ഉള്ളടക്കത്തിലേക്ക് പോവുക

"എയുപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12352HM (സംവാദം | സംഭാവനകൾ)
12352HM (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| സ്ഥലപ്പേര്= നീലേശ്വരം  
| സ്ഥലപ്പേര്= നീലേശ്വരം  
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല=കാസർഗോഡ്
| സ്കൂൾ കോഡ്= 12352
| സ്കൂൾ കോഡ്= 12352
| സ്ഥാപിതവർഷം= 06  06  1933
| സ്ഥാപിതവർഷം= 06  06  1933
| സ്കൂൾ വിലാസം= നീലേശ്വരം <br/> നീലേശ്വരം പി. ഒ
| സ്കൂൾ വിലാസം= നീലേശ്വരം <br/> നീലേശ്വരം പി. ഒ
| പിൻ കോഡ്= 671532
| പിൻ കോഡ്= 671532
| സ്കൂൾ ഫോൺ=  
| സ്കൂൾ ഫോൺ=9495909522
| സ്കൂൾ ഇമെയിൽ= 12352nkbmaupsnileshwar@gmail.com
| സ്കൂൾ ഇമെയിൽ= 12352nkbmaupsnileshwar@gmail.com
| സ്കൂൾ വെബ് സൈറ്റ്= 12352nkbmaupsnileshwar.blogspot.in/
| സ്കൂൾ വെബ് സൈറ്റ്= 12352nkbmaupsnileshwar.blogspot.in/
വരി 17: വരി 17:
| പഠന വിഭാഗങ്ങൾ2= യു. പി
| പഠന വിഭാഗങ്ങൾ2= യു. പി
| മാദ്ധ്യമം= മലയാളം‌ , English
| മാദ്ധ്യമം= മലയാളം‌ , English
| ആൺകുട്ടികളുടെ എണ്ണം=  ൦൦൦
| ആൺകുട്ടികളുടെ എണ്ണം=  181
| പെൺകുട്ടികളുടെ എണ്ണം= ൦൦൦
| പെൺകുട്ടികളുടെ എണ്ണം= 176
| വിദ്യാർത്ഥികളുടെ എണ്ണം=  ൦൦൦
| വിദ്യാർത്ഥികളുടെ എണ്ണം=  357
| അദ്ധ്യാപകരുടെ എണ്ണം=  ൦൦  
| അദ്ധ്യാപകരുടെ എണ്ണം=  18  
| പ്രധാന അദ്ധ്യാപകൻ=  പേര്
| പ്രധാന അദ്ധ്യാപകൻ=  ജ്യോതിലക്ഷ്മി. സി
| പി.ടി.ഏ. പ്രസിഡണ്ട്=  പേര്
| പി.ടി.ഏ. പ്രസിഡണ്ട്=  മുഹമ്മദ് ഹാരിസ് എ എം
| സ്കൂൾ ചിത്രം= 12352.jpg‎‎ ‎|
| സ്കൂൾ ചിത്രം= 12352.jpg‎‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
നീലേശ്വരം നഗരത്തിന്റെ ഹൃദയഭാഗത്ത് 84 വർഷത്തോളമായി അറിവിന്റെ പ്രഭചൊരുയുന്ന വിദ്യാലയമാണ് എൻ.കെ.ബി.എം.എ.യു.പി.സ്കൂൾ. 1933 ൽ നീലേശ്വരം മാർക്കറ്റിന് സമീപം  സ്ഥാപിക്കപ്പെട്ട വിദ്യാലയം 1950ലാണ് ദേശീയപാതയ്ക്കരികിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ട്ത്. സ്വാതന്ത്ര്യസമരസേനാനിയും മുൻമന്ത്രിയുമായിരുന്ന  പരേതനായ എൻ.കെ.ബാലകൃഷ്ണനായിരുന്നു ദീർഘകാലം ഈ സ്കൂളിന്റെ മാനേജർ. പത്ത്കിലോമീറ്റർ അകലെയുള്ള അഴിത്തല ,തൈക്കടപ്പുറം ഭാഗങ്ങിൽ നിന്നുപോലും വിദ്യർത്ഥികൾ പഠനത്തിനായി എത്തിച്ചേരുന്നു എന്നുള്ളത് ഈ വിദ്യാലയത്തിന്റെ വിശ്വാസ്യതയ്ക്ക് ഉത്തമദൃഷ്ടാന്തമാണ്. 2016-17 വർഷം നീലേശ്വരം മുൻസിപ്പാലിറ്റിയിലെ ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടത് എൻ.കെ.ബി.എം.എ.യു.പി.സ്കൂളായിരുന്നു. 13 ക്ലാസ്സുകളിലായി 302 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ വർഷങ്ങളായി മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാൻ വിദ്യാലയത്തിന് കഴിയുന്നുണ്ട്. [[എയുപിഎസ് നീലേശ്വരം/ചരിത്രം|കൂടുതൽ അറിയാൻ]]
നീലേശ്വരം നഗരത്തിന്റെ ഹൃദയഭാഗത്ത് 84 വർഷത്തോളമായി അറിവിന്റെ പ്രഭചൊരുയുന്ന വിദ്യാലയമാണ് എൻ.കെ.ബി.എം.എ.യു.പി.സ്കൂൾ. 1933 ൽ നീലേശ്വരം മാർക്കറ്റിന് സമീപം  സ്ഥാപിക്കപ്പെട്ട വിദ്യാലയം 1950ലാണ് ദേശീയപാതയ്ക്കരികിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ട്ത്. സ്വാതന്ത്ര്യസമരസേനാനിയും മുൻമന്ത്രിയുമായിരുന്ന  പരേതനായ എൻ.കെ.ബാലകൃഷ്ണനായിരുന്നു ദീർഘകാലം ഈ സ്കൂളിന്റെ മാനേജർ. പത്ത്കിലോമീറ്റർ അകലെയുള്ള അഴിത്തല ,തൈക്കടപ്പുറം ഭാഗങ്ങിൽ നിന്നുപോലും വിദ്യർത്ഥികൾ പഠനത്തിനായി എത്തിച്ചേരുന്നു എന്നുള്ളത് ഈ വിദ്യാലയത്തിന്റെ വിശ്വാസ്യതയ്ക്ക് ഉത്തമദൃഷ്ടാന്തമാണ്. 2016-17 വർഷം നീലേശ്വരം മുൻസിപ്പാലിറ്റിയിലെ ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടത് എൻ.കെ.ബി.എം.എ.യു.പി.സ്കൂളായിരുന്നു. 15 ക്ലാസ്സുകളിലായി 357 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ വർഷങ്ങളായി മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാൻ വിദ്യാലയത്തിന് കഴിയുന്നുണ്ട്. [[എയുപിഎസ് നീലേശ്വരം/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 36: വരി 36:
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
*പൊതു സമൂഹത്തെ വിദ്യാലയവുമായി ബന്ധപ്പെടുത്തുക, പഠന പ്രവർത്തനങ്ങൾ പൊതുസമൂഹത്തിലെ അനുഭവങ്ങളിൽനിന്നും ഉൾക്കൊള്ളുക. ഈ രണ്ടു കാര്യങ്ങൾ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടക്കുന്നത്. കാർഷിക, വ്യവസായിക മേഖലകളിൽ സന്ദർശനം നടത്തിക്കൊണ്ടുള്ള പഠനമാണ് പലപ്പോഴും നടക്കുന്നത്.  
*പൊതു സമൂഹത്തെ വിദ്യാലയവുമായി ബന്ധപ്പെടുത്തുക, പഠന പ്രവർത്തനങ്ങൾ പൊതുസമൂഹത്തിലെ അനുഭവങ്ങളിൽനിന്നും ഉൾക്കൊള്ളുക. ഈ രണ്ടു കാര്യങ്ങൾ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടക്കുന്നത്. കാർഷിക, വ്യവസായിക മേഖലകളിൽ സന്ദർശനം നടത്തിക്കൊണ്ടുള്ള പഠനമാണ് പലപ്പോഴും നടക്കുന്നത്.  
*......................
*സ്കൂളിന്റെ പരിസരത്തുള്ളവരെ പരിസ്ഥിതി ദിനത്തിൽ ബോധവാന്മാരാക്കി വൃക്ഷതൈകൾ നൽകാറുണ്ട് .ഹരിതകർമ്മസേന പ്രവർത്തകരെ ആദരിക്കാറുണ്ട്.
*....................
*....................
*.............................
*.............................
വരി 48: വരി 48:
* ഹിന്ദി ക്ലബ്ബ്
* ഹിന്ദി ക്ലബ്ബ്
*വിദ്യാരംഗം
*വിദ്യാരംഗം
*അലിഫ് അറബിക് ക്ലബ്
*സംസ്‌കൃതം ക്ലബ്
*ഉറുദു ക്ലബ്
*I T ക്ലബ്
*ഗേൾസ് ക്ലബ്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 53: വരി 58:
*ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ വി.വി.കരുണാകരൻ
*ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ വി.വി.കരുണാകരൻ
*എഴുത്തുകാരായ സുബൈദ, രാജ്മോഹൻ നീലേശ്വരം
*എഴുത്തുകാരായ സുബൈദ, രാജ്മോഹൻ നീലേശ്വരം
*ഡോക്ടർ രാജ് മോഹൻ  കോഴിക്കോട്


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*  ദേശീയപാതയിൽ നീലേശ്വരം മാർക്കറ്റ് കവലയ്ക്കടുത്താണ് വിദ്യാലയം. നീലേശ്വരം റൈയിൽവേസ്റ്റഷനിൽ നിന്ന് ഒന്നരകിലോമീറ്റർ പടിഞ്ഞാറോട്ട് പഞ്ചായത്ത് റോഡിലൂടെ യാത്രചെയ്താൽ സ്കൂളിലെത്താം.  
*  ദേശീയപാതയിൽ നീലേശ്വരം മാർക്കറ്റ് കവലയ്ക്കടുത്താണ് വിദ്യാലയം. നീലേശ്വരം റൈയിൽവേസ്റ്റഷനിൽ നിന്ന് ഒന്നരകിലോമീറ്റർ പടിഞ്ഞാറോട്ട് പഞ്ചായത്ത് റോഡിലൂടെ യാത്രചെയ്താൽ സ്കൂളിലെത്താം.  
----


 
{{Slippymap|lat=12.255184510652754|lon= 75.12788262644412|zoom=16|width=800|height=400|marker=yes}}
{{#multimaps:12.2497,75.1294|zoom=16}}

11:04, 2 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എയുപിഎസ് നീലേശ്വരം
വിലാസം
നീലേശ്വരം

നീലേശ്വരം
നീലേശ്വരം പി. ഒ
,
671532
സ്ഥാപിതം06 06 1933
വിവരങ്ങൾ
ഫോൺ9495909522
ഇമെയിൽ12352nkbmaupsnileshwar@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12352 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജ്യോതിലക്ഷ്മി. സി
അവസാനം തിരുത്തിയത്
02-07-202512352HM


പ്രോജക്ടുകൾ



ചരിത്രം

നീലേശ്വരം നഗരത്തിന്റെ ഹൃദയഭാഗത്ത് 84 വർഷത്തോളമായി അറിവിന്റെ പ്രഭചൊരുയുന്ന വിദ്യാലയമാണ് എൻ.കെ.ബി.എം.എ.യു.പി.സ്കൂൾ. 1933 ൽ നീലേശ്വരം മാർക്കറ്റിന് സമീപം സ്ഥാപിക്കപ്പെട്ട വിദ്യാലയം 1950ലാണ് ദേശീയപാതയ്ക്കരികിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ട്ത്. സ്വാതന്ത്ര്യസമരസേനാനിയും മുൻമന്ത്രിയുമായിരുന്ന പരേതനായ എൻ.കെ.ബാലകൃഷ്ണനായിരുന്നു ദീർഘകാലം ഈ സ്കൂളിന്റെ മാനേജർ. പത്ത്കിലോമീറ്റർ അകലെയുള്ള അഴിത്തല ,തൈക്കടപ്പുറം ഭാഗങ്ങിൽ നിന്നുപോലും വിദ്യർത്ഥികൾ പഠനത്തിനായി എത്തിച്ചേരുന്നു എന്നുള്ളത് ഈ വിദ്യാലയത്തിന്റെ വിശ്വാസ്യതയ്ക്ക് ഉത്തമദൃഷ്ടാന്തമാണ്. 2016-17 വർഷം നീലേശ്വരം മുൻസിപ്പാലിറ്റിയിലെ ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടത് എൻ.കെ.ബി.എം.എ.യു.പി.സ്കൂളായിരുന്നു. 15 ക്ലാസ്സുകളിലായി 357 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ വർഷങ്ങളായി മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാൻ വിദ്യാലയത്തിന് കഴിയുന്നുണ്ട്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

  • ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത സ്കൂളിനുണ്ടെങ്കിലും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ നിഴലിക്കാറില്ല. ദേശിയപാതയോരത്ത് മൂന്ന് കെട്ടിടങ്ങളും പൂതുതായി നിർമ്മിച്ച കോൺക്രീറ്റ് കെട്ടിടവുമാണുള്ളത്. കംപ്യൂട്ടർ ലാബ്, ഹൈട്ടെക് ക്ലാസ്സ് മുറി ,ലൈബ്രറി എന്നിവ പ്രത്യകമായുണ്ട് .കുടിവെള്ളം ശുദ്ധീകരിച്ചതിന് ശേഷമാണ് വിദ്യാർത്ഥികൾ ക്ക് നൽകുന്നത്.
  • ......................
  • ....................
  • ..........................

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • പൊതു സമൂഹത്തെ വിദ്യാലയവുമായി ബന്ധപ്പെടുത്തുക, പഠന പ്രവർത്തനങ്ങൾ പൊതുസമൂഹത്തിലെ അനുഭവങ്ങളിൽനിന്നും ഉൾക്കൊള്ളുക. ഈ രണ്ടു കാര്യങ്ങൾ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടക്കുന്നത്. കാർഷിക, വ്യവസായിക മേഖലകളിൽ സന്ദർശനം നടത്തിക്കൊണ്ടുള്ള പഠനമാണ് പലപ്പോഴും നടക്കുന്നത്.
  • സ്കൂളിന്റെ പരിസരത്തുള്ളവരെ പരിസ്ഥിതി ദിനത്തിൽ ബോധവാന്മാരാക്കി വൃക്ഷതൈകൾ നൽകാറുണ്ട് .ഹരിതകർമ്മസേന പ്രവർത്തകരെ ആദരിക്കാറുണ്ട്.
  • ....................
  • .............................

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഗണിതശാസ്ത്ര ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • വിദ്യാരംഗം
  • അലിഫ് അറബിക് ക്ലബ്
  • സംസ്‌കൃതം ക്ലബ്
  • ഉറുദു ക്ലബ്
  • I T ക്ലബ്
  • ഗേൾസ് ക്ലബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സ്വാതന്ത്ര്യസമരസേനാനിയും മുൻമന്ത്രിയുമായിരുന്ന പരേതനായ എൻ.കെ.ബാലകൃഷ്ണൻ
  • ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ വി.വി.കരുണാകരൻ
  • എഴുത്തുകാരായ സുബൈദ, രാജ്മോഹൻ നീലേശ്വരം
  • ഡോക്ടർ രാജ് മോഹൻ കോഴിക്കോട്

വഴികാട്ടി

  • ദേശീയപാതയിൽ നീലേശ്വരം മാർക്കറ്റ് കവലയ്ക്കടുത്താണ് വിദ്യാലയം. നീലേശ്വരം റൈയിൽവേസ്റ്റഷനിൽ നിന്ന് ഒന്നരകിലോമീറ്റർ പടിഞ്ഞാറോട്ട് പഞ്ചായത്ത് റോഡിലൂടെ യാത്രചെയ്താൽ സ്കൂളിലെത്താം.

Map
"https://schoolwiki.in/index.php?title=എയുപിഎസ്_നീലേശ്വരം&oldid=2738047" എന്ന താളിൽനിന്ന് ശേഖരിച്ചത്