ഉള്ളടക്കത്തിലേക്ക് പോവുക

"എസ്. സി. വി. എൽ. പി. എസ്. പവിത്രേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
39239 (സംവാദം | സംഭാവനകൾ)
No edit summary
39239 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= പവിത്രേശ്വരം  
{{Infobox School
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
|സ്ഥലപ്പേര്=പവിത്രേശ്വരം
| റവന്യൂ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
| സ്കൂള്‍ കോഡ്= 39239
|റവന്യൂ ജില്ല=കൊല്ലം
| സ്ഥാപിതവര്‍ഷം=1928
|സ്കൂൾ കോഡ്=39239
| സ്കൂള്‍ വിലാസം= പവിത്രേശ്വരം പി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=691507
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 0474 2415266
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= scvlpspavithreswaram2016@gmail.com  
|യുഡൈസ് കോഡ്=32130700413
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=കൊട്ടാരക്കര
|സ്ഥാപിതമാസം=
<!--  എയ്ഡഡ്  -->
|സ്ഥാപിതവർഷം=1928
| ഭരണ വിഭാഗം= എയ്ഡഡ്
|സ്കൂൾ വിലാസം=
<!-- പൊതു വിദ്യാലയം  -->
|പോസ്റ്റോഫീസ്=പവിത്രേശ്വരം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=കൊല്ലം - 691507
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ ഇമെയിൽ=Scvlpspavithreswaram2016@gmail.com
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്  
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 217
|ഉപജില്ല=കൊട്ടാരക്കര
| പെൺകുട്ടികളുടെ എണ്ണം= 205
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 422
|വാർഡ്=5
| അദ്ധ്യാപകരുടെ എണ്ണം= 16  
|ലോകസഭാമണ്ഡലം=മാവേലിക്കര
| പ്രധാന അദ്ധ്യാപകന്‍= ഗീത.ബി.എസ്.        
|നിയമസഭാമണ്ഡലം=കുന്നത്തൂർ
| പി.ടി.. പ്രസിഡണ്ട്= രാജേന്ദ്രൻ.ആർ       
|താലൂക്ക്=കൊട്ടാരക്കര
| സ്കൂള്‍ ചിത്രം= 39239.jpg |
|ബ്ലോക്ക് പഞ്ചായത്ത്=വെട്ടിക്കവല
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=156
|പെൺകുട്ടികളുടെ എണ്ണം 1-10=145
|വിദ്യാർത്ഥികളുടെ എണ്ണം 1-10=301
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=SANDHYA C S
|പി.ടി.. പ്രസിഡണ്ട്= ANEESH KUMAR V
|എം.പി.ടി.എ. പ്രസിഡണ്ട്= SARITHA S
|സ്കൂൾ ചിത്രം=39239.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കൊട്ടാരക്കര വിദ്യാഭ്യാസ ഉപജില്ലയില്‍ പവിത്രേശ്വരം ഗ്രാമപഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ കേരളത്തിന്‍റെ സാമൂഹിക സാംസ്കാരിക നവോത്ഥാനത്തിനു നാന്ദി കുറിച്ച തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ നാമധേയത്തില്‍ ആരംഭിച്ചതാണ് ശ്രീ ചിത്തിര വിലാസം ലോവര്‍ പ്രൈമറി സ്കൂള്‍ (എസ്. സി. വി. എല്‍. പി. എസ്). 1928-ല്‍ ശ്രീ.എന്‍. നീലകണ്ഠന്‍ നായര്‍ അവര്‍കളാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. ദക്ഷിണഭാരതത്തിലെ ഏക ശകുനി ദേവക്ഷേത്രമായ മായങ്കോട് മലനട ക്ഷേത്രത്തിന്‍റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ സരസ്വതിക്ഷേത്രം അനവധി ആളുകളെ ഉന്നതിയുടെ പടവുകളിലേക്ക് കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്. ശ്രീ. എന്‍. ജനാര്‍ത്ഥനന്‍ നായര്‍ അവര്‍കളാണ് ഇപ്പോഴത്തെ മാനേജര്‍. ശ്രീമതി ബി.എസ്. ഗീതയാണ് സ്കൂളിലെ പ്രഥമ അധ്യാപിക. ആരംഭത്തില്‍ 4 ഡിവിഷനില്‍ തുടങ്ങിയ ഈ വിദ്യാലയം ഇപ്പോള്‍ 16 ഡിവിഷനില്‍ എത്തി നില്‍ക്കുന്നു. ഇപ്പോള്‍ ഈ സ്കൂളില്‍ 422 വിദ്യാര്‍ത്ഥികളും 16 അധ്യാപകരും ഉണ്ട്. സ്കൂള്‍ ബസ് സൌകര്യവും ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ഇവിടെ ഉണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ചരിത്രം ==


കൊട്ടാരക്കര വിദ്യാഭ്യാസ ഉപജില്ലയിൽ പവിത്രേശ്വരം ഗ്രാമപഞ്ചായത്തിൽ അഞ്ചാം വാർഡിൽ കേരളത്തിൻറെ സാമൂഹിക സാംസ്കാരിക നവോത്ഥാനത്തിനു നാന്ദി കുറിച്ച തിരുവിതാംകൂർ മഹാരാജാവിൻറെ നാമധേയത്തിൽ ആരംഭിച്ചതാണ് ശ്രീ ചിത്തിര വിലാസം ലോവർ പ്രൈമറി സ്കൂൾ (എസ്. സി. വി. എൽ. പി. എസ്). 1928-ൽ ശ്രീ.എൻ. നീലകണ്ഠൻ നായർ അവർകളാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ദക്ഷിണഭാരതത്തിലെ ഏക ശകുനി ദേവക്ഷേത്രമായ മായങ്കോട് മലനട ക്ഷേത്രത്തിൻറെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ സരസ്വതിക്ഷേത്രം അനവധി ആളുകളെ ഉന്നതിയുടെ പടവുകളിലേക്ക് കൈപിടിച്ചുയർത്തിയിട്ടുണ്ട്. ശ്രീ. എൻ  കെ  മണി  അവർകളാണ് ഇപ്പോഴത്തെ മാനേജർ. ശ്രീ ജെ.കെ.നന്ദകുമാർ ആണ് സ്കൂളിലെ പ്രഥമ അധ്യാപകൻ  . 4 ഡിവിഷനിൽ തുടങ്ങിയ ഈ വിദ്യാലയം ഇപ്പോൾ 15 ഡിവിഷനിൽ എത്തി നിൽക്കുന്നു. ഇപ്പോൾ ഈ സ്കൂളിൽ 443 വിദ്യാർത്ഥികളും 16 അധ്യാപകരും ഉണ്ട്. സ്കൂൾ ബസ് സൗകര്യവും ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ഇവിടെ ഉണ്ട്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*   വിദ്യാരംഗം
* [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*   പരിസ്ഥിതി ക്ലബ്ബ്  
[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  ഗണിത ക്ലബ്ബ്
[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
ഹരിത ക്ലബ്ബ്
[[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
സയൻസ് ക്ലബ്ബ്
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
ദിനാചരണങ്ങൾ
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* ഇംഗ്ലീഷ് ക്ലബ്ബ്
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* ആരോഗ്യ ക്ലബ്ബ്  
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* ആർട്സ് ക്ലബ്ബ്  
*[[{{PAGENAME}}/േനർക്കാഴ്ച|നേർക്കാഴ്ച]]


== മുന്‍ സാരഥികള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
    ഈ സ്കൂളിന് വിശാലമായ കളിസ്ഥലം ഉണ്ട്. സുസജ്ജമായ ഒരു കംപ്യൂട്ടർ ലാബും ബ്രോഡ്ബാൻഡ് കണക്ഷനും ഉണ്ട്. മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്. പ്രീപ്രൈമറി പ്രത്യേക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു. സ്കൂൾ വാഹന സൗകര്യം ലഭ്യമാണ്.
#
 
#
== മുൻ സാരഥികൾ ==
#
 
== നേട്ടങ്ങള്‍ ==
മുൻ മാനേജർമാർ
1. എൻ. നീലകണ്ഠൻ നായർ
2. എൻ. രാഘവൻ നായർ 3.എൻ .ജനാർദ്ദനൻ നായർ .
 
'''സ്കൂളിലെ മുൻ പ്രഥമ അധ്യാപകർ :  
 
1. പൊയ്കയിൽ നാരായണൻ
2. ആർ. ബാലകൃഷ്ണപിള്ള
3. സി. പാപ്പൻ
4. സി.കെ. മീനാക്ഷിയമ്മ
5. പി. ഗോപിനാഥൻപിള്ള
6. കെ. രാമചന്ദ്രൻ ഉണ്ണിത്താൻ
7. കെ. ശിവരാമൻ നായർ
8. ജി. രത്നമ്മ
9.ബി. എസ്. ഗീത
== നേട്ടങ്ങൾ ==
LSS ന് കൊട്ടാരക്കര ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചു ഉയർന്ന വിജയശതമാനം നേടിക്കൊണ്ടിരിക്കുന്നു .വിവിധ ക്വിസ്‌മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചുയർന്ന വിജയംകൈവരിക്കുന്നു .
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഡോക്ടർമാർ, എഞ്ചിനിയർമാർ, വിവിധ സർവ്വീസ് മേഖലയിൽ സേവനം അനുഷ്ടിക്കുന്നവർ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* ചീരൻകാവ് - പുത്തൂർ റോഡിൽ പവിത്രശ്വരം ബസ് സ്റ്റോപ്പിൽനിന്നും 1 കി.മി അകലം.
|----
മലനട മായംകോട് ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
 
|}
{{Slippymap|lat=9.02479|lon=76.69866 |zoom=17|width=full|height=400|marker=yes}}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:9.0101375,76.6955091 |zoom=13}}

15:49, 4 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. സി. വി. എൽ. പി. എസ്. പവിത്രേശ്വരം
വിലാസം
പവിത്രേശ്വരം

പവിത്രേശ്വരം പി.ഒ.
,
കൊല്ലം - 691507
,
കൊല്ലം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽScvlpspavithreswaram2016@gmail.com
കോഡുകൾ
സ്കൂൾ കോഡ്39239 (സമേതം)
യുഡൈസ് കോഡ്32130700413
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ156
പെൺകുട്ടികൾ145
ആകെ വിദ്യാർത്ഥികൾ301
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSANDHYA C S
പി.ടി.എ. പ്രസിഡണ്ട്ANEESH KUMAR V
എം.പി.ടി.എ. പ്രസിഡണ്ട്SARITHA S
അവസാനം തിരുത്തിയത്
04-08-202539239


പ്രോജക്ടുകൾ




ചരിത്രം

കൊട്ടാരക്കര വിദ്യാഭ്യാസ ഉപജില്ലയിൽ പവിത്രേശ്വരം ഗ്രാമപഞ്ചായത്തിൽ അഞ്ചാം വാർഡിൽ കേരളത്തിൻറെ സാമൂഹിക സാംസ്കാരിക നവോത്ഥാനത്തിനു നാന്ദി കുറിച്ച തിരുവിതാംകൂർ മഹാരാജാവിൻറെ നാമധേയത്തിൽ ആരംഭിച്ചതാണ് ശ്രീ ചിത്തിര വിലാസം ലോവർ പ്രൈമറി സ്കൂൾ (എസ്. സി. വി. എൽ. പി. എസ്). 1928-ൽ ശ്രീ.എൻ. നീലകണ്ഠൻ നായർ അവർകളാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ദക്ഷിണഭാരതത്തിലെ ഏക ശകുനി ദേവക്ഷേത്രമായ മായങ്കോട് മലനട ക്ഷേത്രത്തിൻറെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ സരസ്വതിക്ഷേത്രം അനവധി ആളുകളെ ഉന്നതിയുടെ പടവുകളിലേക്ക് കൈപിടിച്ചുയർത്തിയിട്ടുണ്ട്. ശ്രീ. എൻ  കെ  മണി അവർകളാണ് ഇപ്പോഴത്തെ മാനേജർ. ശ്രീ ജെ.കെ.നന്ദകുമാർ ആണ് സ്കൂളിലെ പ്രഥമ അധ്യാപകൻ  . 4 ഡിവിഷനിൽ തുടങ്ങിയ ഈ വിദ്യാലയം ഇപ്പോൾ 15 ഡിവിഷനിൽ എത്തി നിൽക്കുന്നു. ഇപ്പോൾ ഈ സ്കൂളിൽ 443 വിദ്യാർത്ഥികളും 16 അധ്യാപകരും ഉണ്ട്. സ്കൂൾ ബസ് സൗകര്യവും ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ഇവിടെ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം
  • പരിസ്ഥിതി ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • ഹരിത ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ദിനാചരണങ്ങൾ
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ആരോഗ്യ ക്ലബ്ബ്
  • ആർട്സ് ക്ലബ്ബ്
  • നേർക്കാഴ്ച

ഭൗതികസൗകര്യങ്ങൾ

    ഈ സ്കൂളിന് വിശാലമായ കളിസ്ഥലം ഉണ്ട്. സുസജ്ജമായ ഒരു കംപ്യൂട്ടർ ലാബും ബ്രോഡ്ബാൻഡ് കണക്ഷനും ഉണ്ട്. മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്. പ്രീപ്രൈമറി പ്രത്യേക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു. സ്കൂൾ വാഹന സൗകര്യം ലഭ്യമാണ്.

മുൻ സാരഥികൾ

മുൻ മാനേജർമാർ 1. എൻ. നീലകണ്ഠൻ നായർ 2. എൻ. രാഘവൻ നായർ 3.എൻ .ജനാർദ്ദനൻ നായർ .

സ്കൂളിലെ മുൻ പ്രഥമ അധ്യാപകർ :

1. പൊയ്കയിൽ നാരായണൻ 2. ആർ. ബാലകൃഷ്ണപിള്ള 3. സി. പാപ്പൻ 4. സി.കെ. മീനാക്ഷിയമ്മ 5. പി. ഗോപിനാഥൻപിള്ള 6. കെ. രാമചന്ദ്രൻ ഉണ്ണിത്താൻ 7. കെ. ശിവരാമൻ നായർ 8. ജി. രത്നമ്മ 9.ബി. എസ്. ഗീത

നേട്ടങ്ങൾ

LSS ന് കൊട്ടാരക്കര ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചു ഉയർന്ന വിജയശതമാനം നേടിക്കൊണ്ടിരിക്കുന്നു .വിവിധ ക്വിസ്‌മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചുയർന്ന വിജയംകൈവരിക്കുന്നു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർമാർ, എഞ്ചിനിയർമാർ, വിവിധ സർവ്വീസ് മേഖലയിൽ സേവനം അനുഷ്ടിക്കുന്നവർ

വഴികാട്ടി

  • ചീരൻകാവ് - പുത്തൂർ റോഡിൽ പവിത്രശ്വരം ബസ് സ്റ്റോപ്പിൽനിന്നും 1 കി.മി അകലം.

മലനട മായംകോട് ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്നു.

Map