"കാദരിയ യു.പി.എസ് പള്ളി സ്ട്രീറ്റ് പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 48: | വരി 48: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഹുസ്‍ന പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=നസീർ | |പി.ടി.എ. പ്രസിഡണ്ട്=നസീർ | ||
| വരി 71: | വരി 71: | ||
* വായുസഞ്ചാരമുള്ള ക്ലാസ്സ് മുറികൾ | * വായുസഞ്ചാരമുള്ള ക്ലാസ്സ് മുറികൾ | ||
* കമ്പ്യൂട്ടർ, ടി വി , വി സി ഡി | * കമ്പ്യൂട്ടർ, ടി വി , വി സി ഡി | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിദ്യാരംഗം സാഹിത്യ വേദി പ്രവർത്തനങ്ങൾ:- | |||
2021-22 ലെ ജൂൺ 19 വായനവാരത്തോടനുബന്ധിച്ചു വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് തുടക്കം കുറിച്ചു സാഹിത്യ ക്വിസ് ,രചന മത്സരം .........തുടങ്ങിയ പ്രവത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു | |||
ക്ലബ്ബ് പ്രവർത്തനങ്ങൾ:- | |||
2021 -22 ലെ ക്ലബ് പ്രവത്തനങ്ങൾ ജൂൺ 5 പരിസ്ഥിതി ദിനത്തോടുകൂടി തുടക്കമായി ഉല്ലാസഗണിതം ,വായനാ ചങ്ങാത്തം ,സുരീലി ഹിന്ദി തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു | |||
ദിനാചരണം:- | |||
2021 -22 ലെ സ്കൂൾ തലത്തിൽ വിവിധ ദിനാചരണ പ്രവർത്തനങ്ങൾ ( സ്വാതന്ത്രദിനം Aug 15 , ശിശുദിനം Nov 14 ,കേരളപ്പിറവി ദിനം Nov 1 ........etc ) നടന്നുകൊണ്ടിരിക്കുന്നു | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
* ശ്രീമതി എം കെ മുംതാസ് ഹസീന | * ശ്രീമതി എം കെ മുംതാസ് ഹസീന | ||
| വരി 112: | വരി 120: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== • ഇസ്മാലമ്മ • അലക്സ് തുമ്പ • റോബിൻ സെബാസ്റ്റ്യൻ • ഷീനാനൂർജഹാൻ • സജ്ന • കാർത്തികേയൻ • സഫിയ • മല്ലികാർജുൻ • സക്കറിയ == | |||
• സക്കറിയ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 128: | വരി 129: | ||
{{Slippymap|lat=10.775642116624589|lon= 76.65022931180089|zoom=18|width=full|height=400|marker=yes}} | |||
dവിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
*മാർഗ്ഗം -1 പാലക്കാട് | r | ||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും750m കിലോമീറ്റർ BOC Roadവഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും | *മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 2.5 kmകിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
*മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ | *മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ palakkad ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
16:12, 22 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ .പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ പാലക്കാട് ഉപജില്ലയിലെ പള്ളിസ്ട്രീറ്റ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കാദരിയ യു പി സ്കൂൾ .
| കാദരിയ യു.പി.എസ് പള്ളി സ്ട്രീറ്റ് പാലക്കാട് | |
|---|---|
| വിലാസം | |
പള്ളിത്തെരുവ്, പാലക്കാട് സിറ്റി പോസ്റ്റോഫീസ് പി.ഒ. , 678014 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1952 |
| വിവരങ്ങൾ | |
| ഇമെയിൽ | KUPSPkd@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21650 (സമേതം) |
| യുഡൈസ് കോഡ് | 32060900713 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | പാലക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | പാലക്കാട് |
| താലൂക്ക് | പാലക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പാലക്കാട് മുനിസിപ്പാലിറ്റി |
| വാർഡ് | 42 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 87 |
| പെൺകുട്ടികൾ | 60 |
| ആകെ വിദ്യാർത്ഥികൾ | 147 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഹുസ്‍ന പി |
| പി.ടി.എ. പ്രസിഡണ്ട് | നസീർ |
| എം.പി.ടി.എ. പ്രസിഡണ്ട് | സബീന |
| അവസാനം തിരുത്തിയത് | |
| 22-08-2025 | 969623 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഈ വിദ്യാലയം പാലക്കാട് മുന്സിപ്പാലിറ്റിയിൽ വാർഡ് 42 ൽ സ്ഥിതി ചെയ്യുന്നു, 1945_ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ മാനേജർ ശ്രീമതി എം കെ മുംതാസ് ഹസീന അവർകൾ ആണ്.പള്ളിത്തെരുവ് പട്ടിക്കര, സുന്ദരം കോളനി, പിരായിരി ,മേപ്പറമ്പ് ,ചാടാനാംകുറിശ്ശി എന്നിവിടങ്ങളിൽ നിന്നുളള കുട്ടികൾ ഇവിടെ പഠിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
- 12 സെന്റ് സ്ഥലം
- കിണർ, പൈപ്പുവെള്ളം
- വൃത്തിയുള്ള ശുചിമുറികൾ
- ചെറിയ കളിസ്ഥലം
- വായുസഞ്ചാരമുള്ള ക്ലാസ്സ് മുറികൾ
- കമ്പ്യൂട്ടർ, ടി വി , വി സി ഡി
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം സാഹിത്യ വേദി പ്രവർത്തനങ്ങൾ:-
2021-22 ലെ ജൂൺ 19 വായനവാരത്തോടനുബന്ധിച്ചു വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് തുടക്കം കുറിച്ചു സാഹിത്യ ക്വിസ് ,രചന മത്സരം .........തുടങ്ങിയ പ്രവത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു
ക്ലബ്ബ് പ്രവർത്തനങ്ങൾ:-
2021 -22 ലെ ക്ലബ് പ്രവത്തനങ്ങൾ ജൂൺ 5 പരിസ്ഥിതി ദിനത്തോടുകൂടി തുടക്കമായി ഉല്ലാസഗണിതം ,വായനാ ചങ്ങാത്തം ,സുരീലി ഹിന്ദി തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു
ദിനാചരണം:-
2021 -22 ലെ സ്കൂൾ തലത്തിൽ വിവിധ ദിനാചരണ പ്രവർത്തനങ്ങൾ ( സ്വാതന്ത്രദിനം Aug 15 , ശിശുദിനം Nov 14 ,കേരളപ്പിറവി ദിനം Nov 1 ........etc ) നടന്നുകൊണ്ടിരിക്കുന്നു
മാനേജ്മെന്റ്
- ശ്രീമതി എം കെ മുംതാസ് ഹസീന
മുൻ സാരഥികൾ
| si no | മുൻപ്രധാന അധ്യാപകർ | വർഷം |
|---|---|---|
| 1 | ബാലകൃഷ്ണൻ മാസ്റ്റർ | |
| 2 | സുന്ദരേശൻ മാസ്റ്റർ | |
| 3 | ബഷീർ മാസ്റ്റർ | |
| 4 | എം .എ ഗിരിജാദേവി | |
| 5 | അംബിക | |
| 6 | യൂസഫ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
• ഇസ്മാലമ്മ • അലക്സ് തുമ്പ • റോബിൻ സെബാസ്റ്റ്യൻ • ഷീനാനൂർജഹാൻ • സജ്ന • കാർത്തികേയൻ • സഫിയ • മല്ലികാർജുൻ • സക്കറിയ
വഴികാട്ടി
dവിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
r
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും750m കിലോമീറ്റർ BOC Roadവഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 2.5 kmകിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ palakkad ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21650
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാലക്കാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
