ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ഡബ്ലു. എൽ. പി. എസ്. കമുകിൻകോട്ട് ഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sanalsurya (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മറിയാമ്മ നെറ്റോ  ജെ
|പ്രധാന അദ്ധ്യാപിക=സിന്ധു. വി. എസ്സ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Soumya
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=Shalini
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=39221.jpg
|സ്കൂൾ ചിത്രം=39221.jpg
|size=350px
|size=350px
വരി 126: വരി 126:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:8.979068,76.854403 |zoom=18}}
{{Slippymap|lat=8.979068|lon=76.854403 |zoom=18|width=full|height=400|marker=yes}}

23:28, 30 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ഡബ്ലു. എൽ. പി. എസ്. കമുകിൻകോട്ട് ഭാഗം
വിലാസം
കടുവ പ്പാറ

കോക്കാട് പി.ഒ.
,
കൊല്ലം - 691538
,
കൊല്ലം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽgwlpskkbm1957@gmail.com
കോഡുകൾ
സ്കൂൾ കോഡ്39221 (സമേതം)
യുഡൈസ് കോഡ്32130700508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംവെട്ടിക്കവല
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ42
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു. വി. എസ്സ്
പി.ടി.എ. പ്രസിഡണ്ട്രാജേഷ്
അവസാനം തിരുത്തിയത്
30-07-2025Sanalsurya


പ്രോജക്ടുകൾ




ചരിത്രം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര  വിദ്യാഭ്യാസജില്ലയിൽ  കൊട്ടാരക്കര ഉപജില്ലയിലെ കടുവാപ്പാറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ഭൗതികസൗകര്യങ്ങൾ

1.ആമുഖം

കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ വെട്ടിക്കവല പഞ്ചായത്തിൽ കടുവാപ്പാറ വാർഡിൽ കമുകിൻ ‍കോട്ടുഭാഗം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കമുകിൻ കോട്ടുഭാഗം.

ജനസാന്ദ്രത കുറഞ്ഞ ഒരു ഒഴിഞ്ഞ പ്രദേശമാണ് കമുകിൻ കോട്ടുഭാഗം. അതിനാൽ കുട്ടികളുടെ ബാഹുല്യം സ്കൂളിലുണ്ടായിട്ടില്ല. എന്നിരുന്നാലും 2016-17 ൽ സ്കൂളിന്റെ മേൽക്കൂര ഷീറ്റിട്ട് വൃത്തിയാക്കിയതിനാൽ സ്കൂളിന്റെ മുഖഛായ തന്നെ മാറുകയും ഒരു നല്ല എൽ. പി സ്കൂളായി തലയുയർത്തി നിലകൊള്ളുകയും ചെയ്യുന്നു.

കമുങ്ങുകൾ ധാരാളമായി ഉള്ള സ്ഥലമാണ് ഇവിടം. അതുകൊണ്ടാണ് ഈ സ്ഥലത്തിന് കമുകിൻകോട് എന്ന പേരു വന്നതെന്നാണ് ഐതിഹ്യം.

2.വിദ്യാലയത്തിന്റെ ലഘുചരിത്രം

കടുവാപ്പാറ വാർഡിൽ കമുകിൻകോട്ടുഭാഗത്ത് സ്ഥിതി ചെയ്യുന്ന സരസ്വതീക്ഷേത്രമാണ് ഗവൺമെന്റ് വെൽഫെയർ എൽ പി എസ് കമുകിൻകോട്ടുഭാഗം. 1957ൽ ഈ വിദ്യാലയം സ്ഥാപിതമായതാണ്. തുടക്കം ഒരു ഓലഷെഡ്ഡിലായിരുന്നു. പിന്നീട് ഉദാരമനസ്കനായ ചെറുവാളക്കുഴി ചായീരൻ അവർകൾ ദാനമായി നൽകിയ 15 സെന്റ് ഭൂമിയിൽ ഓടുമേഞ്ഞ സ്ഥിരം കെട്ടിടത്തിലേക്ക് പ്രവർത്തനം തുടർന്നു. 2016-17സ്കൂളിന്റെ മേൽക്കൂര ഷീറ്റിട്ട് വൃത്തിയാക്കിയതിനാൽ സ്കൂളിന്റെ മുഖഛായ തന്നെ മാറി.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നമ്പർ

നേട്ടങ്ങൾ

മെച്ചപ്പെട്ട പഠനം

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ദിവസവും ഒരു മണിക്കൂർ പ്രത്യേക പഠനം.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map