എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
school in 2022
ആദ്യത്തെ  PSC HM കുഞ്ഞവറ സാർ സ്ഥാനമേൽക്കുന്നു

1968 ൽ ഒരു ക്S മുറിയിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 5 ബിൽഡിംഗ് കളിലായി 17 ഓളം ക്ലാസുമുറികളും ലാബുകളും അടക്കം വടക്കാങ്ങര എന്ന ഗ്രാമത്തിന്റെ സാമൂഹിക-സംസ്കാരിക മുന്നേറ്റത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വിധം വളർന്നിരിക്കുന്നു. ഇനിയും ഒരു പാട് വളരേണ്ടതുണ്ട് എന്ന ഉത്തമേ ബോധത്തോടെ .......

രമാദേവി ടീച്ചർ സ്ഥാനമേൽക്കുന്നു

പുതിയ ചരിത്രം കുറിച്ച് കൊണ്ട് 2024 ജൂൺ 15 ന് ആദ്യത്തെ പി.എസ്.സി ഹെഡ്മാസ്റ്റർ സ്ഥാനം ഏറ്റെടുത്തു. ശ്രീ.പി കുഞ്ഞവറ യാണ് ആദ്യ പി.എസ്.സി അപ്പോയന്റഡ് ഹെഡ് മാസ്റ്റർ .

പുതിയ കെട്ടിടത്തിൻ്റെ തറക്കല്ലിടൽ ചടങ്ങ്

കുഞ്ഞവറ മാസ്റ്റർ ട്രാൻസ്ഫർ ആയതിന് പകരമായി ശ്രീമതി രമാദേവി ടീച്ചർ പുതിയ ഹെഡ്മിസ്ട്രസ്സ് ആയി സ്ഥാനമേറ്റു. ആദ്യത്തെ PSC വനിതാ ഹെഡ്മിസ്ട്രസ്സ് ആണ് ടീച്ചർ.

എം.എൽ. എ ഫണ്ട് ഉപയോഗിച്ച് നിർമിക്കാൻ പോകുന്ന പുതിയ കെട്ടിടത്തിൻ്റെ തറക്കല്ലിടൽ ചടങ്ങ് മഞ്ഞളാംകുഴി അലി എം.എൽ.എ നിർവഹിച്ചു.