"ഹോളി ഫാമിലി എൽ പി എസ് മണലുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സി. ആൻസമ്മ ജോസഫ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജിജോ വരിക്കമുണ്ട | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സോണിയ ജോജി | |എം.പി.ടി.എ. പ്രസിഡണ്ട്=സോണിയ ജോജി | ||
|സ്കൂൾ ചിത്രം=31317 manalumkal.jpg | |സ്കൂൾ ചിത്രം=31317 manalumkal.jpg | ||
| വരി 88: | വരി 88: | ||
=== ക്ലബ് പ്രവർത്തനങ്ങൾ === | === ക്ലബ് പ്രവർത്തനങ്ങൾ === | ||
# | # '''ശാസ്ത്രക്ലബ് :''' ജോസഫ് സാവിയോ സാറിന്റെ മേൽനേട്ടത്തിൽ 10കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
# '''ഗണിതശാസ്ത്രക്ലബ്''' :ഓഷിൻ ടീച്ചറിന്റെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
# | # '''സാമൂഹ്യശാസ്ത്രക്ലബ് :'''ജോബിറ്റ് ടീച്ചറിന്റെ മേൽനേട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
# | # '''പരിസ്ഥിതി ക്ലബ്ബ് :''' ജെയ്‌നിമോൾ ടീച്ചറിന്റെ മേൽനേട്ടത്തിൽ 18 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
# ക്ലബ്ബ് | |||
{| class="wikitable" | {| class="wikitable" | ||
|+ | |+അധ്യാപകർ | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
!പേര് | !പേര് | ||
| വരി 108: | വരി 107: | ||
|- | |- | ||
|3 | |3 | ||
| | |ഗീതു കെ എസ് | ||
|3 | |3 | ||
|- | |- | ||
| വരി 120: | വരി 119: | ||
|} | |} | ||
==ചിത്രങ്ങൾ== | == '''മുൻ പ്രധാനാധ്യാപകർ''' == | ||
* | |||
=='''ചിത്രങ്ങൾ'''== | |||
<gallery> | <gallery> | ||
പ്രമാണം:31317holyfamily.jpeg|Holy Family LPS Manalumkal | പ്രമാണം:31317holyfamily.jpeg|Holy Family LPS Manalumkal | ||
| വരി 126: | വരി 130: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.630973|lon= 76.671321|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
13:32, 18 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഹോളി ഫാമിലി എൽ പി എസ് മണലുങ്കൽ | |
|---|---|
ഹോളിഫാമിലി എൽ .പി സ്ക്കൂൾ മണലുങ്കൽ | |
| വിലാസം | |
മണലുങ്കൽ മണലുങ്കൽ പി.ഒ. , 686503 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 05 - 1936 |
| വിവരങ്ങൾ | |
| ഫോൺ | 8547138964 |
| ഇമെയിൽ | holyfamilylpsmanalumkal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31317 (സമേതം) |
| യുഡൈസ് കോഡ് | 32100800102 |
| വിക്കിഡാറ്റ | 22 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാല |
| ഉപജില്ല | കൊഴുവനാൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പുതുപ്പള്ളി |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | അകലക്കുന്നം |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 41 |
| പെൺകുട്ടികൾ | 41 |
| ആകെ വിദ്യാർത്ഥികൾ | 82 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സി. ആൻസമ്മ ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | ജിജോ വരിക്കമുണ്ട |
| എം.പി.ടി.എ. പ്രസിഡണ്ട് | സോണിയ ജോജി |
| അവസാനം തിരുത്തിയത് | |
| 18-08-2025 | 31317-h |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭാസ ജില്ലയിലെ മണലുങ്കൽഎന്ന സ്‌ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണിത് .
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്. 01/06/1936
അകലക്കുന്നം പഞ്ചായത്തിൽ മണലുങ്കൽ എന്ന പ്രശാന്തസുന്ദരമായ കൊച്ചുഗ്രാമത്തിൻറ തൊടുകുറിയായി, ഇവിടുത്തെ ബാലികാബാലന്മാരുടെ വിദ്യാക്ഷേത്രമായി പ്രശോഭിക്കുകയാണ് ഹോളി ഫാമിലി എൽപി സ്കൂൾ. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
സ്കൂളിന് ചെറിയ തോതിലുള്ള ലൈബ്രറി ഉണ്ട് .
സ്കൂൾ ഗ്രൗണ്ട്
സ്കൂളിന് കുട്ടികൾക്ക് കളിക്കുന്നതിനു ചെറിയ ഒരു സ്കൂൾ ഗ്രൗണ്ടുണ്ട് .
ഐടി ലാബ്
കമ്പ്യൂട്ടർ ലാബ് ഉണ്ട് . 3ലാപ് ടോപ്പും 2 പ്രോജെക്ടറും ലഭിച്ചു .
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
ജൈവകൃഷി പ്രോൽത്സാഹിപ്പിക്കാൻ സ്കൂളിൽ പച്ചക്കറിത്തോട്ടം നിർമിച്ചിട്ടുണ്ട്
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനം ഭംഗിയായി സ്കൂളിൽ നടക്കുന്നു
ക്ലബ് പ്രവർത്തനങ്ങൾ
- ശാസ്ത്രക്ലബ് : ജോസഫ് സാവിയോ സാറിന്റെ മേൽനേട്ടത്തിൽ 10കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
- ഗണിതശാസ്ത്രക്ലബ് :ഓഷിൻ ടീച്ചറിന്റെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
- സാമൂഹ്യശാസ്ത്രക്ലബ് :ജോബിറ്റ് ടീച്ചറിന്റെ മേൽനേട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
- പരിസ്ഥിതി ക്ലബ്ബ് : ജെയ്‌നിമോൾ ടീച്ചറിന്റെ മേൽനേട്ടത്തിൽ 18 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
| ക്രമ നമ്പർ | പേര് | ക്ലാസ്സ് |
|---|---|---|
| 1 | സി. ആൻസമ്മ ജോസഫ് | 1 |
| 2 | ജെയ്നിമോൾ ജോർജ്ജ് | 2 |
| 3 | ഗീതു കെ എസ് | 3 |
| 4 | ഓഷിൻ എം ടോമി | 4 |
| 5 | ജോബിറ്റ് ജോസ് | 5 |
മുൻ പ്രധാനാധ്യാപകർ
ചിത്രങ്ങൾ
-
Holy Family LPS Manalumkal
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31317
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊഴുവനാൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
