"എ. കെ. എം. എച്ച്. എസ്സ്. പൊയ്യ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
[[പ്രമാണം:AKMHS പ്രവേശനോത്സവം 2024-25.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:AKMHS പ്രവേശനോത്സവം 2024-25.jpg|ലഘുചിത്രം|ഇടത്ത്]] | ||
അറിവ് നുകരാം നമ്മുടെ വിദ്യാലയത്തിലൂടെ! | അറിവ് നുകരാം നമ്മുടെ വിദ്യാലയത്തിലൂടെ! | ||
<gallery> | |||
പ്രവേശനോത്സവം 2024.jpg.jpg | |||
</gallery> | |||
[[പ്രമാണം:പരിസ്ഥിതി ദിനാചരണം 2024-25.jpg|ലഘുചിത്രം|'''പരിസ്ഥിതി ദിനാചരണം: കുഞ്ഞു കൈകളാൽ കാത്തിടാം പ്രകൃതിയെ''']] | [[പ്രമാണം:പരിസ്ഥിതി ദിനാചരണം 2024-25.jpg|ലഘുചിത്രം|'''പരിസ്ഥിതി ദിനാചരണം: കുഞ്ഞു കൈകളാൽ കാത്തിടാം പ്രകൃതിയെ''']] | ||
[[പ്രമാണം:വായനാദിനാചരണം എ കെ എം എച് എസ് പൊയ്യ .jpg|പകരം=അക്ഷരം അറിവാണ്. അറിവ് അഗ്നിയാണ്!|ലഘുചിത്രം|'''വായനാദിനാചരണം'''കേരളത്തെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയ പി എൻ പണിക്കരുടെ സ്മരണാർത്ഥം എ കെ എം എച് എസ് പൊയ്യ യിൽ വായനാദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വായനാദിന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. പോസ്റ്റർ പ്രദർശനം ഹെഡ്മിസ്ട്രസ് സ്റ്റെല്ല ടീച്ചർ നിർവഹിച്ചു. സ്കൂൾ ലീഡർ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ക്ലാസ് ലൈബ്രറി യുടെ ഉദഘാടനം നടന്നു. സ്റ്റാഫ് സെക്രട്ടറി ബിജു മാസ്ററർ വായനാദിന സന്ദേശം പങ്കുവച്ചു. തുടർന്ന് വിദ്യാർത്ഥികൾ വായനാദിന ഗാനം ആലപിച്ചു. അക്ഷരം അറിവാണ്. അറിവ് അഗ്നിയാണ് എന്ന സന്ദേശം കുട്ടികളിലേക്ക് എത്തിച്ചു വായനാദിനാചരണം വിജയകരമാക്കി.|ഇടത്ത്]] | [[പ്രമാണം:വായനാദിനാചരണം എ കെ എം എച് എസ് പൊയ്യ .jpg|പകരം=അക്ഷരം അറിവാണ്. അറിവ് അഗ്നിയാണ്!|ലഘുചിത്രം|'''വായനാദിനാചരണം'''കേരളത്തെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയ പി എൻ പണിക്കരുടെ സ്മരണാർത്ഥം എ കെ എം എച് എസ് പൊയ്യ യിൽ വായനാദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വായനാദിന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. പോസ്റ്റർ പ്രദർശനം ഹെഡ്മിസ്ട്രസ് സ്റ്റെല്ല ടീച്ചർ നിർവഹിച്ചു. സ്കൂൾ ലീഡർ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ക്ലാസ് ലൈബ്രറി യുടെ ഉദഘാടനം നടന്നു. സ്റ്റാഫ് സെക്രട്ടറി ബിജു മാസ്ററർ വായനാദിന സന്ദേശം പങ്കുവച്ചു. തുടർന്ന് വിദ്യാർത്ഥികൾ വായനാദിന ഗാനം ആലപിച്ചു. അക്ഷരം അറിവാണ്. അറിവ് അഗ്നിയാണ് എന്ന സന്ദേശം കുട്ടികളിലേക്ക് എത്തിച്ചു വായനാദിനാചരണം വിജയകരമാക്കി.|ഇടത്ത്]] | ||
| വരി 12: | വരി 15: | ||
[[പ്രമാണം:കലോത്സവം 2024.jpg|ലഘുചിത്രം|'''''യുവജനോത്സവം നടത്തി'''''2024 ഓഗസ്റ്റ് 19, 21 തീയതികളിൽ എ കെ എം എച്ച് എസ് പൊയ്യയിൽ യുവജനോത്സവം നടത്തി. വിദ്യാർത്ഥികൾ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്തു. ലഘുസംഗീതം, മാപ്പിളപ്പാട്ട്, പ്രസംഗം, സംഘഗാനം, വിവിധ നൃത്തരൂപങ്ങൾ എന്നിവയും സാഹിത്യ മത്സരങ്ങളും നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. |നടുവിൽ]] | [[പ്രമാണം:കലോത്സവം 2024.jpg|ലഘുചിത്രം|'''''യുവജനോത്സവം നടത്തി'''''2024 ഓഗസ്റ്റ് 19, 21 തീയതികളിൽ എ കെ എം എച്ച് എസ് പൊയ്യയിൽ യുവജനോത്സവം നടത്തി. വിദ്യാർത്ഥികൾ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്തു. ലഘുസംഗീതം, മാപ്പിളപ്പാട്ട്, പ്രസംഗം, സംഘഗാനം, വിവിധ നൃത്തരൂപങ്ങൾ എന്നിവയും സാഹിത്യ മത്സരങ്ങളും നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. |നടുവിൽ]] | ||
[[പ്രമാണം:കായിക ദിനം 2024-25.jpg|ലഘുചിത്രം|'''കായിക ദിനം'''2024-25 കായിക ദിനം ഓഗസ്റ്റ് 22, 23 തീയതികളിൽ നടത്തി. ചടങ്ങ് ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് സർക്കിൾ ഇൻസ്പെക്ടർ ശ്രീ ബാലസുബ്രഹ്മണ്യൻ വി. സ്കൂൾ കായിക വിരുദ്ധ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചരണത്തിൻ്റെ ഭാഗമായി സ്കൂൾ ഗ്രൗണ്ടിൽ അന്നേ ദിവസം നടന്ന ലഹരിവിരുദ്ധ- ചങ്ങലയിലെ കണ്ണികളാവാൻ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും , എക്സൈസ് ഉദ്യോഗസ്ഥരും അണിചേർന്നു.|ഇടത്ത്]] | [[പ്രമാണം:കായിക ദിനം 2024-25.jpg|ലഘുചിത്രം|'''കായിക ദിനം'''2024-25 കായിക ദിനം ഓഗസ്റ്റ് 22, 23 തീയതികളിൽ നടത്തി. ചടങ്ങ് ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് സർക്കിൾ ഇൻസ്പെക്ടർ ശ്രീ ബാലസുബ്രഹ്മണ്യൻ വി. സ്കൂൾ കായിക വിരുദ്ധ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചരണത്തിൻ്റെ ഭാഗമായി സ്കൂൾ ഗ്രൗണ്ടിൽ അന്നേ ദിവസം നടന്ന ലഹരിവിരുദ്ധ- ചങ്ങലയിലെ കണ്ണികളാവാൻ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും , എക്സൈസ് ഉദ്യോഗസ്ഥരും അണിചേർന്നു.|ഇടത്ത്]] | ||
[[പ്രമാണം:2024-25 വർഷം സ്കൂൾ പാർലമെൻ്റ് നടത്തി.jpg|ലഘുചിത്രം|2024-25 വർഷം സ്കൂൾ പാർലമെൻ്റ് നടത്തി]] | [[പ്രമാണം:2024-25 വർഷം സ്കൂൾ പാർലമെൻ്റ് നടത്തി.jpg|ലഘുചിത്രം|2024-25 വർഷം സ്കൂൾ പാർലമെൻ്റ് നടത്തി|ഇടത്ത്]] | ||
== '''കേരളപ്പിറവി ആഘോഷിച്ചു''' ==<blockquote>[[പ്രമാണം:23057- Keralappiravi2024.jpg|ലഘുചിത്രം|എ കെ എം എച്ച് എസ്,പൊയ്യയിൽ കേരളപ്പിറവി ആഘോഷിച്ചു. വിവിധ കലാപരിപാടികൾ നിറഞ്ഞതായിരുന്നു ആഘോഷം.]]എ കെ എം എച്ച് എസ്,പൊയ്യയിൽ കേരളപ്പിറവി ആഘോഷിച്ചു. വിവിധ കലാപരിപാടികൾ നിറഞ്ഞതായിരുന്നു ആഘോഷം. | |||
കേരളത്തിൻറെ വിവിധതരം വസ്ത്രങ്ങൾ പ്രദർശിപ്പിച്ചു. കേരളത്തിൻറെ പഴയകാല ജീവിതം ഓർമ്മിപ്പിക്കുന്ന വിധത്തിൽ പല വസ്തുക്കൾ പ്രദർശിപ്പിച്ചു. പറ, താമ്പാളം, അമാടപ്പെട്ടി, വിശറി, തൂക്കുവിളക്ക് എന്നിവ പ്രദർശിപ്പിച്ചു. </blockquote> | |||
[[പ്രമാണം:23057 dentalcare2024.jpg|ലഘുചിത്രം|'''ദന്ത പരിശോധനാ ക്യാമ്പ്''']] | |||
[[പ്രമാണം:23057 whiteboardbyOSA.jpeg|ഇടത്ത്|ലഘുചിത്രം|ഓൾഡ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ സ്‌കൂളിലെ എല്ലാ ക്ലാസുകളിലും വൈറ്റ് ബോർഡുകളും സ്‌ക്രബറും മാർക്കറും നൽകി.]] | |||
[[വർഗ്ഗം:23057]] | |||