"ജി.എൽ.പി.എസ് അരണ്ടപള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21303 (സംവാദം | സംഭാവനകൾ)
No edit summary
21303 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}{{Infobox School
| സ്ഥലപ്പേര്= അരണ്ടപ്പള്ള​​​​​​​o
|സ്ഥലപ്പേര്=അരണ്ടപ്പള്ള​​​​​​​o
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
| ഉപ ജില്ല=ചിറ്റൂർ
|സ്കൂൾ കോഡ്=21303
| ഭരണ വിഭാഗം=സർകാർ
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ കോഡ്= 21303
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1932
|വിക്കിഡാറ്റ ക്യു ഐഡി=Q64690795
| സ്കൂള്‍ വിലാസം= ജി.എല്‍.പി.​എസ്  അരണ്ടപ്പള്ള​​​​​​​o
|യുഡൈസ് കോഡ്=32060400605
| പിന്‍ കോഡ്= 678553
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04923 282006
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= glpsarandappallam@gmail.com  
|സ്ഥാപിതവർഷം=1932
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=അരണ്ടപ്പള്ളം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
തെക്കേദേശം പി
| പഠന വിഭാഗങ്ങള്‍1= പ്രീ-പ്രൈമറി
|പോസ്റ്റോഫീസ്=തെക്കേദേശം
| പഠന വിഭാഗങ്ങള്‍2=എല്‍.പി
|പിൻ കോഡ്=678553
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=04923 282006
| ആൺകുട്ടികളുടെ എണ്ണം= 50
|സ്കൂൾ ഇമെയിൽ=glpsarandappallam@gmail.com  
| പെൺകുട്ടികളുടെ എണ്ണം=   54
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 104
|ഉപജില്ല=ചിറ്റുർ
| അദ്ധ്യാപകരുടെ എണ്ണം=   5 
|തദ്ദേശസ്വയംഭരണസ്ഥാപനം =നല്ലേപ്പിള്ളി
| പ്രധാന അദ്ധ്യാപകന്‍=     പത്മജ.സി     
|വാർഡ്=കോട്ടപ്പള്ളം
| പി.ടി.. പ്രസിഡണ്ട്=       പ്രഭാകര൯.സി    
|ലോകസഭാമണ്ഡലം=ആലത്തൂർ
| സ്കൂള്‍ ചിത്രം= 21303_photo2.jpg |
|നിയമസഭാമണ്ഡലം=ചിറ്റൂർ
|താലൂക്ക്=ചിറ്റൂർ
|ബ്ലോക്ക് പഞ്ചായത്ത്=ചിറ്റൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം  
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=48
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= സുനിത എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശശിധരൻ
|എം.പി.ടി.. പ്രസിഡണ്ട്=പ്രിയദർശിനി സി
|സ്കൂൾ ചിത്രം=21303-arandappallam.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ അരണ്ടപള്ളം സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.എൽ.പി.എസ് അരണ്ടപള്ളം
== ചരിത്രം  ==
1931 ൽ സ്ഥാപിതമായ സ്കൂൾ ആണ് ജി എൽ  പി  എസ്  അരണ്ടപ്പള്ളം . നല്ലേപ്പിള്ളി പഞ്ചായത്തിൽ കോട്ടപ്പള്ളം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പഴയ കൊച്ചി രാജവംശത്തിന്റെ അധീനതയിലുള്ള കിഴക്കൻ മേഖലയിൽ ഉൾപ്പെട്ട പ്രദേശമാണ് നയിപ്പാറ എന്നറിയപ്പെടുന്ന അരണ്ടപ്പള്ളം എന്ന ഗ്രാമം. നാടുവാഴിത്ത കാലഘട്ടത്തിൽ ഓരോ പ്രദേശത്തേയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഗ്രാമങ്ങൾ തോറും ഗ്രാമ മുഘ്യന്റെ നേതൃത്വത്തിൽ ഊരുപഞ്ചായത്തുകൾ ചേരുക പതിവാണ്. പ്രസ്തുത പരിപാടികൾക്കായി പ്രധാനപ്പെട്ട ഒരു സ്ഥലം ഇതിനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രകൃതി രമണീയമായ അരണ്ടപ്പള്ളം ഗ്രാമത്തിൽ ഉയർന്ന ഒരു പറ നിന്നിരുന്നു എന്നും പ്രസ്തുത ചർച്ചകൾ അവിടെ വച്ചാണ് നടത്തപ്പെട്ടിരുന്നതെന്നും കേൾക്കപ്പെടുന്നു. അങ്ങനെ ഈ പ്രദേശത്തിലെ പാറ ന്യായപ്പാറ എന്നറിയപ്പെടുകയും പിന്നീടത് ലോപിച്ചു നായിപ്പാറയുമായി തീർന്നു. അതിനടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നതിനാൽ പൊതുവെ നായിപ്പാറ സ്കൂൾ  എന്നും അറിയപ്പെടുന്നു. 


== ചരിത്രം ==നല്ലേപ്പളളി ഗ്രാമപഞ്ചായത്തിലെ 15 -ാം വാ൪ഡിലാണ് ജി.എല്‍.പി.​എസ്  അരണ്ടപ്പള്ള​​​​​​​​o എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1932 ല്‍ കൊച്ചി ഗവണ്‍മെന്റാണ്  ഈ  വിദ്യാലയം സ്ഥാപിച്ചത്. കോട്ടപ്പള്ള​​​​​​​​o കെ രാമകൃഷ്ണന്‍ എന്ന വ്യക്തി സൗജന്യമായി നല്‍കിയ സ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്. ഇപ്പോള്‍ സ്കൂളിന് 50 സെന്റ് സ്ഥലം ഉണ്ട്. വളരെ ശാന്ത സുന്ദരമായ അന്തരീക്ഷത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്നല്ലേപ്പളളി ഗ്രാമപഞ്ചായത്തിലെ ഉള്‍ഗ്രാമപ്രദേശമായ അരണ്ടപ്പള്ളത്തിലെയും സമീപ പ്രദേശങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്ന ഏക സര്‍ക്കാര്‍ സ്ഥാപനമാണ് ഈ വിദ്ദ്യാലയം
[[ജി.എൽ.പി.എസ് അരണ്ടപള്ളം/കൂടുതൽ അറിയാം|കൂടുതൽ അറിയാം..]]  


== ഭൗതികസൗകര്യങ്ങള്‍ ==
[[ജി.എൽ.പി.എസ് അരണ്ടപള്ളം/ചരിത്രം|കൂടുതൽ അറിയാം]] 


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* അമ്മ വായന
* സ്നേഹക്കുടുക്ക
* ഗൃഹസന്ദർശനം
* ശലഭോദ്യാനം
* പച്ചക്കറിത്തോട്ടം
* ദിനാചരണങ്ങൾ
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* [[അധിക വായന/പാഠ്യേതര പ്രവർത്തനങ്ങൾ|അധിക വായന]]


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
== ഭൗതീക സഹചര്യങ്ങൾ ==
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഈ വിദ്യാലയത്തിലെ  ഭൗതികസൗകര്യങ്ങൾ മെച്ചപ്പെട്ടതാണ്. സ്കൂളിന് മുൻഭാഗത്തു  വിശാലമായ ഒരു കളിസ്ഥലവും മാനഹാരമായ ഒരു പൂന്തോട്ടവും ഉണ്ട് . നിത്യവും വൈവിധ്യമാർന്ന പൂമ്പാറ്റകൾ ഇവിടെ വിരുന്നിനെത്തുന്നു. കൂടാതെ കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. സ്കൂളിന് പുറകുവശത്തായി വിപുലമായ പച്ചക്കറിത്തോട്ടവും സ്ഥിതി ചെയ്യുന്നു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


#


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{Slippymap|lat=10.715171742951135|lon= 76.79608045078713|zoom=18|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |  
1. പാലക്കാട് ടൗണിൽ നിന്നും  22 കിലോമീറ്റർ സഞ്ചരിച്ചാൽ നല്ലേപ്പിള്ളി മാട്ടുമന്ത എത്താം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
|}
|


|}
2. മാട്ടുമന്ത നിന്നും  കുറ്റിപ്പള്ളം റോഡിൽ 1 കിലോമീറ്റർ സഞ്ചരിച്ചാൽ അരണ്ടപ്പള്ളം  ഗവണ്മെന്റ് എൽ പി സ്കൂളിലെത്താം
"https://schoolwiki.in/ജി.എൽ.പി.എസ്_അരണ്ടപള്ളം" എന്ന താളിൽനിന്ന് ശേഖരിച്ചത്