ജി.എച്ച്.എസ്സ്.എസ്സ്. വളയം/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
16041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്16041
ബാച്ച്1
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സ്വർണ്ണകുമാരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദിവ്യ ടി എ കെ
അവസാനം തിരുത്തിയത്
11-12-2024Divyatakwiki16041


അംഗങ്ങളുടെ വിവരം

Sl no Name of Students Admission no.
1 ADHARV S R 20030
2 ADHARV T K 20061
3 ADHRINATHDEV K P 20022
4 ADISHERVIN V S 20073
5 AGNIVESH A V 20019
6 ANANTHITHAMINNA 20055
7 ANANYA P 19952
8 ARYANANDA G 20041
9 B R HARIDEV 20046
10 FATHIMA NIFA 19307
11 LIYONA 20000
12 MELVIN M S 20182
13 MUHAMMED ADIL K K 20037
14 NAIDIKA M 19999
15 NESVIN SUKUMAR A T 20183
16 NIHARIKA S J 20084
17 NIVED KRISHNA 20080
18 NIYA M 19281
19 NIYALAKSHMI K K 19994
20 NYTHIKA S 20052
21 RAHIMA 19358
22 RAJA FATHIMA P K 19370
23 RIFA FATHIMA 20040
24 SAIKRISHNA A 19224
25 SHAJEEH ABDULLA E 19391
26 SIVADEV P P 20189
27 SIYA SURENDRAN P 20093
28 SIYONA PK 19232
29 SIYONA SHAJU 20081
30 SREEHARI 19988
31 SREYA K P 20120
32 SRIYA LAKSHMI D M 19943
33 SURYA GAYATHRI A S 19634
34 SURYAKIRAN A K 19983
35 VINAYA K P 20042
36 VISHON C H 20021
37 YEDHUKRISHNA J P 20049

പ്രിലിമിനറി ക്യാംപ്

2024 ജൂലൈ 11 ന് ഐടി ലാബിൽ വെച്ച് നടന്ന ക്യാംപിന് നേതൃത്വം നൽകിയത് സബ്‍ജില്ല മാസ്റ്റർ ട്രയിനറായ ആഘോഷ് മാഷാണ്. ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടാണ് ക്ലാസ്സ് ആരംഭിച്ചത്. ആനിമേഷൻ, പ്രോഗ്രാമിങ്ങ് വിഭാഗങ്ങളിലെ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു.

ക്യാമറ പരിശീലനം

ഡിജിറ്റൽ ക്യാമറ പരിശീലനം 2021-24 ബാച്ച് അംഗങ്ങളായ ദേവദർശ്, അസ്രിൽ മനോജ് എന്നിവരുടെ നേതൃത്വത്തിൽ നടന്നു.

റോബോട്ടിക്സ് പരിശീലനം

സ്‍കൂൾതല ക്യാംപ്

2024 ഒക്ടോബർ 7 ന് നടന്ന സ്കൂൾതല ക്യാംപിൽ ഓപ്പൺ‍ട‍ൂൺസ്, സ്‍ക്രാച്ച് എന്നീ സോഫ്‍റ്റ്‍വെയറുകളിലെ പ്രവർത്തനങ്ങളിലാണ് പരിശീലനം നടന്നത്. ആർ.പി വിജീഷ് മാഷ് ക്ലാസ്സിന് നേതൃത്വം വഹിച്ചു. രാവിലെ 9.30 ന് തുടങ്ങിയ ക്ലാസ്സ്, 4 മണിക്ക് അവസാനിച്ചു.