ജി.എച്ച്.എസ്സ്.എസ്സ്. വളയം/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
15-09-2025Divyatakwiki16041


16041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്16041
ബാച്ച്1
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ലീഡർഅലൻ സാഷ്‍മിൻ
ഡെപ്യൂട്ടി ലീഡർസ്വാതി ഒ.പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സ്വർണ്ണകുമാരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദിവ്യ ടി.എ.കെ
അവസാനം തിരുത്തിയത്
15-09-2025Divyatakwiki16041


അംഗങ്ങൾ

Sl no. Name of students Ad. no.
1 AAGNEYA C P 20584
2 ADHARV T K 20586
3 AHIN BABU 20646
4 ALAN SASHMIN 20611
5 ALFIN KRISHNA V P 20733
6 ALNIKA A V 20601
7 ANAY KRISHNA K 20754
8 ANIRVEDA K ABHILASH 19704
9 ANMIYA AJEESH 20670
10 ANWAYA M 20593
11 ASHIKA KRISHNA 20627
12 ASHMIKA 20732
13 ASHMIYA 20777
14 ASMIKA K N 20579
15 DEVAPRIYA S B 20678
16 DHANUSH 20610
17 DHYAN DEV 20663
18 GHANASHYAM VEDHANG 20530
19 HRITHIKA M C 20599
20 KISHANKARTHIK G R 20566
21 KRISHNA PRASAD R 20723
22 LIYON KARTHIK 19857
23 MALAVIKA P 20677
24 MUHAMMAD GAZALI IMRAN 20659
25 NAVATHEJ 20619
26 NAVATHEJ K 19889
27 RISHIKA MANOJ 20639
28 RIYA FATHIMA 19819
29 ROSEMIKA BYJU P 20540
30 SANVA FATHIMA 19909
31 SANVIYA 20583
32 SAYANDEV. K 20650
33 SHADIYA FATHIMA 19906
34 SHAMEEL 20774
35 SIVADA ANIL 20618
36 SIYA RAMESH 19860
37 SRINTA SREEJITH C 19856
38 STANVIYA MAHESH 20634
39 SWATHI O P 20730
40 THEJA LAKSHMI V 19894

പ്രവർത്തനങ്ങൾ

പ്രവേശന പരീക്ഷ

25/6/2025 ബുധനാഴ്ച നടന്ന അഭിരുചി പരീക്ഷയ്ക്ക് 151 കുട്ടികൾ രജിസ്റ്റർ ചെയ്തിരുന്നു. അതിൽ 149 പേർ പരീക്ഷയിൽ പങ്കെടുത്തു. രാവിലെ 9.30 ന് പരീക്ഷ ആരംഭിച്ചു. 16 ലാപ്പ് ടോപ്പുകൾ പരീക്ഷയ്ക്ക് സജ്ജീകരിച്ചിരുന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ സ്വർണ്ണ ടീച്ചർ, പ്രവിത ടീച്ചർ, സനില ടീച്ചർ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.

പ്രിലിമിനറിക്യംപ്

2025 സെപ്റ്റംബർ 9 ന്, മാസ്റ്റർ ട്രയിനറായ പ്രജീഷ് മാഷിന്റെ നേത‍ൃത്വത്തിൽ ഏകദിനക്യാംപ് നടന്നു. രാവിലെ 9.30 മുതൽ 3.30 വരെയായിരുന്നു ക്ലാസ്സ് നടന്നത്. റോബോട്ടിക്സ്, ഇ-കൊമേഴ്സ്, എഐ, ജിപിഎസ്, വിആർ എന്നിങ്ങനെ 5 ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി. ഓപ്പൺട്യൂൺസ്, സ്ക്രാച്ച് എന്നി സോഫ്റ്റ്‍വെയറുകൾ പരിചയപ്പെടുകയും, വീഡിയോ, ഗെയിം എന്നിവ നിർമ്മിക്കുകയും ചെയ്തു.

തുടർന്ന് നടന്ന പിടിഎ മീറ്റിംങ്ങിൽ 30 രക്ഷിതാക്കൾ പങ്കെടുത്തു. ഹെഡ്‍മാസ്റ്റർ മഹേഷ് മാസ്റ്റർ അധ്യക്ഷനായിരുന്നു. പ്രജീഷ് മാഷ് ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ പ്രാധാന്യം വിശദീകരിച്ചു. സൈബർസുരക്ഷയെ പറ്റി ബോധവൽക്കരണവും നടത്തി. സ്വർണ്ണകുമാരി ടീച്ചർ സ്വാഗതവും, ദിവ്യ ടീച്ചർ നന്ദിയും പറഞ്ഞു.