ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മൈക്കിൾസ് എൽ പി എസ് കുരുവിനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31520-hm (സംവാദം | സംഭാവനകൾ)
No edit summary
31520-hm (സംവാദം | സംഭാവനകൾ)
INFO BOX
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|പോസ്റ്റോഫീസ്=പുലിയന്നൂർ
|പോസ്റ്റോഫീസ്=പുലിയന്നൂർ
|പിൻ കോഡ്=686573
|പിൻ കോഡ്=686573
|സ്കൂൾ ഫോൺ=04822205929
|സ്കൂൾ ഫോൺ=9497821116 Jaisamma Abraham senior Teacher
|സ്കൂൾ ഇമെയിൽ=stmichaelslpsk@gmail.com
|സ്കൂൾ ഇമെയിൽ=stmichaelslpsk@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം 1-10=9
|പെൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=23
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അജിത്ത് കെ ജി
|പി.ടി.എ. പ്രസിഡണ്ട്=അജിത്ത് കെ ജി
|എം.പി.ടി.എ. പ്രസിഡണ്ട്=രാജി സതീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=കാർത്തിക മനു
|സ്കൂൾ ചിത്രം=31520 swikitrg kuruvinal.png
|സ്കൂൾ ചിത്രം=31520 swikitrg kuruvinal.png
|size=350px
|size=350px
വരി 133: വരി 133:
#
#
==വഴികാട്ടി==
==വഴികാട്ടി==
==#multimaps:9.70463,76.648798==
1 . പാലാ  ഭാഗത്തു നിന്ന് വരുന്നവർ :- പാലാ -ഏറ്റുമാനൂർ റൂട്ടിൽ വരിക.അവിടുന്ന് ആണ്ടൂർ കവല എത്തുക .ശേഷം കുരിശുപള്ളിയുടെ വലതു വശത്തുടെയുള്ള റോഡിൽ 500 മീറ്റർ ദൂരം മുന്നോട് വരിക. കുരുവിനാൽ പള്ളി കഴിഞ്ഞു വലതു വശത്തേക്കുള്ള റോഡിൽ 100  മീറ്റർ മുന്നോട്ടു വന്നാൽ സ്കൂൾ ആയി .

2 . കോട്ടയം- ഏറ്റുമാനൂർ ഭാഗത്തു നിന്ന് വരുന്നവർ :- ഏറ്റുമാനൂർ റൂട്ടിൽ വരിക.അവിടുന്ന് ആണ്ടൂർ കവല എത്തുക .ശേഷം കുരിശുപള്ളിയുടെ ഇടതു വശത്തുടെയുള്ള റോഡിൽ 500 മീറ്റർ ദൂരം മുന്നോട് വരിക. കുരുവിനാൽ പള്ളി കഴിഞ്ഞു വലതു വശത്തേക്കുള്ള റോഡിൽ 100  മീറ്റർ മുന്നോട്ടു വന്നാൽ സ്കൂൾ ആയി .

3 . പാലാ -കോഴ  റോഡിൽ വരുന്നവർ :- മരങ്ങാട്ടുപള്ളി,കോഴിക്കൊമ്പു കഴിഞ്ഞുള്ള സ്റ്റോപ്പായ ഇല്ലിക്കൽ കവല എത്തുക.അവിടുന്ന് വലതു വശത്തേക്ക് തിരിഞ്ഞു 3 .58 km മുന്നോട്ട് വരിക. ശേഷം കുരുവിനാൽ പള്ളിയുടെ മിഖായേൽ മാലാഖ ഗ്രോട്ടോയുടെ മുന്നിലുടെയുള്ള ഇടതു  വശത്തേക്കുള്ള റോഡിൽ 100 മീറ്റർ മുന്നോട്ട് വരിക {{#multimaps:9.70463,76.648798
3 . പാലാ -കോഴ  റോഡിൽ വരുന്നവർ :- മരങ്ങാട്ടുപള്ളി,കോഴിക്കൊമ്പു കഴിഞ്ഞുള്ള സ്റ്റോപ്പായ ഇല്ലിക്കൽ കവല എത്തുക.അവിടുന്ന് വലതു വശത്തേക്ക് തിരിഞ്ഞു 3 .58 km മുന്നോട്ട് വരിക. ശേഷം കുരുവിനാൽ പള്ളിയുടെ മിഖായേൽ മാലാഖ ഗ്രോട്ടോയുടെ മുന്നിലുടെയുള്ള ഇടതു  വശത്തേക്കുള്ള റോഡിൽ 100 മീറ്റർ മുന്നോട്ട് വരിക  
|width=1100px|zoom=16}}
{{Slippymap|lat=9.70463 |lon=76.648798 |zoom=30|width=800|height=400|marker=yes}}
<!--visbot  verified-chils->-->

18:25, 19 ജൂലൈ 2025-നു നിലവിലുള്ള രൂപം

സെന്റ് മൈക്കിൾസ് എൽ പി എസ് കുരുവിനാൽ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മൈക്കിൾസ് എൽ പി എസ് കുരുവിനാൽ
വിലാസം
കുരുവിനാൽ

പുലിയന്നൂർ പി.ഒ.
,
686573
,
കോട്ടയം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ9497821116 Jaisamma Abraham senior Teacher
ഇമെയിൽstmichaelslpsk@gmail.com
കോഡുകൾ
സ്കൂൾ കോഡ്31520 (സമേതം)
യുഡൈസ് കോഡ്32101000505
വിക്കിഡാറ്റQ87658816
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ23
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിജി ലോറൻസ്
പി.ടി.എ. പ്രസിഡണ്ട്അജിത്ത് കെ ജി
എം.പി.ടി.എ. പ്രസിഡണ്ട്കാർത്തിക മനു
അവസാനം തിരുത്തിയത്
19-07-202531520-hm

പ്രോജക്ടുകൾ

കോട്ടയം ജില്ലയിലെ പാല വിദ്യാഭ്യാസ ജില്ലയിൽ പാല ഉപജില്ലയിലെ കുരുവിനാൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മൈക്കിൾസ്.എൽ.പി.സ്കൂൾ കുരുവിനാൽ.

ചരിത്രം

പ്രകൃതി രമണീയമായ മീനച്ചിലാറിന്റെ സമീപത്തായി കുുരുവിനാൽ എന്ന കൊച്ചു ഗ്രാമം. അതിന്റെ തിലകക്കുറിയായി ,അക്ഷരദീപമായി ,ശോഭിക്കുകയാണ് സെന്റ് മൈക്കിൾസ് എൽ പി സ്കൂൾ.1917 മെയ് മാസത്തിൽ ഈ സ്കൂളിന് തുടക്കം കുറിച്ചു. ബഹു. പുളിക്കയിൽ തോമസച്ചൻ സ്കൂൾ സ്ഥാപനത്തിന് നേതൃത്വം നൽകി. ആ വർഷം തന്നെ സ്കൂളിന് അംഗീകാരവും ലഭിച്ചു. 95 വിദ്യാർത്ഥികളും 2 അധ്യാപകരുമായി ഒന്നും രണ്ടും ക്ലാസുകൾ ആരംഭിച്ചു. കൂടുതൽ അറിയാൻ...

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് മനോഹരമായ ചുറ്റു മതിൽ ഉണ്ട്.വാഹനങ്ങൾ കയറ്റുവാൻ വേണ്ടി റാമ്പോടു കൂടിയ പ്രവേശനകവാടമാണുള്ളത്. സ്കൂൾ ഗ്രൗണ്ട് ഇല്ല. സമീപത്തുള്ള പള്ളിയുടെ ഗ്രൗണ്ടാണ് പ്രയോജനപ്പെടുത്തുന്നത്. ജലനിധിയിൽ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. നവീകരിച്ച എല്ലാവിധ സൗകര്യങ്ങളുമുള്ള കഞ്ഞിപ്പുരയാണ് ഇപ്പോഴുള്ളത്. വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയ്ലറ്റ് . കുട്ടികളുടെ പഠനത്തിന് സഹായകമായി സ്കൂൾ മുറ്റത്ത് ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട്. ബൊഗൈൻ വില്ല,ചെത്തി, കോളാമ്പി,സീനിയ, പത്തുമണിപ്പൂവ്, എന്നിവ കൂടാതെ ഗ്രോ ബാഗുകളിൽ പാകിയ പച്ചക്കറി തൈകൾ എന്നിവയാൽ സമ്പന്നമാണ് ജൈവവൈവിധ്യ ഉദ്യാനം.

സ്കൂൾ

ആധുനിക രീതിയിൽ പണികൾ പൂർത്തീകരിച്ചസെന്റ്.മൈക്കിൾസ് എൽ പി സ്കൂൾ പാചകപ്പുര

സെന്റ് മൈക്കിൾസ് എൽപി സ്കൂൾ

സെന്റ്.മൈക്കിൾസ് എൽ.പി.സ്കൂൾ - കുട്ടികൾക്കായുള്ള ശൗചാലയം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സി.എം ജോസഫ് ചെറുകര

ഉലഹന്നാൻ ജോസഫ്

ശ്രീമതി ഏലി ചാണ്ടി

എം.പി മത്തായി മുണ്ടക്കാലിൽ

സി. ബനീത്ത

കെ.കെ ജോസഫ് കക്കാട്ടിൽ

മേരി ജോസഫ് മുരിയങ്കരി

സി. ജെർമൈൻ

സി.തെരസ് പിണക്കാട്ട്

സി. റോസ് സെബാസ്റ്റ്യൻ

സി. ടിൻസി( ജെസ്സി മാത്യു)

സി.ലിസമ്മ മാത്യു

ജെസി റ്റി ജോൺ

നേട്ടങ്ങൾ

എൽ.എസ്.എസ് നേടിയ പൂർവ്വ വിദ്യാർത്ഥികൾ

  • ആൽബിൻ ബേബി
  • ആഷ്ലി സന്തോഷ്
  • വിഷ്ണു മോഹൻ ആർ.
  • അനു എലിസബത്ത് ഇമ്മാനുവൽ
  • ദിവ്യസുരേഷ്
  • അമൽ രാജേന്ദ്രൻ
  • എമിൽ ക്രിസ് ബെന്നി
  • ഗൗരി നന്ദ സുരേഷ്
  • നന്ദു രാമചന്ദ്രൻ
  • ഷെറോൺ ബിജു
  • എയ്ഞ്ചൽ മേരി മാത്യു
  • ആദർശ് സി.എസ്
  • അനക്സ് ആന്റോ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map