"ചമ്പക്കുളം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 10: | വരി 10: | ||
അമിച്ചകരി ,ചമ്പക്കുളം പി ഓ | അമിച്ചകരി ,ചമ്പക്കുളം പി ഓ | ||
|പിൻ കോഡ്=688505 | |പിൻ കോഡ്=688505 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9495439914 | ||
|സ്കൂൾ ഇമെയിൽ= glpschampakulam@gmail.com | |സ്കൂൾ ഇമെയിൽ= glpschampakulam@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| വരി 21: | വരി 21: | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|മാദ്ധ്യമം= മലയാളം | |മാദ്ധ്യമം= മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=10 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=4 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=14 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=14 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ഷീജ എസ് | ||
|പി.ടി.ഏ. പ്രസിഡണ്ട്= | |പി.ടി.ഏ. പ്രസിഡണ്ട്=രമ്യ എസ് രാജു | ||
|സ്കൂൾ ചിത്രം= 46205-1.jpg | | |സ്കൂൾ ചിത്രം= 46205-1.jpg | | ||
}} | }} | ||
| വരി 77: | വരി 77: | ||
#ആലപ്പുഴ ചങ്ങനാശേരി റോഡിലെ മങ്കൊമ്പ് ജംഗ്ഷനിൽ നിന്ന് ചമ്പക്കുളം റോഡിൽ രണ്ട് കിലോ മീറ്റർ തെക്കോട്ട് സഞ്ചരിച്ച് ചമ്പക്കുളം എസ്.എച്ച്.യു.പി.സ്കൂളിന് തെക്കുഭാഗത്ത് നിന്ന് ഇടത്തോട്ട് ഒരു കിലോ മീറ്റർ സഞ്ചരിച്ച് വിദ്യാലയത്തിലെത്താം. | #ആലപ്പുഴ ചങ്ങനാശേരി റോഡിലെ മങ്കൊമ്പ് ജംഗ്ഷനിൽ നിന്ന് ചമ്പക്കുളം റോഡിൽ രണ്ട് കിലോ മീറ്റർ തെക്കോട്ട് സഞ്ചരിച്ച് ചമ്പക്കുളം എസ്.എച്ച്.യു.പി.സ്കൂളിന് തെക്കുഭാഗത്ത് നിന്ന് ഇടത്തോട്ട് ഒരു കിലോ മീറ്റർ സഞ്ചരിച്ച് വിദ്യാലയത്തിലെത്താം. | ||
#ചമ്പക്കുളം വലിയപാലത്തിന്റെ കിഴക്കേക്കരയിൽ നിന്ന് ഒന്നരകിലോമീറ്റർ വടക്ക് ഭാഗത്തേക്ക് സഞ്ചരിച്ച ശേഷം വലത്തേക്കുള്ള ഇടറോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് ഈ വിദ്യാലയത്തിലെത്താം. | #ചമ്പക്കുളം വലിയപാലത്തിന്റെ കിഴക്കേക്കരയിൽ നിന്ന് ഒന്നരകിലോമീറ്റർ വടക്ക് ഭാഗത്തേക്ക് സഞ്ചരിച്ച ശേഷം വലത്തേക്കുള്ള ഇടറോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് ഈ വിദ്യാലയത്തിലെത്താം. | ||
{{ | {{Slippymap|lat= 9.410949|lon= 76.410254 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
20:18, 17 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ചമ്പക്കുളം എൽ പി എസ് | |
|---|---|
| വിലാസം | |
ആലപ്പുഴ ജി എൽ .പി .എസ് .ചമ്പക്കുളം
അമിച്ചകരി ,ചമ്പക്കുളം പി ഓ , 688505 | |
| സ്ഥാപിതം | 1914 |
| വിവരങ്ങൾ | |
| ഫോൺ | 9495439914 |
| ഇമെയിൽ | glpschampakulam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 46202 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 10 |
| പെൺകുട്ടികൾ | 4 |
| ആകെ വിദ്യാർത്ഥികൾ | 14 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഷീജ എസ് |
| അവസാനം തിരുത്തിയത് | |
| 17-08-2025 | DHANYA R |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട് താലൂക്കിൽ മങ്കൊമ്പ് സബ്ജില്ലയിൽപ്രവർത്തിക്കുന്ന പ്രൈമറി വിദ്യാലയമാണ് .ഇത് സർക്കാർ വിദ്യാലയമാണ്.
ചരിത്രം
വളരെ പുരാതനമായ കെട്ടിടങ്ങളാണ് സ്ക്കൂളിനുള്ളത്. ആധുനികതയുടെ ആവശ്യങ്ങളെല്ലാം തന്നെ നിറവേറ്റപ്പെടുന്നത് ഈ പരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ടാണ്. പൊതു വിദ്യാഭ്യാസം ആന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സാഹചര്യത്തിൽ , സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത് , പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വിശാലമായ സ്കൂൾ ഹാളും കമ്പ്യൂട്ടർ ലാബും നിലവിൽ സ്കൂളിന് ഉണ്ട്. കളിസ്ഥലവും അടച്ചുറപ്പുള്ള ക്ലാസ്സ് മുറികളും ഇന്നും ഒരു മരീചികയാണ്. ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. പാതയോരത്ത് മനോഹരമായ ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. എസ്. എസ്.എ യും നഗരസഭയും ചേർന്ന് നൽകിയ ഫണ്ട് കൊണ്ടാണ് സ്‌കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് . കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ടൈൽസ് പാകിയ ക്ലാസ്സ് മുറികൾ എല്ലാ ക്ലാസ്സ്മുറികളിലും ഫാനും ആവശ്യമായ വെളിച്ചവും സ്കൂളിന് പ്രത്യേകമായി കമ്പ്യൂട്ടർ ലാബ് ലൈബ്രറി എന്നിവ ഉണ്ട് പാർക്ക് കളിസ്ഥലം എന്നിവ സ്കൂളിന്റെ പ്രത്യേകതയാണ് പ്രീപ്രൈമറി ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ആവശ്യമായ കളിഉപകരണങ്ങൾ . ദൈനംദിനഅസംബ്ലിയും, വിവിധ ക്ലാസ്സ് പ്രവർത്തനങ്ങളും ക്ലബ്ബ് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും മാതൃകാ ക്ലാസ്സ് മുറികൾ , ചുവർചിത്രങ്ങൾ, ,, അനുയോജ്യമായ ഫർണിച്ചറുകൾ, ലൈബ്രറി, കമ്പ്ര്യൂട്ടർ ലാബ്, ഓഫീസ് മുറികൾ, കിച്ചൺ & സ്റ്റോർ, മിനറൽവാട്ടർ, ആത്മാർത്ഥമായ അച്ചടക്കം, അദ്ധ്യയനം കളിയുപകരണങ്ങളുടെയും, കളിക്കോപ്പുകളുടെയും സഹായത്താൽ കായിക പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ, തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങളിൽ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം ഇവിടെ ലഭിക്കുന്നു ഹൈടെക് ക്ളാസ്സ് കമ്പ്യുട്ടർ ലാബ് സയൻസ് ലാബ് ലൈബ്രറി ഗണിത ലാബ് ഗ്യാലറി ജൈവ വൈവിധ്യപാർക്ക് കുളം ഒരു ആവാസവ്യവസ്ഥ ജൈവപച്ചക്കറിത്തോട്ടം ഔഷധത്തോട്ടം ഫലവ്രിക്ഷത്തോട്ടം പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ് RO plant . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവർത്തനങ്ങൾ
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ഈ സ്കൂളിൽ സജീവമായി നടക്കുന്നുണ്ട്.
ക്ലബ്ബുകൾ
വിവിധ ക്ലബ്ബുകൾ രൂപീകരിച്ച് ഓരോ അധ്യാപികക്കും ചുമതല വിഭജിച്ച് നൽകിയിട്ടുണ്ട്.
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്.. കൂടുതൽ അറിയാൻ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ......
- ......
- ......
- .....
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ....
- ....
- ....
- .....
വഴികാട്ടി
- ആലപ്പുഴ ചങ്ങനാശേരി റോഡിലെ മങ്കൊമ്പ് ജംഗ്ഷനിൽ നിന്ന് ചമ്പക്കുളം റോഡിൽ രണ്ട് കിലോ മീറ്റർ തെക്കോട്ട് സഞ്ചരിച്ച് ചമ്പക്കുളം എസ്.എച്ച്.യു.പി.സ്കൂളിന് തെക്കുഭാഗത്ത് നിന്ന് ഇടത്തോട്ട് ഒരു കിലോ മീറ്റർ സഞ്ചരിച്ച് വിദ്യാലയത്തിലെത്താം.
- ചമ്പക്കുളം വലിയപാലത്തിന്റെ കിഴക്കേക്കരയിൽ നിന്ന് ഒന്നരകിലോമീറ്റർ വടക്ക് ഭാഗത്തേക്ക് സഞ്ചരിച്ച ശേഷം വലത്തേക്കുള്ള ഇടറോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് ഈ വിദ്യാലയത്തിലെത്താം.
