ഉള്ളടക്കത്തിലേക്ക് പോവുക

"പുല്ലൂക്കര നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
PNLPS (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
|ഭരണവിഭാഗം=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം= പൊതുവിഭാഗം
|സ്കൂൾ വിഭാഗം= പൊതുവിഭാഗം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക= ശാലിനി ആർ
|പ്രധാന അദ്ധ്യാപിക= ശാലിനി ആർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= ശരണ്യ കെ പി
|പി.ടി.എ. പ്രസിഡണ്ട്= അനീഷ് എ പി
|എം.പി.ടി.എ. പ്രസിഡണ്ട്= അനീഷ് എ പി
|എം.പി.ടി.എ. പ്രസിഡണ്ട്= രമിന എം കെ
|സ്കൂൾ ചിത്രം= 14428_school_photo.jpg
|സ്കൂൾ ചിത്രം= 14428_school_photo.jpg
|size=350px
|size=350px

22:31, 1 ജൂലൈ 2025-നു നിലവിലുള്ള രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പുല്ലൂക്കര നോർത്ത് എൽ പി എസ്
വിലാസം
പുല്ലൂക്കര

പുല്ലൂക്കര പി.ഒ.
,
670672
,
കണ്ണൂർ ജില്ല
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ9497608750
ഇമെയിൽpullookkaranorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്14428 (സമേതം)
യുഡൈസ് കോഡ്32020500609
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശേരി
ഉപജില്ല ചൊക്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാലിനി ആർ
പി.ടി.എ. പ്രസിഡണ്ട്അനീഷ് എ പി
എം.പി.ടി.എ. പ്രസിഡണ്ട്രമിന എം കെ
അവസാനം തിരുത്തിയത്
01-07-2025Mtdinesan


പ്രോജക്ടുകൾ




ചരിത്രം

ആമുഖം

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ , പാനൂർ നഗരസഭയിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് പുല്ലൂക്കര നോർത്ത് എൽ പി സ്കൂൾ . എഴുത്തുപള്ളിക്കൂടമായി പ്രവർത്തനം ആരംഭിച്ച സ്കൂൾ കാലാന്തരത്തിൽ എലിമെന്ററി സ്കൂൾ ആയി മാറുകയായിരുന്നു. ഇപ്പോൾ ചൊക്ലി ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പ്രീ പ്രൈമറി മുതൽ നാലാം തരം വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.തുടർന്ന് വായിക്കുക>>>>>>>>>

പാഠ്യപ്രവർത്തനങ്ങൾ

ഭൗതികസൗകര്യങ്ങൾ

ഓലമേഞ്ഞ എഴുത്തുപള്ളിക്കൂടത്തിൽ നിന്നും ഇന്നത്തെ മികച്ച സൗകര്യങ്ങൾ ഉള്ള കെട്ടിടത്തിൽ എത്തി നിൽക്കുന്ന വിദ്യാലയത്തിന് പ്രകടമായ മാറ്റങ്ങൾ വന്നിട്ടുണ്ട് . ഗ്രൗണ്ട് , ലൈബ്രറി , കമ്പ്യൂട്ടർ , വാഹന സൗകര്യം , എല്ലാ ക്ലാസിലും ഫാൻ, ലൈറ്റ്, ജലസേചന സൗകര്യങ്ങൾ ഉണ്ട് . പി ടി എ യുടെയും അദ്ധ്യാപകരുടെയും മാനേജ്മെന്റിന്റെയും കൂട്ടായ പരിശ്രമത്തിൽ ശിശു സൗഹൃദ പാർക്ക് ഒരുക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഓരോ അധ്യയന വർഷവും നടത്തപെടുന്ന വിവിധ മേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് . പ്രവൃത്തി പരിചയ മേളകളിൽ വിദ്യാലയം കൈവരിച്ച നേട്ടം സ്തുത്യര്ഹയമാണ് . ചോക്ക് നിർമാണം , കുട നിർമാണം തുടങ്ങിയ കൈ തൊഴിലുകളുടെ പരിശീലനം വിദ്യാർഥികൾക്കു നൽകിയിട്ടുണ്ട്

മാനേജ്‌മെന്റ്

പി പി പ്രദീപ്കുമാർ ആണ് ഇപ്പോഴത്തെ മാനേജർ

മുൻസാരഥികൾ

പി പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, പി പി അച്യുതൻ മാസ്റ്റർ, കെ പി കെ രാഘവൻ മാസ്റ്റർ , കെ ബാലകൃഷ്ണൻ മാസ്റ്റർ, കല്യാണി ടീച്ചർ,വിമല ടീച്ചർ ,സരോജിനി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഗോപാലൻ മാസ്റ്റർ, k.ബാലൻ , ഡോക്ടർ പി പി രാഘവൻ, ഡോക്ടർ സിജു കെ എം , ഡോക്ടർ ഗസ്നഫർ, ഡോക്ടർ ശ്രിജില കെ എം , ഡോക്ടർ രശ്മി

==HM==http://schoolwiki.in/images/2/27/Sarojini_Teacher.jpg

വഴികാട്ടി

Map