"എസ്സ് ബി എൽ പി എസ്സ് തെള്ളിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=തെള്ളിയൂർ | |||
|സ്ഥലപ്പേര്=തെള്ളിയൂർ | |||
|വിദ്യാഭ്യാസ ജില്ല=തിരുവല്ല | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
|റവന്യൂ ജില്ല=പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
|സ്കൂൾ കോഡ്=37631 | |സ്കൂൾ കോഡ്=37631 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q87595073 | |വിക്കിഡാറ്റ ക്യു ഐഡി=Q87595073 | ||
|യുഡൈസ് കോഡ്=32120601615 | |യുഡൈസ് കോഡ്=32120601615 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1948 | |സ്ഥാപിതവർഷം=1948 | ||
|സ്കൂൾ വിലാസം=തെള്ളിയൂർ | |സ്കൂൾ വിലാസം=തെള്ളിയൂർ | ||
|പോസ്റ്റോഫീസ്=തെള്ളിയൂർ | |പോസ്റ്റോഫീസ്=തെള്ളിയൂർ | ||
|പിൻ കോഡ്=689544 | |പിൻ കോഡ്=689544 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
| വരി 21: | വരി 22: | ||
|ഉപജില്ല=വെണ്ണിക്കുളം | |ഉപജില്ല=വെണ്ണിക്കുളം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=11 | ||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=തിരുവല്ല | ||
|താലൂക്ക്=മല്ലപ്പള്ളി | |താലൂക്ക്=മല്ലപ്പള്ളി | ||
|ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം | |ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽപി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=യുപി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
| വരി 38: | വരി 39: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=12 | |പെൺകുട്ടികളുടെ എണ്ണം 1-10=12 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=22 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=22 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
| വരി 50: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ഷൈനി എലിസബേത്ത് | ||
|പി.ടി.എ. പ്രസിഡണ്ട്=സുനിൽകുമാർ | |പി.ടി.എ. പ്രസിഡണ്ട്=സുനിൽകുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി മനോജ് | |എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി മനോജ് | ||
|സ്കൂൾ ചിത്രം=37631. | |സ്കൂൾ ചിത്രം=37631.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 60: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
| വരി 67: | വരി 69: | ||
==ചരിത്രം== | ==ചരിത്രം== | ||
തെള്ളിയൂർ സെന്റ് ബഹനാൻസ് എൻ പി സ്കൂൾ 1881 ൽ സ്ഥാപിക്കപ്പെട്ടതാണ് .തുടക്കത്തിൽ വെണ്ണിക്കുളം സെന്റ് ബഹനാൻസ് പള്ളിയുടെ ചുമതലയിൽ | |||
ആയിരുന്നു ഈ സ്കൂൾ നടത്തിയിരുന്നത് . പിന്നീട് കാതോലിക്കേറ്റ് ആൻഡ് എം. ഡി.സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിന് സ്കൂൾ വിട്ടുകൊടുക്കുകയുണ്ടായി. ഇപ്പോൾ | |||
മാനേജരായി അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തപ്രവർത്തിക്കുന്നു. ഈ നാട്ടിലെ ഏകദേശം 25 വയസിനു മുകളിൽ പ്രായമുള്ള 90 | |||
ശതമാനം ആളുകളും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് . അവരിൽ പലരുംസ്കൂൾ-കോളേജ് അദ്ധ്യാപകരും, നേഴ്സുമാരും, എൻജിനീയർമാരും, വക്കീലന്മാരും, | |||
രാഷ്ട്രീയ പ്രവർത്തകരും ഒക്കെയായി ശോഭിക്കുന്നു എന്നത് അഭിമാനാർഹമാണ് . | |||
==ഭൗതികസാഹചര്യങ്ങൾ== | ==ഭൗതികസാഹചര്യങ്ങൾ== | ||
ഭൗതികസൗകര്യങ്ങൾ | ഭൗതികസൗകര്യങ്ങൾ | ||
| വരി 108: | വരി 116: | ||
Thelliyoor kottiyambalam jn. | Thelliyoor kottiyambalam jn. | ||
{{ | {{Slippymap|lat=9.3878041|lon=76.686491|zoom=16|width=full|height=400|marker=yes}} | ||
16:55, 18 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്സ് ബി എൽ പി എസ്സ് തെള്ളിയൂർ | |
|---|---|
| പ്രമാണം:37631.jpg | |
| വിലാസം | |
തെള്ളിയൂർ തെള്ളിയൂർ പി.ഒ. , 689544 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1948 |
| വിവരങ്ങൾ | |
| ഇമെയിൽ | shynielizabeth33@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37631 (സമേതം) |
| യുഡൈസ് കോഡ് | 32120601615 |
| വിക്കിഡാറ്റ | Q87595073 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | വെണ്ണിക്കുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | തിരുവല്ല |
| താലൂക്ക് | മല്ലപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 10 |
| പെൺകുട്ടികൾ | 12 |
| ആകെ വിദ്യാർത്ഥികൾ | 22 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഷൈനി എലിസബേത്ത് |
| പി.ടി.എ. പ്രസിഡണ്ട് | സുനിൽകുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി മനോജ് |
| അവസാനം തിരുത്തിയത് | |
| 18-08-2025 | Girishomallur |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തെള്ളിയൂർ സെന്റ് ബഹനാൻസ് എൻ പി സ്കൂൾ 1881 ൽ സ്ഥാപിക്കപ്പെട്ടതാണ് .തുടക്കത്തിൽ വെണ്ണിക്കുളം സെന്റ് ബഹനാൻസ് പള്ളിയുടെ ചുമതലയിൽ ആയിരുന്നു ഈ സ്കൂൾ നടത്തിയിരുന്നത് . പിന്നീട് കാതോലിക്കേറ്റ് ആൻഡ് എം. ഡി.സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിന് സ്കൂൾ വിട്ടുകൊടുക്കുകയുണ്ടായി. ഇപ്പോൾ മാനേജരായി അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തപ്രവർത്തിക്കുന്നു. ഈ നാട്ടിലെ ഏകദേശം 25 വയസിനു മുകളിൽ പ്രായമുള്ള 90 ശതമാനം ആളുകളും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് . അവരിൽ പലരുംസ്കൂൾ-കോളേജ് അദ്ധ്യാപകരും, നേഴ്സുമാരും, എൻജിനീയർമാരും, വക്കീലന്മാരും, രാഷ്ട്രീയ പ്രവർത്തകരും ഒക്കെയായി ശോഭിക്കുന്നു എന്നത് അഭിമാനാർഹമാണ് .
ഭൗതികസാഹചര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ ഓഫീസ് മുറി'ക്ലാസ് മുറികൾ - 4. വളരെ വിശാലമായ മുറ്റം, കളിയൂഞ്ഞാൽ ' ശുചി മുറികൾ, ശുദ്ധജല പൈപ്പ്, മഴവെള്ള സംഭരണി എന്നീ സൗകര്യങ്ങൾ ഈ സ്കൂളിൽ നിലവിലുണ്ട്..ലൈബ്രറിട്ടികൾക്ക് വേണ്ടിയുള്ള പുസ്തകങ്ങ ൾ ഉൾപ്പെടുത്തി സ്കൂളിൽ ഒരു ലൈബ്രറിരവർത്തിക്കുന്നു. ഒരു അദ്ധ്യാപിക ലൈബ്രറിയുടെ ചുമതല നിർവഹിക്കുന്നു.കുട്ടികൾക്ക് വായിക്കുവാൻ നൽകുന്ന പുസ്തകങ്ങളുടെ കുറിപ്പുകൾ കുട്ടികൾഎഴുതി സൂക്ഷിക്കുന്നു.ഉച്ചഭക്ഷണ പാചകശാല നവീകരിച്ച ഉച്ചഭക്ഷണ പാചകശാല നന്നായി പ്രവർത്തിച്ചു വരുന്നു.
മികവുകൾ
ഓരോ ആഴ്ചയിലും വെള്ളിയാഴ്ച 1 മണിക്കൂർ സർഗവേള നടത്തുന്നു. പൂന്തോട്ട നിർമാണം, പച്ചക്കറിത്തോട്ടം, വാഴക്കൃഷി എന്നിവ ചെയ്യുന്നുണ്ട്. ക്വിസ് മത്സരം 'പ്രസംഗ പരിശീലനം എന്നിവ നടത്തുന്നു.കുട്ടികൾക്കാവശ്യമായ ആരോഗ്യ ബോധവൽക്കരണം നടത്തുന്നു. സയൻസ് ക്ലബ്ബ് - പരീക്ഷണങ്ങ ചെയ്യുന്നു. ഗണിത ക്ലബ്ബ് ' കണക്കിലെ കളികൾ ,രസകരമായ കണക്കു ക ളു ടെ പഠനം, എന്നിവ കുട്ടികളിലെത്തിക്കുന്നു. .
മുൻസാരഥികൾ
കുഞ്ഞൂഞ്ഞമ്മ
ശോശാമ്മ
ശോശമ്മ ഏബ്രഹാം
സുജ വർഗീസ്
ഉമ്മൻവർഗീസ്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ഡോ.ജോസ് പാറക്കടവിൽ (റിട്ട. പ്രിൻസിപ്പാൾ, ബി.എ.എം കോളജ് തുരുത്തിക്കാട്
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യ ദിനം, കേരളപ്പിറവി ദിനം, ശിശുദിനം, റിപ്പബ്ലിക്ക് ദിനം ,അധ്യാപക ദിനം എന്നീ ദിനാചരണങ്ങൾ നടത്തുന്നു. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ക്ലാസുകൾ നടത്തുന്നു.കൂടാതെ ക്വിസ് മത്സരം അസംബ്ലി എന്നിവ നടത്തുന്നു.
അധ്യാപകർ
അധ്യാപകർ ഹെഡ്മിസ്ട്രസിനെ കൂടാതെ 3 അധ്യാപകർ പ്രവർത്തിക്കുന്നു 'ഒരു അധ്യാപിക ദിവസവേതനത്തിൽ ജോലി ചെയ്യുന്നു. ജെ സിമോൾ ജോർജ്, മനോജി തോമസ്, തങ്കമ്മ എം.സി. എന്നിവർ അധ്യാപകരായി സേവനം ചെയ്യുന്നു '
പാഠ്യേതര പ്രവർത്തനങ്ങൾ
ഓരോ ആഴ്ചയിലും വെള്ളിയാഴ്ച 1 മണിക്കൂർ സർഗവേള നടത്തുന്നു. പൂന്തോട്ട നിർമാണം, പച്ചക്കറിത്തോട്ടം, വാഴക്കൃഷി എന്നിവ ചെയ്യുന്നുണ്ട്. ക്വിസ് മത്സരം 'പ്രസംഗ പരിശീലനം എന്നിവ നടത്തുന്നു.
ക്ളബുകൾ
--ഹെൽത്ത് ക്ലബ്ബ്, സയൻസ് ക്ലബ്ബ് ,ഗണിത ക്ലബ്ബ് എന്നിവ ഓരോ അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തുന്നു. ഹെൽത്ത് ക്ലബ്ബ് - കുട്ടികൾക്കാവശ്യമായ ആരോഗ്യ ബോധവൽക്കരണം നടത്തുന്നു. സയൻസ് ക്ലബ്ബ് - പരീക്ഷണങ്ങ ചെയ്യുന്നു. ഗണിത ക്ലബ്ബ് ' കണക്കിലെ കളികൾ ,രസകരമായ കണക്കു ക ളു ടെ പഠനം, എന്നിവ കുട്ടികളിലെത്തിക്കുന്നു. .
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
തിരുവല്ല റാന്നി റൂട്ടിൽ കൊട്ടിയമ്പലം ജoഗ്ഷനിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.തെള്ളിയൂർ ക്ഷേത്രം ഇതിനടുത്താണ്.
Thiruvalla-Ranni
Thelliyoor kottiyambalam jn.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37631
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വെണ്ണിക്കുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
