"ഗവ.ജെ ബി എസ് ദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
BIJUDCUNHA (സംവാദം | സംഭാവനകൾ) No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header|25406=പ്രവേശനോത്സവം | ||
2024–25 വർഷത്തിലെ പ്രവേശനോത്സവം ജൂൺ 3 നു വളരെ സമൂചിതമായി ആഘോഷിച്ചു. ഈ വർഷം വളരെ പുതുമയുള്ളതാണ്. പുതിയ പ്രവേശന കവാടം സ്‍കൂളിന്റെ കെട്ടും മട്ടും ആകെ മാറ്റി മറിച്ചു. പ്രവേശ കവാടം നമുക്കായി സ്പോൺസർ ചെയ്തത് അഡ്വക്കറ്റ് ജയശങ്കർ സാറായിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തിൽ ബഹുമാനപ്പെട്ട HM ഷൈനി ജോർജ്ജ് ടീച്ചർ ഉദ്ഘാടനകർമം നിർവഹിച്ചു. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ കുരുന്നുകളേയും വിശിഷ്‍ട വ്യക്തികളേയും രക്ഷാകർത്താക്കളേയും വേദിയിലേക്ക് ആനയിച്ചു. അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ എത്തിയ കുട്ടികൾക്ക് ആശംസകളർപ്പി ച്ചുകൊണ്ട് ബഹു. HM ഷൈനി ടീച്ചർ എല്ലാവരും വേദിയിലേക്ക് സ്വാഗതം ചെയ്‍തു സംസാരിച്ചു. ബഹു പി.ടി.എ. പ്രസിഡന്റ് ശ്രീ. സുനിൽ ശിവൻ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. വാർഡ് മെമ്പർ ശ്രീമതി. പി. എൻ. സിന്ധു ഔദ്യോഗികമായി ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. വിശിഷ്ട വ്യക്തികൾ എല്ലാവരം ദീപം തെളിയിച്ചു. അറിവിന്റെ അക്ഷരമുറ്റത്തേക്ക് കാലെടുത്തു വയ്‍ക്കുന്ന എല്ലാ കുഞ്ഞുങ്ങളേയും കീരിടമണിയിച്ച് ദീപം തെളിയിച്ച് വേദിയിലേക്ക് ആനയിച്ചു. നമ്മുടെ സീനിയിർ ടീച്ചർ ആയിരുന്ന പ്രീത ടീച്ചർ HM ആയി പുതിയ സ്‍കൂ ളിലേക്ക് പോകുന്ന ദിനം കൂടിയായിരുന്ന ഇന്ന് ടീച്ചറിനു ആശംസകൾ നേരുകയും സ്‍കൂളിന്റെയും പി. ടി. എ. യുടേയും വകയായി ഒരു മൊമന്റോ കൊടുക്കുകയും ചെയ്‍തു. Luminar Techno Lab Propriter രതീഷ് കുട്ടികൾക്ക് ബുധനാഴ്ച്ച ദിവസം ധരിക്കാൻ പുതിയ യൂണിഫോം നൽകി. തുടർന്ന് ആലുവ ലൈബ്രറികൗൺസിലർ അംഗ ശ്രീമതി. വത്സല ടീച്ചർ ആശംസകളർപ്പിച്ചു സംസാരിച്ചു. തുടർന്ന് SMC ചെയർമാൻ ശ്രീ. സുബ്രഹ്മണ്യൻ സാർ കുരുന്നുകൾക്ക് ആശംസകൾ അറിയിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗം ശ്രീ. ശ്രീകുമാർ അക്ഷരപ്പാട്ടുകൾ ആലപിച്ചു കൊണ്ട് കുട്ടികളെ രസിപ്പിച്ചു. ഔദ്യോഗിക സമ്മേളനത്തിനു ശേഷം മധുരം വിതരണം ചെയ്യുകയും, പായസം ഉൾപ്പെടുത്തിക്കൊണ്ട് ഉച്ചഭക്ഷണം നൽകുകയും ചെയ്തു.}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ദേശം | |സ്ഥലപ്പേര്=ദേശം | ||
| വരി 15: | വരി 17: | ||
|പോസ്റ്റോഫീസ്=ദേശം | |പോസ്റ്റോഫീസ്=ദേശം | ||
|പിൻ കോഡ്=683102 | |പിൻ കോഡ്=683102 | ||
|സ്കൂൾ ഫോൺ=0484 | |സ്കൂൾ ഫോൺ=0484 2993719 | ||
|സ്കൂൾ ഇമെയിൽ=desom.jbs@gmail.com | |സ്കൂൾ ഇമെയിൽ=desom.jbs@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്=www.desomjbs123.com | |സ്കൂൾ വെബ് സൈറ്റ്=www.desomjbs123.com | ||
| വരി 34: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=14 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=14 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=28 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 49: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=MARY T M | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=NIMMY | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ലക്ഷ്മി | |എം.പി.ടി.എ. പ്രസിഡണ്ട്=ലക്ഷ്മി | ||
|സ്കൂൾ ചിത്രം= 25406 | |സ്കൂൾ ചിത്രം= 25406 School Photo.jpeg | ||
|size=350px | |size=350px | ||
|caption= | |caption=GOVT JBS DESOM | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}}<gallery> | }}<gallery> | ||
പ്രമാണം:25406-EKM-KUN-FOUSAN.jpg|AAMI ABHILASH | പ്രമാണം:25406-EKM-KUN-FOUSAN.jpg|AAMI ABHILASH | ||
പ്രമാണം:25406GJBS Desom.jpg|alt= | |||
</gallery>................................ | </gallery>................................ | ||
== ചരിത്രം == | == ചരിത്രം == | ||
സ്ഥാപിതം 01-06-1890 | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 93: | വരി 97: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | ---- | ||
{{ | {{Slippymap|lat=10.12802|lon=76.35086|zoom=18|width=full|height=400|marker=yes}} | ||
---- | ---- | ||
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | ===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | ||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||