ഉള്ളടക്കത്തിലേക്ക് പോവുക

"അസീസി സ്കൂൾ ഫോർ ബ്ലയന്റ് കാളകെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{prettyurl|St. Antony's UPS Edamaruku}} {{Infobox AEOSchool | പേര്=സെന്റ് ആന്റണീസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
50003ASB (സംവാദം | സംഭാവനകൾ)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St. Antony's UPS Edamaruku}}

{{Infobox AEOSchool
{{PSchoolFrame/Header}} {{prettyurl|assissisforblindkalaketty}}
| പേര്=സെന്റ് ആന്റണീസ് യു.പി.എസ്. ഇടമറുക്
{{Infobox School
| സ്ഥലപ്പേര്=
|സ്ഥലപ്പേര്=കാളകെട്ടി
| വിദ്യാഭ്യാസ ജില്ല=കോട്ടയം
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്=32236
|സ്കൂൾ കോഡ്=50003
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം=  
|യുഡൈസ് കോഡ്=32100200204
| പിന്‍ കോഡ്=  
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതവർഷം=1968
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=അസ്സീസി അന്ധ വിദ്യാലയം,
| ഉപ ജില്ല= ചങ്ങനാശ്ശേരി
കാഞ്ഞിരപ്പള്ളി,  കോട്ടയം
| ഭരണ വിഭാഗം= എയിഡഡ്
|പോസ്റ്റോഫീസ്=കാളകെട്ടി
| സ്കൂള്‍ വിഭാഗം=  
|പിൻ കോഡ്=686508
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഫോൺ=04828291364
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=assisikt@gmail.com
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ വെബ് സൈറ്റ്=www.Assisiblindschool.com
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=ഈരാറ്റുപേട്ട
| ആൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പ‍‍‍‍‍ഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=  
|വാർഡ്=2
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=പത്തനംത്തിട്ട
| അദ്ധ്യാപകരുടെ എണ്ണം=  
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
| പ്രിന്‍സിപ്പല്‍=      
|താലൂക്ക്=കാഞ്ഞിരപ്പള്ളി
| പ്രധാന അദ്ധ്യാപകന്‍=          
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി
| പി.ടി.. പ്രസിഡണ്ട്=          
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം= school-photo.png‎
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| }}
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു. പി  സ്പെഷ്യൽ സ്കൂൾ  (കാഴ്ചാവൈകല്യം)
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1  -  7        സ്പെഷ്യൽ സ്കൂൾ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=10
|വിദ്യാർത്ഥികളുടെ എണ്ണം 1-10=24
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റെൻസി റ്റി എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബെന്നി എബ്രാഹം
|എം.പി.ടി.എ. പ്രസിഡണ്ട്=ലൈലാമ്മ
|സ്കൂൾ ചിത്രം=50003-1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ കാളകെട്ടി ഭാഗത്ത്  കാഴ്ച വൈകല്യമുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്.
== ചരിത്രം ==
വികലാംഗരുടെ സമഗ്രവളർച്ചയെ ലക്ഷ്യംവച്ചുകൊണ്ട് യേശുവിന്റ കരുണാർദ്രമായ സ്നേഹം വേദനിക്കുന്ന സഹോദരങ്ങൾക്ക് പകർന്ന് നൽകിയ ദൈവദാസൻ ജോസഫ് കണ്ടത്തിലച്ചൻ സ്ഥാപിച്ച A.S.M.I  സന്യാസിനി സമൂഹത്തിന്റ നേതൃത്വത്തിൽ അസ്സീസി അന്ധബധിര വിദ്യാലയം  തലയോലപ്പറമ്പിനടുത്തുള്ള നീർപ്പാറയിൽ 1968 ൽ സ്ഥാപിതമായി. 1993 ൽ നീർപ്പാറയിൽനിന്നും കാഴ്ചാവൈകല്യ വിഭാഗത്തെ കാ‍ഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലുള്ള കാളകെട്ടി എന്ന സ്ഥലത്തേക്ക്      ' അസ്സീസി  അന്ധവിദ്യാലയം ' എന്ന പേരിൽ സ്കൂൾ മാറ്റി സ്ഥാപിച്ചു. സ്റ്റേറ്റ് സിലബസ് അനുസരിച്ച് 7ാം ക്ലാസ് വരെയുള്ള ക്ലാസ്സുകളിലായി ഏകദേശം 50 കുട്ടികൾ ഇവിടെ അധ്യായനം നടത്തുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
----- 1000 പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. ബ്രെയിൽ ലിപിയിൽ തയ്യാറാക്കിയ പുസ്തകങ്ങളുടെ ഒരു ശേഖരണവും ഉണ്ട്.
 
===വായനാ മുറി===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
===സ്കൂൾ ഗ്രൗണ്ട്===
മനോഹരമായ ഒരു ഗ്രൗണ്ട് സ്കൂളിനുണ്ട്. ഇതിനോടനുബന്ധിച്ച് മിനി പാർക്കും തയ്യാറാക്കിയിരിക്കുന്നു. മൊബിലിറ്റി പരിശീലത്തിനാവശ്യമായ സൗകര്യവും ഒരുക്കിയിരിക്കുന്നു.

== ചരിത്രം ==
===സയൻസ് ലാബ് ===
ഈ വിദ്യാലയം സ്ഥാപിച്ചത്.  
സ്പർശനത്തിലൂടെ നിരീക്ഷണ പരീക്ഷണം നടത്താനുതകുന്ന വിപുലമായ ഒരു സയൻസ് ലാബ് ഉണ്ട്.
== ഭൗതികസൗകര്യങ്ങള്‍ ==
 
===ഐടി ലാബ്===
വളരെ നന്നായി പ്രനർത്തിക്കുന്ന ഐടി ലാബ് ഉണ്ട്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
===ജൈവ കൃഷി===
ജൈവ കൃഷിത്തോട്ടം ഉണ്ട്. കൃഷിവകുപ്പിന്റ സഹായത്താലും Management ന്റ പ്രോത്സാഹനംകൊണ്ടും വിവിധയിനം പച്ചക്കറികൾ കൃഷിചെയ്യുന്നു. ഫലവൃക്ഷങ്ങളും മനോഹരമായ പൂന്തോട്ടവും സ്കൂളിന്റ പ്രത്യേകതയാണ്.
 
===വിദ്യാരംഗം കലാസാഹിത്യ വേദി===
എല്ലാ മാസവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനം നടത്തുന്നു. ദിനാചരണങ്ങൾ നടത്തുന്നതിലും പ്രത്യേകം ശ്രദ്ധിക്കുന്നു
 
===ക്ലബ് പ്രവർത്തനങ്ങൾ===
 
====ശാസ്ത്രക്ലബ്====
ഷേർളി ജേക്കബ്ബ് എന്ന അധ്യാപികയുടെ  മേൽനേട്ടത്തിൽ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
====ഗണിതശാസ്ത്രക്ലബ്====
ബിൻസമ്മ ആന്റണി എന്ന അധ്യാപികയുടെ  മേൽനേട്ടത്തിൽ ഗണിത ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
====സാമൂഹ്യശാസ്ത്രക്ലബ്====
റെജീന മേരി എന്ന അധ്യാപികയുടെ  മേൽനേട്ടത്തിൽ സാമൂഹ്യശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
 
==ജീവനക്കാർ==
===അധ്യാപകർ===
#റെൻസി റ്റി.എ
#സിജി സ്കറിയ
#ബിൻസമ്മ ആന്റണി
#ഷൈനി ജേക്കബ്ബ്
#ഷേർളി ജേക്കബ്ബ്
#റെജീന മേരി
#ഗോപകുമാർ എൻ പിള്ള 
#ജയമ്മ ഫിലിപ്പ്
#ജുവൽ പി ജോണി
#ഷീബാ കെ റ്റി  
#ജോസ്മി ജോസഫ്
 
==മുൻ പ്രധാനാധ്യാപകർ ==
* 1993- 2004  സി. അന്നകുട്ടി എം.ജെ
* 2005-2006  സി. വൽസമ്മ പി.എൽ
* 2006-2023    സി. വിൻസി സി ജോൺ

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*  എസ്.പി.സി
#വിനീത്
* എന്‍.സി.സി.
#രജനീഷ്
*  ബാന്റ് ട്രൂപ്പ്.
#ജോബിൻ.സി
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
#അബി ജോണി
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി ==
==വഴികാട്ടി==
കാ‍ഞ്ഞിപ്പള്ളി ഭാഗത്ത് നിന്ന് വരുന്നവർ കാളകെട്ടി അടിവാരത്തിൽ ഇറങ്ങി റോഡ് ക്രോസ് ചെയ്ത് മുകളിലോട്ടുള്ള റോഡിലൂടെ 400 മീറ്റർ നടന്നാൽ സ്കൂളിൽ എത്താം. ഈരാറ്റുപേട്ട ഭാഗത്ത് നിന്ന് വരുന്നവർ കാളകെട്ടി അടിവാരത്തിൽ ഇറങ്ങി മുകളിലോട്ടുള്ള റോഡിലൂടെ 400 മീറ്റർ നടന്നാൽ സ്കൂളിൽ എത്താം. {{Slippymap|lat= 9.6118070|lon=76.7762450|zoom=16|width=800|height=400|marker=yes}}

11:18, 19 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അസീസി സ്കൂൾ ഫോർ ബ്ലയന്റ് കാളകെട്ടി
വിലാസം
കാളകെട്ടി

കാളകെട്ടി പി.ഒ.
,
686508
,
കോട്ടയം ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04828291364
ഇമെയിൽassisikt@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്50003 (സമേതം)
യുഡൈസ് കോഡ്32100200204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംത്തിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപ‍‍‍‍‍ഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 - 7 സ്പെഷ്യൽ സ്കൂൾ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ24
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറെൻസി റ്റി എ
പി.ടി.എ. പ്രസിഡണ്ട്ബെന്നി എബ്രാഹം
എം.പി.ടി.എ. പ്രസിഡണ്ട്ലൈലാമ്മ
അവസാനം തിരുത്തിയത്
19-08-202550003ASB

പ്രോജക്ടുകൾ

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ കാളകെട്ടി ഭാഗത്ത് കാഴ്ച വൈകല്യമുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

വികലാംഗരുടെ സമഗ്രവളർച്ചയെ ലക്ഷ്യംവച്ചുകൊണ്ട് യേശുവിന്റ കരുണാർദ്രമായ സ്നേഹം വേദനിക്കുന്ന സഹോദരങ്ങൾക്ക് പകർന്ന് നൽകിയ ദൈവദാസൻ ജോസഫ് കണ്ടത്തിലച്ചൻ സ്ഥാപിച്ച A.S.M.I സന്യാസിനി സമൂഹത്തിന്റ നേതൃത്വത്തിൽ അസ്സീസി അന്ധബധിര വിദ്യാലയം തലയോലപ്പറമ്പിനടുത്തുള്ള നീർപ്പാറയിൽ 1968 ൽ സ്ഥാപിതമായി. 1993 ൽ നീർപ്പാറയിൽനിന്നും കാഴ്ചാവൈകല്യ വിഭാഗത്തെ കാ‍ഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലുള്ള കാളകെട്ടി എന്ന സ്ഥലത്തേക്ക് ' അസ്സീസി അന്ധവിദ്യാലയം ' എന്ന പേരിൽ സ്കൂൾ മാറ്റി സ്ഥാപിച്ചു. സ്റ്റേറ്റ് സിലബസ് അനുസരിച്ച് 7ാം ക്ലാസ് വരെയുള്ള ക്ലാസ്സുകളിലായി ഏകദേശം 50 കുട്ടികൾ ഇവിടെ അധ്യായനം നടത്തുന്നു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

1000 പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. ബ്രെയിൽ ലിപിയിൽ തയ്യാറാക്കിയ പുസ്തകങ്ങളുടെ ഒരു ശേഖരണവും ഉണ്ട്.

വായനാ മുറി

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

മനോഹരമായ ഒരു ഗ്രൗണ്ട് സ്കൂളിനുണ്ട്. ഇതിനോടനുബന്ധിച്ച് മിനി പാർക്കും തയ്യാറാക്കിയിരിക്കുന്നു. മൊബിലിറ്റി പരിശീലത്തിനാവശ്യമായ സൗകര്യവും ഒരുക്കിയിരിക്കുന്നു.

സയൻസ് ലാബ്

സ്പർശനത്തിലൂടെ നിരീക്ഷണ പരീക്ഷണം നടത്താനുതകുന്ന വിപുലമായ ഒരു സയൻസ് ലാബ് ഉണ്ട്.

ഐടി ലാബ്

വളരെ നന്നായി പ്രനർത്തിക്കുന്ന ഐടി ലാബ് ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

ജൈവ കൃഷിത്തോട്ടം ഉണ്ട്. കൃഷിവകുപ്പിന്റ സഹായത്താലും Management ന്റ പ്രോത്സാഹനംകൊണ്ടും വിവിധയിനം പച്ചക്കറികൾ കൃഷിചെയ്യുന്നു. ഫലവൃക്ഷങ്ങളും മനോഹരമായ പൂന്തോട്ടവും സ്കൂളിന്റ പ്രത്യേകതയാണ്.

വിദ്യാരംഗം കലാസാഹിത്യ വേദി

എല്ലാ മാസവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനം നടത്തുന്നു. ദിനാചരണങ്ങൾ നടത്തുന്നതിലും പ്രത്യേകം ശ്രദ്ധിക്കുന്നു

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

ഷേർളി ജേക്കബ്ബ് എന്ന അധ്യാപികയുടെ മേൽനേട്ടത്തിൽ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

ബിൻസമ്മ ആന്റണി എന്ന അധ്യാപികയുടെ മേൽനേട്ടത്തിൽ ഗണിത ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

റെജീന മേരി എന്ന അധ്യാപികയുടെ മേൽനേട്ടത്തിൽ സാമൂഹ്യശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ജീവനക്കാർ

അധ്യാപകർ

  1. റെൻസി റ്റി.എ
  2. സിജി സ്കറിയ
  3. ബിൻസമ്മ ആന്റണി
  4. ഷൈനി ജേക്കബ്ബ്
  5. ഷേർളി ജേക്കബ്ബ്
  6. റെജീന മേരി
  7. ഗോപകുമാർ എൻ പിള്ള 
  8. ജയമ്മ ഫിലിപ്പ്
  9. ജുവൽ പി ജോണി
  10. ഷീബാ കെ റ്റി  
  11. ജോസ്മി ജോസഫ്

മുൻ പ്രധാനാധ്യാപകർ

  • 1993- 2004 സി. അന്നകുട്ടി എം.ജെ
  • 2005-2006 സി. വൽസമ്മ പി.എൽ
  • 2006-2023 സി. വിൻസി സി ജോൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വിനീത്
  2. രജനീഷ്
  3. ജോബിൻ.സി
  4. അബി ജോണി

വഴികാട്ടി

കാ‍ഞ്ഞിപ്പള്ളി ഭാഗത്ത് നിന്ന് വരുന്നവർ കാളകെട്ടി അടിവാരത്തിൽ ഇറങ്ങി റോഡ് ക്രോസ് ചെയ്ത് മുകളിലോട്ടുള്ള റോഡിലൂടെ 400 മീറ്റർ നടന്നാൽ സ്കൂളിൽ എത്താം. ഈരാറ്റുപേട്ട ഭാഗത്ത് നിന്ന് വരുന്നവർ കാളകെട്ടി അടിവാരത്തിൽ ഇറങ്ങി മുകളിലോട്ടുള്ള റോഡിലൂടെ 400 മീറ്റർ നടന്നാൽ സ്കൂളിൽ എത്താം.

Map