"എൽ.പി.എസ്. മങ്കടപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Meenumaryjacob (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2706849 നീക്കം ചെയ്യുന്നു റ്റാഗ്: തിരസ്ക്കരിക്കൽ |
No edit summary |
||
| വരി 9: | വരി 9: | ||
|റവന്യൂ ജില്ല=എറണാകുളം | |റവന്യൂ ജില്ല=എറണാകുളം | ||
|സ്കൂൾ കോഡ്=28516 | |സ്കൂൾ കോഡ്=28516 | ||
| | |ആൺകുട്ടികളുടെ എണ്ണം1-4 =31 | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q99510092 | |വിക്കിഡാറ്റ ക്യു ഐഡി=Q99510092 | ||
| വരി 37: | വരി 37: | ||
|പി.ടി.എ. പ്രസിഡണ്ട്= മനു മാധവൻ | |പി.ടി.എ. പ്രസിഡണ്ട്= മനു മാധവൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ക്ലിന്റു ശ്യാം | |എം.പി.ടി.എ. പ്രസിഡണ്ട്=ക്ലിന്റു ശ്യാം | ||
|പെൺകുട്ടികളുടെ എണ്ണം1-4 =32 | |പെൺകുട്ടികളുടെ എണ്ണം1-4 =32 | ||
|ആകെ വിദ്യാർത്ഥികളുടെ എണ്ണം1-4 =63 | |ആകെ വിദ്യാർത്ഥികളുടെ എണ്ണം1-4 =63 | ||
18:15, 16 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എൽ.പി.എസ്. മങ്കടപ്പിള്ളി | |
|---|---|
| വിലാസം | |
മാങ്ങടപ്പിള്ളി തിരുമറയൂർ പി.ഒ. , 682313 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1904 |
| വിവരങ്ങൾ | |
| ഇമെയിൽ | lpsm1904@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 28516 (സമേതം) |
| യുഡൈസ് കോഡ് | 32081200905 |
| വിക്കിഡാറ്റ | Q99510092 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
| ഉപജില്ല | പിറവം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പിറവം |
| താലൂക്ക് | കണയന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജിനിമോൾ ടി ഫിലിപ് |
| പി.ടി.എ. പ്രസിഡണ്ട് | മനു മാധവൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ക്ലിന്റു ശ്യാം |
| അവസാനം തിരുത്തിയത് | |
| 16-06-2025 | Meenumaryjacob |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
എറണാകുളം ജില്ലയിലെ മുളന്തുരുത്തി ബ്ലോക്കിൽ, എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് അതിർത്തിയിൽപ്പെട്ട മാങ്ങടപ്പിള്ളി, തിരുമറയൂർ, വട്ടപ്പാറ, തൊട്ടൂർ പ്രദേശങ്ങളിലെയും പിറവം പഞ്ചായത്ത് അതിർത്തിയിൽപ്പെട്ട കളമ്പൂർ, പാഴൂർ,കോട്ടപ്പുറം പ്രദേശങ്ങളിലെയും ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടി 1904-ൽ മാങ്ങിടപ്പിള്ളി കരയിലെ കോളങ്ങായി കുടുംബക്കാർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. നൂറ്റിപ്പതിമൂന്ന് സംവത്സരങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള ഈ വിദ്യാലയം ഈ പ്രദേശത്തെ തലമുറകളുടെ സാംസ്കാരിക ഭൂമികയാണ്. അനേകായിരങ്ങളെ അറിവിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചു നടത്തിയ ഈ വിദ്യാലയ മുത്തശ്ശി ശതോത്തരദശാബ്ദിയും പിന്നിട്ട്; ഇനിയും അനേകതലമുറകൾക്ക് അക്ഷരസ്വരൂപിണിയായി വിളങ്ങട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു
ഭൗതികസൗകര്യങ്ങൾ
അഞ്ച് ക്ലാസ്സ് മുറികളും ഓഫീസ് സംവിധാനം, കമ്പ്യൂട്ടർ ലാബ് തുടങ്ങിയ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയവും ശുദ്ധമായ കുടിവെള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിരിക്കുന്നു. സ്കൂൾ മുറ്റത്ത് മനോഹരമായ പൂന്തോട്ടം സജ്ജമാക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ ജോൺ കെ.റ്റി
- സിസ്റ്റർ ജ്യോതി എസ്.വി.എം
- സിസ്റ്റർ ജെയ്നി.എസ്.വി.എം
- സിസ്റ്റർ.പ്രദീപ എസ്.വി.എം
- സി.ദയ എസ്.വി.എം
- സി.സെബി.എസ്.വി.എം
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡാനി ഏലിയാസ് ( Neet Exam - ലൂടെ ഉന്നതവിജയം കരസ്ഥമാക്കി M.B.B.S ചെയ്യുന്നു)
- അനശ്വര അജിമോൻ ( L.S.S. Exam Winner)
- ദേവി പ്രഭ രാജു (L.S.S. Exam Winner)
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 28516
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പിറവം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
