"ഗവൺമെന്റ് എച്ച്. എസ് എൽ. പി. എസ് മങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം | |ആൺകുട്ടികളുടെ എണ്ണം 51 | ||
|പെൺകുട്ടികളുടെ എണ്ണം | |പെൺകുട്ടികളുടെ എണ്ണം 60 | ||
|വിദ്യാർത്ഥികളുടെ എണ്ണം | |വിദ്യാർത്ഥികളുടെ എണ്ണം 111 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |അദ്ധ്യാപകരുടെ എണ്ണം 1-10=7 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ഇക്ബാൽ | |പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ഇക്ബാൽ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീകുമാർ എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=jasmine | ||
|സ്കൂൾ ചിത്രം=GHSLPS MANGAD41404.jpg | |സ്കൂൾ ചിത്രം=GHSLPS MANGAD41404.jpg | ||
|size=350px | |size=350px | ||
| വരി 97: | വരി 97: | ||
{{ | {{Slippymap|lat=8.91227|lon=76.62214 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
11:54, 7 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് എച്ച്. എസ് എൽ. പി. എസ് മങ്ങാട് | |
|---|---|
| പ്രമാണം:/home/kite/Desktop/logo.jpg | |
![]() GOVT HSLPS MANGAD | |
| വിലാസം | |
മങ്ങാട് മങ്ങാട് പി.ഒ. , 691015 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1983 |
| വിവരങ്ങൾ | |
| ഇമെയിൽ | hslpsmangad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41404 (സമേതം) |
| യുഡൈസ് കോഡ് | 32130600310 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | കൊല്ലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | കൊല്ലം |
| താലൂക്ക് | കൊല്ലം |
| ബ്ലോക്ക് പഞ്ചായത്ത് | കൊല്ലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
| വാർഡ് | 21 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 7 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ഇക്ബാൽ |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീകുമാർ എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | jasmine |
| അവസാനം തിരുത്തിയത് | |
| 07-08-2025 | Ghslpsmangad |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കൊല്ലം കോർപ്പറേഷനിൽ ഉൾപ്പെട്ട അറുനൂറ്റിമംഗലം ഡിവിഷനിലാണ് മങ്ങാട് ഗവ എച്ച് എസ് എൽ പി എസ്സ് നിലകൊള്ളുന്നത്. ഉദ്ദേശം ഒരു നൂറ്റാണ്ട് മുൻപ് ഒരു സ്വകാര്യ പ്രൈമറി പള്ളിക്കൂടമായി ആരംഭിച്ചു. രാജഭരണത്തിൻ കീഴിൽ സറണ്ടേഡ് സ്കൂൾ ആയും പിന്നീട് മലയാളം മിഡിൽ സ്കൂൾ ഹൈസ്കൂൾ എന്നീ നിലകളിൽ വളർന്നു . വിദ്യാർത്ഥികളുടെ എണ്ണത്തിലുള്ള വർദ്ധനവും സ്ഥല പരിമിതിയും മൂലം പ്രൈമറി വിഭാഗത്തെ അടർത്തി Govt HSLPS എന്ന പേരിൽ നിലനിർത്തി . 1983-ൽ ആണ് പുതിയ കെട്ടിടം ഇന്ന് കാണുന്ന സ്ഥലത്ത് പണികഴിപ്പിച്ചത് Lkg മുതൽ 4ാം ക്ലാസ്സ് വരെയാണ് ഇവിടെ പ്രവർത്തിക്കുന്നത് . ഈ പ്രദേശത്തിൻ്റെ വിദ്യാഭ്യാസപരവും കലാകായിക സംസ്കാരികപരവുമായ വളർച്ചയ്ക്ക് അടിസ്ഥാനമായി ഇന്നും ഈ സ്ഥാപനം നിലകൊള്ളുന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ബാലൻ കെ
- യേശുദാസൻ
- നഫീസത്ത് ബീവി എ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലെ മങ്ങാട് സ്ഥിതിചെയ്യുന്നു.
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41404
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊല്ലം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

