"എ യു പി എസ് പുന്നശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 37: | വരി 37: | ||
|ആൺകുട്ടികളുടെ എണ്ണം 1-10=217 | |ആൺകുട്ടികളുടെ എണ്ണം 1-10=217 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=204 | |പെൺകുട്ടികളുടെ എണ്ണം 1-10=204 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=304 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=22 | |അദ്ധ്യാപകരുടെ എണ്ണം 1-10=22 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 51: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=എം പ്രകാശൻ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷാജി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ആതിര | ||
|സ്കൂൾ ചിത്രം=47476 123.jpg | |സ്കൂൾ ചിത്രം=47476 123.jpg | ||
|size=350px | |size=350px | ||
| വരി 69: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീപ്രൈമറി വിഭാഗത്തിൽ 2ക്ലാസ് മുറികളും എൽ പി വിഭാഗത്തിൽ 7ക്ലാസ്സ് മുറികളും പുതിയ ബിൽഡിംഗിൽ പ്രവർത്തിക്കുന്നു . ഇതിനുപുറമെ ഒരു കമ്പ്യുട്ടർ റൂമും ഒരു സ്മാർട്ട് ക്ലാസ് മുറിയുമുണ്ട്. യുപി വിഭാഗത്തിൽ10 ക്ലാസ് മുറികൾ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 131: | വരി 132: | ||
|- | |- | ||
|'''9''' | |'''9''' | ||
|'''വി. ബാലകൃഷ്ണൻ നായർ''' | |'''ശ്രീ വി. ബാലകൃഷ്ണൻ നായർ''' | ||
| | | | ||
|'''1982-1987''' | |'''1982-1987''' | ||
|- | |- | ||
|'''10''' | |'''10''' | ||
|'''സി. മാധവൻ നായർ''' | |'''ശ്രീ സി. മാധവൻ നായർ''' | ||
| | | | ||
|'''1987''' | |'''1987-1998''' | ||
|- | |- | ||
|'''11''' | |'''11''' | ||
|'''ശ്രീ. ബിസി കണാരൻ നായർ''' | |||
| | | | ||
| | |'''1998-2003''' | ||
|- | |- | ||
|'''12''' | |||
|'''ശ്രിമതി. കെ ആർ സുമതി''' | |||
| | | | ||
| | |'''2003''' | ||
|- | |- | ||
|'''13''' | |||
|'''ശ്രീ. പി ശശീന്ദ്രൻ''' | |||
| | | | ||
| | |'''2003-2016''' | ||
|- | |- | ||
|'''14''' | |||
|'''ശ്രിമതി. പി. വസന്തകുമാരി''' | |||
| | | | ||
| | |'''2016''' | ||
|- | |- | ||
|'''15''' | |||
|'''ശ്രീ. എം ആർ. അനിൽകുമാർ''' | |||
| | | | ||
| | |'''2016-''' | ||
|} | |} | ||
| വരി 193: | വരി 174: | ||
* | * | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 200: | വരി 181: | ||
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{ | {{Slippymap|lat=11.402452|lon=75.8524322 |zoom=16|width=800|height=400|marker=yes}} | ||
11.5165801,75.7687354, Nochat HSS | 11.5165801,75.7687354, Nochat HSS | ||
</googlemap> | </googlemap> | ||
| വരി 214: | വരി 195: | ||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ്=== | ||
===ഹിന്ദി ക്ളബ്=== | ===ഹിന്ദി ക്ളബ്=== | ||
===അറബി ക്ളബ്=== | ===അറബി ക്ളബ്=== | ||
| വരി 224: | വരി 202: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
11.40251, 75.85481 | 11.40251, 75.85481 | ||
{{ | {{Slippymap|lat=11.214967|lon=75.988298|width=800px|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
21:59, 3 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ യു പി എസ് പുന്നശ്ശേരി | |
|---|---|
| വിലാസം | |
പുന്നശ്ശേരി പുന്നശ്ശേരി പി.ഒ. , 673585 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 6 - 1970 |
| വിവരങ്ങൾ | |
| ഫോൺ | 0495 2855650 |
| ഇമെയിൽ | punnasseryaups@gmail.com |
| വെബ്‍സൈറ്റ് | punnasseryaups.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47476 (സമേതം) |
| യുഡൈസ് കോഡ് | 32040200711 |
| വിക്കിഡാറ്റ | Q64551102 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | കൊടുവള്ളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | കൊടുവള്ളി |
| താലൂക്ക് | താമരശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | നരിക്കുനി പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 217 |
| പെൺകുട്ടികൾ | 204 |
| ആകെ വിദ്യാർത്ഥികൾ | 304 |
| അദ്ധ്യാപകർ | 22 |
| ഹയർസെക്കന്ററി | |
| പെൺകുട്ടികൾ | 0 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എം പ്രകാശൻ |
| പി.ടി.എ. പ്രസിഡണ്ട് | ഷാജി |
| എം.പി.ടി.എ. പ്രസിഡണ്ട് | ആതിര |
| അവസാനം തിരുത്തിയത് | |
| 03-07-2025 | Aups47476 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ യു പി എസ് പുന്നശ്ശേരി. ഭാരതീയ ഗ്രാമങ്ങളുടെ ആത്മ ദാർഢ്യവും കേരളത്തനിമയുടെ ശാലീന സ്വഭാവവും ഒത്തുചേർന്ന ഒരു നാട്ടിൻപുറം ആണ് ഈ വിദ്യാലയത്തിന്റെ പശ്ചാത്തലം. മുൻപിൽ വിശാലമായി പരന്നുകിടക്കുന്ന കുട്ടമ്പൂർ വയൽ. ഗ്രാമസഭയുടെ നൃത്തശാല പോലെ പച്ചയും പവിഴവും മാറിലണിയും നെൽവയൽ എന്നും കണ്ണിന് കുളിർമ നൽകും. ഈ അടുത്ത കാലം വരെ സമീപ പ്രദേശങ്ങളിലെല്ലാം ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. ഈ പ്രദേശത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതിയിൽ വളരെയധികം പങ്കുവഹിക്കുന്ന ഒരു വിദ്യാലയം ആണിത്. നൂറു വർഷങ്ങൾ പിന്നിടുമ്പോൾ സമൂഹത്തിന്റെ അത്യുന്നതസ്ഥാനങ്ങളിൽ ഇരിക്കുന്ന ഒട്ടേറെ പ്രഗൽഭ വ്യക്തികൾക്ക് ജന്മംനൽകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
എ യു പി എസ് പുന്നശ്ശേരി/ചരിത്രം
വിദ്യാഭ്യാസം നാട്ടെഴുത്തച്ഛന്മാരുടെ വിശ്വസ്ത ഹസ്തങ്ങളിൽ നിന്ന് വിദേശ ഭരണാധികാരികളുടെ അധികാര മേഖലയിലേക്ക് മാറിക്കൊണ്ടിരുന്ന ' എഴുത്തുപള്ളികൾ പള്ളിക്കൂടങ്ങൾ ആയി, സ്കൂളുകളായി മാറിക്കൊണ്ടിരുന്ന കാലം, കുട്ടമ്പൂരും പരിസരപ്രദേശങ്ങളിലും എഴുത്തച്ഛൻ എന്ന പേരിൽ സുപരിചിതൻ ആയിരുന്ന പീടിക കണ്ടി രാമൻനായർ ഇരുപതാം നൂറ്റാണ്ടിന്റെ ആദിമ ദശകത്തിൽ കുട്ടമ്പൂർ അയ്യപ്പൻകാവിൽ സ്വന്തം നിലയിൽ ഒരു എഴുത്തു പള്ളിസ്ഥാപിച്ച കുട്ടികളെ പഠിപ്പിച്ച് വരികയായിരുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പ്രീപ്രൈമറി വിഭാഗത്തിൽ 2ക്ലാസ് മുറികളും എൽ പി വിഭാഗത്തിൽ 7ക്ലാസ്സ് മുറികളും പുതിയ ബിൽഡിംഗിൽ പ്രവർത്തിക്കുന്നു . ഇതിനുപുറമെ ഒരു കമ്പ്യുട്ടർ റൂമും ഒരു സ്മാർട്ട് ക്ലാസ് മുറിയുമുണ്ട്. യുപി വിഭാഗത്തിൽ10 ക്ലാസ് മുറികൾ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| ക്രമനമ്പർ | പേര് | ചിത്രം | വര്ഷം |
|---|---|---|---|
| 1 | ശ്രീ. പി. കോമപ്പൻ നായർ | 1934-1937 | |
| 2 | ശ്രീ. പി അച്യുതൻനായർ | 1937-1939 | |
| 3 | ശ്രീ. അപ്പുനായർ | 1940-1941 | |
| 4 | ശ്രീ. എം. രാമൻ നായർ | 1942-1948 | |
| 5 | ശ്രീ. എൻ . എ കൃഷ്ണൻകുട്ടി നായർ | 1948-1953 | |
| 6 | ശ്രീ. എ ഗംഗാധരക്കുറുപ്പ് | 1953-1959 | |
| 7 | ശ്രീ. ടി. വി. നാരായണൻ നായർ | 1959-1980 | |
| 8 | ശ്രീ. എൻ. ബാലകൃഷ്ണൻ നായർ | 1982-1987 | |
| 9 | ശ്രീ വി. ബാലകൃഷ്ണൻ നായർ | 1982-1987 | |
| 10 | ശ്രീ സി. മാധവൻ നായർ | 1987-1998 | |
| 11 | ശ്രീ. ബിസി കണാരൻ നായർ | 1998-2003 | |
| 12 | ശ്രിമതി. കെ ആർ സുമതി | 2003 | |
| 13 | ശ്രീ. പി ശശീന്ദ്രൻ | 2003-2016 | |
| 14 | ശ്രിമതി. പി. വസന്തകുമാരി | 2016 | |
| 15 | ശ്രീ. എം ആർ. അനിൽകുമാർ | 2016- |
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
11.5165801,75.7687354, Nochat HSS </googlemap> |
|
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
11.40251, 75.85481
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47476
- 1970ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊടുവള്ളി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

