ഉള്ളടക്കത്തിലേക്ക് പോവുക

"നുസ്രത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jaleelk (സംവാദം | സംഭാവനകൾ)
No edit summary
Nimlpschool123 (സംവാദം | സംഭാവനകൾ)
അടിസ്ഥാന വിവരങ്ങൾ
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=കിടഞ്ഞി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=14412
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32020500208
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം= നുസ്രത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,കിടഞ്ഞി
|പോസ്റ്റോഫീസ്=കിടഞ്ഞി
|പിൻ കോഡ്=670675
|സ്കൂൾ ഫോൺ=0490 2394630
|സ്കൂൾ ഇമെയിൽ=knimlpschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചൊക്ലി
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,പാനൂർ,
|വാർഡ്=22
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 1-10=54
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=ശ്രീരൂപ് പി പറമ്പത്ത്
|പി.ടി.എ. പ്രസിഡണ്ട്=സുജീറ ഹാരിസ്
|എം.പി.ടി.എ. പ്രസിഡണ്ട്=തസ്‌നി മുഹമ്മദലി
|സ്കൂൾ ചിത്രം=14412-3.jpg |
|size=350px
|caption=
|ലോഗോ=14412-logo.jpg
|logo_size=50px
}}
=ചരിത്രം =
കരിയാടിന്റെ കിഴക്കുഭാഗത്തായി മയ്യഴിപുഴയോട് ചേർന്നു കിടക്കുന്ന കിടഞ്ഞി പ്രദേശത്താണ് നുസ്രത്തുൽ ഇസ്ലാം മദ്രസ എൽ.പി സ്കൂൾ സഥിതി ചെയ്യുന്നത്.
[[നുസ്രത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ/ചരിത്രം|തുടർന്നു വായിക്കുക.]]
=ഭൗതികസൗകര്യങ്ങൾ =
മദ്രസ്സ പഠനം നടത്തുന്ന ഇരുനില കെട്ടിടത്തിന്റെ മുകളിലാണ് 4 ക്ലാസ്സു മുറികളും അതിനോടു ചേർന്ന    ഓഫീസുമായിട്ടാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
വൈദ്യുതി സൗകര്യമുള്ളതും,
എല്ലാ ക്ലാസുകളിലും ആവശ്യത്തിന് കാറ്റും വെളിച്ചവും കിട്ടുന്നതുമായ ക്ലാസ്മുറികളാണ് .
അതോടപ്പം ക്ലാസുകളിൽ ഫാനും ലൈറ്റും കൂടി സജ്ജീകരിച്ചിട്ടുണ്ട് .


{{Infobox AEOSchool
ഐ.ടി. അധിഷ്ടിത പഠനത്തിനായി നിലവിൽ 2 കമ്പ്യൂട്ടറുകൾ ഉണ്ട്.
| സ്ഥലപ്പേര്= കരിയാട്.കിടഞ്ഞി
എല്ലാ സൗകര്യവുമുള്ള ടൈൽ പതിച്ച പാചകപ്പുരയും ഉണ്ട്.
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
 
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
കുടിവെള്ളത്തിനായി കിണറും ഫിൽട്ടർ ചെയ്തുവരുന്ന പൈപ്പ് വെള്ളവും ലഭ്യമാക്കുന്നുണ്ട്.
| സ്കൂള്‍ കോഡ്= 14412
 
| സ്ഥാപിതവര്‍ഷം= 1924
വിഭവപോഷണ സമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് ആരോഗ്യപ്രദമായ രീതിയിൽ നൽകുന്നു.
| സ്കൂള്‍ വിലാസം=
 
  നുസ്റത്തുൽ ഇസ്ലാം മദ്രസ    എൽ.പി
ശരാശരി കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ലൈബ്രറി സൗകര്യവും .മികച്ച പഠനം .അച്ചടക്കം എന്നിവ സ്കൂളിനെ മികച്ചതാക്കാൻ സഹായിച്ചിട്ടുണ്ട്.
  പി.ഒ,കിടഞ്ഞി <br/>കണ്ണൂര്‍
 
| പിന്‍ കോഡ്= 670675
മാനേജ്മെന്റ്.പി.ടി.എ എന്നിവയുടെ നല്ല സഹകരണം ഈ വ്യദ്യാലയത്തിനെന്നുമുണ്ട്.
| സ്കൂള്‍ ഫോണ്‍=9447683588
 
| സ്കൂള്‍ ഇമെയില്‍=knimlpschool@gmail.com
=പാഠ്യേതര പ്രവർത്തനങ്ങൾ =
| സ്കൂള്‍ വെബ് സൈറ്റ്=
വിവിധ ക്ലബ്ബുകളും .ബുൾബുൾ യൂണിറ്റുകളും മികച്ച രീതിയിൽ നടത്തുന്നു.
| ഉപ ജില്ല= ചൊക്ലി
സ്കൂൾ കലോത്സവത്തിൽ പല ഇനങ്ങളിലും വിജയം നേടാനും .അറബിക് കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
| ഭരണ വിഭാഗം=എയ്ഡഡ്
ശാസ്ത്രഗണിത ശാസ്ത്ര പ്രവൃത്തിപരിചയമേളകളിൽ മികച്ച വിജയവും നേടിയിട്ടുണ്ട്.
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
 
| പഠന വിഭാഗങ്ങള്‍1= എല്‍.പി
=മാനേജ്‌മെന്റ് =
| പഠന വിഭാഗങ്ങള്‍= 
 
| മാദ്ധ്യമം= മലയാളം‌
1924 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം .വിദ്യാലയത്തിന്റെ മുൻകാല മാനേജർ ശ്രീമതി ഭാഗീരതിയമ്മയായിരുന്നു.
| ആൺകുട്ടികളുടെ എണ്ണം=35
 
| പെൺകുട്ടികളുടെ എണ്ണം=31
  1996 ൽ അവരുടെ നിര്യാണം മൂലം അദ്ധേഹത്തിന്റെ മകൻ ശ്രീ.വിജയകുമാരൻ മാസ്റ്ററാണ് പിന്നീട് മാനേജരായത് .
| വിദ്യാര്‍ത്ഥികളുടെ എണ്ണം=66  
 
| അദ്ധ്യാപകരുടെ എണ്ണം=5 
വിദ്യാലയത്തിന്റെ ഉന്നമനത്തിനായി അദ്ധേഹം വിദ്യാലയം പളളിക്കമ്മിറ്റിക് കൈമാറി.
| പ്രധാന അദ്ധ്യാപകന്‍=പ്രസന്ന.കെ       
2009 ൽ വിദ്യാലയം നുസ്രത്തുൽ ഇസ്ലാം മദ്രസ്സയിലേക്ക് മാറ്റി.
| പി.ടി.ഏ. പ്രസിഡണ്ട്=ഉബൈദ്.പി.ടി.കെ       
ഇപ്പോഴും മദ്രസ്സയിലാണ് വിദ്യാലയം നടത്തിവരുന്നത്.
| സ്കൂള്‍ ചിത്രം= 14412-1.jpg |
 
}}
=മുൻസാരഥികൾ =
 
ഗോപാലൻ മാസ്റ്റർ
ഗോവിന്ദൻ അടിയോടി
T.H.കുഞ്ഞിരാമൻ മാസ്റ്റർ
പത്മിനി ടീച്ചർ
ശ്രീമതി രാധാബായ് ടീച്ചർ
തോമസ്സ് മാസ്റ്റർ
ഗംഗാധരൻ മാസ്റ്റർ
അബൂബക്കർ മാസ്റ്റർ
മൂസ്സ മാസ്റ്റർ,പ്രസന്ന ടീച്ചർ
 
=പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =


== ചരിത്രം ==
ഈ വിദ്യാലയത്തിൽ പഠിച്ച പലരും പല മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഈ വിദ്യാലയത്തിനും നാടിനും അഭിമാനമായ പൂർവ്വ വിദ്യാർത്ഥികളിൽ അധ്യാപകരും, ഡോക്ടർമാരും,പ്രമുഖ വ്യാപാരി വ്യവസായികളും പ്രാസംഗികരും രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ പ്രമുഖരായവരുൾപ്പടെ പ്രദേശത്തെ പോസ്റ്റ് മാസ്റ്റർ വരെ ഉണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== വാർഷികാഘോഷം ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


== മാനേജ്‌മെന്റ് ==
=വഴികാട്ടി=  
സ്കൂളിൽഎത്തിച്ചേരാനുള്ള വഴി


== മുന്‍സാരഥികള്‍ ==
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും പള്ളൂർ ചൊക്ലി വഴി 16 കിലോമീറ്റർ സഞ്ചരിച്ചാൽ കിടഞ്ഞിയിലെത്തും. കിടഞ്ഞി ബസ് സ്റ്റോപ്പ്ന്റെ അടുത്ത് നിന്ന് 100 മീറ്റർ അടുത്തുള്ള കിടഞ്ഞി ജുമാ മസ്ജിദിനടുത്താണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
{{Slippymap|lat= 11.6917892039536|lon= 75.59934276399392|zoom=16|width=800|height=400|marker=yes}}

11:17, 2 ജൂലൈ 2025-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നുസ്രത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
വിലാസം
കിടഞ്ഞി

കിടഞ്ഞി പി.ഒ.
,
670675
,
കണ്ണൂർ ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0490 2394630
ഇമെയിൽknimlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14412 (സമേതം)
യുഡൈസ് കോഡ്32020500208
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ചൊക്ലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പാനൂർ,
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ54
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീരൂപ് പി പറമ്പത്ത്
പി.ടി.എ. പ്രസിഡണ്ട്സുജീറ ഹാരിസ്
എം.പി.ടി.എ. പ്രസിഡണ്ട്തസ്‌നി മുഹമ്മദലി
അവസാനം തിരുത്തിയത്
02-07-2025Nimlpschool123


പ്രോജക്ടുകൾ




ചരിത്രം

കരിയാടിന്റെ കിഴക്കുഭാഗത്തായി മയ്യഴിപുഴയോട് ചേർന്നു കിടക്കുന്ന കിടഞ്ഞി പ്രദേശത്താണ് നുസ്രത്തുൽ ഇസ്ലാം മദ്രസ എൽ.പി സ്കൂൾ സഥിതി ചെയ്യുന്നത്.

തുടർന്നു വായിക്കുക.

ഭൗതികസൗകര്യങ്ങൾ

മദ്രസ്സ പഠനം നടത്തുന്ന ഇരുനില കെട്ടിടത്തിന്റെ മുകളിലാണ് 4 ക്ലാസ്സു മുറികളും അതിനോടു ചേർന്ന ഓഫീസുമായിട്ടാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

വൈദ്യുതി സൗകര്യമുള്ളതും, എല്ലാ ക്ലാസുകളിലും ആവശ്യത്തിന് കാറ്റും വെളിച്ചവും കിട്ടുന്നതുമായ ക്ലാസ്മുറികളാണ് . അതോടപ്പം ക്ലാസുകളിൽ ഫാനും ലൈറ്റും കൂടി സജ്ജീകരിച്ചിട്ടുണ്ട് .

ഐ.ടി. അധിഷ്ടിത പഠനത്തിനായി നിലവിൽ 2 കമ്പ്യൂട്ടറുകൾ ഉണ്ട്. എല്ലാ സൗകര്യവുമുള്ള ടൈൽ പതിച്ച പാചകപ്പുരയും ഉണ്ട്.

കുടിവെള്ളത്തിനായി കിണറും ഫിൽട്ടർ ചെയ്തുവരുന്ന പൈപ്പ് വെള്ളവും ലഭ്യമാക്കുന്നുണ്ട്.

വിഭവപോഷണ സമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് ആരോഗ്യപ്രദമായ രീതിയിൽ നൽകുന്നു.

ശരാശരി കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ലൈബ്രറി സൗകര്യവും .മികച്ച പഠനം .അച്ചടക്കം എന്നിവ സ്കൂളിനെ മികച്ചതാക്കാൻ സഹായിച്ചിട്ടുണ്ട്.

മാനേജ്മെന്റ്.പി.ടി.എ എന്നിവയുടെ നല്ല സഹകരണം ഈ വ്യദ്യാലയത്തിനെന്നുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബുകളും .ബുൾബുൾ യൂണിറ്റുകളും മികച്ച രീതിയിൽ നടത്തുന്നു. സ്കൂൾ കലോത്സവത്തിൽ പല ഇനങ്ങളിലും വിജയം നേടാനും .അറബിക് കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ശാസ്ത്രഗണിത ശാസ്ത്ര പ്രവൃത്തിപരിചയമേളകളിൽ മികച്ച വിജയവും നേടിയിട്ടുണ്ട്.

മാനേജ്‌മെന്റ്

1924 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം .വിദ്യാലയത്തിന്റെ മുൻകാല മാനേജർ ശ്രീമതി ഭാഗീരതിയമ്മയായിരുന്നു.

1996 ൽ അവരുടെ നിര്യാണം മൂലം അദ്ധേഹത്തിന്റെ മകൻ ശ്രീ.വിജയകുമാരൻ മാസ്റ്ററാണ് പിന്നീട് മാനേജരായത് .

വിദ്യാലയത്തിന്റെ ഉന്നമനത്തിനായി അദ്ധേഹം വിദ്യാലയം പളളിക്കമ്മിറ്റിക് കൈമാറി. 2009 ൽ വിദ്യാലയം നുസ്രത്തുൽ ഇസ്ലാം മദ്രസ്സയിലേക്ക് മാറ്റി. ഇപ്പോഴും മദ്രസ്സയിലാണ് വിദ്യാലയം നടത്തിവരുന്നത്.

മുൻസാരഥികൾ

ഗോപാലൻ മാസ്റ്റർ ഗോവിന്ദൻ അടിയോടി T.H.കുഞ്ഞിരാമൻ മാസ്റ്റർ പത്മിനി ടീച്ചർ ശ്രീമതി രാധാബായ് ടീച്ചർ തോമസ്സ് മാസ്റ്റർ ഗംഗാധരൻ മാസ്റ്റർ അബൂബക്കർ മാസ്റ്റർ മൂസ്സ മാസ്റ്റർ,പ്രസന്ന ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൽ പഠിച്ച പലരും പല മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിനും നാടിനും അഭിമാനമായ പൂർവ്വ വിദ്യാർത്ഥികളിൽ അധ്യാപകരും, ഡോക്ടർമാരും,പ്രമുഖ വ്യാപാരി വ്യവസായികളും പ്രാസംഗികരും രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ പ്രമുഖരായവരുൾപ്പടെ പ്രദേശത്തെ പോസ്റ്റ് മാസ്റ്റർ വരെ ഉണ്ട്.

വാർഷികാഘോഷം

വഴികാട്ടി

സ്കൂളിൽഎത്തിച്ചേരാനുള്ള വഴി

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും പള്ളൂർ ചൊക്ലി വഴി 16 കിലോമീറ്റർ സഞ്ചരിച്ചാൽ കിടഞ്ഞിയിലെത്തും. കിടഞ്ഞി ബസ് സ്റ്റോപ്പ്ന്റെ അടുത്ത് നിന്ന് 100 മീറ്റർ അടുത്തുള്ള കിടഞ്ഞി ജുമാ മസ്ജിദിനടുത്താണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്

Map