"സെന്റ് മേരീസ് എൽ പി എസ്സ് ഇടയാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45232 (സംവാദം | സംഭാവനകൾ)
No edit summary
45232 (സംവാദം | സംഭാവനകൾ)
Changed name of Headmistress of the school.
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|A UPS}}
{{prettyurl|A UPS}}


{{Infobox AEOSchool
| പേര്= St Mary's L.P School Edayazham
| സ്ഥലപ്പേര്=Edayazham
| വിദ്യാഭ്യാസ ജില്ല=Kaduthuruthy
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്=45232
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1930
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്= 686144
| സ്കൂള്‍ ഫോണ്‍= 04829-278218
| സ്കൂള്‍ ഇമെയില്‍= stmaryslpsedm@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= Vaikom
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= General education
| പഠന വിഭാഗങ്ങള്‍1= L.P
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌,English
| ആൺകുട്ടികളുടെ എണ്ണം= 50
| പെൺകുട്ടികളുടെ എണ്ണം= 63
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 113
| അദ്ധ്യാപകരുടെ എണ്ണം= 7 
| പ്രധാന അധ്യാപിക= Mary.k.c     
| പി.ടി.ഏ. പ്രസിഡണ്ട്= Rakesh         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Infobox School
|സ്ഥലപ്പേര്=ഇടയാഴം
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=45232
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87661314
|യുഡൈസ് കോഡ്=32101300802
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1930
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=വെച്ചൂർ
|പിൻ കോഡ്=686144
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=stmaryslpsedm@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വൈക്കം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=2
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=വൈക്കം
|താലൂക്ക്=വൈക്കം
|ബ്ലോക്ക് പഞ്ചായത്ത്=വൈക്കം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=41
|പെൺകുട്ടികളുടെ എണ്ണം 1-10=46
|വിദ്യാർത്ഥികളുടെ എണ്ണം 1-10=87
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Sr.ജാൻസി ടിജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് ബാബു
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു രാജേഷ്
|സ്കൂൾ ചിത്രം=45232.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
ഇടയാഴം ഗ്രാമത്തിന്റെ വികസനം മുന്നിൽ കണ്ടുകൊണ്ട്  വെച്ചൂർ പള്ളി വികാരിയായ റെവ. ഫാ. ജോർജ് മണിയംകോട്ട്‌ 1930 - ൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെൻറ്.മേരീസ് എൽ പി സ്കൂൾ . 32 വർഷത്തെ അധ്യാപന ജീവിതത്തിൽ വെറും രണ്ടാഴ്ച മാത്രം ലീവെടുത്ത് മാതൃകാധ്യാപകനായ ശ്രീ .കുര്യാക്കോസ് സാറിനെപ്പോലെ തന്നെ ആദ്യ കാലം മുതൽ ഇവിടെ സേവനം അനുഷ്ഠിച്ചിരുന്ന അധ്യാപകർ ഉത്തമ മാതൃകകളായിരുന്നു .  ശരിയായ ശിക്ഷണത്തിൽ കുട്ടികളെ പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും അവർ എന്നെന്നും ശ്രദ്ധിച്ചിരുന്നു.  അത് ഇന്നും തുടർന്ന് പോരുന്നു. 
== ഭൗതികസൗകര്യങ്ങള്‍ ==
    പഠനത്തിലും കലാകായിക മേഖലയിലും പഠന പാഠ്യേതര പ്രവർത്തനങ്ങളിലും മൂല്യബോധനത്തിലും ഇവിടുത്തെ കുട്ടികൾ ഉയർന്ന നിലവാരം പുലർത്തുന്നു.  മിക്ക വർഷങ്ങളിലും എൽ എസ് എസ്  സ്കോളര്ഷിപ്പുകളും 2014 -15 അധ്യയന വർഷത്തിൽ വൈക്കം ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും 2015 -16 ൽ രണ്ടാം സ്ഥാനവും ഈ സ്ഥാപനത്തിന് ലഭിക്കുകയുണ്ടായി .
== ഭൗതികസൗകര്യങ്ങൾ ==
സ്മാർട്ട് ക്ലാസ്റൂം, സ്കൂൾവാൻ, കളിയുപകരണങ്ങൾ, കളിമുറ്റം, ആവശ്യാനുസരണം ടോയ് ലറ്റുകൾ.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
==== വിദ്യാരംഗം കലാ സാഹിത്യ വേദി. ====
റവ. സി. ജാൻസി CHF ന്റെ നേതൃത്വത്തിൽ വിദ്യാരംഗം പ്രവർത്തനങ്ങൾ സജീവമായി നടന്നു വരുന്നു. ഓൺലൈൻ പഠനകാലത്ത് കുട്ടികൾക്ക് മാനസികോല്ലാസത്തിനുള്ള വലിയൊരു വേദിയാണ് വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിലുള്ള' സർഗ്ഗ സന്ധ്യ.' ' ശിശുദിന സന്ധ്യ ' പോലുള്ള പ്രത്യേക ഗൂഗിൾ മീറ്റുകൾ വിദ്യാരംഗം കലാസാഹിത്യ വേദി പ്രശസ്തരെ ഉൾക്കൊള്ളിച്ചു കൊണ്ടു നടത്തുന്നു.
 
==== ക്ലബ്ബ് പ്രവർത്തനങ്ങൾ. ====
മാതൃഭൂമി സീഡ് ക്ലബ്ബുമായി ചേർന്ന് നടത്തിയ ' ഓരോ വീട്ടിലും ഒരു ഔഷധത്തോട്ടം ' ഓൺലൈൻ പഠന കാലത്ത് കുട്ടികളെ കർമ്മോത്സുകരാക്കി.
 
ശാസ്ത്ര രംഗം ക്ലബ്ബ് ഓൺലൈൻ ക്ലാസ്സുകളുടെ പരിമിതിയെ ഉല്ലംഘിച്ചുകൊണ്ട് ലഘു പരീക്ഷണങ്ങൾ ചെയ്ത് പ്രദർശിപ്പിക്കുവാൻ കുട്ടികൾക്ക് അവസരം നൽകി.
 
== ചിത്രശാല ==
<gallery>
പ്രമാണം:45232picno1.jpeg
പ്രമാണം:45232picno2.jpeg
പ്രമാണം:45232picno3.jpeg
പ്രമാണം:45232picno4.jpeg
പ്രമാണം:45232picno5.jpeg
പ്രമാണം:45232picno6.jpeg
പ്രമാണം:45232picno7.jpeg
പ്രമാണം:45232picno8.jpeg
പ്രമാണം:45232picno9.jpeg
പ്രമാണം:45232picno10.jpeg
പ്രമാണം:45232picno12.jpeg
പ്രമാണം:45232picno13.jpeg
പ്രമാണം:45232picno14.jpeg
പ്രമാണം:45232picno15.jpeg
പ്രമാണം:45232picno16.jpeg
പ്രമാണം:45232picno17.jpeg
പ്രമാണം:45232picno18.jpeg
പ്രമാണം:45232picno19.jpeg
പ്രമാണം:45232picno20.jpeg
പ്രമാണം:45232picno21.jpeg
പ്രമാണം:45232picno22.jpeg
പ്രമാണം:45232picno23.jpeg
പ്രമാണം:45232picno24.jpeg
പ്രമാണം:45232picno25.jpeg
പ്രമാണം:45232picno26.jpeg
പ്രമാണം:45232picno27.jpeg
പ്രമാണം:45232picno28.jpeg
പ്രമാണം:45232picno29.jpeg
പ്രമാണം:45232picno30.jpeg
പ്രമാണം:45232picno32.jpeg
പ്രമാണം:45232picno33.jpeg
പ്രമാണം:45232picno34.jpeg
</gallery>
 
== നേട്ടങ്ങൾ ==
2014-15 അദ്ധ്യയന വർഷത്തിൽ വൈക്കം ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും 2015-16 -ൽ രണ്ടാം സ്ഥാനവും സ്ഥാപനത്തിന് ലഭിക്കുകയുണ്ടായി. 2018 - 19 അദ്ധ്യയന വർഷത്തിൽ ഗണിത ശാസ്ത്ര മേളയ്ക്ക് സബ് ജില്ലാതലം നാലാം സ്ഥാനം. LSS പരീക്ഷയ്ക്ക് ഇതേ വർഷം മൂന്നു പേർക്ക് മികവുറ്റ വിജയം.
 
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
1995-96 അദ്ധ്യയന വർഷം ഈ സ്കൂളിൽ നിന്നും പഠിച്ചു പോയ അരുൺ. എസ് പിൽക്കാലത്ത് ഹോമിയോ ചികിത്സാ രംഗത്തെ പ്രശസ്ത ഡോക്ടറായി.
 
പൂർവ്വ വിദ്യാർത്ഥികളായിരുന്ന ശ്രീജിത്ത് . എസ് , ജയകൃഷ്ണൻ .ആർ എന്നിവർ ആയുർവേദ ഡോക്ടർമാരായി. കോട്ടയം മെഡിക്കൽ കോളേജിൽ ശ്രീനാഥ് എസ് ഡോക്ടറായും സേവനമനുഷ്ഠിക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  എസ്.പി.സി
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.687122, 76.423325| width=500px | zoom=16 }}
1) വൈക്കത്തു നിന്നും വരുമ്പോൾ വൈക്കം വെച്ചൂർ റൂട്ടിൽ ഇടയാഴം സ്‌റ്റോപ്പിൽ ഇറങ്ങുക. ഇടയാഴത്തുനിന്നും കല്ലറ റൂട്ടിൽ അര കിലോമീറ്റർ ദൂരം സ്കൂളിലേയ്ക്ക് .
 
2) കോട്ടയത്തു നിന്നും വരുന്നവർ കുമരകം വഴി വൈക്കം വെച്ചൂർ റൂട്ടിൽ വന്ന് ഇടയാഴത്ത് ഇറങ്ങുക. ഇടയാഴത്തുനിന്നും കല്ലറ റൂട്ടിൽ അര കിലോമീറ്റർ ദൂരം സ്കൂളിലേയ്ക്ക് .{{Slippymap|lat=9.687122|lon= 76.423325|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/സെന്റ്_മേരീസ്_എൽ_പി_എസ്സ്_ഇടയാഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്