ഉള്ളടക്കത്തിലേക്ക് പോവുക

"പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rasheed (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Mulliakurssiup (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= മുള്ളിയാകുർശ്ശി  
{{Infobox School
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ
|സ്ഥലപ്പേര്=മുള്ളിയാകുർശ്ശി  
| റവന്യൂ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| സ്കൂള്‍ കോഡ്= 48342
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതവര്‍ഷം= June-6, 1979  
|സ്കൂൾ കോഡ്=48342
| സ്കൂള്‍ വിലാസം= മുള്ളിയാകുർശ്ശി, പട്ടിക്കാട് പി., <br/>മലപ്പുറം
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 679325  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04933 270390  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= mulliakurssiup@gmail.com  
|യുഡൈസ് കോഡ്=32050500506
| സ്കൂള്‍ വെബ് സൈറ്റ്= https://www.facebook.com/MulliakurssiUpSchool/
|സ്ഥാപിതദിവസം=06
| ഉപ ജില്ല= മേലാറ്റൂർ
|സ്ഥാപിതമാസം=06
| ഭരണ വിഭാഗം= എയ്ഡഡ്  
|സ്ഥാപിതവർഷം=1979
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=പി.ടി.എം.എ.യു.പി സ്കൂൾ, മുള്ളിയാകുർശ്ശി
| പഠന വിഭാഗങ്ങള്‍1= യു.പി  
|പോസ്റ്റോഫീസ്=പട്ടിക്കാട്
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=679325
| ആൺകുട്ടികളുടെ എണ്ണം= 338
|സ്കൂൾ ഫോൺ=04933 270390
| പെൺകുട്ടികളുടെ എണ്ണം= 367
|സ്കൂൾ ഇമെയിൽ=mulliakurssiup@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 705 
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 27  
|ഉപജില്ല=മേലാറ്റൂർ
| പ്രധാന അദ്ധ്യാപകന്‍= ഇസ് ഹാഖ്‌ അലി കെ. വി        
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കീഴാറ്റൂർ,
| പി.ടി.. പ്രസിഡണ്ട്= അബ്ദുന്നാസർ CT         
|വാർഡ്=12
| സ്കൂള്‍ ചിത്രം= schoolptma.jpg‎ ‎|
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മഞ്ചേരി
|താലൂക്ക്=പെരിന്തൽമണ്ണ
|ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=356
|പെൺകുട്ടികളുടെ എണ്ണം 1-10=444
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=X
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ഷരീഫ് വി.പി
|പി.ടി.എ. പ്രസിഡണ്ട്=ഹനീഫ വി.കെ
|എം.പി.ടി.. പ്രസിഡണ്ട്=റസിയ. എം.ടി
|സ്കൂൾ ചിത്രം=48342 gate.jpg
|size=350px
|caption=PTMAUPS MULLIAKURSSI
|ലോഗോ=48342 logo.jpg
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ആമുഖം''' ==<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയില്‍ നിന്ന് ഏകദേശം 6 കിലോമീറ്റര്‍ അകലെ  പെരിന്തല്‍മണ്ണ-നിലമ്പൂർ റോഡിൽ പട്ടിക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന്  1/2 കി ലോമീറ്റര്‍ മാത്രം അകലെ മുള്ളിയാകുർശ്ശി എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.  
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്ന് 6 കിലോമീറ്റർ അകലെയും, പെരിന്തൽമണ്ണ-നിലമ്പൂർ റോഡിൽ പട്ടിക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന്  1/2 കിലോമീറ്റർ അകലെയും ആയി മുള്ളിയാകുർശ്ശി എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.  


== ചരിത്രം ==
== ചരിത്രം ==
വിദ്യാഭ്യാസപരമായും സാമൂഹ്യ പരമായും വളരെ പിന്നില്‍ നിന്നിരുന്ന മുളള്യാകുര്‍ശി ഗ്രാമത്തില്‍ കുട്ടികള്‍ക്ക് വിജ്ഞാനം നല്കിയിരുന്നത് മുളള്യാകുര്‍ശ്ശി എ.എം.എല്‍.പി. സ്കൂളും ,ശാന്തപുരം ഇസ് ലാമിയാ കോളേജുമായിരുന്നു. എല്‍. പി. സ്കുള്‍ പഠനത്തിന് ശേഷം യു.പി.സകൂള്‍ പഠനം നേടണമെങ്കില്‍ പട്ടിക്കാട് ഗവ. ഹൈസ്കൂളിനെ ആശ്രയിക്കേണ്ടിവന്നിരുന്നു. പട്ടിക്കാട് സ്കൂളിലേക്ക് പോവുക ഈ പ്രദേശത്തുകാര്‍ക്ക് വളരെ ദുഷ്കരമായിരുന്നു. ശരിയായ റോ‍ഡും വഴികളുമില്ലാതെ വയലുകളും തോടുകളും താണ്ടി കിലോമീറ്ററുകള്‍ നടന്നുപോവേണ്ട അവസ്ഥ കാരണം മിക്ക കുട്ടികളും നാലാം ക്ളാസോടെ പഠനം അവസാനിപ്പിക്കു കയായിരുന്നു.സാ‌മൂഹ്യ പ്രവര്‍ത്തകനും വിദ്യാഭ്യാസ തല്പരനുമായ മുള്ള്യാകുര്‍ശ്ശി എല്‍. പി. സ്കൂള്‍ മാനേജര്‍ മര്‍ഹൂം കെ. വി. മരക്കാരുകുട്ടി സാഹിബിന്റെ ശ്രമഫലമായും അന്നത്തെ പെരിന്തല്‍ മണ്ണ MLA ജ. കെ . കെ. എസ്. തങ്ങളുടെ പ്രത്യേക പരിഗണനകൊണ്ടും 1979 മെയ് മാസത്തില്‍ ഈ വിദ്യാലയം നിലവില്‍ വന്നു. പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തിലാണ് ഈ വിദ്യാലയമറിയ പ്പെടുന്നത് . 1979 ജൂണ്‍ 6 ന് 78 വിദ്യാര്‍ത്തികളും 5 അദ്ധ്യാപകരുമായി ഈ വിദ്യാലയം തുറന്ന് പ്രവര്‍ത്ത നമാരംഭിച്ചു. 1979 ല്‍ അ‍ഞ്ചാം തരം മാത്രം ഉണ്ടായിരുന്ന വിദ്യാലയം താല്കാലികമായി മുള്ള്യാകുര്‍ശ്ശി മേല്‍മുറി മദ്രസയിലാണ് പ്രവര്‍ത്തിച്ചി രുന്നത്. ശ്രീ . കെ. വി. അമീന്‍ മാസ്റ്ററായിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകന്‍. 1980 ല്‍ മേല്‍മുറി മദ്രസയില്‍ നിന്നും ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് പ്രവര്‍ത്തന മാരംഭിച്ചു. 1981-82ല്‍ 5,6,7 ക്ലാസു കളോടെ പൂര്‍ണ്ണമായും യു.പി. സ്കൂളായിമാറി. സാമൂഹ്യരംഗത്ത് സമൂല പരിവര്‍ത്തനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ശാന്ത പുരം ഇസ് ലാമിക് മിഷന്‍ ട്രസ്റ്റ് (IMT), 1982 ല്‍ കെ.വി. മരക്കാരുകുട്ടി ഹാജിയില്‍ നിന്നും സ്കൂള്‍ ഏറ്റെടുക്കുകയുണ്ടായി. ആദ്യം AK അബ്ദുല്‍ ഖാദര്‍ മൗലവിയും പിന്നീട് KM അബാദുല്‍ അഹദ് തങ്ങളും മാനേജര്‍മാരായി.
സാ‌മൂഹ്യ പ്രവർത്തകനും വിദ്യാഭ്യാസ തല്പരനുമായ മുള്ള്യാകുർശ്ശി എൽ. പി. സ്കൂൾ മാനേജർ മർഹൂം കെ. വി. മരക്കാരുകുട്ടി സാഹിബിന്റെ ശ്രമഫലമായും അന്നത്തെ പെരിന്തൽ മണ്ണ MLA ജ. കെ . കെ. എസ്. തങ്ങളുടെ പ്രത്യേക പരിഗണനകൊണ്ടും 1979 മെയ് മാസത്തിൽ ഈ വിദ്യാലയം നിലവിൽ വന്നു. പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തിലാണ് ഈ വിദ്യാലയമറിയ പ്പെടുന്നത് . [[പി.ടി.എം.യു.പി.എസ്.മുള്ളിയാകുറിശ്ശി/ചരിത്രം|കൂടുതൽ വായിക്കുക]]
== മുൻ സാരഥികൾ ==
== മുന്‍ സാരഥികള്‍ ==
{| class="wikitable mw-collapsible"
1.അമീന്‍മാഷ് 2.ശാന്തമ്മ ടീച്ചര്‍ 3.തുളസി ടീച്ചര്‍ 4. MT അബ്ദുറഹ്മാന്‍(കുഞ്ഞിപ്പു) മാസ്റ്റര്‍.5. KK അബ്ദുല്‍ നാസര്‍ മാസ്റ്റര്‍. 6. കെ. വി.ഇസ് ഹാഖ്‌ അലി മാസ്റ്റര്‍.
|+
 
!ക്രമസംഖ്യ
== ഭൗതികസൗകര്യങ്ങള്‍ ==
!പേര്           
1980 ലാണ് സ്കൂൾ സ്ഥിരം കെട്ടിടത്തിലേക്ക് മാറ്റിയത്.  തുടക്കത്തിൽ 4 ക്ലാസ്സ്‌ റൂമും ഒരു ഓഫീസ് റൂമും മാത്രമാണ് ഉണ്ടാട്ടിരുന്നത്. ഇപ്പോൾ
! colspan="2" |കാലഘട്ടം
|-
|1
|അമീൻ KV
|1979
|
|-
|2
|ശാന്തമ്മ
|
|
|-
|3
|തുളസിയമ്മ
|
|
|-
|4
|MT അബ്ദുറഹ്മാൻ(കുഞ്ഞിപ്പു)
|
|
|-
|5
|KK അബ്ദുൽ നാസർ
|
|
|-
|6
|ഇസ്‍ഹാഖലി KV
|
|
|-
|7
|അബ്ദുൽ റസാഖ് എം.എം.
|
|
|}
== ഭൗതികസൗകര്യങ്ങൾ ==
1980 ലാണ് സ്കൂൾ സ്ഥിരം കെട്ടിടത്തിലേക്ക് മാറ്റിയത്.  തുടക്കത്തിൽ 4 ക്ലാസ്സ്‌ റൂമും ഒരു ഓഫീസ് റൂമും മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ
പുതിയ കെട്ടിടത്തിൽ 18 ക്ലാസ്സ്‌ റൂമുകളും   
പുതിയ കെട്ടിടത്തിൽ 18 ക്ലാസ്സ്‌ റൂമുകളും   
പഴയ കെട്ടിടത്തിൽ 4 ക്ലാസ്സ്‌ റൂമുകളും  
പഴയ കെട്ടിടത്തിൽ 4 ക്ലാസ്സ്‌ റൂമുകളും  
ഒരു സെമിനാർ ഹാൾ എന്നിവയുമുണ്ട്.
ഒരു സെമിനാർ ഹാൾ എന്നിവയുമുണ്ട്.
നവീകരിച്ച പാചകപ്പുര,
നവീകരിച്ച പാചകപ്പുര, 500 ലിറ്റർ വാട്ടർ പ്യൂരിഫയർ
സ്റ്റോർ റൂം,
സ്റ്റോർ റൂം,
30കംപ്യൂട്ടറുകൾ ഉള്ള കമ്പ്യൂട്ടർ റൂം
20 കംപ്യൂട്ടറുകൾ ഉള്ള കമ്പ്യൂട്ടർ ലാബ്(14 ലാപ്ടോപ്പുകളും),
പുതിയ ലൈബ്രറി റൂം എന്നിവയും സ്കൂളിൽ പ്രവര്ത്തിക്കുന്നു
ലൈബ്രറി എന്നിവയും സ്കൂളിൽ പ്രവര്ത്തിക്കുന്നു


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
* മൊർണിങ്ങ് അസംബ്ലി
* മൊർണിങ്ങ് അസംബ്ലി
* സയൻസ്,സാമൂഹ്യ ശാസ്ത്രം, ഗണിതം, മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,ഉറുദു ക്ലബ്ബുകൾ
* സയൻസ്,സാമൂഹ്യ ശാസ്ത്രം, ഗണിതം, മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,ഉറുദു ക്ലബ്ബുകൾ
* സ്കൗട്ട്&ഗൈഡ്, കൊക്കൂൺ നാച്ചുറൽ ക്ലബ്, ഹെൽത്ത് ക്ലബ്, ഗാന്ധി ദർശൻ,
* സ്കൗട്ട്&ഗൈഡ്, കൊക്കൂൺ നാച്ച്വർ ക്ലബ്, ഹെൽത്ത് ക്ലബ്, ഗാന്ധിദർശൻ,
* കോ ഓപ്പറേറ്റീവ് സൊസയ്റ്റി
* കോഓപ്പറേറ്റീവ് സൊസൈറ്റി
* കരാട്ടേ പരീശീലനം
* പാരന്റ് കൗൺസിലിങ്ങ്
* പാരന്റ് കൗൺസിലിങ്ങ്
* പെൺകുട്ടികൾക്ക് എയറൊബിക്സ്
* പെൺകുട്ടികൾക്ക് എയറൊബിക്സ്
* അഡൾട് എജുകേഷൻ
* അഡൾട് എജുകേഷൻ
* സാഹിത്യ സമാജം
* സാഹിത്യ സമാജം
* ബാലകലൊൽസവം
* ബാലകലോൽസവം
* കായിക വിദ്യാഭ്യാസം
* കായിക വിദ്യാഭ്യാസം
* സ്കൂൾ ശാസ്ത്രമേള
* സ്കൂൾ ശാസ്ത്രമേള
വരി 58: വരി 134:
* സ്കൂൾ പ്രവർത്തി പരിചയ മേള .
* സ്കൂൾ പ്രവർത്തി പരിചയ മേള .
* വിദ്യാരംഗം കലാ സാഹിത്യ വേദി
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* മൽസരപ്പരീക്ഷ പരിശീലനം
* മൽസരപ്പരീക്ഷ പരിശീലനം
* ചെസ്സ് പരിശീലനം
* ചെസ്സ് പരിശീലനം
* ഫുട്ബോൾ,ബാറ്റ്മിന്റൺ പരിശീലനം  
* ഫുട്ബോൾ,ബാറ്റ്മിന്റൺ പരിശീലനം
== ഭരണനിര്‍വഹണം ==
 
== ഭരണനിർവഹണം ==
* കീഴാറ്റൂർ ഗ്രാമ പഞ്ചായത്ത്  
* കീഴാറ്റൂർ ഗ്രാമ പഞ്ചായത്ത്  
* പി.ടി.എ.
* പി.ടി.എ.
വരി 69: വരി 146:


==വഴികാട്ടി==
==വഴികാട്ടി==
[[പ്രമാണം:PTMAUP.png|thumb|mapPTMUP]]
https://www.google.co.in/maps/place/Mulliakurissi+UP+School/@11.0148813,76.2270905,14z/data=!4m5!3m4!1s0x0:0xec968fe1a8a4e87a!8m2!3d11.0152563!4d76.2220877?hl=en

20:47, 12 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി
PTMAUPS MULLIAKURSSI
വിലാസം
മുള്ളിയാകുർശ്ശി

പട്ടിക്കാട് പി.ഒ.
,
679325
,
മലപ്പുറം ജില്ല
സ്ഥാപിതം06 - 06 - 1979
വിവരങ്ങൾ
ഫോൺ04933 270390
ഇമെയിൽmulliakurssiup@gmail.com
കോഡുകൾ
സ്കൂൾ കോഡ്48342 (സമേതം)
യുഡൈസ് കോഡ്32050500506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കീഴാറ്റൂർ,
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ356
പെൺകുട്ടികൾ444
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽX
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ഷരീഫ് വി.പി
പി.ടി.എ. പ്രസിഡണ്ട്ഹനീഫ വി.കെ
എം.പി.ടി.എ. പ്രസിഡണ്ട്റസിയ. എം.ടി
അവസാനം തിരുത്തിയത്
12-07-2025Mulliakurssiup


പ്രോജക്ടുകൾ




ആമുഖം

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്ന് 6 കിലോമീറ്റർ അകലെയും, പെരിന്തൽമണ്ണ-നിലമ്പൂർ റോഡിൽ പട്ടിക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 1/2 കിലോമീറ്റർ അകലെയും ആയി മുള്ളിയാകുർശ്ശി എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

സാ‌മൂഹ്യ പ്രവർത്തകനും വിദ്യാഭ്യാസ തല്പരനുമായ മുള്ള്യാകുർശ്ശി എൽ. പി. സ്കൂൾ മാനേജർ മർഹൂം കെ. വി. മരക്കാരുകുട്ടി സാഹിബിന്റെ ശ്രമഫലമായും അന്നത്തെ പെരിന്തൽ മണ്ണ MLA ജ. കെ . കെ. എസ്. തങ്ങളുടെ പ്രത്യേക പരിഗണനകൊണ്ടും 1979 മെയ് മാസത്തിൽ ഈ വിദ്യാലയം നിലവിൽ വന്നു. പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തിലാണ് ഈ വിദ്യാലയമറിയ പ്പെടുന്നത് . കൂടുതൽ വായിക്കുക

മുൻ സാരഥികൾ

ക്രമസംഖ്യ പേര് കാലഘട്ടം
1 അമീൻ KV 1979
2 ശാന്തമ്മ
3 തുളസിയമ്മ
4 MT അബ്ദുറഹ്മാൻ(കുഞ്ഞിപ്പു)
5 KK അബ്ദുൽ നാസർ
6 ഇസ്‍ഹാഖലി KV
7 അബ്ദുൽ റസാഖ് എം.എം.

ഭൗതികസൗകര്യങ്ങൾ

1980 ലാണ് സ്കൂൾ സ്ഥിരം കെട്ടിടത്തിലേക്ക് മാറ്റിയത്. തുടക്കത്തിൽ 4 ക്ലാസ്സ്‌ റൂമും ഒരു ഓഫീസ് റൂമും മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ പുതിയ കെട്ടിടത്തിൽ 18 ക്ലാസ്സ്‌ റൂമുകളും പഴയ കെട്ടിടത്തിൽ 4 ക്ലാസ്സ്‌ റൂമുകളും ഒരു സെമിനാർ ഹാൾ എന്നിവയുമുണ്ട്. നവീകരിച്ച പാചകപ്പുര, 500 ലിറ്റർ വാട്ടർ പ്യൂരിഫയർ സ്റ്റോർ റൂം, 20 കംപ്യൂട്ടറുകൾ ഉള്ള കമ്പ്യൂട്ടർ ലാബ്(14 ലാപ്ടോപ്പുകളും), ലൈബ്രറി എന്നിവയും സ്കൂളിൽ പ്രവര്ത്തിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • നേർക്കാഴ്ച
  • മൊർണിങ്ങ് അസംബ്ലി
  • സയൻസ്,സാമൂഹ്യ ശാസ്ത്രം, ഗണിതം, മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,ഉറുദു ക്ലബ്ബുകൾ
  • സ്കൗട്ട്&ഗൈഡ്, കൊക്കൂൺ നാച്ച്വർ ക്ലബ്, ഹെൽത്ത് ക്ലബ്, ഗാന്ധിദർശൻ,
  • കോഓപ്പറേറ്റീവ് സൊസൈറ്റി
  • കരാട്ടേ പരീശീലനം
  • പാരന്റ് കൗൺസിലിങ്ങ്
  • പെൺകുട്ടികൾക്ക് എയറൊബിക്സ്
  • അഡൾട് എജുകേഷൻ
  • സാഹിത്യ സമാജം
  • ബാലകലോൽസവം
  • കായിക വിദ്യാഭ്യാസം
  • സ്കൂൾ ശാസ്ത്രമേള
  • സ്കൂൾ ഗണിത മേള
  • സ്കൂൾ പ്രവർത്തി പരിചയ മേള .
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • മൽസരപ്പരീക്ഷ പരിശീലനം
  • ചെസ്സ് പരിശീലനം
  • ഫുട്ബോൾ,ബാറ്റ്മിന്റൺ പരിശീലനം

ഭരണനിർവഹണം

  • കീഴാറ്റൂർ ഗ്രാമ പഞ്ചായത്ത്
  • പി.ടി.എ.
  • ​എം.ടി.എ.
  • എസ്. എം. സി

വഴികാട്ടി