ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
CKLatheef (സംവാദം | സംഭാവനകൾ)
'{{HSSchoolFrame/Pages}} '''ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ''' {{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്=18017 |അധ്യയനവർഷം=2022-23 |യൂണിറ്റ് നമ്പർ=LK/2018/18017 |അംഗങ്ങളുടെ എണ്ണം=40 |വിദ്യാഭ്യാസ ജില്ല=മലപ്പുറം |റവന്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
CKLatheef (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=18017
|സ്കൂൾ കോഡ്=18017
|അധ്യയനവർഷം=2022-23
|ബാച്ച്=2024-2027
|യൂണിറ്റ് നമ്പർ=LK/2018/18017
|യൂണിറ്റ് നമ്പർ=LK/2018/18017
|അംഗങ്ങളുടെ എണ്ണം=40
|അംഗങ്ങളുടെ എണ്ണം=40
വരി 13: വരി 13:
|റവന്യൂ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|ഉപജില്ല=മലപ്പുറം
|ഉപജില്ല=മലപ്പുറം
|ലീഡർ=
|ലീഡർ= ഫാത്തിമ മുൻഷ ടി
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ= അമീൻ അഹ്‍സൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അബ്ദുൾ ലത്തീഫ് സി കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അബ്ദുൾ ലത്തീഫ് സി കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സീജി പി കെ  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സീജി പി കെ  
|ചിത്രം=18017-lk-certificate.jpg
|ചിത്രം=18017-lk-uniform-25.jpg
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
=അംഗങ്ങളുടെ തെരഞ്ഞെടുപ്പ്=
[[പ്രമാണം:18017-lk-24-3.jpg|365px|thumb|right|ലിറ്റിൽകൈറ്റ്സ് അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾ]]
ലിറ്റിൽകൈറ്റ്സ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് 2024-27 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരെഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ആദ്യം എട്ടാം ക്ലാസിലെ രക്ഷിതാക്കളുടെ യോഗത്തിലും പിന്നീട് ക്ലാസിലൂടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിചയപ്പെടുത്തി. ക്ലാസ് ഗ്രൂപിലൂടെ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അഭിരുചിപരീക്ഷയുടെ വിവരങ്ങളും വീഡിയോയും പങ്കുവെച്ചു. അതോടൊപ്പം പങ്കെടുക്കാൻ താൽപര്യപ്പെടുന്നവരുടെ ഒരു വാട്ട്സാപ്പ് കൂട്ടായ്മ നിർമിച്ചു. എട്ടാം ക്ലാസിലെ ആൺകുട്ടികളെയും പെൺകുട്ടികളെയും പ്രത്യേകം ക്ഷണിച്ച ക്ലാസിൽ ലിറ്റിൽകൈറ്റ്സിനെ ഇപ്പോൾ പത്താംക്ലാസിൽ പഠിക്കുന്ന ലിറ്റിൽകൈറ്റ്സ് അംഗം പരിചയപ്പെടുത്തി.
ലിറ്റിൽകൈറ്റ്സിൽ ചേരാനാഗ്രഹിക്കുന്നവർ തങ്ങളുടെ രക്ഷിതാക്കളുടെ അംഗീകാരം അടക്കമുള്ള അപേക്ഷാഫോം എച്ച് എം ന് സമർപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് ആപ്റ്റിട്യൂട് ടെസ്റ്റിന് തയ്യാറാകാൻ സഹായകമായ വീഡിയോ ലിങ്കുകൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ പങ്കുവെച്ചു. അപേക്ഷിച്ച കുട്ടികളെ മാത്രം ക്ഷണിച്ച് ആപ്റ്റിട്യൂഡ് ടെസ്റ്റിനെക്കുറിച്ചു വിശദീകരിക്കുകയും പരീക്ഷയുടെ ഷെഡ്യൂൾ നൽകുകയും ചെയ്തു. ജൂൺ പതിനൊന്നാം  തിയ്യതിയോടെ 73 പേർ അപേക്ഷ സമർപ്പിച്ചു. ജൂൺ 15 നടന്ന പരീക്ഷയിൽ 49 പേർ പങ്കെടുത്തു. മുൻ എസ്.ഐ.ടി.സി വിജീഷ് കെ, ജോയിന്റ് എസ്.ഐ.ടി.സി. ഉണ്ണികൃഷ്ണൻ വിഎം, കൈറ്റ് മാസ്റ്ററും എസ്.ഐ.ടിസിയുമായ അബ്ദുൽ ലത്തീഫ്, കൈറ്റ് മിസ്ട്രസ് സീജി പി കെ എന്നിവർ ആപ്റ്റിട്യൂട് ടെസ്റ്റിന്റെ ഇൻവിജിലേറ്റർമാരായി.
<gallery caption="മുന്നൊരുക്കം" widths="300px" heights="150px" perrow="3">
പ്രമാണം:18017-lk-24-2.jpg | നവാഗതരായ ആൺകുട്ടികൾക്ക് ലിറ്റിൽകൈറ്റ്സിനെ പരിചയപ്പെടുത്തുന്നു.
പ്രമാണം:18017-lk-24-1.jpg| നവാഗതർക്ക് ലിറ്റിൽകൈറ്റ്സിനെ പരിചയപ്പെടുത്തുന്നു
പ്രമാണം:18017-lk-24-8.jpg| നവാഗതരായ പെൺകുട്ടികൾക്ക് ക്ലബ്ബിനെ പരിചയപ്പെടുത്തുന്നു.
പ്രമാണം:18017-lk-24-4.jpg| മുൻബാച്ചിലെ ലിറ്റിൽകൈറ്റ്സ് അംഗം ക്ലബ്ബിനെ പരിചയപ്പെടുത്തുന്നു.
പ്രമാണം:18017-lk-24-5.jpg| അപേക്ഷകർക്ക് ടെസ്റ്റിനെ സംബന്ധിച്ച വിവരം നൽകുന്നു
</gallery>
== ലിറ്റിൽ കൈറ്റ് 2024-27 ബാച്ച് അഗംങ്ങൾ ==
{| class="wikitable"
|+
!ക്രമ
നമ്പർ
!അഡ്മിഷൻ
നമ്പർ
!പേര്
!ക്രമ
നമ്പർ
!അഡ്മിഷൻ
നമ്പർ
!പേര്
|-
|1
|12171
|ആകാശ് എം
|21
|12202
|ഹെന്ന എ
|-
|2
|12292
|അൽസാബിത്ത് പി
|22
|12134
|കൃതികുമാരി
|-
|3
|12303
|അമീൻ അഹ്‍സൻ
|23
|12281
|മിൻഹ ഫാത്തിമ കെ
|-
|4
|12214
|ആയിശ നിഹാല എൻ പി
|24
|12207
|മിഷാൽ മുഹമ്മദ് ടി കെ
|-
|5
|12273
|ബാദുഷ ടി കെ
|25
|12272
|മുഹമ്മദ് റാസി ടി കെ
|-
|6
|12175
|ഫൈഹ ടി കെ
|26
|12295
|മുഹമ്മദ് ഷാൻ ഷാ പി
|-
|7
|12204
|ഫാത്തിമ ഫൈഹ പി എൻ
|27
|12183
|മുഹമ്മദ് സിനാൻ സി
|-
|8
|12201
|ഫാത്തിമ ഹിബ സി പി
|28
|12278
|മുഹമ്മദ് അഷ്ഹദ് കെ പി
|-
|9
|12199
|ഫാത്തിമ എം
|29
|12291
|മുഹമ്മദ് ഫായിസ്
|-
|10
|12205
|ഫാത്തിമ മിൻഹ കെ കെ
|30
|12200
|മുഹമ്മദ് മുസ്തഫ എം
|-
|11
|12268
|ഫാത്തിമ മുൻഷ ടി
|31
|12165
|മുഹമ്മദ് റിഹാൻ വി എം
|-
|12
|12115
|ഫാത്തിമ നജ എ പി
|32
|12143
|മുഹമ്മദ് ഷഹബാസ് പി
|-
|13
|12210
|ഫാത്തിമ റന ടി എം
|33
|12261
|മുഹമ്മദ് ഷഹീം പി കെ
|-
|14
|12203
|ഫാത്തിമ റിസ സി കെ
|34
|12228
|മുഹമ്മദ് ഷിഹാൻ കെ കെ
|-
|15
|12137
|ഫാത്തിമ റിസ്‍ന
|35
|12245
|നിഷ്‍മ ഷെറിൻ പി എം
|-
|16
|12128
|ഫാത്തിമ സനീഹ ടി
|36
|12211
|റാനിയ കെ
|-
|17
|12209
|ഫാത്തിമ ഷിഫ്‍ന കെ കെ
|37
|12264
|റിഷ മെഹ്റിൻ കെ കെ
|-
|18
|12216
|ഫാത്തിമ ഷിഹ്‍നാസ് ഒ സി
|38
|12172
|റിയ ഫാത്തിമ എം
|-
|19
|12232
|ഫാത്തിമ ഷിക്ഫ
|39
|12177
|റിസാൽ മുഹമ്മദ് കെ വി
|-
|20
|12255
|ഹനീന ടി കെ
|40
|12246
|ടിനു കൃഷ്ണ പി കെ
|}
= പ്രിലിമിനറി ക്യാമ്പ് =
[[പ്രമാണം:18017-lk-pc-24-2.jpg|365px|thumb|right|ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ പ്രിലിമിനറി ക്യാമ്പിൽ]]
ലിറ്റിൽ കൈറ്റ് 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 17 ന് ശനിയാഴ്ച എടിഎൽ ലാബിൽ വെച്ചു നടന്നു. സ്കൂൾ എച്ച്.എം. ആമിന ബീഗം ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറം സബ്‍ജില്ല മാസ്റ്റർ ട്രൈനർ കുട്ടിഹസ്സൻ ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് എന്ത് എന്തിന് എന്നതായിരുന്നു ആദ്യ സെഷൻ.  തുടർന്ന് അനിമേഷൻ പ്രോഗ്രാമിങ് റോബോട്ടിക് മേഖലയിലാണ് പരിശീലനം നൽകിയത് 38 അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.
നിപ റിപ്പോർട്ട് ചെയ്തതിനാലും കനത്ത മഴയാലും രണ്ടാഴ്ച സ്കൂളിന് അവധി ആയതുകൊണ്ടാണ് നേരത്തെ നിശ്ചയിച്ച ക്യാമ്പ് വൈകിയതെന്ന് കൈറ്റ് മാസ്റ്റർ അബ്ദുൽ ലത്തീഫ് സ്വാഗതഭാഷണത്തിൽ വ്യക്തമാക്കി.
എ.ഐ., ഇ. കൊമേഴ്സ്, റോബോർട്ടിക്സ്, വി.ആർ., ജി.പി.എസ്. എന്നിങ്ങനെ 5 ഗ്രൂപ്പുകളായി തിരിച്ച് മത്സര രൂപത്തിലായിരുന്നു ഒരോ സെഷനും. ഇതിൽ ഇ.കൊമേഴ്സ് കൂടുതൽ പോയിന്റ് നേടി ഒന്നാം സ്ഥാനവും റൊബോട്ടിക്സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കൈറ്റ് മിസ്ട്രസ് സീജി നന്ദി രേഖപ്പെടുത്തി. ഒന്നര മണിയോടെ ക്യാമ്പ് അവസാനിച്ചു.
= പാരന്റ് മീറ്റ് =
[[പ്രമാണം:18017-lk-mm-24-2.jpg|365px|thumb|right|ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ പാരന്റ് മീറ്റ് എച്ച് എം ആമിനാബീഗം ഉദ്ഘാടനം ചെയ്യുന്നു]]
ഈ വർഷം എട്ടാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന 2024-27 ബാച്ചിലെ വിദ്യാർഥികളുടെ രക്ഷിതാകളെ പ്രിലിമിനറി ക്യാമ്പിന്റെ ഭാഗമായി വിളിച്ചു ചേർക്കുകയുണ്ടായി. എച്ച് എം ആമിന ബീഗം മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മാസ്റ്റർ ട്രൈനർ കുട്ടിഹസ്സൻ ലിറ്റിൽ കൈറ്റ്സിനെ രക്ഷിതാക്കൾക്ക് വീഡിയോ പ്രസന്റേഷൻ എന്നിവയിലൂടെ പരിചയപ്പെടുത്തി. രാവിലെത്തെ ക്യാമ്പിൽ കുട്ടികൾ പഠിച്ച റോബോട്ടിക്സ്, ആനിമേഷൻ എന്നിവയിൽ നിന്ന് കുട്ടികളുടെ പ്രതിനിധികൾ രക്ഷിതാക്കളുടെ മുന്നിൽ അവതരിപ്പിച്ചു. ശേഷം നടന്ന ചർച്ചയിൽ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കളുടെ സഹായ സഹകരണങ്ങൾ ഉറപ്പുവരുത്തി. ലിറ്റിൽകൈറ്റ്സിന് യൂണിഫോം. വർക്ക് ഡയറി എന്നവയും ഫീൽഡ് ട്രിപ്പ് എന്നിവയ്കുള്ള സഹകരണവും രക്ഷിതാക്കൾ അറിയിച്ചു. ലിറ്റിൽകൈറ്റ്സിനെക്കുറിച്ച നല്ലൊരു ധാരണ ലഭിക്കാനും ഈ വിഷയത്തിൽ കുട്ടികളെ ശ്രദ്ധിക്കേണ്ട ആവശ്യകത മനസ്സിലാക്കാനും സാധിച്ചതായി രക്ഷിതാക്കൾ ഫീഡ് ബാക്ക് നൽകി.
= ലിറ്റിൽകൈറ്റ്സ് യൂണിഫോം =
[[പ്രമാണം:18017-lk-uniform-25.jpg|365px|thumb|right|ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ലിറ്റിൽകൈറ്റ്സ് യൂണിഫോമിൽ]]
ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കളുടെ പിന്തുണയോടെ ജി.എച്.എസ്.എസ്. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് പ്രത്യേകം ഡിസൈൻ ചെയ്ത യൂണിഫോം തയ്യാറാക്കി വിതരണം ചെയ്തു. വിതരണോദ്ഘാടനം എച്ച്.എം. ആമിനാ ബീഗം നിർവഹിച്ചു.
=ഇൻസ്റ്റലേഷൻ ഫെസ്റ്റ്=
ഗവ. ഹയർസെക്കണ്ടറി സ്കൂൾ ഇരുമ്പുഴി ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2025 ഏപ്രിൽ 7, 8 തിയ്യതികളിലായി ഉബുണ്ടു 22.04 വേർഷൻ സ്കൂളിലെ മുഴുവൻ ലാപ്പ്ടോപ്പുകളിലും ഇൻസ്റ്റാൾ ചെയ്തു. ഹെഡ്മിസ്ട്രസ് ആമിന ബീഗം ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്ററും എസ്.ഐ.ടി.സിയുമായ അബ്ദുൽ ലത്തീഫ് സി.കെ, കൈറ്റ് മിസ്ട്രസ് സീജി പി.കെ. ജോയിന്റ് എസ്.ഐ.ടി.സി. ഉണ്ണികൃഷ്ണൻ വി എം എന്നിവരുടെ നേതൃത്വത്തിൽ 18 ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു. കൈറ്റ് അംഗങ്ങൾക്ക് ഉച്ചഭക്ഷണം നൽകി. രണ്ട് ദിവസങ്ങളിലായി 60 ലധികം കമ്പ്യൂട്ടറുകളിൽ ഉബുണ്ടു 22.04 ഇൻസ്റ്റാൾ ചെയ്യുകയും ലാബിലെ 30 ലാപ്പുകളിൽ ലിറ്റിൽകൈറ്റ്സ് യൂസർ ക്രിയേറ്റ് ചെയ്ചുകയും ലിറ്റിൽകൈറ്റ്സ് റിസോഴ്സ് സജ്ജീകരിക്കുകയും ചെയ്തു.
{| class="wikitable"
|+
|[[പ്രമാണം:Drcmlp-installation fest 66.jpg|thumb|ഇൻസ്റ്റലേഷൻ ഫെസ്റ്റ് |നടുവിൽ|350x350ബിന്ദു]]
|[[പ്രമാണം:Drcmlp-installation fest 65.jpg|thumb|ജി എച്ച് എസ് എസ് ഇരുമ്പുഴി|നടുവിൽ|350x350ബിന്ദു]]
|}
=അവധികാല ക്യാമ്പ്=
[[പ്രമാണം:18017-lkcamp-25-1.png|365px|thumb|right|ക്യാമറ പരിശീലിക്കുന്ന ക്യാമ്പ് അംഗം]]
[[പ്രമാണം:18017-lkcamp-25-2.jpg|ഇടത്ത്‌|ലഘുചിത്രം|ട്രൈപോഡിന്റെ ഉപയോഗം ആർ.പി. വിശദീകരിക്കുന്നു.]]
ഒമ്പതാം ക്ലാസിലേക്ക് വിജയിച്ച 2024-2027 ബാച്ച് വിദ്യാർഥികൾക്കുള്ള  ഈ വർഷം മുതൽ ആരംഭിച്ച അവധികാല ക്യാമ്പ് കൈറ്റ് മാസ്റ്ററുടെയും മിസ്ട്രസിന്റെയും നേതൃത്വത്തിൽ  2025 മെയ് 28 ന് ബുധനാഴ്ച സ്കൂളിൽ നടന്നു.  ഡിജിറ്റൽ ഡോക്യുമെന്റേഷനും റിപ്പോർട്ടിംഗിനും അംഗങ്ങളെ പ്രാപ്തമാക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. ഇതിനായി റീൽ നിർമാണം, വീഡിയോ ചിത്രീകരണം, ക്യാമറാ പരിശീലനം, വീഡിയോ എഡിറ്റിംഗ് എന്നിവ ഉൾപ്പെട്ടതായിരുന്നു പരിശീലന മൊഡ്യൂൾ.
ഇതിന്റെ ഭാഗമായി ക്യാമറ അനുബന്ധ ഉപകരണങ്ങളായ ട്രൈപോഡിന്റെ ഉപയോഗം DSLR ക്യാമറയുടെ ശരിയായ ഉപയോഗം, വിവിധ തരം ഫോട്ടോ ഷോട്ടുകൾ എന്നിവ കുട്ടികൾ പരിചയപ്പെട്ടു. വീഡിയോ റിക്കോർഡിംഗ്, Kdenlive ഉപയോഗപ്പെടുത്തിയുള്ള വീഡിയോ എഡിറ്റിംഗ് എന്നിവ അംഗങ്ങൾ പരിശീലിച്ചു. സ്റ്റാഫ് സെക്ട്രട്ടറി അബ്ദുൽ മുനീർ എം, സ്കൂൾ സീനിയർ അസിസ്റ്റന്റ് പി.ഡി. മാത്യൂ എന്നിവർ കുട്ടികളുമായി സംസാരിച്ചു. അധ്യാപികമാരായ സിഎം. സബ്‍ന, പ്രിയ പി എന്നിവരും ക്യാമ്പിന്റെ ഭാഗഭാക്കായി. 9:30 ന് ആരംഭിച്ച ക്യാമ്പ് 4:15 ന് അവസാനിച്ചു. പങ്കെടുത്ത അംഗങ്ങൾക്ക് രുചികരമായ ഉച്ചഭക്ഷണം നൽകി. 34 പേർ പങ്കെടുത്തു. ഈ ക്യാമ്പിന്റെ അസൈൻമെന്റായി നൽകിയ പ്രവർത്തനം കൂടി അംഗങ്ങൾ സ്കൂൾ തുറന്നതിന് ശേഷം പൂർത്തിയാക്കുന്നതോടെയാണ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ അവസാനിക്കുന്നത്.

07:49, 28 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

18017-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18017
യൂണിറ്റ് നമ്പർLK/2018/18017
ബാച്ച്2024-2027
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ലീഡർഫാത്തിമ മുൻഷ ടി
ഡെപ്യൂട്ടി ലീഡർഅമീൻ അഹ്‍സൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അബ്ദുൾ ലത്തീഫ് സി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സീജി പി കെ
അവസാനം തിരുത്തിയത്
28-06-2025CKLatheef

അംഗങ്ങളുടെ തെരഞ്ഞെടുപ്പ്

ലിറ്റിൽകൈറ്റ്സ് അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾ

ലിറ്റിൽകൈറ്റ്സ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് 2024-27 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരെഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ആദ്യം എട്ടാം ക്ലാസിലെ രക്ഷിതാക്കളുടെ യോഗത്തിലും പിന്നീട് ക്ലാസിലൂടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിചയപ്പെടുത്തി. ക്ലാസ് ഗ്രൂപിലൂടെ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അഭിരുചിപരീക്ഷയുടെ വിവരങ്ങളും വീഡിയോയും പങ്കുവെച്ചു. അതോടൊപ്പം പങ്കെടുക്കാൻ താൽപര്യപ്പെടുന്നവരുടെ ഒരു വാട്ട്സാപ്പ് കൂട്ടായ്മ നിർമിച്ചു. എട്ടാം ക്ലാസിലെ ആൺകുട്ടികളെയും പെൺകുട്ടികളെയും പ്രത്യേകം ക്ഷണിച്ച ക്ലാസിൽ ലിറ്റിൽകൈറ്റ്സിനെ ഇപ്പോൾ പത്താംക്ലാസിൽ പഠിക്കുന്ന ലിറ്റിൽകൈറ്റ്സ് അംഗം പരിചയപ്പെടുത്തി.

ലിറ്റിൽകൈറ്റ്സിൽ ചേരാനാഗ്രഹിക്കുന്നവർ തങ്ങളുടെ രക്ഷിതാക്കളുടെ അംഗീകാരം അടക്കമുള്ള അപേക്ഷാഫോം എച്ച് എം ന് സമർപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് ആപ്റ്റിട്യൂട് ടെസ്റ്റിന് തയ്യാറാകാൻ സഹായകമായ വീഡിയോ ലിങ്കുകൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ പങ്കുവെച്ചു. അപേക്ഷിച്ച കുട്ടികളെ മാത്രം ക്ഷണിച്ച് ആപ്റ്റിട്യൂഡ് ടെസ്റ്റിനെക്കുറിച്ചു വിശദീകരിക്കുകയും പരീക്ഷയുടെ ഷെഡ്യൂൾ നൽകുകയും ചെയ്തു. ജൂൺ പതിനൊന്നാം തിയ്യതിയോടെ 73 പേർ അപേക്ഷ സമർപ്പിച്ചു. ജൂൺ 15 നടന്ന പരീക്ഷയിൽ 49 പേർ പങ്കെടുത്തു. മുൻ എസ്.ഐ.ടി.സി വിജീഷ് കെ, ജോയിന്റ് എസ്.ഐ.ടി.സി. ഉണ്ണികൃഷ്ണൻ വിഎം, കൈറ്റ് മാസ്റ്ററും എസ്.ഐ.ടിസിയുമായ അബ്ദുൽ ലത്തീഫ്, കൈറ്റ് മിസ്ട്രസ് സീജി പി കെ എന്നിവർ ആപ്റ്റിട്യൂട് ടെസ്റ്റിന്റെ ഇൻവിജിലേറ്റർമാരായി.

ലിറ്റിൽ കൈറ്റ് 2024-27 ബാച്ച് അഗംങ്ങൾ

ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര് ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര്
1 12171 ആകാശ് എം 21 12202 ഹെന്ന എ
2 12292 അൽസാബിത്ത് പി 22 12134 കൃതികുമാരി
3 12303 അമീൻ അഹ്‍സൻ 23 12281 മിൻഹ ഫാത്തിമ കെ
4 12214 ആയിശ നിഹാല എൻ പി 24 12207 മിഷാൽ മുഹമ്മദ് ടി കെ
5 12273 ബാദുഷ ടി കെ 25 12272 മുഹമ്മദ് റാസി ടി കെ
6 12175 ഫൈഹ ടി കെ 26 12295 മുഹമ്മദ് ഷാൻ ഷാ പി
7 12204 ഫാത്തിമ ഫൈഹ പി എൻ 27 12183 മുഹമ്മദ് സിനാൻ സി
8 12201 ഫാത്തിമ ഹിബ സി പി 28 12278 മുഹമ്മദ് അഷ്ഹദ് കെ പി
9 12199 ഫാത്തിമ എം 29 12291 മുഹമ്മദ് ഫായിസ്
10 12205 ഫാത്തിമ മിൻഹ കെ കെ 30 12200 മുഹമ്മദ് മുസ്തഫ എം
11 12268 ഫാത്തിമ മുൻഷ ടി 31 12165 മുഹമ്മദ് റിഹാൻ വി എം
12 12115 ഫാത്തിമ നജ എ പി 32 12143 മുഹമ്മദ് ഷഹബാസ് പി
13 12210 ഫാത്തിമ റന ടി എം 33 12261 മുഹമ്മദ് ഷഹീം പി കെ
14 12203 ഫാത്തിമ റിസ സി കെ 34 12228 മുഹമ്മദ് ഷിഹാൻ കെ കെ
15 12137 ഫാത്തിമ റിസ്‍ന 35 12245 നിഷ്‍മ ഷെറിൻ പി എം
16 12128 ഫാത്തിമ സനീഹ ടി 36 12211 റാനിയ കെ
17 12209 ഫാത്തിമ ഷിഫ്‍ന കെ കെ 37 12264 റിഷ മെഹ്റിൻ കെ കെ
18 12216 ഫാത്തിമ ഷിഹ്‍നാസ് ഒ സി 38 12172 റിയ ഫാത്തിമ എം
19 12232 ഫാത്തിമ ഷിക്ഫ 39 12177 റിസാൽ മുഹമ്മദ് കെ വി
20 12255 ഹനീന ടി കെ 40 12246 ടിനു കൃഷ്ണ പി കെ

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ പ്രിലിമിനറി ക്യാമ്പിൽ

ലിറ്റിൽ കൈറ്റ് 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 17 ന് ശനിയാഴ്ച എടിഎൽ ലാബിൽ വെച്ചു നടന്നു. സ്കൂൾ എച്ച്.എം. ആമിന ബീഗം ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറം സബ്‍ജില്ല മാസ്റ്റർ ട്രൈനർ കുട്ടിഹസ്സൻ ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് എന്ത് എന്തിന് എന്നതായിരുന്നു ആദ്യ സെഷൻ. തുടർന്ന് അനിമേഷൻ പ്രോഗ്രാമിങ് റോബോട്ടിക് മേഖലയിലാണ് പരിശീലനം നൽകിയത് 38 അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. നിപ റിപ്പോർട്ട് ചെയ്തതിനാലും കനത്ത മഴയാലും രണ്ടാഴ്ച സ്കൂളിന് അവധി ആയതുകൊണ്ടാണ് നേരത്തെ നിശ്ചയിച്ച ക്യാമ്പ് വൈകിയതെന്ന് കൈറ്റ് മാസ്റ്റർ അബ്ദുൽ ലത്തീഫ് സ്വാഗതഭാഷണത്തിൽ വ്യക്തമാക്കി.

എ.ഐ., ഇ. കൊമേഴ്സ്, റോബോർട്ടിക്സ്, വി.ആർ., ജി.പി.എസ്. എന്നിങ്ങനെ 5 ഗ്രൂപ്പുകളായി തിരിച്ച് മത്സര രൂപത്തിലായിരുന്നു ഒരോ സെഷനും. ഇതിൽ ഇ.കൊമേഴ്സ് കൂടുതൽ പോയിന്റ് നേടി ഒന്നാം സ്ഥാനവും റൊബോട്ടിക്സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കൈറ്റ് മിസ്ട്രസ് സീജി നന്ദി രേഖപ്പെടുത്തി. ഒന്നര മണിയോടെ ക്യാമ്പ് അവസാനിച്ചു.

പാരന്റ് മീറ്റ്

ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ പാരന്റ് മീറ്റ് എച്ച് എം ആമിനാബീഗം ഉദ്ഘാടനം ചെയ്യുന്നു

ഈ വർഷം എട്ടാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന 2024-27 ബാച്ചിലെ വിദ്യാർഥികളുടെ രക്ഷിതാകളെ പ്രിലിമിനറി ക്യാമ്പിന്റെ ഭാഗമായി വിളിച്ചു ചേർക്കുകയുണ്ടായി. എച്ച് എം ആമിന ബീഗം മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മാസ്റ്റർ ട്രൈനർ കുട്ടിഹസ്സൻ ലിറ്റിൽ കൈറ്റ്സിനെ രക്ഷിതാക്കൾക്ക് വീഡിയോ പ്രസന്റേഷൻ എന്നിവയിലൂടെ പരിചയപ്പെടുത്തി. രാവിലെത്തെ ക്യാമ്പിൽ കുട്ടികൾ പഠിച്ച റോബോട്ടിക്സ്, ആനിമേഷൻ എന്നിവയിൽ നിന്ന് കുട്ടികളുടെ പ്രതിനിധികൾ രക്ഷിതാക്കളുടെ മുന്നിൽ അവതരിപ്പിച്ചു. ശേഷം നടന്ന ചർച്ചയിൽ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കളുടെ സഹായ സഹകരണങ്ങൾ ഉറപ്പുവരുത്തി. ലിറ്റിൽകൈറ്റ്സിന് യൂണിഫോം. വർക്ക് ഡയറി എന്നവയും ഫീൽഡ് ട്രിപ്പ് എന്നിവയ്കുള്ള സഹകരണവും രക്ഷിതാക്കൾ അറിയിച്ചു. ലിറ്റിൽകൈറ്റ്സിനെക്കുറിച്ച നല്ലൊരു ധാരണ ലഭിക്കാനും ഈ വിഷയത്തിൽ കുട്ടികളെ ശ്രദ്ധിക്കേണ്ട ആവശ്യകത മനസ്സിലാക്കാനും സാധിച്ചതായി രക്ഷിതാക്കൾ ഫീഡ് ബാക്ക് നൽകി.

ലിറ്റിൽകൈറ്റ്സ് യൂണിഫോം

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ലിറ്റിൽകൈറ്റ്സ് യൂണിഫോമിൽ

ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കളുടെ പിന്തുണയോടെ ജി.എച്.എസ്.എസ്. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് പ്രത്യേകം ഡിസൈൻ ചെയ്ത യൂണിഫോം തയ്യാറാക്കി വിതരണം ചെയ്തു. വിതരണോദ്ഘാടനം എച്ച്.എം. ആമിനാ ബീഗം നിർവഹിച്ചു.

ഇൻസ്റ്റലേഷൻ ഫെസ്റ്റ്

ഗവ. ഹയർസെക്കണ്ടറി സ്കൂൾ ഇരുമ്പുഴി ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2025 ഏപ്രിൽ 7, 8 തിയ്യതികളിലായി ഉബുണ്ടു 22.04 വേർഷൻ സ്കൂളിലെ മുഴുവൻ ലാപ്പ്ടോപ്പുകളിലും ഇൻസ്റ്റാൾ ചെയ്തു. ഹെഡ്മിസ്ട്രസ് ആമിന ബീഗം ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്ററും എസ്.ഐ.ടി.സിയുമായ അബ്ദുൽ ലത്തീഫ് സി.കെ, കൈറ്റ് മിസ്ട്രസ് സീജി പി.കെ. ജോയിന്റ് എസ്.ഐ.ടി.സി. ഉണ്ണികൃഷ്ണൻ വി എം എന്നിവരുടെ നേതൃത്വത്തിൽ 18 ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു. കൈറ്റ് അംഗങ്ങൾക്ക് ഉച്ചഭക്ഷണം നൽകി. രണ്ട് ദിവസങ്ങളിലായി 60 ലധികം കമ്പ്യൂട്ടറുകളിൽ ഉബുണ്ടു 22.04 ഇൻസ്റ്റാൾ ചെയ്യുകയും ലാബിലെ 30 ലാപ്പുകളിൽ ലിറ്റിൽകൈറ്റ്സ് യൂസർ ക്രിയേറ്റ് ചെയ്ചുകയും ലിറ്റിൽകൈറ്റ്സ് റിസോഴ്സ് സജ്ജീകരിക്കുകയും ചെയ്തു.

ഇൻസ്റ്റലേഷൻ ഫെസ്റ്റ്
ജി എച്ച് എസ് എസ് ഇരുമ്പുഴി

അവധികാല ക്യാമ്പ്

ക്യാമറ പരിശീലിക്കുന്ന ക്യാമ്പ് അംഗം
ട്രൈപോഡിന്റെ ഉപയോഗം ആർ.പി. വിശദീകരിക്കുന്നു.