ജി.എച്ച്.എസ്സ്.എസ്സ്. വളയം/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 16041-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 16041 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | നാദാപുരം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സ്വർണ്ണകുമാരി വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ദിവ്യ ടി എ കെ |
| അവസാനം തിരുത്തിയത് | |
| 29-04-2026 | Divyatakwiki16041 |
| Batch 1 | ||
| Sl no | Name of student | Admission no |
| 1 | AADIL ANEESH | 20338 |
| 2 | AARUSH | 20179 |
| 3 | ABHIRAMI V K | 20467 |
| 4 | ADHI DEV P M | 20363 |
| 5 | ADHIDEV K T | 20356 |
| 6 | ALAKAJYOTHI V A | 20298 |
| 7 | ANSHIKA V K | 20486 |
| 8 | ANVIYA U K | 20256 |
| 9 | ARADHYA S PRADEEP | 20364 |
| 10 | ASISH S PRADEEP | 20217 |
| 11 | ATHMIKA MIMI P P | 20233 |
| 12 | AVANI V | 20286 |
| 13 | AVANTHIKA | 20195 |
| 14 | DAYA V CHANDRAN | 20307 |
| 15 | DEVADKRISHNA B | 20238 |
| 16 | DRUPATH M T | 20366 |
| 17 | FATHIMATHU RENHA V P | 20407 |
| 18 | NAIDHIKA P K | 20281 |
| 19 | NAINAVKRISHNA C V | 19365 |
| 20 | NAINIKA R S | 20236 |
| 21 | NANDA KISHOR J P | 20343 |
| 22 | NAYANA P | 20292 |
| 23 | NAYANTHEJA V | 20409 |
| 24 | NIYAVARNA N | 20376 |
| 25 | NYNIK S KUMAR | 20250 |
| 26 | PARVANA A P | 20413 |
| 27 | PARVANA K | 20464 |
| 28 | PARVANA N K | 20263 |
| 29 | RIDEV C P | 20325 |
| 30 | RISHIKESH MAHESH | 20299 |
| 31 | ROSHMITH K | 20218 |
| 32 | SALVIN KRISHNA K | 20231 |
| 33 | SANVIYA SHYJU | 20143 |
| 34 | SHALVIN T K | 20357 |
| 35 | SHITHUL | 20354 |
| 36 | SHIVANNYA P P | 20324 |
| 37 | SREELAKSHMI V K | 20302 |
| 38 | SREEPARVATHI T | 20359 |
| 39 | THANMAYA JIJEESH | 20272 |
| 40 | YADU KRISHNA O K | 19325 |
പ്രിലിമിനറിക്യംപ്
ജൂലൈ 23 നാണ് മാസ്റ്റർ ട്രയിനറായ പ്രജീഷ് മാഷിന്റെ നേതൃത്വത്തിൽ ക്യാംപ് നടന്നത്. എസ്.ഐ.ടി.സി. ലിനീഷ് മാഷ് ക്ലബ്ബിന്റെ പ്രാധാന്യം വിശദീകരിച്ചു. ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തന ഉദ്ദേശങ്ങൾ കുട്ടികൾ മനസ്സിലാക്കുകയും, വിവിധ പ്രവർത്തനങ്ങളിൽ ആവേശപൂർവ്വം പങ്കെടുക്കുകയും ചെയ്‍തു.
പിടിഎ മീറ്റിംഗ്
ക്ലാസ്സിന് ശേഷം, വൈകുന്നേരം 3.30 ന് നടന്ന രക്ഷാകർത്താക്കളുടെ യോഗത്തിൽ 32 പേർ പങ്കെടുത്തു. സ്വർണ്ണ ടീച്ചർ സ്വാഗതം പറഞ്ഞു. റെഗുലർ ക്ലാസ്സിൽ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യം, ക്ലബ്ബുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ പ്രജീഷ് മാഷ് വിശദീകരിച്ചു. ലിനീഷ് മാഷ്, രക്ഷാകർത്താക്കളുടെ പ്രതിനിധിയായ ശ്രീ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ദിവ്യ ടീച്ചർ നന്ദി പറഞ്ഞു. 4.30 ന് മീറ്റിംഗ് അവസാനിച്ചു.
റുട്ടീൻ ക്ലാസ്സുകൾ
സ്‍കൂൾതലക്യംപ് ഫേസ് 1
സ്കൂൾതല ക്യാംപിന്റെ ഒന്നാംഘട്ടം അവധിക്കാലത്താണ് നടന്നത്. മീഡിയ ട്രയിനിംങ് ആയിരിന്നു പ്രധാന വിഷയം. ഫോട്ടോ എഡിറ്റിംഗ്, വീഡിയോ എഡിറ്റിംഗ് എന്നിവയിലൂന്നിയ ഏകദിന പരിശീലനമായിരുന്നു. സ്വന്തമായി വീഡിയോ നിർമ്മിക്കുകയും, എഡിറ്റിംഗ് പരിശീലിക്കുകയും ചെയ്തു. ദീപ ടീച്ചറും, സ്വർണ്ണകുമാരി ടീച്ചറും ആർ പി മാരായിരുന്നു.
സ്‍കൂൾതലക്യംപ് ഫേസ് 2
സ്കൂൾതല ക്യാംപിന്റെ രണ്ടാം ഘട്ടം ഒക്ടോബർ 27 ന് സംഘടിപ്പിച്ചു. ദീപ ടീച്ചറും, സ്വർണ്ണകുമാരി ടീച്ചറും ആർ പി മാരായിരുന്നു. ആനിമേഷൻ വിഭാഗത്തിൽ ഓപ്പൺട്യൂൺസും, പ്രോഗ്രാമിങ് വിഭാഗത്തിൽ സ്ക്രാച്ചും അംഗങ്ങൾ പരിശീലിച്ചു. രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ആയിരുന്നു പരിശീലനം.
| 16041-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 16041 |
| ബാച്ച് | 2 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | നാദാപൂരം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രവിതകുമാരി സി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സനില എ പി |
| അവസാനം തിരുത്തിയത് | |
| 29-04-2026 | Divyatakwiki16041 |
| Batch 2 | ||
| Sl no | Name of student | Admission no |
| 1 | AARUSH S G | 20345 |
| 2 | ADISH K P | 20230 |
| 3 | AMANJIG A M | 20224 |
| 4 | ANAMIKA A P | 20289 |
| 5 | ANU NANDA V K | 20291 |
| 6 | ANUDEV S R | 20422 |
| 7 | ANUDEV V C | 20240 |
| 8 | ANVIKA K P | 20457 |
| 9 | ANVIYA ANILKUMAR | 20279 |
| 10 | ARDHRA N | 20310 |
| 11 | ARSHIN V | 20251 |
| 12 | ASHIMA P | 20295 |
| 13 | ASHMIKA BINEESH P | 20428 |
| 14 | ATHMIKA B R | 20452 |
| 15 | ATHUL KRISHNA | 20245 |
| 16 | DAYAL DEV | 20247 |
| 17 | HRITHIKA PRAKASH T P | 20267 |
| 18 | KISHANDEV N S | 20287 |
| 19 | M P SANIYA | 20341 |
| 20 | MALAVIKA K | 20360 |
| 21 | MINHARA VINOD M | 20393 |
| 22 | MUHAMMED AMEEN | 20222 |
| 23 | NAITHIK SUDHEESH | 19324 |
| 24 | NAITIK S | 20323 |
| 25 | NIHARIKA K A | 20375 |
| 26 | RETHUNA P C | 20362 |
| 27 | SAI KRISHNA P. | 20378 |
| 28 | SAN VED S | 20446 |
| 29 | SANJAY KRISHNA P.P. | 20410 |
| 30 | SHANAV P K | 20399 |
| 31 | SHIMANYA K T | 20368 |
| 32 | SHIVANI M K | 20388 |
| 33 | SIVASURYA | 20400 |
| 34 | SREE CHANDANA S | 20290 |
| 35 | SREE LAKSHMI | 20312 |
| 36 | SRIYALAKSHMI R | 20327 |
| 37 | SWETHAK LAL | 20283 |
| 38 | THEJASWINI M V | 20285 |
| 39 | VEDAV KRISHNA V | 19387 |
പ്രിലിമിനറിക്യംപ്
മാസ്റ്റർ ട്രയിനറായ പ്രജീഷ് മാഷിന്റെ നേതൃത്വത്തിൽ തന്നെ സെക്കന്റ് ബാച്ചിന്റെ ക്യാംപ് നടന്നു. ക്യാമ്പിന് ശേഷം വൈകുന്നേരം 3.30 ന് രക്ഷാകർത്താക്കളുടെ യോഗവും ഉണ്ടായിരുന്നു. എസ്.ഐ.ടി.സി. ലിനീഷ് മാഷ് സംസാരിച്ചു. പ്രജീഷ് മാഷ് ക്ലബ്ബുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ വിശദീകരിച്ചു.
സ്‍കൂൾതലക്യംപ് ഫേസ് 1
അവധിക്കാലത്ത് നടന്ന സ്കൂൾതല ക്യാംപിന്റെ ഒന്നാംഘട്ടത്തിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു. മീഡിയ ട്രയിനിംങ്, ഡിജിറ്റൽ ഡോക്യുമെന്റേഷൻ എന്നിവയിലായിരുന്നു പ്രധാന പരിശീലനം. ദീപ ടീച്ചറും, പ്രവിതകുമാരി ടീച്ചറും ആർ പി മാരായിരുന്നു. ഗ്രൂപ്പുകളായി തിരിഞ്ഞ് വീഡിയോ നിർമ്മിക്കുകയും, എഡിറ്റിംഗ് പരിശീലിക്കുകയും ചെയ്തു. ഓരോ ഗ്രൂപ്പും താല്പര്യത്തോടെ റീലുകൾ നിർമ്മിക്കുകയും ചെയ്തു. ഏകദിന പരിശീലനമായിരുന്നു.
സ്‍കൂൾതലക്യംപ് ഫേസ് 2
സ്കൂൾതല ക്യാംപിന്റെ രണ്ടാം ഘട്ടം ഒക്ടോബർ 29 ന് നടന്നു. രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ആയിരുന്നു പരിശീലനം. ദീപ ടീച്ചറും, പ്രവിത കുമാരി ടീച്ചറും ആർ പി മാരായിരുന്നു. ആനിമേഷൻ വിഭാഗത്തിൽ ഓപ്പൺട്യൂൺസും, പ്രോഗ്രാമിങ് വിഭാഗത്തിൽ സ്ക്രാച്ചും അംഗങ്ങൾ പരിശീലിച്ചു.
റോബോട്ടിക്സ് പരിശീലനം
പത്താം ക്ലാസ്സ് ഐടി പാഠപുസ്തകത്തിലെ റോബോട്ടിക്സ് പ്രവർത്തനങ്ങൾ ചെയ്യുന്നതിന്, പത്ത്, ഒൻപത് ക്ലാസ്സുകളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ പ്രത്യേക പരിശീലനം സംഘടിപ്പിച്ചു.
സർവം എ ഐ മയം
രക്ഷിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പരിശീലനം നൽകുന്ന പരിപാടി ഫിബ്രവരി 24 ന് സ്മാർട്ട് റൂമിൽ നടന്നു. സ്മാർട്ട് ഫോണിലെ എഐ ടൂളുകളുടെ സഹായത്തോടെ ചെയ്യാവുന്ന പ്രവൃത്തികൾ പരിചയപ്പടുത്തുക എന്നതായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം. ഇത് ഉപയോഗിച്ച് പക്ഷികളെയും ചെടികളെയും തിരിച്ചറിയുക, അന്യഭാഷാബോർഡുകൾ തത്സമയം മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്യുക, വ്യാജ വീഡിയോയും ചിത്രങ്ങളും തിരിച്ചറിയുക എന്നിവ രക്ഷിതാക്കൾ പരിശീലിച്ചു. സമൂഹമാധ്യമങ്ങളിലെ വ്യാജവാർത്തകളെ പ്രതിരോധിക്കുന്നതിനെ പറ്റിയും ചർച്ച നടന്നു. കുട്ടികളുടെ ക്ലാസ്സ് രക്ഷിതാക്കൾക്ക് ഏറെ ആസ്വാദ്യകരമായിരുന്നു. പരിശീലനത്തിന്റെ ഭാഗമായി നടന്ന ചെറിയ മൽസരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.