"ഗവ: യു പി സ്കൂൾ കായണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|KAYANNA GUPS}} | {{prettyurl|KAYANNA GUPS}} | ||
| വരി 36: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=173 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=175 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=348 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=20 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 53: | വരി 52: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ആനന്ദൻ പി പി | |പ്രധാന അദ്ധ്യാപകൻ=ആനന്ദൻ പി പി | ||
|പി.ടി.എ. പ്രസിഡണ്ട്=ജിപിൻ ടി സി | |പി.ടി.എ. പ്രസിഡണ്ട്= ജിപിൻ. ടി സി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= ശിൽപ | ||
|സ്കൂൾ ചിത്രം=GUPS KAYANNA.jpg | |സ്കൂൾ ചിത്രം=GUPS KAYANNA.jpg | ||
|size=350px | |size=350px | ||
| വരി 62: | വരി 61: | ||
}} | }} | ||
==ചരിത്രം== | =='''ചരിത്രം'''== | ||
കോഴിക്കോട് ജില്ലയിലെ കായണ്ണ ഗ്രാമപഞ്ചായത്തിലെ കായണ്ണ അങ്ങാടിക്കു സമീപത്തായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1912 ൽ സ്ഥാപിതമായി. | |||
ജോർജ് അഞ്ചാമൻറെ ഭരണകാലത്ത്, വെയിൽസ് രാജകുമാരൻറെ ഇന്ത്യൻ സന്ദർശനവേളയിൽ 1912ൽ കായണ്ണ ബോർഡ് ബോയ്സ് സ്കൂൾ എന്ന പേരിൽ പരേതനായ ചെറുവത്ത് ഇ സി രാമൻ നമ്പ്യാർ എന്ന അധികാരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. പഴയ മദിരാശി സംസ്ഥാനത്തിലെ കുറുമ്പ്രനാട് താലൂക്കിൽ സ്ഥാപിതമായ ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണിത്. 1912ൽ പ്രധാന അദ്ധ്യാപകൻ കൊയിലാണ്ടി കൊല്ലം സ്വദേശിയായ അപ്പുനായർ ആയിരുന്നു. രണ്ടാം അദ്ധ്യാപകൻ ഗോപാലൻ നായർ. പരേതരായ മങ്ങര ചിറ്റാരിക്കൽ എം സി കുഞ്ഞികൃഷ്ണൻ നമ്പ്യാർ ചെവിടൻ കുളങ്ങര, ചെമ്പോട്ട് കുട്ടിരാമൻ നായർ, എളംബിലായി കുഞ്ഞിരാമ പണിക്കർ, മരപ്പറ്റ കുഞ്ഞികൃഷ്ണൻ നായർ, പരമേശ്വരൻ വീട്ടിൽ കേളപ്പൻ എന്നിവർ 1912ലെ ഒന്നാം ക്ലാസ് വിദ്യാർഥികളായിരുന്നു. | |||
1927 ഒക്ടോബർ പത്താം തിയതി കേളപ്പജി സ്കൂൾ സന്ദർശിച്ചു. 22 സവർണരായ വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്നുണ്ട് എന്ന് രേഖപ്പെടുത്തി. 1938-39 വർഷത്തിൽ 52 ആൺകുട്ടികളും 26 പെൺകുട്ടികളും പഠനം നടത്തിയതായി ആ കാലത്തെ കുറുമ്പ്രനാട്, വയനാട് താലൂക്കിൻറെ സ്കൂളുകളുടെ അഡിഷനൽ ജൂനിയർ ഡെപ്യൂട്ടി ഇൻസ്പെക്ടർ കെ പി കുഞ്ചുമേനോൻ 21/11/1938ലെ വാർഷിക ഇൻസ്പെക്ഷൻ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു. 1938-39 മുതൽ 1955-56 വരെ അഞ്ചാം ക്ലാസ് വരെ പഠനവും മൂന്ൻ അധ്യാപകരും മാത്രമേ സ്കൂളിൽ ഉണ്ടായിരുന്നുള്ളൂ. ഇ രാമകുറുപ്പ്, പി ടി ഗോപാലൻ നായർ, പി ചാപ്പൻ നായർ, ഇ എം കൃഷ്ണ ഗുരുക്കൾ എന്നിവരായിരുന്നു പ്രസ്തുത കാലത്തെ അധ്യാപകർ. 1957-58 കാലത്ത് ഹെഡ് മാസ്റ്റർ എം വി കുഞ്ഞികൃഷ്ണൻ കിടാവ് ആയിരുന്നു. 1958 മുതൽ വിദ്യാലയം ബാലുശ്ശേരി വിദ്യാഭ്യാസ ഓഫിസിന്റെ പരിധിയിൽ വരികയും 1958-59 വർഷത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി അപ്പ് ഗ്രേഡ് ചെയ്യുകയും ചെയ്തു. 07/05/1958ലെ ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസറുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ്. സ്കൂൾ അപ്പ് ഗ്രേഡ് ചെയ്തതും 6,7 ക്ലാസുകൾ നിലവിൽ വന്നതും. 1959-60, 1960-61 വർഷങ്ങളിൽ എട്ടാം ക്ലാസ് നിലവിലുണ്ടായിരുന്നു. | |||
=='''അദ്ധ്യാപകർ'''== | |||
==അദ്ധ്യാപകർ== | |||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
| വരി 176: | വരി 79: | ||
|- | |- | ||
|2 | |2 | ||
| | |ശ്രീജ പി | ||
|പി ഡി ടീച്ചർ | |പി ഡി ടീച്ചർ | ||
|- | |- | ||
| വരി 184: | വരി 87: | ||
|- | |- | ||
|4 | |4 | ||
| | |ഗിരീഷ് കുമാർ കെ | ||
|പി | |യു പി എസ് ടി | ||
|- | |- | ||
|5 | |5 | ||
| | |ലസിത കെ കെ | ||
|പി | |യു പി എസ് ടി | ||
|- | |- | ||
|6 | |6 | ||
| വരി 196: | വരി 99: | ||
|- | |- | ||
|7 | |7 | ||
| | |ഐശ്വര്യ പി സി | ||
|പി | |എൽ പി എസ് ടി | ||
|- | |- | ||
|8 | |8 | ||
| വരി 244: | വരി 147: | ||
|- | |- | ||
|19 | |19 | ||
| | |നബീൽ | ||
|ഹിന്ദി | |ഹിന്ദി | ||
|- | |- | ||
| | | | ||
| | | | ||
| | | | ||
|- | |- | ||
| | |2൦ | ||
|സന്തോഷ് ഇ സി | |സന്തോഷ് ഇ സി | ||
|പി.ഇ.ടി | |പി.ഇ.ടി | ||
|} | |} | ||
=='''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ'''== | |||
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ== | |||
*ശ്രീ.ഫെബിൻ യൂസഫ്-ഇന്ത്യൻ എയർ ഫോഴ്സ് (പൈലറ്റ്) | *ശ്രീ.ഫെബിൻ യൂസഫ്-ഇന്ത്യൻ എയർ ഫോഴ്സ് (പൈലറ്റ്) | ||
*ശ്രീ.കെ.ജി കമലേഷ്-മാധ്യമ പ്രവർത്തകൻ (ഏഷ്യാനെറ്റ്) | *ശ്രീ.കെ.ജി കമലേഷ്-മാധ്യമ പ്രവർത്തകൻ (ഏഷ്യാനെറ്റ്) | ||
=='''ചിത്രശാല'''== | |||
== ചിത്രശാല == | |||
<gallery> | <gallery> | ||
പ്രമാണം:GUPS KAYANNA.jpg | പ്രമാണം:GUPS KAYANNA.jpg|എ ബ്ലോക്ക് | ||
പ്രമാണം: | പ്രമാണം:47657 new.jpg|ബി ബ്ലോക്ക് പുതിയ കെട്ടിടം | ||
പ്രമാണം:1646292547258.jpg.jpg|പുതിയ കെട്ടിടം | പ്രമാണം:1646292547258.jpg.jpg|പുതിയ കെട്ടിടം | ||
പ്രമാണം:47657_Seed_Club.jpg|സീഡ് ക്ലബ്ബ് | പ്രമാണം:47657_Seed_Club.jpg|സീഡ് ക്ലബ്ബ് | ||
പ്രമാണം:47657 Karattei.jpg|ലഘുചിത്രം|കരാട്ടെ ക്ലാസ് | പ്രമാണം:47657 Karattei.jpg|ലഘുചിത്രം|കരാട്ടെ ക്ലാസ് | ||
പ്രമാണം:47657 Staff 2018 19.jpg|സ്റ്റാഫ് 2018-19 | |||
പ്രമാണം:47657 Padam.jpg|പാഠം ഒന്ന് പാടത്തേക്ക് | |||
പ്രമാണം:47657 Pr.jpg| | |||
പ്രമാണം:47657 June 5.jpg|ലോക പരിസ്ഥിതി ദിനം 2021 | |||
</gallery>[[ഗവ: യു പി സ്കൂൾ കായണ്ണ/ചിത്രശാല|കൂടുതൽ കാണുക]] | </gallery>[[ഗവ: യു പി സ്കൂൾ കായണ്ണ/ചിത്രശാല|കൂടുതൽ കാണുക]] | ||
=='''സോഷ്യൽ മീഡിയ'''== | |||
*[http://www.facebook.com/profile.php?id=100008430007441 www.facebook.com/profile.php?id=100008430007441] | |||
*[http://www.instagram.com/gups_kayanna/ www.instagram.com/gups_kayanna/] | |||
*[https://www.youtube.com/channel/UCITnLuJJuVkKgYlhrF_mCbA YouTube] | |||
== | =='''വഴികാട്ടി'''== | ||
*കോഴിക്കോട്- പേരാമ്പ്ര റൂട്ടിൽ മുളിയങ്ങൽ നിന്നും 5 KM | |||
{{Slippymap|lat=11.533910|lon=75.799232|zoom=18|width=full|height=400|marker=yes}} | |||