"സെന്റ് മേരീസ് എൽ പി എസ് അതിരമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31412 (സംവാദം | സംഭാവനകൾ)
31412-slps (സംവാദം | സംഭാവനകൾ)
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|st.maryslpsathirampuzha}}
{{prettyurl|st.maryslpsathirampuzha}}
{{Infobox School
|സ്ഥലപ്പേര്=അതിരമ്പുഴ
|വിദ്യാഭ്യാസ ജില്ല=പാല
|റവന്യൂ ജില്ല=Kottayam
|സ്കൂൾ കോഡ്=31412
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32100300103
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1905
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=അതിരമ്പുഴ
|പിൻ കോഡ്=686562
|സ്കൂൾ ഫോൺ=0481 2732320
|സ്കൂൾ ഇമെയിൽ=stmaryslpsath@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഏറ്റുമാനൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =അതിരമ്പുഴ
|വാർഡ്=7
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=156
|പെൺകുട്ടികളുടെ എണ്ണം 1-10=120
|വിദ്യാർത്ഥികളുടെ എണ്ണം 1-10=276
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ALPHONSA MATHEW
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=SANTHOSH KURIAN
|എം.പി.ടി.എ. പ്രസിഡണ്ട്=NISHA CHARLY
|സ്കൂൾ ചിത്രം=31412stmaryslps.JPG‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ അതിരമ്പുഴ എന്ന സ്‌ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  സെന്റ്‌ .മേരീസ്  എൽ .പി  സ്‌കൂൾ.
[[പ്രമാണം:Adobe Scan 22 Aug 2022 (2) 1.jpg|ലഘുചിത്രം]]

{{Infobox AEOSchool
== ചരിത്രം ==
| സ്ഥലപ്പേര്= അതിരമ്പുഴ
[[പ്രമാണം:Adobe Scan 22 Aug 2022 (4) (1) 1.jpg|ലഘുചിത്രം]]
| വിദ്യാഭ്യാസ ജില്ല= പാലാ
[[പ്രമാണം:Adobe Scan 22 Aug 2022 (1) 1.jpg|ലഘുചിത്രം]]
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 31412
| സ്ഥാപിതവര്‍ഷം= 1905
| സ്കൂള്‍ വിലാസം= അതിരമ്പുഴ, <br/>
| പിന്‍ കോഡ്=686562
| സ്കൂള്‍ ഫോണ്‍=  04812732320
| സ്കൂള്‍ ഇമെയില്‍=  stmaryslpsath@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=ഏറ്റുമാനൂര്‍
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡ‌ഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍ പി
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  146
| പെൺകുട്ടികളുടെ എണ്ണം= 173
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  319
| അദ്ധ്യാപകരുടെ എണ്ണം=   
| പ്രധാന അദ്ധ്യാപകന്‍=  സിസ്റ്റര്‍ ഗ്രെയ്‌സ് മാത്യു
| പി.ടി.ഏ. പ്രസിഡണ്ട്=  ജെയിംസ് കുര്യൻ       
| സ്കൂള്‍ ചിത്രം= 31412stmaryslps.JPG‎ ‎|
}}
................................
== ചരിത്രം == 
അതിരമ്പുഴയിലും സമീപപ്രദേശത്തുള്ളവർക്ക്  പ്രതേകിച്ചു പെൺകുട്ടികൾക്ക്  പ്രഥമിക വിദ്യാഭ്യാസത്തിനു സൗകര്യമില്ലാതിരുന്ന കാലത്തു അതിരമ്പുഴ  സെന്റ് മേരീസ്  ഇടവകാംഗങ്ങൾ മുൻകൈ എടുത്തു 1905-ൽ  സ്ഥാപിച്ചതാണ്  സെന്റ് മേരീസ്  എൽ പി സ്കൂൾ .

                    സേവനതല്പരനും ബഹുമാന്യനുമായ പി എസ് നാരായണപിള്ള സാറായിരുന്നു സ്ഥാപനത്തിന്റെ പ്രഥമ ഹെഡ് മാസ്റ്റർ .സെന്റ്  മേരീസ് പ്രസ്സിന്റെ മുകൾ ഭാഗത്തു രണ്ടു മുറികളിലായിട്ടാണ്  ക്ലാസ് നടത്തി വന്നിരുന്നത്1919 -ഇൽ മഠം സ്ഥാപിച്ച അവസരത്തിൽ  നാലുവരെയുള്ള  ഒരു girls സ്കൂൾ ആയിരുന്നു ഇത് .സിസ്റ്റേഴ്സ് വന്നതോടുകൂടി ഈ സ്കൂളിൻറെ ഉത്തരവാദിത്തം അവരെ ഏല്പിച്ചു . മഠത്തോടടുത്തുതന്നെ രണ്ടു കെട്ടിടങ്ങൾ പള്ളിയിൽനിന്നും പണിയിച്ചുതന്നു. 1934 ഡിസംബർ 20 -ഇൽ അഭിവന്ദ്യ കാളാശ്ശേരി പിതാവ് ഇത് വെഞ്ചരിക്കുകയും 1935 ജനുവരി 14  ഇന്  അഭിവന്ദ്യ കുര്യാളശ്ശേരി പിതാവിന്റെ ജന്മദിനത്തിൽ പുതിയ സ്കൂളിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു .
                    1992 -93 , 1996 -97 ,1999 -2000 ,2003 -04 ,2006 -07 2014 -15,എന്നീ വർഷങ്ങളിൽ ഏറ്റുമാനൂർ ഉപജില്ലാ തലത്തിലും 1991 -92 ,1996 -97 ,2014 -15 എന്നീ ചങ്ങനാശ്ശേരി അതിരൂപത മാനേജ്‌മന്റ് തലത്തിലും ഏറ്റവും മികച്ച സ്കൂളായി ഈ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .രണ്ടായിരത്തിൽ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്‌മന്റ് തലത്തിൽ മികച്ച പ്രധാന അധ്യാപികക്കുള്ള അവാർഡ് അന്നത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഐലിൻ കുളങ്ങരക്ക് ലഭിച്ചു.
                    2005 ഫെബ്രുവരി 18  ഈ  സ്കൂളിൻറെ ശതാബ്തി ആഘോഷങ്ങളുടെ ഭാഗമായി ഇംഗ്ലീഷ്‌മീഡിയം ക്ലാസ്സുകളുടെയും കമ്പ്യൂട്ടർ പഠനത്തിന്റെയും ആരംഭം കുറിച്ചു.അഭിവന്ദ്യ ജോസഫ് പെരുംതോട്ടം പിതാവിന്റെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനം അന്നത്തെ കേരളാഗവർണ്ണർ ആദരണീയനായ മിസ്റ്റർ ആർ  .എൽ  ഭാട്ടിയ കമ്പ്യൂട്ടർ ലാബ് ഉദ്‌ക്ടുനും  ചെയ്യുകയും ചെയ്തു.

== ഭൗതികസൗകര്യങ്ങള്‍ ==

സംസ്ഥാനത്തിൽ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നതും പുരോഗമനപരമായ പ്രേത്യേകതകൾ ഉള്ളതുമായ സ്കൂളുകളെ തിരഞ്ഞെടുത്തു SIEMAT (State  Institute  Of Institutional  Management  And  Training ) പഠനഗവേഷണങ്ങൾക്കു വിധേയമാക്കിയപ്പോൾ അതിലേക്കായി കോട്ടയം ജില്ലയിൽനിന്നും 2006 -2007 വർഷത്തിൽ തിരഞ്ഞെടുത്തത് ഈ സ്കൂളാണ്. സെൻറ് ശാന്താൾ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളും ഈ സ്കൂൾ കോമ്പൗണ്ടിൽ SABS സംന്യാസിനികളുടെ നേതൃത്തത്തിൽ നടക്കുന്നുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
3 കെട്ടിടങ്ങളിലായി 12  ക്ലാസ്സ്മുറികൾ,ഓഫീസ്‌റൂം കം ലൈബ്രറി ,സ്റ്റാഫ്‌റൂം,കംപ്യൂട്ടർലാബ് ,പാചകപ്പുര,ചെറിയ പൂന്തോട്ടം,പച്ചക്കറിത്തോട്ടം,ശുദ്ധജല കുടിവെള്ള പദ്ധതി.ആണ്കുട്ടികള്ക്കും പെണ്കുട്ടികൾക്കുമായി വെവ്വേറെ ശൗചാലയ സൗകരിങ്ങൾ.പ്രീപ്രൈമറി കെട്ടിടം.പുതിയതായി രണ്ടുനില പ്രീപ്രൈമറി-പ്രൈമറി കെട്ടിടം പണിതു.
 
== മാനേജ്‌മെന്റ് ==
ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിൽ കോട്ടയം ജില്ലാപഞ്ചായത്തിൽ  SABS കോൺഗ്രിഗേഷന്റെ നിയദ്രണത്തിലാണ് ഈ സ്‌കൂൾ .
 
[[പ്രമാണം:എന്റെ പച്ചക്കറിത്തോട്ടം.docx|thumb|ഞങളുടെ സ്കൂളിന്റെ പച്ചക്കറിത്തോട്ടം|കണ്ണി=Special:FilePath/എന്റെ_പച്ചക്കറിത്തോട്ടം.docx]]
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
 
#സിസ്റ്റർ ലിറ്റിൽ  മേരി  (1985 -1993)
#സിസ്റ്റർ .ക്ലാരില്ല SABS  (1993 -1998)
#സിസ്റ്റർ.ഈലീൻ കുളങ്ങര (1998 -2004)
#സിസ്റ്റർ .സെലീനാമ്മ തോമസ് (2004 -2015)
#സിസ്റ്റർ . ഗ്രേസി മാത്യു (2015 -2017)
#സിസ്റ്റർ . ജാൻസി വർഗീസ് (2017 - 2019 )
 
== നേട്ടങ്ങൾ ==
 
ഏറ്റവും മികച്ച സ്കൂൾ അവാർഡ് (ഏറ്റുമാനൂർ ഉപജില്ലാ തലം)
 
1992 -93 ,1996 -97 ,1999 -2000 ,2003 -04 ,2006 -07 ,2014 -15
 
ചങ്ങനാശ്ശേരി അതിരൂപത അവാർഡ്
 
1991 -92 ,1996 -97 ,2014 -15

SIEMAT (State Institute Of Institutional Management And Training) തിരഞ്ഞെടുത്തത് - 2006 -07 .

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
# ജിജിമോൾ ജേക്കബ് (ദേശിയ സ്കൂൾ കായികമേള സ്വർണ മെഡൽ ജേതാവ് )
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#
#
#
#
#
== നേട്ടങ്ങള്‍ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.668275,76.539849|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.668275|lon=76.539849|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
* കോട്ടയം ഭാഗത്തുനിന്ന്  വരുന്നവർ മെഡിക്കൽ കോളേജ് -യൂണിവേഴ്‌സിറ്റി  വഴി പോകുന്ന ഏറ്റുമാനൂർ ബസിൽ അതിരമ്പുഴ പള്ളി ജംഗ്ഷനിൽ ഇറങ്ങണം .
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................  
* ഏറ്റുമാനൂർ ഭാഗത്തുനിന്ന് വരുന്നവർ കോട്ടയം മെഡിക്കൽ കോളേജ് ബസ്സിൽ കയറി അതിരമ്പുഴ പള്ളി ജംഗ്ഷനിൽ ഇറങ്ങണം .  

|}
|}
<!--visbot  verified-chils->-->
"https://schoolwiki.in/സെന്റ്_മേരീസ്_എൽ_പി_എസ്_അതിരമ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്