ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി സ്ക്കൂൾ ചെറുകുന്ന് നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Divyadamodaran (സംവാദം | സംഭാവനകൾ)
school details
Divyadamodaran (സംവാദം | സംഭാവനകൾ)
No edit summary
 
വരി 2: വരി 2:
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്  വിദ്യാഭ്യാസ ജില്ലയിൽ  മാടായി ഉപജില്ലയിലെ .കൊവ്വപ്പുറം സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്{{Infobox AEOSchool
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്  വിദ്യാഭ്യാസ ജില്ലയിൽ  മാടായി ഉപജില്ലയിലെ .കൊവ്വപ്പുറം സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്{{Infobox AEOSchool
| സ്ഥലപ്പേര്= കൊവ്വപ്പുറം
| സ്ഥലപ്പേര്= കൊവ്വപ്പുറം
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ
| വിദ്യാഭ്യാസ ജില്ല= kannur
| റവന്യൂ ജില്ല= കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂൾ കോഡ്=13512  
| സ്കൂൾ കോഡ്=13512  

20:18, 28 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ .കൊവ്വപ്പുറം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ജി എൽ പി സ്ക്കൂൾ ചെറുകുന്ന് നോർത്ത്
വിലാസം
കൊവ്വപ്പുറം

<കൊവ്വപ്പുറം,ചെറുകുന്നു/>കണ്ണൂർ
,
670301
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04972860875
ഇമെയിൽcherukunnunorthglps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13512 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല kannur
ഭരണസംവിധാനം
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻpradeepan v.v
അവസാനം തിരുത്തിയത്
28-08-2025Divyadamodaran


പ്രോജക്ടുകൾ



ചരിത്രം

കണ്ണൂർ ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിൽ കൊവ്വപ്പുറം എന്ന സ്ഥലത്ത് 1927 -ൽ ഈ വിദ്യാലയം സ്ഥാപിതമായി . കൊവ്വപ്പുറത്ത് ഒരു പെൺ പള്ളിക്കൂടം എന്ന നിലയിൽ പ്രവർത്തനം ആരംഭിക്കുകയും പിന്നീട്‌ പള്ളിച്ചാലിലേക്ക് മാറ്റുകയും ചെയ്തു . സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം ഉണ്ടാകണമെന്ന ആഗ്രഹത്തോടെ നാട്ടുകാർ 33 സെൻറ് ഭൂമി വാങ്ങുകയും 2005 ൽ SSA ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമിക്കുകയും ചെയ്തു. പഞ്ചായത്തിന്റെയും , നാട്ടുകാരുയും കൂട്ടായ്മയിൽ, കൊവ്വപ്പുറത്തിനടുത്തുളള ഇട്ടമ്മൽ എന്ന സ്ഥലത്ത്പണികഴിപ്പിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറി, നാളിതുവരായി പ്രവർത്തിച്ചു വരുന്നു. ഒന്നാംതരം മുതൽ നാലാംതരം വരെ ക്ലാസ്സുകളിൽ പഠനം നടന്നു വരുന്നു. കൂടാതെ പ്രീ പ്രൈമറി ക്ലാസ്സുകളും നടത്തി വരുന്നു.

ഭൗതികസൗകര്യങ്ങൾ

സ്ക്കൂൾ കെട്ടിടത്തിൽ 6 മുറികൾ ഉണ്ട് . 4 ക്ലാസ്സുമുറികൾ കഴിച്ച് ഒരു മുറി ഓഫീസ് റൂം,സ്റ്റാഫ് റൂം,കംബ്യൂട്ടർ റൂം എന്നിവയായി ഉപയോഗിച്ച് വരുന്നു . സ്ക്കൂൾ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കൽ, ലാബ്,ലൈബ്രറി പ്രവർത്തിക്കുന്നത്തിനായി ഒരു മുറി ഉപയോഗിച്ചു വരുന്നു . കുട്ടികൾക്കുള്ള ഭക്ഷണം പാകം ചെയ്യന്തിനാവശ്യമായ  പാചകപ്പുര സ്കൂൾ കെട്ടിടത്തിന്റെ അടുത്തായി തന്നെ സ്ഥിതി ചെയ്യുന്നു . കുട്ടികൾക്ക് മതിയായ ശൗചാലങ്ങളും ശുചീകരണ സൗകര്യങ്ങളും ഉണ്ട് .കിണർ , മഴവെള്ള സംഭരണി, ജപ്പാൻ കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്. സ്കൂൾ  മുറ്റത്ത് വിശാലമായ  കളിസ്ഥലവും വിശ്രമിക്കാനുള്ള ബഞ്ചുകളും ഉണ്ട് . ചുറ്റുമതില്,ഗേറ്റ് എന്നിവയുണ്ട്.

അംഗീകാരങ്ങൾ

  • ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ഗ്രീൻ ഓഫീസ് സർട്ടിഫിക്കറ്റ് 2020-2021

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങളായ കല,കായികം,പ്രവൃത്തിപരിചയം,സയൻസ്,സാമൂഹ്യ മേളകൾ എന്നിവയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവെക്കുന്നു, കൂടാതെ ദിനാചരങ്ങളും സ്കൂളിൽ വിപുലമായി ആചരിക്കാറുണ്ട്

മാനേജ്‌മെന്റ്

പൂർണ്​ണമായും സർക്കാർ അധീനതയിൽ പ്രവർത്തിച്ചുവരുന്നു.

മുൻസാരഥികൾ

1 ശ്രീ എം.ടി രവീന്ദ്രൻ,
2 ശ്രീ എം.ടി രവീന്ദ്രൻ,
3 ശ്രീ എം.ടി രവീന്ദ്രൻ,
4 ശ്രീ എം.ടി രവീന്ദ്രൻ,


ശ്രീ എം.ടി രവീന്ദ്രൻ, ശ്രീ എൻ.എം ജോർജ്, ശ്രി ശശിധരൻ, ശ്രീ വിനോദ് കെ.സി (2008-2014), എന്നീ വ്യക്തിത്വങ്ങളായിരുന്നു ഈ വിദ്യാലയത്തിന്റെ മുൻ സാരഥിമാരിൽ ചിലർ.

ചിത്രശാല

നേട്ടങ്ങൾ

  • LSS SCHOLARSHIP 2019-2020
  • സബ്ജില്ലാതല മത്സരങ്ങളിൽ ഉന്നത വിജയം

വഴികാട്ടി

Map


കണ്​ണൂരിൽ നിന്ന് പഴയങ്ങാടി റൂട്ടിൽ കൊവ്വപ്പുറം സ്ഥലത്ത് ഇറങ്ങി അല്പം മുന്നോട്ട് നടന്ന് വെളളറങ്ങൽ തെക്കുമ്പാട് റോഡിൽ (വെളളറങ്ങൽ സ്റ്റോപ്പിൽ നിന്ന് അരക്കിലോമീറ്റർ ) സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്താം.

ക്ലബ്ബുകൾ

  • വിദ്യാരംഗം
  • ബാലസഭ
  • പരിസ്ഥിതി ക്ലബ്
  • കലാകായികം
  • ഹെൽത്ത് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • ഗണിത ക്ലബ്