ഉള്ളടക്കത്തിലേക്ക് പോവുക

"മാതൃകാപേജ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}
{{Clubframe/Header}}
{{Yearframe/Header}}

* സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ - വിവരണവും [[സഹായം/ചിത്രം അപ്‍ലോഡ് ചെയ്യൽ|മാനദണ്ഡങ്ങൾ പാലിക്കുന്ന ചിത്രങ്ങളും]] ഈ താളിൽ ചേർക്കാം.
----
* ക്ലബ്ബ് പ്രവർത്തനങ്ങൾ ഇവിടെ ചേർക്കരുത്. അവ പ്രധാനപേജിൽ നൽകിയിട്ടുള്ള കണ്ണിയിൽ ലഭ്യമായ താളിൽ ചേർക്കുക.
എല്ലാ വർഷത്തേയും പ്രവർത്തനങ്ങൾ ഒരു പേജിൽത്തന്നെ ചേർക്കുന്നത് മൂലം പ്രയാസം നേരിടാം. ഇത് പരിഹരിക്കുന്നതിന് ഓരോ അധ്യയനവർഷത്തേതിനും പ്രത്യേകം പേജുകൾ സൃഷ്ടിക്കാവുന്നതാണ്. ഇതിന് വേണ്ടി, '''പ്രവർത്തനങ്ങൾ''' എന്ന പേജിൽ <nowiki> {{Yearframe/Header}} </nowiki>  എന്ന ഫലകം ഇവിടെനിന്നും പകർത്തി ചേർക്കുക. സേവ് ചെയ്യുമ്പോൾ ലഭിക്കുന്ന മുകളിൽ കാണുന്ന ഓരോ അധ്യയനവർഷത്തിന്റേയും പേജ് തുറന്ന്  <nowiki> {{Yearframe/Pages}} </nowiki>  എന്ന ഫലകം ചേർക്കുക.
 
'''[https://youtu.be/2Wm6cfm8SLM Yearframe Tab ചേർക്കൽ- വീഡിയോ സഹായി]    [[മാതൃകാപേജ്/വാർഷിക പേജുകൾ|Yearframe Tab]]      [[:പ്രമാണം:Unit24-creating YEAR tabs in schoolwiki.pdf|പിഡിഎഫ് സഹായഫയൽ]]''' 
 
*ഓരോ വർഷത്തേയും വിവരങ്ങൾ ഉൾപ്പെടുത്താൻ പഴയവ മായ്ക്കരുത്. പുതിയ വിവരങ്ങൾ, അതാത് വർഷത്തെ ടാബിൽ ചേർക്കാം.
* '''ശ്രദ്ധേയമായ തനതുപ്രവർത്തനങ്ങൾ''' രേഖപ്പെടുത്തണം. ഇതിൽ [[സഹായം/ചിത്രം അപ്‍ലോഡ് ചെയ്യൽ|മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ]] ചേർക്കാം.
* <big>'''[[ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24|മികച്ച ഒരു മാതൃക ഇവിടെക്കാണാം.]]'''</big>
----
----
('''ഒരു പഠനാനുബന്ധ പ്രവർത്തനം''' ഡോക്കുമെന്റ് ചെയ്ത മാതൃക താഴെ കാണുക - ഇവിടെ നൽകിയിരിക്കുന്നത് യഥാർത്ഥ വിവരങ്ങളല്ല)
 
==പ്രവേശനോൽസവം 2025==
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  പ്രവേശനോത്സവം    ചെമ്മനാട് പഞ്ചായത്ത്  സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ  ശ്രീ. ഷംസുദ്ദീൻ  തെക്കിൽ ഉത്ഘാടനം ചെയ്തു . മാനേജർ ശ്രീ മുഹമ്മദ് ഷെരീഫ്  അധ്യക്ഷം വഹിച്ചു.  പ്രിൻസിപ്പൽ ടോമി സ്വാഗതം പറഞ്ഞു.   പി ടി എ വൈസ്പ്രസിഡന്റ്  രാഘവൻ വലിയ വീട് ,  ഹെഡ്  മാസ്റ്റർ  മനോജ്‌കുമാർ   എന്നിവർ ആശംസകൾ  അർപ്പിച്ച്  സംസാരിച്ചു . പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ  കലാ  പരിപാടികൾ  അവതരിപ്പിച്ചു.  മധുര പലഹാര വിതരണവും നടത്തി . ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ  തയ്യാറാക്കി .  സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ  വീഡിയോ തയ്യാറാക്കി
<gallery>
പ്രമാണം:39029 Praveshanolsavam 2025 Pics 004പ്രവേശനോത്സവം 2025.jpg
പ്രമാണം:21026-school pravesanolsavam-2025 June.jpeg
പ്രമാണം:48022 Opening day.jpg
പ്രമാണം:31066 reopening day 2025 03.jpg
പ്രമാണം:31066 reopening day 2025 02.jpg
പ്രമാണം:39029 Praveshanolsavam 2025 Pics 001.jpg
</gallery>

11:45, 9 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

എല്ലാ വർഷത്തേയും പ്രവർത്തനങ്ങൾ ഒരു പേജിൽത്തന്നെ ചേർക്കുന്നത് മൂലം പ്രയാസം നേരിടാം. ഇത് പരിഹരിക്കുന്നതിന് ഓരോ അധ്യയനവർഷത്തേതിനും പ്രത്യേകം പേജുകൾ സൃഷ്ടിക്കാവുന്നതാണ്. ഇതിന് വേണ്ടി, പ്രവർത്തനങ്ങൾ എന്ന പേജിൽ {{Yearframe/Header}} എന്ന ഫലകം ഇവിടെനിന്നും പകർത്തി ചേർക്കുക. സേവ് ചെയ്യുമ്പോൾ ലഭിക്കുന്ന മുകളിൽ കാണുന്ന ഓരോ അധ്യയനവർഷത്തിന്റേയും പേജ് തുറന്ന് {{Yearframe/Pages}} എന്ന ഫലകം ചേർക്കുക.

Yearframe Tab ചേർക്കൽ- വീഡിയോ സഹായി Yearframe Tab പിഡിഎഫ് സഹായഫയൽ

(ഒരു പഠനാനുബന്ധ പ്രവർത്തനം ഡോക്കുമെന്റ് ചെയ്ത മാതൃക താഴെ കാണുക - ഇവിടെ നൽകിയിരിക്കുന്നത് യഥാർത്ഥ വിവരങ്ങളല്ല)

പ്രവേശനോൽസവം 2025