"എ.എൽ.പി.എസ്.ഇട്ടോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ജൂലൈ 2025
അക്ഷര പിശക് തിരുത്തി
(ചെ.) (Bot Update Map Code!)
(അക്ഷര പിശക് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കല . പി.ആർ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ= ഹരിനാരായണൻ പി കെ
|പി.ടി.എ. പ്രസിഡണ്ട്=സലീം
|പി.ടി.എ. പ്രസിഡണ്ട്= ഷെക്കീർ|എം.പി.ടി.എ. പ്രസിഡണ്ട്=അതുല്യ
|എം.പി.ടി.എ. പ്രസിഡണ്ട്=നൂർജഹാൻ
|സ്കൂൾ ചിത്രം=20527 my school.png
|സ്കൂൾ ചിത്രം=20527 my school.png
|size=350px
|size=350px
വരി 62: വരി 61:
}}  
}}  
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ഇട്ടോണം സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്എ.എൽ.പി.എസ് ഇട്ടോണം

== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിന്റെ പരിധിയിൽ ഉള്ള വിദ്യാലയമാണ് ഇട്ടോണം എ .എൽ .പി .സ്കൂൾ. കൃഷിയായിരുന്നു ഈ പ്രദേശത്തുകാരുടെ മുഖ്യ തൊഴിൽ. ഈ പ്രദേശത്തെ ജനങ്ങൾക്ക് കൃഷിയോടൊപ്പം വിദ്യാഭ്യാസവും അനിവാര്യമാണെന്ന തോന്നൽ പൂളക്കപ്പറമ്പിൽ ശ്രീ.  നാരായണനെഴുത്തച്ഛനെ ഇവിടെ ഒരു വിദ്യാലയം സ്ഥാപിക്കാൻ പ്രേരിപ്പിച്ചു. ആദ്യകാലത്തു ഒരു എഴുത്തുപള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് 1932 ൽ സർക്കാരിന്റെ അംഗീകാരം ലഭിച്ചു. അന്ന് 1 മുതൽ 5 വരെ  ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. സർക്കാരിന്റെ ചില നയപരിപാടികളുടെ ഭാഗമായി സ്കൂൾ 1 മുതൽ 4 വരെ ആക്കി പരിമിതപ്പെടുത്തി. സ്ഥാപകനായ ശ്രീ.  നാരായണനെഴുത്തച്ഛൻ തന്നെയായിരുന്നു വിദ്യാലയത്തിലെ ആദ്യത്തെ പ്രധാനാധ്യാപകൻ.  

2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2531003...2742337" എന്ന താളിൽനിന്ന് ശേഖരിച്ചത്