"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18677 (സംവാദം | സംഭാവനകൾ)
.
18677 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:MPGUPS.jpg|ലഘുചിത്രം|school in 2022]]
[[പ്രമാണം:MPGUPS.jpg|ലഘുചിത്രം|school in 2022]]
1968 ൽ ഒരു ക്S മുറിയിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 5 ബിൽഡിംഗ് കളിലായി 17 ഓളം ക്ലാസുമുറികളും ലാബുകളും അടക്കം വടക്കാങ്ങര എന്ന ഗ്രാമത്തിന്റെ സാമൂഹിക-സംസ്കാരിക മുന്നേറ്റത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വിധം വളർന്നിരിക്കുന്നു. ഇനിയും ഒരു പാട് വളരേണ്ടതുണ്ട് എന്ന ഉത്തമേ ബോധത്തോടെ .......
[[പ്രമാണം:18677 24june15.jpg|ലഘുചിത്രം|ആദ്യത്തെ  PSC HM കുഞ്ഞവറ സാർ സ്ഥാനമേൽക്കുന്നു]]
1968 ൽ ഒരു കS മുറിയിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 5 ബിൽഡിംഗ് കളിലായി 17 ഓളം ക്ലാസുമുറികളും ലാബുകളും അടക്കം വടക്കാങ്ങര എന്ന ഗ്രാമത്തിന്റെ സാമൂഹിക-സംസ്കാരിക മുന്നേറ്റത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വിധം വളർന്നിരിക്കുന്നു. ഇനിയും ഒരു പാട് വളരേണ്ടതുണ്ട് എന്ന ഉത്തമേ ബോധത്തോടെ .......
[[പ്രമാണം:18677-24 dec3.jpg|ലഘുചിത്രം|രമാദേവി ടീച്ചർ സ്ഥാനമേൽക്കുന്നു]]
പുതിയ ചരിത്രം കുറിച്ച് കൊണ്ട് 2024 ജൂൺ 15 ന് ആദ്യത്തെ പി.എസ്.സി  ഹെഡ്മാസ്റ്റർ സ്ഥാനം ഏറ്റെടുത്തു. ശ്രീ.പി കുഞ്ഞവറ യാണ് ആദ്യ പി.എസ്.സി അപ്പോയന്റഡ് ഹെഡ് മാസ്റ്റർ .
[[പ്രമാണം:18677 24dec10.jpg|ലഘുചിത്രം|പുതിയ കെട്ടിടത്തിൻ്റെ തറക്കല്ലിടൽ ചടങ്ങ്]]
കുഞ്ഞവറ മാസ്റ്റർ ട്രാൻസ്ഫർ ആയതിന് പകരമായി ശ്രീമതി രമാദേവി ടീച്ചർ പുതിയ ഹെഡ്മിസ്ട്രസ്സ് ആയി സ്ഥാനമേറ്റു. ആദ്യത്തെ PSC വനിതാ ഹെഡ്മിസ്ട്രസ്സ് ആണ് ടീച്ചർ.
 
എം.എൽ. എ ഫണ്ട് ഉപയോഗിച്ച് നിർമിക്കാൻ പോകുന്ന  പുുതിയ കെട്ടിടത്തിൻ്റെ തറക്കല്ലിടൽ ചടങ്ങ് മഞ്ഞളാം കുഴി mla ഉദ്ഘാടനം ചെയ്തു. 
[[പ്രമാണം:18677 25june6.jpg|ലഘുചിത്രം|സീമ ടീച്ചർ ചുമതല ഏൽക്കുന്നു.]]
2025 ജൂൺ 4 ന് സീമ ടീച്ചർ പുതിയ ഹെഡ്‌മിസ്ട്രെസ് ആയി ചുമതലയേറ്റു. രമ ടീച്ചർ ട്രാൻസ്ഫർ പോയ ഒഴിവിലേക്കാണ് ghss pang ലെ അധ്യാപികയായ സീമ ടീച്ചർ ചുമതലയേറ്റത് ..
"https://schoolwiki.in/എം.പി.ജി.യു.പി.എസ്._വടക്കാങ്ങര/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്