ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് വെള്ളംകുളങ്ങര/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35436guv (സംവാദം | സംഭാവനകൾ)
35436guv (സംവാദം | സംഭാവനകൾ)
(ചെ.) added Category:35436 using HotCat

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{Yearframe/Header}}
== '''സാമൂഹ്യശാസ്ത്ര ക്ലബ്ബ്'''==
== '''ലക്ഷ്യങ്ങൾ''' ==

=== '''''ജൂൺ -5:- ലോക പരിസ്ഥിതി ദിനം:-'''''===

[[പ്രമാണം:35436-21-5.jpg|നടുവിൽ|ലഘുചിത്രം]]

* വീടുകളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കൽ
* പരിസ്ഥിതി ദിന സന്ദേശം,
* പോസ്റ്റർ രചന

=== '''''ജൂൺ -17:- മരുവത്കരണ വിരുദ്ധ ദിനം:-'''''===

* '''<nowiki/>'ഹരിതം മനോഹരം'''' എന്ന വിഷയവുമായി ബന്ധപ്പെട്ട വെബിനാർ'''<nowiki/>'''
* ചിത്രരചന, പ്രസംഗം.

=== '''''ജ‍ൂൺ -21:- ലോക യോഗ ദിനം:-'''''===

[[പ്രമാണം:35436-21-9.jpg|നടുവിൽ|ലഘുചിത്രം]]

* യോഗ പരിശീലനം
* ആരോഗ്യം യോഗയിലൂടെ.... ബോധവത്കരണക്ലാസ്

=== '''''ജ‍ൂൺ -15:- വയോജന പീഡന വിരുദ്ധ ദിനം:-'''''===

[[പ്രമാണം:35436-21-11.jpg|നടുവിൽ|ലഘുചിത്രം]]
* പോസ്റ്റർ രചന
* സന്ദേശം
* മുതിർന്നവരെ ആദരിക്കൽ..

=== '''''ജ‍ൂൺ -26:- ലോക ലഹരി വിരുദ്ധ ദിനം:-'''''===

* ലഹരി വിരുദ്ധ പ്രതിജ്ഞ
* പ്രസംഗം
* ബോധവൽക്കരണ ക്ലാസ്
* പോസ്റ്റർ രചന

=== '''''ജ‍ൂലൈ -21:- ചാന്ദ്രദിനം:-'''''  ===

[[പ്രമാണം:35436-21-6.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:35436-21-8.jpg|ലഘുചിത്രം]]

[[പ്രമാണം:35436-21-7.jpg|നടുവിൽ|ലഘുചിത്രം]]

* അമ്പിളിമാമന് ഒരു കത്ത്
*അമ്പിളി കവിതകൾ
*കഥകൾ
*കടങ്കഥകൾ,
*ക്വിസ്
*പ്രച്ഛന്നവേഷം( ബഹിരാകാശ യാത്രികർ)
*ചിത്രരചന

=== '''''ജ‍ൂലൈ -28:- ലോക പ്രകൃതി സംരക്ഷണ ദിനം:-'''''===

[[പ്രമാണം:35436-21-4.jpg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:35436-21-10.jpg|നടുവിൽ|ലഘുചിത്രം]]

സാമൂഹിക പുരോഗതിയെ സ്വാധീനിക്കുന്ന സംഭവങ്ങൾ,ആശയങ്ങൾ,പ്രതിഭാസങ്ങൾ,സ്ഥാപനങ്ങൾ മുതലായവയെക്ക‍ുറിച്ച‍‍ുളള പരസ്പരബന്ധിതവും മനുഷ്യകേന്ദ്രിതവുമായ പഠനമാണല്ലോ സാമൂഹ്യശാസ്ത്രം. '''''വ്യക്തികൾ തമ്മിലും,വ്യക്തിയും സമൂഹവും തമ്മിലും,സമൂഹവും പ്രകൃതിയും തമ്മിലുമുള്ള ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.'''''

സമൂഹത്തിന്റെ വികാസ പരിണാമങ്ങൾ അറിയുവാനും,സമൂഹത്തെ മെച്ചപ്പെടുത്താന‍ുമ‍ുള്ള കൂട്ടായ പരിശ്രമത്തിൽ തന്റെ പങ്ക് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുക,സാമൂഹ്യമാറ്റങ്ങളിൽ പങ്കാളിയാകുന്നതോടൊപ്പം സമൂഹത്തെ മുന്നോട്ടു നയിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റാൻ വ്യക്തിയെ സഹായിക്കുക എന്നിവ സമൂഹശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു.'''''സാമൂഹ്യപ്രസക്തിയ‍‍ുളള ഓരോ ദിനവ‍ും സ്‍കൂളിൽ സമ‍ുചിതമായി ആഘോഷിക്ക‍ുക, അങ്ങനെ ആ ദിനത്തിന്റെ പ്രാധാന്യം ക‍ുട്ടികളിലേക്ക‍ും അവര‍ുടെ രക്ഷിതാക്കളിലേക്ക‍ും എത്തിക്ക‍ുക,ദിനാചരണങ്ങള‍ുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ക‍ുട്ടികളേയ‍ും,രക്ഷിതാക്കളേയ‍ും സജീവമായി പങ്കെട‍ുപ്പിച്ച‍ുകൊണ്ട്,സമ‍ൂഹനന്മയ്‍ക്കായ‍ുളള പ്രവർത്തനങ്ങളിൽ അവരേയ‍ും ഒന്നിപ്പിക്ക‍ുക എന്നിവ‍യ‍ും സാമ‍ൂഹ്യശാസ്‍ത്ര ക്ലബ്ബിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെട‍ുന്ന‍ു.'''''

ജനാധിപത്യബോധം,മതനിരപേക്ഷചിന്ത,ദേശീയബോധം,സഹിഷ്ണ‍ുത,സഹകരണമനോഭാവം,സംഘബോധം,പ്രതികരണശേഷി തുടങ്ങിയ മൂല്യങ്ങൾ വളർത്തുക, സാമൂഹികബന്ധങ്ങൾ തിരിച്ചറിഞ്ഞ് സാമൂഹ്യ മാറ്റങ്ങളിൽ പങ്കാളിയായി സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിൽ തന്റെ പങ്ക് തിരിച്ചറിയുക,താൻ ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ പ്രശ്നങ്ങൾ വിമർശനാത്മകമായി വിലയിരുത്തി,നിലപാടുകൾ സ്വീകരിച്ച് പ്രതികരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക;ചുരുക്കത്തിൽ ശരിയായ സാമൂഹിക കാഴ്ചപ്പാടും,പാരിസ്ഥിതിക അവബോധവും വളർത്തുന്നതിന‍ുതക‍ുന്ന ധാരണകൾ,മനോഭാവങ്ങൾ,മൂല്യങ്ങൾ എന്നിവ വളർത്തുന്നതിന് സഹായിക്കുക എന്നിവയ‍ും സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ സ്വായത്തമാക്കേണ്ട ശേഷികളാണ്.

=== '''''ഓഗസ്റ്റ് -6 ,9:- ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ:-'''''===
* വീഡിയോ പ്രദർശനം
* യുദ്ധവിരുദ്ധ സന്ദേശം
* യുദ്ധവിരുദ്ധ പ്രതിജ്ഞ
* സുഡാക്കോ നിർമ്മാണം
* ക്വിസ്
* പോസ്റ്റർ രചന
=== '''''അമൃത മഹോത്സവം:-'''''===
[[പ്രമാണം:35436-21-14.jpg|ഇടത്ത്‌|ലഘുചിത്രം|301x301ബിന്ദു]]
[[പ്രമാണം:35436-21-15.jpg|നടുവിൽ|ലഘുചിത്രം|277x277ബിന്ദു]]
[[പ്രമാണം:35436-21-17.jpg|ഇടത്ത്‌|ലഘുചിത്രം|311x311ബിന്ദു]]
[[പ്രമാണം:1642576863071.jpg|നടുവിൽ|ലഘുചിത്രം|277x277ബിന്ദു]]
[[പ്രമാണം:35436-21-16.jpg|ഇടത്ത്‌|ലഘുചിത്രം|311x311ബിന്ദു]]
[[പ്രമാണം:1642606137569.jpg|നടുവിൽ|ലഘുചിത്രം|247x247ബിന്ദു]]
[[പ്രമാണം:35436-21-19.jpg|നടുവിൽ|ലഘുചിത്രം|317x317ബിന്ദു]]
* ചിത്രരചന
* പ്രസംഗ മത്സരം
* ദേശഭക്തിഗാനം
* ക്വിസ് മത്സരം
=== '''''സ്വാതന്ത്ര്യദിനാഘോഷം:-'''''===

[[പ്രമാണം:35436-21-12.jpg|ഇടത്ത്‌|ലഘുചിത്രം|404x404ബിന്ദു]]

[[പ്രമാണം:35436-21-13.jpg|നടുവിൽ|ലഘുചിത്രം|495x495ബിന്ദു]]
*സ്വാതന്ത്ര്യദിന സന്ദേശം
*സ്വാതന്ത്ര്യദിന സ്മരണ
*പ്രച്ഛന്നവേഷം
[[പ്രമാണം:35436-21-51.jpg|ഇടത്ത്‌|ലഘുചിത്രം|368x368ബിന്ദു]]
[[പ്രമാണം:35436-21-50.jpg|നടുവിൽ|ലഘുചിത്രം|391x391ബിന്ദു]]
*ദേശഭക്തിഗാനം,
*പ്രസംഗം
*ക്വിസ്.
=== '''''ഒക്ടോബർ 16:- ലോക ഭക്ഷ്യ ദിനം:-'''''===
* ഭക്ഷ്യസുരക്ഷ
* ഭക്ഷ്യ സ്വയംപര്യാപ്തത ,ജൈവകൃഷി ,വിവിധ ഭക്ഷ്യ ഭദ്രതാ പരിപാടികൾ എന്നിവ വിശദീകരിച്ചുകൊണ്ടുള്ള ബോധവൽക്കരണ ക്ലാസ്
* '''<nowiki/>'വീട്ടിലൊരു പച്ചക്കറിത്തോട്ടം'''<nowiki/>' എന്ന സംരംഭത്തിന് തുടക്കമിട്ടു.
'''<nowiki/>'''
'''<nowiki/>'''
==='''''റിപ്പബ്‍ളിക് ദിനാഘോഷം:-'''''===

[[പ്രമാണം:35436-logo final.png|center|center|55px|]]
'''[[{{PAGENAME}}/ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2022-23 |ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2022-23]]'''

[[പ്രമാണം:35436-logo final.png|center|center|55px|]]
'''[[{{PAGENAME}}/ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2021-22 |ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2021-22]]'''

[[പ്രമാണം:35436-21-71.jpg|നടുവിൽ|ലഘുചിത്രം]]
[[വർഗ്ഗം:35436]]
'''<nowiki/>'''

20:08, 1 ജൂലൈ 2025-നു നിലവിലുള്ള രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ലക്ഷ്യങ്ങൾ

സാമൂഹിക പുരോഗതിയെ സ്വാധീനിക്കുന്ന സംഭവങ്ങൾ,ആശയങ്ങൾ,പ്രതിഭാസങ്ങൾ,സ്ഥാപനങ്ങൾ മുതലായവയെക്ക‍ുറിച്ച‍‍ുളള പരസ്പരബന്ധിതവും മനുഷ്യകേന്ദ്രിതവുമായ പഠനമാണല്ലോ സാമൂഹ്യശാസ്ത്രം. വ്യക്തികൾ തമ്മിലും,വ്യക്തിയും സമൂഹവും തമ്മിലും,സമൂഹവും പ്രകൃതിയും തമ്മിലുമുള്ള ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

സമൂഹത്തിന്റെ വികാസ പരിണാമങ്ങൾ അറിയുവാനും,സമൂഹത്തെ മെച്ചപ്പെടുത്താന‍ുമ‍ുള്ള കൂട്ടായ പരിശ്രമത്തിൽ തന്റെ പങ്ക് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുക,സാമൂഹ്യമാറ്റങ്ങളിൽ പങ്കാളിയാകുന്നതോടൊപ്പം സമൂഹത്തെ മുന്നോട്ടു നയിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റാൻ വ്യക്തിയെ സഹായിക്കുക എന്നിവ സമൂഹശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു.സാമൂഹ്യപ്രസക്തിയ‍‍ുളള ഓരോ ദിനവ‍ും സ്‍കൂളിൽ സമ‍ുചിതമായി ആഘോഷിക്ക‍ുക, അങ്ങനെ ആ ദിനത്തിന്റെ പ്രാധാന്യം ക‍ുട്ടികളിലേക്ക‍ും അവര‍ുടെ രക്ഷിതാക്കളിലേക്ക‍ും എത്തിക്ക‍ുക,ദിനാചരണങ്ങള‍ുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ക‍ുട്ടികളേയ‍ും,രക്ഷിതാക്കളേയ‍ും സജീവമായി പങ്കെട‍ുപ്പിച്ച‍ുകൊണ്ട്,സമ‍ൂഹനന്മയ്‍ക്കായ‍ുളള പ്രവർത്തനങ്ങളിൽ അവരേയ‍ും ഒന്നിപ്പിക്ക‍ുക എന്നിവ‍യ‍ും സാമ‍ൂഹ്യശാസ്‍ത്ര ക്ലബ്ബിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെട‍ുന്ന‍ു.

ജനാധിപത്യബോധം,മതനിരപേക്ഷചിന്ത,ദേശീയബോധം,സഹിഷ്ണ‍ുത,സഹകരണമനോഭാവം,സംഘബോധം,പ്രതികരണശേഷി തുടങ്ങിയ മൂല്യങ്ങൾ വളർത്തുക, സാമൂഹികബന്ധങ്ങൾ തിരിച്ചറിഞ്ഞ് സാമൂഹ്യ മാറ്റങ്ങളിൽ പങ്കാളിയായി സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിൽ തന്റെ പങ്ക് തിരിച്ചറിയുക,താൻ ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ പ്രശ്നങ്ങൾ വിമർശനാത്മകമായി വിലയിരുത്തി,നിലപാടുകൾ സ്വീകരിച്ച് പ്രതികരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക;ചുരുക്കത്തിൽ ശരിയായ സാമൂഹിക കാഴ്ചപ്പാടും,പാരിസ്ഥിതിക അവബോധവും വളർത്തുന്നതിന‍ുതക‍ുന്ന ധാരണകൾ,മനോഭാവങ്ങൾ,മൂല്യങ്ങൾ എന്നിവ വളർത്തുന്നതിന് സഹായിക്കുക എന്നിവയ‍ും സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ സ്വായത്തമാക്കേണ്ട ശേഷികളാണ്.

ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2022-23

ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2021-22