"സെന്റ് ജോൺസ് എൽ പി എസ് അമ്പാറനിരപ്പേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}}കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ജില്ലക്കു കീഴിൽ ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലയിലെ അമ്പാറനിരപ്പേൽ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് സെന്റ് .ജോൺസ് എൽ .പി സ്കൂൾ അമ്പാറനിരപ്പേൽ .വിശുദ്ധ അൽഫോൻസാമ്മയുടെ ധന്യസ്മരണകൾ നിറഞ്ഞ ഭരണങ്ങാനത്തോട് ചേർന്നുകിടക്കുന്ന അമ്പാറനിരപ്പേൽ ഗ്രാമത്തിന്റെ തിലകക്കുറിയായി സെന്റ് ജോൺസ് എൽ പി സ്കൂൾ വിരാജിക്കുന്നു{{prettyurl|St. John's LPS Amparanirappel}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=അമ്പാറനിരപ്പേൽ | ||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | |വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | ||
|റവന്യൂ ജില്ല=കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| വരി 16: | വരി 17: | ||
|പിൻ കോഡ്=686578 | |പിൻ കോഡ്=686578 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=stjohns1916@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ഈരാറ്റുപേട്ട | |ഉപജില്ല=ഈരാറ്റുപേട്ട | ||
| വരി 34: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=23 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=23 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=46 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 49: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=മിനിമോൾ തോമസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബിനു ജോസഫ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ അനീഷ് | ||
|സ്കൂൾ ചിത്രം=32201-school.png | | |സ്കൂൾ ചിത്രം=32201-school.png | | ||
|size=350px | |size=350px | ||
| വരി 61: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
വിശുദ്ധ അൽഫോൻസാമ്മയുടെ ധന്യസ്മരണകൾ നിറഞ്ഞ ഭരണങ്ങാനത്തോട് ചേർന്നുകിടക്കുന്ന അമ്പാറനിരപ്പേൽ ഗ്രാമത്തിന്റെ തിലകക്കുറിയായി ആയിരത്തി തൊള്ളായിരത്തി പതിനാറിൽ സ്ഥപിതമായ സെന്റ് ജോൺസ് എൽ പി സ്കൂൾ വിരാജിക്കുന്നു . പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ അയൽപ്രദേശങ്ങളായ ഭരണങ്ങാനം , പ്ലാശനാൽ , അരുവിത്തുറ , ഇടമറ്റം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കൃഷി മാത്രം ലക്ഷ്യം വെച്ച് മീനച്ചിലാറും ചിറ്റാറും കടന്നു അമ്പാറനിരപ്പിലേക്കു കുടിയേറിയ ആദ്യകാല കാരണവന്മാർ തങ്ങളുടെ എല്ലാക്കാര്യങ്ങൾക്കും എന്നപോലെ മക്കളുടെ വിദ്യാഭാസത്തിനുവേണ്ടി വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ ഈ നാട്ടിലും ഒരു സ്കൂൾ തുടങ്ങണമെന്ന് ആഗ്രഹിച്ചു . പള്ളിയുള്ള എല്ലാ ഇടങ്ങളിലും പള്ളിക്കുടങ്ങളും വേണമെന്ന് താല്പര്യപ്പെട്ടിരുന്ന നസ്രാനി പാരമ്പര്യം അമ്പാറനിരപ്പേൽ പള്ളിക്കുസമീപം തന്നെ ആശാൻ കളരിയും ആരംഭിക്കാൻ പ്രേരിപ്പിച്ചു . അങ്ങനെയാണ് മഴുവഞ്ചേരിൽ വേലു ആശാൻ എക അധ്യാപകനായി ആദ്യത്തെ വിദ്യാകേന്ദ്രം തുടങ്ങുന്നത് . | വിശുദ്ധ അൽഫോൻസാമ്മയുടെ ധന്യസ്മരണകൾ നിറഞ്ഞ ഭരണങ്ങാനത്തോട് ചേർന്നുകിടക്കുന്ന അമ്പാറനിരപ്പേൽ ഗ്രാമത്തിന്റെ തിലകക്കുറിയായി ആയിരത്തി തൊള്ളായിരത്തി പതിനാറിൽ സ്ഥപിതമായ സെന്റ് ജോൺസ് എൽ പി സ്കൂൾ വിരാജിക്കുന്നു . പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ അയൽപ്രദേശങ്ങളായ ഭരണങ്ങാനം , പ്ലാശനാൽ , അരുവിത്തുറ , ഇടമറ്റം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കൃഷി മാത്രം ലക്ഷ്യം വെച്ച് മീനച്ചിലാറും ചിറ്റാറും കടന്നു അമ്പാറനിരപ്പിലേക്കു കുടിയേറിയ ആദ്യകാല കാരണവന്മാർ തങ്ങളുടെ എല്ലാക്കാര്യങ്ങൾക്കും എന്നപോലെ മക്കളുടെ വിദ്യാഭാസത്തിനുവേണ്ടി വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ ഈ നാട്ടിലും ഒരു സ്കൂൾ തുടങ്ങണമെന്ന് ആഗ്രഹിച്ചു . പള്ളിയുള്ള എല്ലാ ഇടങ്ങളിലും പള്ളിക്കുടങ്ങളും വേണമെന്ന് താല്പര്യപ്പെട്ടിരുന്ന നസ്രാനി പാരമ്പര്യം അമ്പാറനിരപ്പേൽ പള്ളിക്കുസമീപം തന്നെ ആശാൻ കളരിയും ആരംഭിക്കാൻ പ്രേരിപ്പിച്ചു . അങ്ങനെയാണ് മഴുവഞ്ചേരിൽ വേലു ആശാൻ എക അധ്യാപകനായി ആദ്യത്തെ വിദ്യാകേന്ദ്രം തുടങ്ങുന്നത് . [[സെന്റ് ജോൺസ് എൽ പി എസ് അമ്പാറനിരപ്പേൽ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 96: | വരി 96: | ||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
===ഷെറിൻ . കെ. പയസ് ടീച്ചറിന്റെ നേതൃത്വത്തിൽ എട്ടുകുട്ടികൾ അടങ്ങുന്ന സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു .=== | |||
=== | ===ഗണിതശാസ്ത്ര ക്ലബ് === | ||
സി .മേരി സെബാസ്ററ്യൻറെ <small>നേതൃത്വത്തിൽ എട്ടു കുട്ടികൾ അടങ്ങുന്ന ഗണിതശാസ്ത്ര ക്ലബ് പ്രവർത്തിച്ചുവരുന്നു .</small> | സ്കൂൾ ഹെഡ്മിസ്ട്രസ് സി.മേരി സെബാസ്ററ്യൻറെ <small>നേതൃത്വത്തിൽ എട്ടു കുട്ടികൾ അടങ്ങുന്ന ഗണിതശാസ്ത്ര ക്ലബ് പ്രവർത്തിച്ചുവരുന്നു .</small> | ||
| വരി 105: | വരി 105: | ||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അലീന തോമസ് ടീച്ചറിന്റെ നേതൃത്വത്തിൽ എട്ടു കുട്ടികൾ അടങ്ങുന്ന സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തിച്ചുവരുന്നു . | |||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
| വരി 113: | വരി 113: | ||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
സ്കൂളിലെ അധ്യാപകരായ സിസ്റ്റർ മേരി സെബാസ്റ്റ്യൻ, ശ്രീ .മാനുവൽ ടോമി , | സ്കൂളിലെ അധ്യാപകരായ സിസ്റ്റർ മേരി സെബാസ്റ്റ്യൻ, ശ്രീ .മാനുവൽ ടോമി , ശ്രീമതി. ഷെറിൻ. കെ. പയസ് ,മിസ്സ് . അലീന തോമസ് എന്നിവരുടെ നേതൃത്വത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം നടത്തിവരുന്നു .സ്പോക്കൺ ഇംഗ്ലീഷ്,ഡാൻസ് ക്ലാസ്, ജനറൽ നോളേജ് ,സംഗീതം മുതലായവയ്ക്ക് പ്രത്യേകം പരിശീലനം നടത്തിവരുന്നു . | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
===അധ്യാപകർ=== | ===അധ്യാപകർ=== | ||
# മിനിമോൾ തോമസ് | |||
# എൽസ മരിയ ജോസ് | |||
# നിഖിൽ സജീവ് | |||
# മിസ്.അലീന തോമസ് | |||
===അനധ്യാപകർ=== | ===അനധ്യാപകർ=== | ||
| വരി 128: | വരി 129: | ||
==മുൻ പ്രധാനാധ്യാപകർ == | ==മുൻ പ്രധാനാധ്യാപകർ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{ | | style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.690801|lon=76.747918|zoom=16|width=full|height=400|marker=yes}} | ||
| | |||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* | * ഈരാറ്റുപേട്ടയിൽ നിന്നും കൊണ്ടൂർ വഴി ഭരണങ്ങാനത്തേക്ക് പോകുന്ന ബസ് കയറി സ്കൂളിൽ എത്താം . പാലായിൽ നിന്നും വരുന്നവർക്ക് ഭരണങ്ങാനം വഴി ഈരാറ്റുപേട്ടക്ക് പോകുന്ന ബസിലോ ഭരണങ്ങാനത്തുനിന്നു ഓട്ടോയിലോ സ്കൂളിലെത്താം . | ||
|} | |} | ||
സെന്റ് ജോൺസ് എൽ പി എസ് അമ്പാറനിരപ്പേൽ | സെന്റ് ജോൺസ് എൽ പി എസ് അമ്പാറനിരപ്പേൽ | ||