"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
*ബാഡ്മിന്റണ്, ടേബിൾ ടെന്നീസ്, ഹാൻഡ് ബാൾ കോർട്ടുകൾ  
*ബാഡ്മിന്റണ്, ടേബിൾ ടെന്നീസ്, ഹാൻഡ് ബാൾ കോർട്ടുകൾ  
*കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ CCTV സജ്ജീകരണം
*കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ CCTV സജ്ജീകരണം
*ലിറ്റിൽ കൈറ്റ്
*ജൂനിയർ റെഡ് ക്രോസ്സ്
*എൻ എസ്സ് എസ്സ്

14:52, 4 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മിതൃമ്മല പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഈ വിദ്യാലയം വഹിച്ചു കൊണ്ടിരിക്കുന്നത്. അനുദിനം ഭൗതിക സൗകര്യങ്ങളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. വ്യാപിച്ചു കിടക്കുന്ന സ്കൂൾ കോമ്പൗണ്ട് കുട്ടികൾക്ക് എല്ലാ വിധത്തിലും പരിപൂർണ്ണ സൗകര്യങ്ങൾ ഒരുക്കാൻ പി.ടി.എ നിരന്തരം തയ്യാറാവുന്നു. സ്കൂളിനെ മനസ്സിലാക്കിക്കൊണ്ടുള്ള കല്ലറ പഞ്ചായത്ത്, വാമനപുരം ബ്ലോക്ക്, എം.എൽ.എ, എസ്.എസ്.എ, എസ്.എസ്.കെ എന്നീ ഫണ്ടുകളുടെയും ഫലമായി കാര്യക്ഷമമായ വിദ്യാഭ്യാസത്തിന് ഉതകുന്ന തരത്തിൽ മതിയായ അക്കാദമിക-ഭൗതിക സൗകര്യങ്ങൾ ഇന്ന് ഈ സ്കൂളിന് സജ്ജമായിട്ടുണ്ട്. സ്കൂളിലെ വിവിധ സൗകര്യങ്ങൾ പരിചയപ്പെടാം

  • എല്ലാ സൗകര്യങ്ങളോടും കൂടിയ എ സി കമ്പ്യൂട്ടർ ലാബ്.
  • സയൻസ് ലാബ്
  • എല്ലാ ക്ലാസ്സുകളിലും ലാപ്ടോപ്പുകളും പ്രൊജക്ടറും ഏർപ്പെടുത്തിയിട്ടുണ്ട്.
  • എല്ലാ കുട്ടികൾക്കും ശുദ്ധമായ കുടിവെള്ളം ലഭിക്കാൻ വേണ്ടിയുള്ള അൾട്രാ വയലറ്റ് വാട്ടർ പ്യൂരിഫയർ സിസ്റ്റം.
  • മികച്ച ലൈബ്രറി സജ്ജീകരണം
  • എല്ലാ സജ്ജീകരണങ്ങളോടും കൂടിയ മൾട്ടിമീഡിയ റൂം.
  • ബാഡ്മിന്റണ്, ടേബിൾ ടെന്നീസ്, ഹാൻഡ് ബാൾ കോർട്ടുകൾ
  • കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ CCTV സജ്ജീകരണം