ജി യു പി എസ് വെള്ളംകുളങ്ങര/സാമൂഹ്യശാസ്ത്ര ക്ലബ്ബ്/രൂപീകരണവും പ്രവർത്തനങ്ങളും : 2021-22
രൂപീകരണം :- ജൂൺ , 2021
കൺവീനർ:- രജനീഷ്.വി (അധ്യാപകൻ)
സെക്രട്ടറി- ഉത്തര സതീഷ് (ക്ലാസ്-7),
ജോ.സെക്രട്ടറിമാർ:-
ആലാപ് ആർ. കൃഷ്ണ ( ക്ലാസ്സ്-6)
അജേഷ്കുമാർ ആർ. ( ക്ലാസ്സ്-6)
വിനായക് വി. (ക്ലാസ്സ്-5)
നിരഞ്ജൻ ജയേഷ് (ക്ലാസ്സ്-6) ,
ആദർശ് സുനിൽ (ക്ലാസ്-7)
എക്സിക്യൂട്ടീവ് അംഗങ്ങളുടെ എണ്ണം-20
പ്രവർത്തനങ്ങൾ
ജൂൺ -5:- ലോക പരിസ്ഥിതി ദിനം
- വീടുകളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കൽ
- പരിസ്ഥിതി ദിന സന്ദേശം,
- പോസ്റ്റർ രചന
ജൂൺ -17:- മരുവത്കരണ വിരുദ്ധ ദിനം:-
- 'ഹരിതം മനോഹരം' എന്ന വിഷയവുമായി ബന്ധപ്പെട്ട വെബിനാർ
- ചിത്രരചന, പ്രസംഗം.
ജൂൺ -21:- ലോക യോഗ ദിനം
- യോഗ പരിശീലനം
- ആരോഗ്യം യോഗയിലൂടെ.... ബോധവത്കരണക്ലാസ്
ജൂൺ -15:- വയോജന പീഡന വിരുദ്ധ ദിനം
- പോസ്റ്റർ രചന
- സന്ദേശം
- മുതിർന്നവരെ ആദരിക്കൽ..
ജൂൺ -26:- ലോക ലഹരി വിരുദ്ധ ദിനം
- ലഹരി വിരുദ്ധ പ്രതിജ്ഞ
- പ്രസംഗം
- ബോധവൽക്കരണ ക്ലാസ്
- പോസ്റ്റർ രചന
ജൂലൈ -21:- ചാന്ദ്രദിനം
- അമ്പിളിമാമന് ഒരു കത്ത്
- അമ്പിളി കവിതകൾ
- കഥകൾ
- കടങ്കഥകൾ,
- ക്വിസ്
- പ്രച്ഛന്നവേഷം( ബഹിരാകാശ യാത്രികർ)
- ചിത്രരചന
ജൂലൈ -28:- ലോക പ്രകൃതി സംരക്ഷണ ദിനം
ഓഗസ്റ്റ് -6 ,9:- ഹിരോഷിമ ,നാഗസാക്കി ദിനങ്ങൾ
- വീഡിയോ പ്രദർശനം
- യുദ്ധവിരുദ്ധ സന്ദേശം
- യുദ്ധവിരുദ്ധ പ്രതിജ്ഞ
- സുഡാക്കോ നിർമ്മാണം
- ക്വിസ്
- പോസ്റ്റർ രചന
അമൃത മഹോത്സവം - സ്കൂൾ തലം
- ചിത്രരചന
- പ്രസംഗ മത്സരം
- ദേശഭക്തിഗാനം
- ക്വിസ് മത്സരം
സ്കൂൾതല വിജയികൾ
സ്വാതന്ത്ര്യ ദിനാഘോഷം
- സ്വാതന്ത്ര്യ ദിന സന്ദേശം
- സ്വാതന്ത്ര്യ ദിന സ്മരണ
- പ്രച്ഛന്നവേഷം
- ദേശഭക്തിഗാനം,
- പ്രസംഗം
- ക്വിസ്.
ഒക്ടോബർ 16:- ലോക ഭക്ഷ്യ ദിനം
- ഭക്ഷ്യസുരക്ഷ
- ഭക്ഷ്യ സ്വയംപര്യാപ്തത ,ജൈവകൃഷി ,വിവിധ ഭക്ഷ്യ ഭദ്രതാ പരിപാടികൾ എന്നിവ വിശദീകരിച്ചുകൊണ്ടുള്ള ബോധവൽക്കരണ ക്ലാസ്
- 'വീട്ടിലൊരു പച്ചക്കറിത്തോട്ടം' എന്ന സംരംഭത്തിന് തുടക്കമിട്ടു.
റിപ്പബ്ളിക് ദിനാഘോഷം