"ജി ഡബ്ല്യു എൽ പി എസ് വെങ്ങപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15228 (സംവാദം | സംഭാവനകൾ)
No edit summary
15228 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|സ്കൂൾ വിലാസം=വെങ്ങപ്പള്ളി
|സ്കൂൾ വിലാസം=വെങ്ങപ്പള്ളി
|പോസ്റ്റോഫീസ്=പിണങ്ങോട്
|പോസ്റ്റോഫീസ്=പിണങ്ങോട്
|പിൻ കോഡ്=673121
|പിൻ കോഡ്=673122
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=gwlps16228@gmail.com
|സ്കൂൾ ഇമെയിൽ=gwlps15228@gmail.com
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in/G W L P S Vengappally
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in/G W L P S Vengappally
|ഉപജില്ല=വൈത്തിരി
|ഉപജില്ല=വൈത്തിരി
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം 1-10=20
|പെൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=57
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുജ കുമാരി പി ജി
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=കുമാരൻ സി സി
|പി.ടി.എ. പ്രസിഡണ്ട്=നൗഫൽ എൻ
|പി.ടി.എ. പ്രസിഡണ്ട്=സജയ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ബബിത
|എം.പി.ടി.എ. പ്രസിഡണ്ട്=സലിത രഞ്ജിത്ത്
|സ്കൂൾ ചിത്രം=20161017 135015.jpg
|സ്കൂൾ ചിത്രം=20161017 135015.jpg
|size=350px
|size=350px
|caption=
|caption=കുട്ടികളുടെ എണ്ണം
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ വൈത്തിരി  [[വയനാട്/എഇഒ വൈത്തിരി|ഉപജില്ലയിൽ]] ''പിണങ്ങോട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി ഡബ്ല്യു എൽ പി എസ് വെങ്ങപ്പള്ളി '''. ഇവിടെ 37 ആൺ കുട്ടികളും 23 പെൺകുട്ടികളും അടക്കം 60 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
[[വയനാട്]] ജില്ലയിലെ വൈത്തിരി  [[വയനാട്/എഇഒ വൈത്തിരി|ഉപജില്ലയിൽ]] ''പിണങ്ങോട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി ഡബ്ല്യു എൽ പി എസ് വെങ്ങപ്പള്ളി '''. ഇവിടെ 26 ആൺകുട്ടികളും 28 പെൺകുട്ടികളും അടക്കം 54 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.2022 ജൂൺ 1 മുതൽ പ്രീ - പ്രൈമറി പ്രവർത്തനം ആരംഭിച്ചു.
== ചരിത്രം ==
==ചരിത്രം==
നഗരവത്ക്കരണത്തിന്റെ കളങ്കമേശാത്ത മൂരിക്കാപ്പ് എന്ന കൊച്ചുഗ്രാമത്തിന്റെ തിലകക്കുറിയായ ഗവ.വെൽഫയർ എൽ.പി സ്കൂൾ ആയിരങ്ങൾക്ക് വിദ്യയുടെ വെളിച്ചം പകർന്നു നൽകിയ സരസ്വതീക്ഷേത്രമാണ്.1954 -ൽ 86 വിദ്യാർതഥികളും രണ്ട് അധ്യാപകരുമായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.
നഗരവത്ക്കരണത്തിന്റെ കളങ്കമേശാത്ത മൂരിക്കാപ്പ് എന്ന കൊച്ചുഗ്രാമത്തിന്റെ തിലകക്കുറിയായ ഗവ.വെൽഫയർ എൽ.പി സ്കൂൾ ആയിരങ്ങൾക്ക് വിദ്യയുടെ വെളിച്ചം പകർന്നു നൽകിയ സരസ്വതീക്ഷേത്രമാണ്. [[ജി ഡബ്ല്യു എൽ പി എസ് വെങ്ങപ്പള്ളി/ചരിത്രം|കൂടുതലറിയാം.]]


ആദിവാസികളെയും മറ്റു പിന്നോക്കവിഭാഗങ്ങളെയും വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടു വരിക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഈ പ്രദേശത്തിന്റെ സാംസ്കാരിക വളർച്ചയിൽ നല്ലൊരു പങ്ക് വഹിക്കുവാൻ ഈ വിദ്യാലത്തിനു കഴിഞ്ഞു.
==ഭൗതികസൗകര്യങ്ങൾ==
ആദിവാസികളെയും മറ്റുപിന്നോക്ക വിഭാഗങ്ങളേയും വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരിക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. [[ജി ഡബ്ല്യു എൽ പി എസ് വെങ്ങപ്പള്ളി / ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാം.]]


ഈ പ്രദേശത്തിന്റെ കലാ സാംസ്കാരികപരിപാടികൾക്കും മറ്റു ആഘോഷങ്ങൾക്കും  ഈ സ്കൂൾ തന്നെയാണ് പലപ്പോഴും വേദിയാകുന്നത്.അതുപോലെ തന്നെ സ്കൂളിന്റെ എല്ലാവിധ കലാസാംസ്കാരിക പ്രവർത്തനങ്ങളും ഈ നാടിന്റെ ഉത്സവമാക്കി നാട്ടുകാർ ഏറ്റെടുക്കുന്നു എന്നത് ഏറെ ചാരിതാർത്ഥ്യജനകമാണ്.ജാതി മത ഭേദമെന്യേ നാട്ടിലെ മുഴുവൻ ആഘോഷങ്ങളിലും വിദ്യാലയത്തിന്റെ സജീവപങ്കാളിത്തമുണ്ടാവാറുണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[ജി ഡബ്ല്യു എൽ പി എസ് വെങ്ങപ്പള്ളി/ഇംഗ്ലീഷ് ക്ലബ്ബ്.|ഇംഗ്ലീഷ് ക്ലബ്ബ്.]]
*ബാലസഭ


ഇന്ന് 1മുതൽ 4 വരെ ക്ലാസ്സുകളിലായി 60 കുട്ടികൾ ഇവിടെ പഠിക്കുന്നു.പ്രധാന അധ്യാപിക അടക്കം 5അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു.മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും മികച്ച പാഠ്യപാഠ്യേതര പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
ആദിവാസികളെയും മറ്റുപിന്നോക്ക വിഭാഗങ്ങളേയും വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരിക എന്ന മഹത്തായലക്ഷ്യത്തോടെയാണ് ഈവിദ്യാലയം സ്ഥാപിച്ചത്.സ്വന്തം സ്ഥലത്ത് ഒരു താത്ക്കാലിക കെട്ടിടം പണിതാണ് ഇതിനു തുടക്കം കുറിച്ചത്.മുന്നോക്കസമുദായത്തിലെ ഒരു ബ്രാഹ്മണ കുടുംബമാണെന്നുള്ളത് ഈ സംരഭത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.ആദ്യം കുടിപ്പള്ളിക്കൂടത്തിലായിരുന്നു പഠനം.ആശാൻ ശങ്കരവാര്യർ എന്നയാളായിരുന്നു.നാട്ടിപ്പാറയിലായിരുന്നു കുടിപ്പള്ളിക്കൂടം പ്രവർത്തിച്ചിരുന്നത്.
ശ്രീ .ഗണപതി അയ്യർ,പരശുരാമയ്യർ എന്നീ സഹോദരൻമാരും നാട്ടുകാരും കൈ - മെയ് മറന്ന് പ്രയത്നിച്ചതിന്റെ ഫലമായി 1-3-1954ന് ഈ സ്കൂൾ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു.തുടങ്ങിയ വർഷം 86 വിദ്യാർത്ഥികളും ശ്രീ കെ. കുഞ്ഞിക്കണ്ണൻ നമ്പ്യാർ(ഹെഡ്മാസ്റ്റർ),ശ്രീ കെ.പി.നാരായണമാരാർ (അധ്യാപകൻ) എന്നിവരാണ് സ്കൂളിൽ ഉണ്ടായിരുന്നത്.
1954 -ൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ് അനൗദ്യോഗികമായി ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നു.ആദ്യം പുല്ലുപുരയായിരുന്നു.സ്കൂൾ നിലം പൊത്തിയപ്പോൾ സ്വന്തം ഭവനത്തിന്റെ അകത്തളം പഠിക്കാൻ വിട്ടുകൊടുത്ത മേൽപ്പറഞ്ഞ കുടുംബാംഗങ്ങളുടെ ഹൃദയവിശാലത വളരെ വലുതാണ്.ശ്രീ .ഗണപതിഅയ്യർ സ്വന്തം പുരയിടത്തിൽ പണിതീർത്ത കെട്ടിടത്തിലേയ്ക്ക് സ്കൂൾ പ്രവർത്തനം മാറ്റുകയും കേരളസർക്കാരിന്റെ ഹരിജൻ ഡിപ്പാർട്ട്മെന്റ് സ്കൂൾ ഏറ്റെടുക്കുകയും ചെയ്തു.എന്നാൽ 1954-ൽ സ്ഥാപിച്ച ഈ സ്കൂൾ 1965 ആയപ്പോഴേക്കും ഹരിജൻ കുട്ടികൾ കുറവുവന്നതിന്റെ ഫലമായി സ്കൂൾ അടയ്ക്കാൻ തീരുമാനിച്ചു.അപ്പോൾ ശ്രീ.പരശുരാമയ്യരുടെ അധ്യക്ഷതയിൽ നാട്ടുകാർ യോഗം കൂടി വിദ്യാഭ്യാസ വകുപ്പിനെ കൊണ്ട് ഈ വിദ്യാലയം ഏറ്റെടുു്പിച്ചതാണ് പിൽക്കാല ചരിത്രം.
1965-ൽ ശ്രീ .ഗണപതി അയ്യരുടെ പുത്രൻ പരേതനായ ശ്രീ.അനന്തനാരായണൻ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലവും കെട്ടിടവും സ്വമേധയാ സർക്കാരിനെ ഏൽപ്പിച്ചു.അങ്ങനെ ഇതു പൂർണമായുംസർക്കാർ വിദ്യാലയമായി.സർക്കാർ വിദ്യാലയമായി മാറിയ ശേഷം 36 സെന്റ്സ്ഥലത്ത് 2002- ൽ 2 ക്ലാസ്സുമുറികൾ വിദ്യാലയത്തിനു ലഭിച്ചു.ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടു.പാർക്ക്,കിണർ,കുടിവെള്ളം,സ്മാർട്ട് ക്ലാസ്സ് റൂം തുടങ്ങി പലസൗകര്യങ്ങളും ലഭ്യമായി.വിദ്യാലയ വികസനത്തിൽ അധ്യാപകരും രക്ഷിതാക്കളും ത്യാഗപൂർണമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇവിടെ ആകെ 4 ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമും ഉണ്ട്.ഭക്ഷണം പാചകം ചെയ്യുന്നതിന് അടുക്കള ഉണ്ട്.കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റ് സൗകര്യം ഉണ്ട്.ജൈവമാലിന്യങ്ങൾ സംഭരിക്കുന്നതിന് ജൈവമാലിന്യ പ്ലാന്റ് ഉണ്ട്.പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്.അവയുടെ പരിപാലനം കുട്ടികൾ ഏറ്റെടുത്ത് നടത്തുന്നു.
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[ജി ഡബ്ല്യു എൽ പി എസ് വെങ്ങപ്പള്ളി/ഇംഗ്ലീഷ് ക്ലബ്ബ്.|ഇംഗ്ലീഷ് ക്ലബ്ബ്.]]
== '''അധ്യാപകർ''' ==
{| class="wikitable sortable mw-collapsible"
|+
!ക്രമനമ്പർ
!പേര്
!പദവി
!ഫോൺ നമ്പർ
|-
|1
|സുജ കുമാരി പി ജി
|പ്രധാനാധ്യാപിക
|9048335215
|-
|2
|ബീന പി.എസ്
|എൽ.പി.എസ്.ടി
|8606379527
|-
|3
|നീതു.കെ.പി
|എൽ.പി.എസ്.ടി
|9645141032
|-
|4
|ഷീജ എസ്.എൽ
|എൽ.പി.എസ്.ടി
|9656920199
|}
== മുൻ സാരഥികൾ ==
'''സ്കൂളിലെ പ്രധാനാധ്യാപകർ'''
'''സ്കൂളിലെ പ്രധാനാധ്യാപകർ'''
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
വരി 231: വരി 188:
|}
|}


=== മുൻകാല അധ്യാപകർ ===
==മുൻകാല അധ്യാപകർ==


{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!ക്രമ നമ്പർ
!പേര്
!പേര്
വരി 392: വരി 350:
|52
|52
|സീമ.സി.കെ
|സീമ.സി.കെ
|}
==പി.ടി.സി.എം==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ
നമ്പർ
!പേര്
|-
|1
|കുമാരൻ
|-
|2
|ചന്ദ്രൻ.സി
|-
|3
|വിശ്വനാഥൻ
|-
|4
| ത്രേസ്യ.പി.സി
|}
==പി ടി എ അംഗങ്ങൾ==
{| class="wikitable sortable mw-collapsible"
|+
!ക്രമ
നമ്പർ
!പി.ടി.എ
പ്രസിഡന്റ്
!എം.പി.ടി.എ
പ്രസിഡന്റ്
|-
|1
|സജീവ് ഇ കെ
|സിന്ധു
|-
|2
|സി.കെ സജീവൻ
|സത്യഭാമ
|-
|3
|സീനത്ത് എം.കെ
|സീനത്ത്
|-
|4
|ഷാജി .എം
|റസീന
|-
|5
|സന്തോഷ്
|ഹാജറയൂനസ്
|-
|6
|നൗഫൽ
|അഷീന ടി.ബി
|-
|7
|നൗഫൽ
|ബബിത വി പി
|}
|}
#
#
വരി 397: വരി 414:
#
#


== നേട്ടങ്ങൾ ==
==നേട്ടങ്ങൾ==
   
   
<gallery>
<gallery>
</gallery>
</gallery>


 
മാതൃഭൂമിയുടെ സീഡ് പുരസ്കാരം 2019-20 അക്കാദമിക് വർഷത്തിൽ ലഭിച്ചു.


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 408: വരി 425:
#
#
#
#
==വഴികാട്ടി==


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
== നിലവിലെ അദ്ധ്യാപകർ ==
{{#multimaps:11.644434587226945, 76.032489793084|zoom=13}}
 
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!തസ്തിക
!ഫോൺ നമ്പർ
|-
|1
|കുമാരൻ സി സി
|പ്രധാനാധ്യാപകൻ
|7306249277
|-
|2
|ബീന. പി. എസ്
|എൽ പി എസ് ടി
|8606379527
|-
|3
|നീതു കെ.പി
|എൽ പി എസ് ടി
|9645141032
|-
|4
|രഞ്ജിനി ടി ആർ
|എൽ പി എസ് ടി
|7034101886
|-
|5
|താഹിർ പി സി
|ഫുൾ ടൈം അറബിക്
|9961259174
|}
 
==<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->==
{{Slippymap|lat=11.644434587226945|lon= 76.032489793084|zoom=16|width=800|height=400|marker=yes}}
*
*പിണങ്ങോട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകല�
*പിണങ്ങോട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകല�
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ജി_ഡബ്ല്യു_എൽ_പി_എസ്_വെങ്ങപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്