ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് പോൾസ് എൽ പി എസ് വാകക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32229-hm (സംവാദം | സംഭാവനകൾ)
No edit summary
32229-hm (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}= 32229
{{Centenary}}
{{PSchoolFrame/Header}}= 32229


{{Infobox School
{{Infobox School
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=76
|ആൺകുട്ടികളുടെ എണ്ണം 1-10=69
|പെൺകുട്ടികളുടെ എണ്ണം 1-10=84
|പെൺകുട്ടികളുടെ എണ്ണം 1-10=70
|വിദ്യാർത്ഥികളുടെ എണ്ണം 1-10=160
|വിദ്യാർത്ഥികളുടെ എണ്ണം 1-10=139
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 102: വരി 103:
[[പ്രമാണം:32229-2.JPG|thumb|School Assembly]]
[[പ്രമാണം:32229-2.JPG|thumb|School Assembly]]
[[പ്രമാണം:IMG 0085 Copy NEW.jpg|ലഘുചിത്രം|SCHOLARSHIP WINNERS]]
[[പ്രമാണം:IMG 0085 Copy NEW.jpg|ലഘുചിത്രം|SCHOLARSHIP WINNERS]]
Pravesanolsavam 2018.jpeg
 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
[[പ്രമാണം:32229 9.jpg|thumb|[[പ്രമാണം:32229 8.JPG|thumb|'[[പ്രമാണം:32229 7.JPG|thumb|സ്കൂളിലെ മറ്റ്
സ്കൂളിലെ മറ്റ്
'''അദ്ധ്യാപകർ :'''  
'''അദ്ധ്യാപകർ :'''  
  ശ്രീ എം . പി. കേശവപിള്ള ചമ്പക്കുളം
  ശ്രീ എം . പി. കേശവപിള്ള ചമ്പക്കുളം
വരി 118: വരി 119:


== '''നേട്ടങ്ങൾ''' ==  
== '''നേട്ടങ്ങൾ''' ==  
2022 -23 പ്രവർത്തി പരിചയമേളയിൽ 3rd ഓവറോൾ
2024 പ്രവർത്തി പരിചയമേളയിൽ 2ndഓവറോൾ
കല രംഗത്തെ മികവുകൾ  
കല രംഗത്തെ മികവുകൾ  


വരി 125: വരി 126:
#ശ്രീമതി  ജെസ്സി ജോസഫ്  (ഡി പി ഐ  സെക്രട്ടറി )
#ശ്രീമതി  ജെസ്സി ജോസഫ്  (ഡി പി ഐ  സെക്രട്ടറി )
#ഡോ ജോവാൻ ചുങ്കപ്പുര
#ഡോ ജോവാൻ ചുങ്കപ്പുര
#


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.754279,76.777273
|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ഈരാറ്റുപേട്ട ഭാഗത്തു നിന്ന് വരുന്നവർ -മൂന്നിലവ് ൽ ബസ് ഇറങ്ങി വാകക്കാട്ടു എത്തുന്നു.
* മേലുകാവ് ഭാഗത്തു നിന്ന് വരുന്നവർ കോണിപ്പാട്ൽ ബസ് ഇറങ്ങി വാകക്കാട്ടു എത്തുന്നു.
|}


'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ഈരാറ്റുപേട്ട ഭാഗത്തു നിന്ന് വരുന്നവർ -മൂന്നിലവ് ൽ ബസ് ഇറങ്ങി വാകക്കാട്ടു എത്തുന്നു.
* ഈരാറ്റുപേട്ട ഭാഗത്തു നിന്ന് വരുന്നവർ -മൂന്നിലവ് ൽ ബസ് ഇറങ്ങി വാകക്കാട്ടു എത്തുന്നു.
* മേലുകാവ് ഭാഗത്തു നിന്ന് വരുന്നവർ കോണിപ്പാട്ൽ ബസ് ഇറങ്ങി വാകക്കാട്ടു എത്തുന്നു.
* മേലുകാവ് ഭാഗത്തു നിന്ന് വരുന്നവർ കോണിപ്പാട്ൽ ബസ് ഇറങ്ങി വാകക്കാട്ടു എത്തുന്നു.
{{Slippymap|lat=9.75427 |lon=76.777273 |zoom=30|width=800|height=400|marker=yes}}

12:57, 18 ജൂലൈ 2025-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

= 32229

സെന്റ് പോൾസ് എൽ പി എസ് വാകക്കാട്
വിലാസം
വാകക്കാട്

മൂന്നിലവ് പി.ഒ.
,
686586
,
കോട്ടയം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04822 286798
ഇമെയിൽlpsvakakkad1@gmail.com
കോഡുകൾ
സ്കൂൾ കോഡ്32229 (സമേതം)
യുഡൈസ് കോഡ്32100200406
വിക്കിഡാറ്റQ87659276
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംമേലുകാവ്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ69
പെൺകുട്ടികൾ70
ആകെ വിദ്യാർത്ഥികൾ139
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. ടെസ്സി ജോർജ്
പി.ടി.എ. പ്രസിഡണ്ട്ജോർജ്കുട്ടി അലക്സ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈമോൾ ബിനോയി
അവസാനം തിരുത്തിയത്
18-07-202532229-hm


പ്രോജക്ടുകൾ




കോട്ടയം ജില്ലയിലെ  കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ  ഈരാറ്റുപേട്ട ഉപജില്ലയിലെ വാകക്കാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സെന്റ് പോൾസ് എൽ.പി എസ് വാകക്കാട്.

ചരിത്രം

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൻറ്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഇല്ലിക്കമലയിൽ നിന്നും ഉൽഭവിച് മങ്കൊമ്പ്, നരിമറ്റം, മൂന്നിലവ്, വാകക്കാട് പ്രദേശം പരന്നു കിടക്കുന്നു. മേലുകാവ് പഞ്ചായത്തിൽപ്പെട്ട വാകക്കാട് ഗ്രാമവാസികളുടേയും സമീപ പ്രദശങ്ങളിലെ ജനങ്ങളുടേയും ചിരകാല അഭിലാഷമായിരുന്നു ഒരു എൽ.പി.സ്കൂൾ ഉണ്ടാകണമെന്നത്. അങ്ങനെ അനേകരുടെ പ്രാർത്ഥനയുടെയും പരിശ്രമത്തിന്റെയും ഫലമായി 1924 ൽ അന്നത്തെ മാനേജരായിരുന്ന റവ.ഫാ.ജോർജ് മുക്കാട്ടുകുന്നേൽ ഏവരുടെയും സഹകരണത്തോടെ എൽ.പി. സ്കൂളിനായി ഒരു കെട്ടിടം പണികഴിപ്പിച്ചു. 14 -06 -1924 ൽ ഇതിന്റെ ഉൽഘാടനകർമ്മം നിർവഹിക്കപ്പെടുകയും അപ്പസ്റ്റോലനായ വി.പൗലോസിന്റെ നാമധേയം സ്കൂളിന് നല്കപ്പെടുകയും ചെയ്തു. ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. എം.പി കേശവപിള്ള ചമ്പക്കുളം ആയിരുന്നു. 1927 ൽ സ്കൂൾ നടത്തിപ്പിന് സഹായകരമായി ക്ലാരമടത്തിന്റെ ഒരു ശാഖ വാകക്കാട്ടിൽ ആരംഭിച്ചു. 1928 ലാണ് ഇതൊരു പൂർണ്ണ എൽ.പി. സ്കൂളായത്. ഇന്ന് ലോകമെമ്പാടും വിശുദ്ധിയുടെ പുണ്യപരിമളം പരത്തിക്കൊണ്ടിരിക്കുന്ന അൽഫോൻസാമ്മയെക്കുറിച്ചു അറിവുള്ളവരെല്ലാം തന്നെ വാകക്കാട് സെന്റ്.പോൾസ്.എൽ.പി. സ്കൂളിനെക്കുറിച്ചും കേട്ടിരിക്കും. കാരണം വിശുദ്ധ അൽഫോൻസാമ്മയുടെ പാദസ്പർശനംകൊണ്ട് പരിപാവനമായ, അനുഗ്രഹീതമായ സ്കൂളാണിത്. 1932 -33 കാലഘട്ടത്തിൽ മൂന്നാം ക്ലാസ്സിൽ അദ്ധ്യാപനം നടത്തിയ അൽഫോൻസാമ്മയെക്കുറിച്ചുള്ള പാവനസ്മരണ ഇന്നാട്ടിലെ ജനങ്ങൾക്കും കുഞ്ഞുങ്ങൾക്കും എന്നും ആനന്ദകരമായ ഒരനുഭവമാണ്.




ഭൗതികസൗകര്യങ്ങൾ

• ക്ലീൻ & സേഫ് ക്യാമ്പസ് • പച്ചക്കറിത്തോട്ടം • പൂന്തോട്ടം • കൃഷിത്തോട്ടം • എക്കോഫ്രണ്ട്ലി ക്യാമ്പസ് • ലൈബ്രറി • വായനമൂല • ഹെൽത്ത് കോർണർ & നഴ്സിംഗ് സർവീസ് • വൈദ്യുതീകരിച്ച ക്ലാസ് റൂംസ് • ഇന്റർനെറ്റ് സൗകര്യം • കളിസ്ഥലം • ഓപ്പൺ സ്റ്റേജ് • ഹാൻഡ് വാഷിംഗ് ഏരിയ • ടോയ്ലറ്റ് • ചുറ്റുമതിൽ • സ്കൂൾ ബസ് സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

School Assembly
SCHOLARSHIP WINNERS

മുൻ സാരഥികൾ

സ്കൂളിലെ മറ്റ് അദ്ധ്യാപകർ :

ശ്രീ എം . പി. കേശവപിള്ള ചമ്പക്കുളം
റവ . സി .ബറോമിയ (1961 -1985 )
റവ . സി. ബേസിൽ മേരി ( 1990 - 1994 )
റവ. സി. എൽസിറ്റ് (1994 - 1998 )  
റവ . സി. ബെറ്റി ( 1998 - 2002 )
റവ . സി ഫേബിയൻ ( 1985 - 1990 )
റവ . സി. സിൽവി (2002 - 2008 )
റവ . സി. റോസിറ്റ് (2008 - 2012 )
റവ . സി. അന്നമ്മ ചാണ്ടി (2012 -2015)                                           
റവ . സി. ജോബിറ്റ് (2015-2022) 	

നേട്ടങ്ങൾ

2024 പ്രവർത്തി പരിചയമേളയിൽ 2ndഓവറോൾ കല രംഗത്തെ മികവുകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ ആന്റോ ആന്റണി എം പി
  2. ശ്രീമതി ജെസ്സി ജോസഫ് (ഡി പി ഐ സെക്രട്ടറി )
  3. ഡോ ജോവാൻ ചുങ്കപ്പുര

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഈരാറ്റുപേട്ട ഭാഗത്തു നിന്ന് വരുന്നവർ -മൂന്നിലവ് ൽ ബസ് ഇറങ്ങി വാകക്കാട്ടു എത്തുന്നു.
  • മേലുകാവ് ഭാഗത്തു നിന്ന് വരുന്നവർ കോണിപ്പാട്ൽ ബസ് ഇറങ്ങി വാകക്കാട്ടു എത്തുന്നു.
Map