"ജി.എച്ച്.എസ്സ്.എസ്സ്. വളയം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 12: | വരി 12: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സ്വർണ്ണകുമാരി വി | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സ്വർണ്ണകുമാരി വി | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ദിവ്യ ടി എ കെ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ദിവ്യ ടി എ കെ | ||
|ചിത്രം= | |ചിത്രം=16041 lk 2024-27 first batch.jpg | ||
|size=250px | |size=250px | ||
}} | }} | ||
| വരി 184: | വരി 184: | ||
== പ്രിലിമിനറിക്യംപ് == | == പ്രിലിമിനറിക്യംപ് == | ||
ജൂലൈ 23 നാണ് മാസ്റ്റർ ട്രയിനറായ പ്രജീഷ് മാഷിന്റെ നേതൃത്വത്തിൽ ക്യാംപ് നടന്നത്. എസ്.ഐ.ടി.സി. ലിനീഷ് മാഷ് ക്ലബ്ബിന്റെ പ്രാധാന്യം വിശദീകരിച്ചു. ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തന ഉദ്ദേശങ്ങൾ കുട്ടികൾ മനസ്സിലാക്കുകയും, വിവിധ പ്രവർത്തനങ്ങളിൽ ആവേശപൂർവ്വം | ജൂലൈ 23 നാണ് മാസ്റ്റർ ട്രയിനറായ പ്രജീഷ് മാഷിന്റെ നേതൃത്വത്തിൽ ക്യാംപ് നടന്നത്. എസ്.ഐ.ടി.സി. ലിനീഷ് മാഷ് ക്ലബ്ബിന്റെ പ്രാധാന്യം വിശദീകരിച്ചു. ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തന ഉദ്ദേശങ്ങൾ കുട്ടികൾ മനസ്സിലാക്കുകയും, വിവിധ പ്രവർത്തനങ്ങളിൽ ആവേശപൂർവ്വം പങ്കെടുക്കുകയും ചെയ്‍തു.<gallery mode="packed" widths="150" heights="150"> | ||
പ്രമാണം:Prelim. camp 2024-27 batch 1 1.jpg|alt= | പ്രമാണം:Prelim. camp 2024-27 batch 1 1.jpg|alt= | ||
പ്രമാണം:Prelim. camp 2024-27 batch 1 2.jpg|alt= | പ്രമാണം:Prelim. camp 2024-27 batch 1 2.jpg|alt= | ||
| വരി 194: | വരി 194: | ||
പ്രമാണം:LK PTA meeting 2.jpg|alt= | പ്രമാണം:LK PTA meeting 2.jpg|alt= | ||
പ്രമാണം:LK PTA meeting 3.jpg|alt= | പ്രമാണം:LK PTA meeting 3.jpg|alt= | ||
</gallery>{{Infobox littlekites | </gallery> | ||
===== റുട്ടീൻ ക്ലാസ്സുകൾ ===== | |||
<gallery mode="packed"> | |||
പ്രമാണം:16041 lk routine class 2024-27.jpg|alt= | |||
പ്രമാണം:16041 lk camera2 2024 27.jpg|alt= | |||
പ്രമാണം:16041 lk camera1 2024-27 1.jpg|alt= | |||
പ്രമാണം:16041 lk camera3 2024 27.jpg|alt= | |||
</gallery> | |||
=== സ്‍കൂൾതലക്യംപ് ഫേസ് 1 === | |||
സ്കൂൾതല ക്യാംപിന്റെ ഒന്നാംഘട്ടം അവധിക്കാലത്താണ് നടന്നത്. മീഡിയ ട്രയിനിംങ് ആയിരിന്നു പ്രധാന വിഷയം. ഫോട്ടോ എഡിറ്റിംഗ്, വീഡിയോ എഡിറ്റിംഗ് എന്നിവയിലൂന്നിയ ഏകദിന പരിശീലനമായിരുന്നു. സ്വന്തമായി വീഡിയോ നിർമ്മിക്കുകയും, എഡിറ്റിംഗ് പരിശീലിക്കുകയും ചെയ്തു. ദീപ ടീച്ചറും, സ്വർണ്ണകുമാരി ടീച്ചറും ആർ പി മാരായിരുന്നു.[[പ്രമാണം:16041 lk school camp 1.jpg|ലഘുചിത്രം|നടുവിൽ]] | |||
{{Infobox littlekites | |||
|സ്കൂൾ കോഡ്=16041 | |സ്കൂൾ കോഡ്=16041 | ||
|ബാച്ച്=2 | |ബാച്ച്=2 | ||
| വരി 206: | വരി 218: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=പ്രവിതകുമാരി സി | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=പ്രവിതകുമാരി സി | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സനില എ പി | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സനില എ പി | ||
|ചിത്രം= | |ചിത്രം=16041 lk second batch 2024-27.jpg | ||
|size=250px | |size=250px | ||
}} | }} | ||
| വരി 379: | വരി 391: | ||
പ്രമാണം:16041 lk second batch pta meeting.jpg|alt= | പ്രമാണം:16041 lk second batch pta meeting.jpg|alt= | ||
പ്രമാണം:16041 lk pta meeting2.jpg|alt= | പ്രമാണം:16041 lk pta meeting2.jpg|alt= | ||
</gallery> | |||
=== സ്‍കൂൾതലക്യംപ് ഫേസ് 1 === | |||
അവധിക്കാലത്ത് നടന്ന സ്കൂൾതല ക്യാംപിന്റെ ഒന്നാംഘട്ടത്തിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു. മീഡിയ ട്രയിനിംങ്, ഡിജിറ്റൽ ഡോക്യുമെന്റേഷൻ എന്നിവയിലായിരുന്നു പ്രധാന പരിശീലനം. ദീപ ടീച്ചറും, പ്രവിതകുമാരി ടീച്ചറും ആർ പി മാരായിരുന്നു. ഗ്രൂപ്പുകളായി തിരിഞ്ഞ് വീഡിയോ നിർമ്മിക്കുകയും, എഡിറ്റിംഗ് പരിശീലിക്കുകയും ചെയ്തു. ഓരോ ഗ്രൂപ്പും താല്പര്യത്തോടെ റീലുകൾ നിർമ്മിക്കുകയും ചെയ്തു. ഏകദിന പരിശീലനമായിരുന്നു.<gallery mode="packed"> | |||
പ്രമാണം:16041 lk school camp 2.jpg|alt= | |||
പ്രമാണം:16041 lk school camp 3.jpg|alt= | |||
</gallery> | </gallery> | ||
10:55, 6 ജൂൺ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 16041-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 16041 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | നാദാപുരം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സ്വർണ്ണകുമാരി വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ദിവ്യ ടി എ കെ |
| അവസാനം തിരുത്തിയത് | |
| 06-06-2025 | Divyatakwiki16041 |
| Batch 1 | ||
| Sl no | Name of student | Admission no |
| 1 | AADIL ANEESH | 20338 |
| 2 | AARUSH | 20179 |
| 3 | ABHIRAMI V K | 20467 |
| 4 | ADHI DEV P M | 20363 |
| 5 | ADHIDEV K T | 20356 |
| 6 | ALAKAJYOTHI V A | 20298 |
| 7 | ANSHIKA V K | 20486 |
| 8 | ANVIYA U K | 20256 |
| 9 | ARADHYA S PRADEEP | 20364 |
| 10 | ASISH S PRADEEP | 20217 |
| 11 | ATHMIKA MIMI P P | 20233 |
| 12 | AVANI V | 20286 |
| 13 | AVANTHIKA | 20195 |
| 14 | DAYA V CHANDRAN | 20307 |
| 15 | DEVADKRISHNA B | 20238 |
| 16 | DRUPATH M T | 20366 |
| 17 | FATHIMATHU RENHA V P | 20407 |
| 18 | NAIDHIKA P K | 20281 |
| 19 | NAINAVKRISHNA C V | 19365 |
| 20 | NAINIKA R S | 20236 |
| 21 | NANDA KISHOR J P | 20343 |
| 22 | NAYANA P | 20292 |
| 23 | NAYANTHEJA V | 20409 |
| 24 | NIYAVARNA N | 20376 |
| 25 | NYNIK S KUMAR | 20250 |
| 26 | PARVANA A P | 20413 |
| 27 | PARVANA K | 20464 |
| 28 | PARVANA N K | 20263 |
| 29 | RIDEV C P | 20325 |
| 30 | RISHIKESH MAHESH | 20299 |
| 31 | ROSHMITH K | 20218 |
| 32 | SALVIN KRISHNA K | 20231 |
| 33 | SANVIYA SHYJU | 20143 |
| 34 | SHALVIN T K | 20357 |
| 35 | SHITHUL | 20354 |
| 36 | SHIVANNYA P P | 20324 |
| 37 | SREELAKSHMI V K | 20302 |
| 38 | SREEPARVATHI T | 20359 |
| 39 | THANMAYA JIJEESH | 20272 |
| 40 | YADU KRISHNA O K | 19325 |
പ്രിലിമിനറിക്യംപ്
ജൂലൈ 23 നാണ് മാസ്റ്റർ ട്രയിനറായ പ്രജീഷ് മാഷിന്റെ നേതൃത്വത്തിൽ ക്യാംപ് നടന്നത്. എസ്.ഐ.ടി.സി. ലിനീഷ് മാഷ് ക്ലബ്ബിന്റെ പ്രാധാന്യം വിശദീകരിച്ചു. ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തന ഉദ്ദേശങ്ങൾ കുട്ടികൾ മനസ്സിലാക്കുകയും, വിവിധ പ്രവർത്തനങ്ങളിൽ ആവേശപൂർവ്വം പങ്കെടുക്കുകയും ചെയ്‍തു.
പിടിഎ മീറ്റിംഗ്
ക്ലാസ്സിന് ശേഷം, വൈകുന്നേരം 3.30 ന് നടന്ന രക്ഷാകർത്താക്കളുടെ യോഗത്തിൽ 32 പേർ പങ്കെടുത്തു. സ്വർണ്ണ ടീച്ചർ സ്വാഗതം പറഞ്ഞു. റെഗുലർ ക്ലാസ്സിൽ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യം, ക്ലബ്ബുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ പ്രജീഷ് മാഷ് വിശദീകരിച്ചു. ലിനീഷ് മാഷ്, രക്ഷാകർത്താക്കളുടെ പ്രതിനിധിയായ ശ്രീ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ദിവ്യ ടീച്ചർ നന്ദി പറഞ്ഞു. 4.30 ന് മീറ്റിംഗ് അവസാനിച്ചു.
റുട്ടീൻ ക്ലാസ്സുകൾ
സ്‍കൂൾതലക്യംപ് ഫേസ് 1
സ്കൂൾതല ക്യാംപിന്റെ ഒന്നാംഘട്ടം അവധിക്കാലത്താണ് നടന്നത്. മീഡിയ ട്രയിനിംങ് ആയിരിന്നു പ്രധാന വിഷയം. ഫോട്ടോ എഡിറ്റിംഗ്, വീഡിയോ എഡിറ്റിംഗ് എന്നിവയിലൂന്നിയ ഏകദിന പരിശീലനമായിരുന്നു. സ്വന്തമായി വീഡിയോ നിർമ്മിക്കുകയും, എഡിറ്റിംഗ് പരിശീലിക്കുകയും ചെയ്തു. ദീപ ടീച്ചറും, സ്വർണ്ണകുമാരി ടീച്ചറും ആർ പി മാരായിരുന്നു.

| 16041-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 16041 |
| ബാച്ച് | 2 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | നാദാപൂരം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രവിതകുമാരി സി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സനില എ പി |
| അവസാനം തിരുത്തിയത് | |
| 06-06-2025 | Divyatakwiki16041 |
| Batch 2 | ||
| Sl no | Name of student | Admission no |
| 1 | AARUSH S G | 20345 |
| 2 | ADISH K P | 20230 |
| 3 | AMANJIG A M | 20224 |
| 4 | ANAMIKA A P | 20289 |
| 5 | ANU NANDA V K | 20291 |
| 6 | ANUDEV S R | 20422 |
| 7 | ANUDEV V C | 20240 |
| 8 | ANVIKA K P | 20457 |
| 9 | ANVIYA ANILKUMAR | 20279 |
| 10 | ARDHRA N | 20310 |
| 11 | ARSHIN V | 20251 |
| 12 | ASHIMA P | 20295 |
| 13 | ASHMIKA BINEESH P | 20428 |
| 14 | ATHMIKA B R | 20452 |
| 15 | ATHUL KRISHNA | 20245 |
| 16 | DAYAL DEV | 20247 |
| 17 | HRITHIKA PRAKASH T P | 20267 |
| 18 | KISHANDEV N S | 20287 |
| 19 | M P SANIYA | 20341 |
| 20 | MALAVIKA K | 20360 |
| 21 | MINHARA VINOD M | 20393 |
| 22 | MUHAMMED AMEEN | 20222 |
| 23 | NAITHIK SUDHEESH | 19324 |
| 24 | NAITIK S | 20323 |
| 25 | NIHARIKA K A | 20375 |
| 26 | RETHUNA P C | 20362 |
| 27 | SAI KRISHNA P. | 20378 |
| 28 | SAN VED S | 20446 |
| 29 | SANJAY KRISHNA P.P. | 20410 |
| 30 | SHANAV P K | 20399 |
| 31 | SHIMANYA K T | 20368 |
| 32 | SHIVANI M K | 20388 |
| 33 | SIVASURYA | 20400 |
| 34 | SREE CHANDANA S | 20290 |
| 35 | SREE LAKSHMI | 20312 |
| 36 | SRIYALAKSHMI R | 20327 |
| 37 | SWETHAK LAL | 20283 |
| 38 | THEJASWINI M V | 20285 |
| 39 | VEDAV KRISHNA V | 19387 |
പ്രിലിമിനറിക്യംപ്
മാസ്റ്റർ ട്രയിനറായ പ്രജീഷ് മാഷിന്റെ നേതൃത്വത്തിൽ തന്നെ സെക്കന്റ് ബാച്ചിന്റെ ക്യാംപ് നടന്നു. ക്യാമ്പിന് ശേഷം വൈകുന്നേരം 3.30 ന് രക്ഷാകർത്താക്കളുടെ യോഗവും ഉണ്ടായിരുന്നു. എസ്.ഐ.ടി.സി. ലിനീഷ് മാഷ് സംസാരിച്ചു. പ്രജീഷ് മാഷ് ക്ലബ്ബുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ വിശദീകരിച്ചു.
സ്‍കൂൾതലക്യംപ് ഫേസ് 1
അവധിക്കാലത്ത് നടന്ന സ്കൂൾതല ക്യാംപിന്റെ ഒന്നാംഘട്ടത്തിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു. മീഡിയ ട്രയിനിംങ്, ഡിജിറ്റൽ ഡോക്യുമെന്റേഷൻ എന്നിവയിലായിരുന്നു പ്രധാന പരിശീലനം. ദീപ ടീച്ചറും, പ്രവിതകുമാരി ടീച്ചറും ആർ പി മാരായിരുന്നു. ഗ്രൂപ്പുകളായി തിരിഞ്ഞ് വീഡിയോ നിർമ്മിക്കുകയും, എഡിറ്റിംഗ് പരിശീലിക്കുകയും ചെയ്തു. ഓരോ ഗ്രൂപ്പും താല്പര്യത്തോടെ റീലുകൾ നിർമ്മിക്കുകയും ചെയ്തു. ഏകദിന പരിശീലനമായിരുന്നു.