"ഗവ. എൽ പി സ്ക്കൂൾ കൊമ്മേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpskommeri14603 (സംവാദം | സംഭാവനകൾ)
No edit summary
S14603 (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കുത്തുപറമ്പ്  ഉപജില്ലയിലെ കൊമ്മേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് കൊമ്മേരിഗവ. എൽ.പി. '''സ്കൂൾ'''.
| സ്ഥലപ്പേര്= കൊമ്മേരി
 
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
{{Infobox School
| റവന്യൂ ജില്ല= കണ്ണൂര്‍
|സ്ഥലപ്പേര്=കൊമ്മേരി  
| സ്കൂള്‍ കോഡ്= 14603
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്ഥാപിതവര്‍ഷം= 1954
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ വിലാസം= ഗവ.എല്‍.പി.സ്കൂള്‍ കൊമ്മേരി
|സ്കൂൾ കോഡ്=14603
| പിന്‍ കോഡ്= 670650
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04902302830,9605747011
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= school14603@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q64458530
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32020700305
| ഉപ ജില്ല= കൂത്തുപറമ്പ്
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=ഗവണ്‍മെന്‍റ്
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1954
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ വിലാസം=  
|  
|പോസ്റ്റോഫീസ്=നെടുംപൊയിൽ
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=670650
| ആൺകുട്ടികളുടെ എണ്ണം= 8
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം= 5
|സ്കൂൾ ഇമെയിൽ=school14603@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം=13 
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 4  
|ഉപജില്ല=കൂത്തുപറമ്പ
| പ്രധാന അദ്ധ്യാപകന്‍= ബാലകൃഷ്ണന്‍ മേലേക്കണ്ടി       
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=   കെ.പി.രഞ്ജിത്ത്കുമാര്‍       
|വാർഡ്=8
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ലോകസഭാമണ്ഡലം=കണ്ണൂർ
}}
|നിയമസഭാമണ്ഡലം=മട്ടന്നൂർ
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=പേരാവൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം =16
|പെൺകുട്ടികളുടെ എണ്ണം =12
|വിദ്യാർത്ഥികളുടെ എണ്ണം =28
|അദ്ധ്യാപകരുടെ എണ്ണം =4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=PRAVEENA RANI CV
|പി.ടി.. പ്രസിഡണ്ട്=രതീഷ്. കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=SHARANYA K
|സ്കൂൾ ചിത്രം= 14603.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
== ചരിത്രം ==  
== ചരിത്രം ==  
കോളയാട് പഞ്ചായത്തിലെ കൊമ്മേരിയിലെ ജനങ്ങൾക്ക് സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസപരമായ കാര്യങ്ങളിൽ വളരെയധികം പിന്നോക്കാവസ്ഥയിലുള്ള ഒരു കാലമുണ്ടായിരുന്നു. അക്ഷരാഭ്യാസം നേടുന്നതിന് പ്രയാസമനുഭവപ്പെട്ടിരുന്ന ആ അവസരത്തിൽ നാട്ടിലെ പ്രമുഖ വ്യക്തികളായ വളയങ്ങാടൻ കുഞ്ഞിരാമൻ, ഉഴുന്നുങ്കൽ ചാക്കോച്ചൻ എന്നിവരുടെ നേതൃത്വത്തിൽ 1956 ൽ മുള കൊണ്ടുള്ള തൂണിൻമേൽ മേൽക്കൂര പുല്ല് മേഞ്ഞ രൂപത്തിൽ ഒരു സ്കൂൾ പണിതു.

   തികച്ചും ഏകാധ്യാപക വിദ്യാലയമായിരുന്നു ആദ്യ കാലഘട്ടത്തിൽ. തൃശൂർക്കാരനായ നമ്പൂതിരി മാഷായിരുന്നു ആദ്യ കാല അധ്യാപകൻ. കൊമ്മേരിയുടെ സമീപ പ്രദേശങ്ങളായ ചെക്യേരി,വേക്കളം, പെരുവ തുടങ്ങിയ പ്രദേശങ്ങളിലെ വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കാൻ എത്തിയിരുന്നു. ജാതി വ്യവസ്ഥ രൂക്ഷമായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. ആ ഒരു കാലഘട്ടത്തിൽ ഇത്തരം ഒരു സംരംഭം വളരെ ശ്രദ്ധാർഹമായ ഒന്നായിരുന്നു.

   തികച്ചും ഏകാധ്യാപക രീതിയിൽ തുടങ്ങിയ അധ്യയംനം,വർഷം പൂർത്തിയായതോടെ കുട്ടികൾക്ക് ക്ലാസ് കയറ്റം നലകി, പുതിയ അധ്യാപകർ കുടി ജോലി ഏറ്റെടുക്കുകയും അഞ്ചാം തരം വരെ മുന്നോട്ട് പോവുകയും ചെയ്തു ഇതിനിടെ സ്കൂളിന്റെ മുഖഛായയിൽ നേരിയ മാറ്റം വരുത്തി - മേൽക്കൂര പുല്ല് മാറ്റി ഓലയാക്കുകയും പുതിയ കെട്ടിട നിർമാണത്തിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു.

  നാട്ടുകാരുടെ സഹായത്തോടെ 4 ക്ലാസ് മുറികളുള്ള കെട്ടിടം നിർമിക്കുകയും 1961-ൽ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു.ഇത് കൊമ്മേരിയിലെ ജനങ്ങളിൽ വളരെയധികം മാറ്റങ്ങൾ ഉണ്ടാക്കി.കാലക്രമേണ സമീപ പ്രദേശങ്ങളായ പെരുവ, വേക്കളം തുടങ്ങിയയിടങ്ങളിൽ സ്കൂളുകൾ ആരംഭിച്ചതോടെ കുട്ടികളുടെ എണ്ണത്തിൽ അല്പം കുറവ് നേരിട്ടു.കൂടാതെ അടുത്ത പ്രദേശത്ത് തന്നെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിച്ചതോടെ ഇവിടെയുള്ള കുട്ടികളുടെ എണ്ണത്തിൽ സാരമായ കുറവ് അനുഭവപ്പെട്ട് വരികയാണ്.
    കുട്ടികളുടെ നന്മ ലക്ഷ്യമാക്കി നാടിന്റെ വികസനത്തിന് സ്വന്തം ബുദ്ധിമുട്ടുകൾ മറന്ന് സ്കൂളിന്റെ ആരംഭകാലത്ത് പ്രയത്നിച്ച അധ്യാപകരായ കൂത്തുപറമ്പ് കൂർമ നാണു മാഷ്, അഞ്ചരക്കണ്ടി കമാരൻ മാഷ്, പുന്നപ്പാലം ശാന്ത ടീച്ചർ എന്നിവരെ എക്കാലവും ഓർക്കേണ്ടതാണ്.
    പിന്നീട് സ്കൂൾ കെട്ടിടം വാടക- കരാർ അടിസ്ഥാനത്തിൽ ഗവൺമെന്റ് ഏറ്റെടുത്ത് വളരെക്കാലം മുന്നോട്ട് പോയി.കാലങ്ങൾക്ക് ശേഷം 16 സെന്റ് സ്ഥലം തൊട്ടടുത്ത് തന്നെ പഞ്ചായത്ത് നേതൃത്വത്തിൽ ഗവൺമെന്റ് വാങ്ങിക്കുകയും പുതിയ കെട്ടിടം SSA ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുകയും ചെയ്തു.4 ക്ലാസ് മുറികളോട് കൂടിയ കോൺക്രീറ്റ് കെട്ടിടം 2004_2005-ൽ ഉദ്ഘാടനം ചെയ്തു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ഗവണ്‍മെന്‍റ്
ഗവൺമെൻറ്

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.851882, 75.730857 |width=600px |zoom=16 }}
{{Slippymap|lat=11.851882|lon= 75.730857 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ._എൽ_പി_സ്ക്കൂൾ_കൊമ്മേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്