"എ യു പി എസ് പിലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|HNCKM AUPS Karassery  }}
{{PSchoolFrame/Header}}
{{Infobox AEOSchool
 
| സ്ഥലപ്പേര്= പിലാശ്ശേരി
= '''[[എ യു പി എസ് പിലാശ്ശേരി|എ.യു.പി.എസ് പിലാശ്ശേരി]]''' =
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
{{Infobox School
| റവന്യൂ ജില്ല= കോഴിക്കോട്
|സ്ഥലപ്പേര്=പിലാശ്ശേരി
| സ്കൂള്‍ കോഡ്= 47238
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| സ്ഥാപിതദിവസം= 20
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതമാസം= 06
|സ്കൂൾ കോഡ്=47238
| സ്ഥാപിതവര്‍ഷം= 1923
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= എ.യു.പി.എസ്. പിലാശ്ശേരി  
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=673571
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍= 9400861271
|യുഡൈസ് കോഡ്=32040601006
| സ്കൂള്‍ ഇമെയില്‍= aupspilassery@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=   കുന്ദമംഗലം
|സ്ഥാപിതവർഷം=1929
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പിലാശ്ശേരി
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|പിൻ കോഡ്=673571
| പഠന വിഭാഗങ്ങള്‍2=യു.പി
|സ്കൂൾ ഫോൺ=0495 2994421
| പഠന വിഭാഗങ്ങള്‍3=
|സ്കൂൾ ഇമെയിൽ=aupspilassery@gmail.com
| മാദ്ധ്യമം= മലയാളം‌,
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 89
|ഉപജില്ല=കുന്ദമംഗലം
| പെൺകുട്ടികളുടെ എണ്ണം= 91
|തദ്ദേശസ്വയംഭരണസ്ഥാപനം =കുന്ദമംഗലം പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 180
|വാർഡ്=3
| അദ്ധ്യാപകരുടെ എണ്ണം= 14
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പ്രിന്‍സിപ്പല്‍=ജയശ്രി എം
|നിയമസഭാമണ്ഡലം=കുന്ദമംഗലം
| പ്രധാന അദ്ധ്യാപകന്‍=       അബ്ദുള്‍ അസീസ് കെ പി
|താലൂക്ക്=കോഴിക്കോട്
| പി.ടി.. പ്രസിഡണ്ട്=  ഷാജി പി കെ
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
| സ്കൂള്‍ ചിത്രം=47238.jpg
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=120
|പെൺകുട്ടികളുടെ എണ്ണം 1-10=138
|വിദ്യാർത്ഥികളുടെ എണ്ണം 1-10=258
|അദ്ധ്യാപകരുടെ എണ്ണം 1-10=. 17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയശ്രീ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സമീർ അഹമ്മദ്‌ എ പി
|എം.പി.ടി.. പ്രസിഡണ്ട്=റിജി ഷാജു
   
|സ്കൂൾ ചിത്രം=47238 pilassery school .jpg  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
    കോഴിക്കോട് ജില്ലയിലെ    കുന്ദമംഗലം  ഗ്രാമപഞ്ചായത്തിലെ പിലാശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, കുന്ദമംഗലംഉപജില്ലയിലെ ഈ സ്ഥാപനം 1923 ൽ സിഥാപിതമായി.
കുന്നമംഗലം പഞ്ചായത്തിലെ ഹരിതഭമായ അതിസുന്ദരമായ പിലാശ്ശേരി എന്ന കൊച്ചു ഗ്രാമത്തിന്റെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന എഎൽപി & എയുപി സ്കൂൾ പിലാശ്ശേരി
 
==ചരിത്രം==
 
നാടിനെറ/home/pragash/Desktop/47238.3.jpg വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. ആപ്പറത്ത് ക്രിഷ്ണന്‍ നായരെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1954ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 50ഓളം വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 163 വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ലക്ഷ്മി ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍കേളു മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.അബ്ഭുള്‍ അസീസ് മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
 
  കുന്ദമംഗലം പഞ്ചായത്തിലെ   പിലാശ്ശേരി കളരിക്കണ്ടി എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ജെ.ആര്‍.സി യൂണിറ്റു​​ം നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
 
==ഭൗതികസൗകരൃങ്ങൾ==
ആണ്‍കുട്ടികളുടെ ടോയ്ലററ് - 04 പെണ്‍കുട്ടികളുടെ ടോയ്ലററ് - 04 ലെെബ്ററി - 01 കംമ്പയൂട്ടര്‍ - 04, റാമ്പ് - 01 ക്ളാസ്സ് മുറികള്‍ -14 കളി സ്ഥലം - ഉണ്ട് ഓഫീസ്സ് മുറി - ഉണ്ട് വെെദ്ദ്യൂതി - ഉണ്ട് പാചകപ്പുര - ഉണ്ട്
 
*പ്രവേശനോത്സവം നാട്ടുകാരുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ വളരെ ഗംഭീരമായി നടത്തി.
*ലൈബ്രറി നവീകരണം, പുസ്തക പ്രദര്‍ശനം, എന്നിവ നടത്തി
*സ്കൂള്‍ പൊതു തിരഞ്ഞെടുപ്പ് മത്സരം, തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും ബാലറ്റ് പേപ്പറും അച്ചടിച്ച് സ്വതസിദ്ധമായ രീതിയില്‍ നടത്തി.
*സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. കുട്ടികള്‍ ഝാന്‍സി റാണി, സുഭാഷ് ചന്ദ്രബോസ്, ഗാന്ധിജി, നെഹറു എന്നിവരുടെ വേഷം കെട്ടി റാലിയില്‍ അണിചേര്‍ന്നു.
*ചിങ്ങം 1 ന് കര്‍ഷക ദിനത്തോടനുബന്ധിച്ച് കാബേജ്  വെണ്ട, തക്കാളി, പച്ചമുളക് എന്നിവ കൃഷി  ചെയ്തു.
*ഈ വര്‍ഷം പൂര്‍വ്വ അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് അധ്യാപകദിനത്തില്‍ നടത്താന്‍ സാധിച്ചു.
*ഓണാഘോഷം നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ വിപുലമായ ഓണസ്സദ്യ, വിവിധ മത്സരങ്ങള്‍ എന്നിവ നടത്താന്‍ സാധിച്ചു.
*സ്കൂള്‍തല ശാസ്തമേള, സ്കൂള്‍ ഫുഡ് ഫെസ്റ്റിവല്‍ എനനിവ ഗംഭീരമായി നടത്തുകയും ചെയ്തു.
*
*സ്കൂളിന് സ്വന്തമായൊരു ഫുട്ബോള്‍ ടീം രൂപീകരിക്കുകയും മത്സരത്തില്‍ പങ്കെടുത്ത് മികച്ച പ്രക‌ടനം നടത്താനും സാധിച്
 
*ഏപ്റില്‍2 ന് നടക്കാന്‍ പോകുന്ന സ്കൂള്‍ വാര്‍ഷികദിനത്തിലേക്ക് വേണ്ട കലാപരിപാടി ഒരുക്കങ്ങള്‍ മികച്ച രീതിയില്‍ നടന്നു വരുന്നു
*
*.==മികവുകൾ==
 
==ദിനാചരണങ്ങൾ==
*1-6-2016ന് പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ആശിഫാ റഷീദ് ഉല്‍ഘാടനം ചെയ്തു.
*6-6-2016 ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃ&ത്തൈ വിതരണം, മുറ്റത്തൊരു കറിവേപ്പ്, ക്ലാസ്സുകളില്‍ ചിത്ര രചന, പോസ്റ്റര്‍ നിര്‍മ്മാണം, ക്വിസ് മത്സരം എന്നിവ നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം ആശിഫാ റഷീദ് വൃ&ത്തൈ വിതരണം ഉല്‍ഘാടനം ചെയ്തു.
*17-6-2016 ന് വായനാ വാരത്തോടനുബന്ധിച്ച് ഗ്രാമോവോദയ വായനശാലയുമായി സഹകരിച്ച് പുസ്തക പ്രദര്‍ശനം നടത്തി. പോസ്റ്റര്‍ നിര്‍മ്മാണം, വായനക്കുറിപ്പ് തയ്യാറാക്കല്‍ എന്നിവ നടന്നു. സ്കൂള്‍ പി.ടി.എ. , എസ്.എസ്.ജി എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു.
*27-6-2016 ന് വായനാദിന സമാപനം, പിറന്നാളിനൊരു പുസ്തകം നല്‍കല്‍ പദ്ധതി തുടങ്ങി.
*8-7-16 ന് ബഷീര്‍ കൃതികള്‍ പരിചയപ്പെടല്‍, പാത്തുമ്മയുടെ ആട് നാടകാവതരണം എന്നിവ നടത്തി.
*21-7-2016 ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് സയന്‍സ് ക്ലബ്ബ് ആഭിമുഖ്യത്തില്‍ ചാന്ദ്ര മനുഷ്യനുമായി അഭിമുഖം, ചുമര്‍പത്രിക, ക്വിസ് മത്സരം, ചാര്‍ച്ച് പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു.
*4-8-2016 ന് ഹിരോഷിമ നാഗസാക്കി ദിനാചരണം, ക്വിറ്റ് ഇന്ത്യ അനുസ്മരണം, തെരഞ്ഞെടുപ്പ് നടത്തിപ്പ് ചര്‍ച്ചാ ആസൂത്രണം എന്നിവ നടന്നു.
*5-8-16 ന് പൊതു തെരഞ്ഞെടുപ്പ് മാതൃകയില്‍ സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടന്നു.
*6-8-16 ന് ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ചിത്രപ്രദര്‍ശനം, ക്വിസ് മത്സരം എന്നിവ നടന്നു.
*8-8-16 ന് സ്കൂള്‍  ഇലക്ഷനില്‍  തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു.
*10-8-16 ന് ദേശീയ വിര നിര്‍മ്മാര്‍ജ്ജന ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുളികകള്‍ നല്‍കി.
*15-8-16 ന് സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു. പതാക ഉയര്‍ത്തല്‍, വര്‍ണ്ണാഭമായ സ്വാതന്ത്ര്യദിന റാലി, പ്രസംഗ മത്സരം, കലാപരിപാടികള്‍, പായസ വിതരണം എന്നിവ സംഘടിപ്പിച്ചു.
*17-8-16 ന് കാര്‍ഷിക ദിനാഘോഷവുമായി ബന്ധപ്പെട്ട് വിത്തു വിതരണം നടത്തി.
*25-8-16 ന് സ്കൂളില്‍ കൃഷിയിറക്കി.
*5-9-2016 ന് അധ്യാപക ദിനാഘോഷത്തില്‍ പൂര്‍വ്വ അധ്യാപകരായ സാമിമാസ്റ്റര്‍, പത്മാവതി ടീച്ചര്‍ എന്നിവരെ ആദരിക്കുകയും  കലാ മത്സരവും നടന്നു., .
*9-9-2016ന് ഓണാഘോഷ പരിപാടികള്‍ രാവിലെ ആരംഭിച്ചു. പൂക്കളമിടല്‍, വിപുലമായ ഓണസ്സദ്യ, ഓണപ്പാട്ട് എന്നിവ നടന്നു. പഞ്ചായത്ത് മെന്പര്‍മാരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യമുണ്ടായിരുന്നു.
*3-10-2016 ന് ഗാന്ധിജയന്തിയോടനുബന്ധിച്ച് പ്രത്യേക അസംബ്ലി, ഗാന്ധിജിയുടെ സന്ദേശങ്ങള്‍ പരിചയപ്പെടുത്തല്‍, പരിസ്ഥിതി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ സ്കൂളും പരിസരവും ശുചാകരണവാരത്തിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു.
*4-10-2016 ന് സ്കൂള്‍തല ശാസ്ത്രമേള വിപുലമായ രീതിയില്‍ നടത്തി.
*21-10-2016 ന് സ്കൂള്‍തല കായിക മത്സരം നടത്തി.
*27-10-2016 മുതല്‍ 28-10-2016 വരെ ആര്‍.ഇ.സി. സ്കൂളില്‍ നടന്ന ഉപജില്ലാ ശാസ്ത്ര,ഗണിത,സാമൂഹ്യശാസ്ത്രമേളയില്‍ പങ്കെടുത്തു
*1-1-2016 ന് കേരളപ്പിറവി ദിനത്തില്‍ പ്രത്യേക അസംബ്ലി ചേരുകയും അസംബ്ലിയില്‍ കേരളപ്പിറവി സന്ദേശം, പ്രതിജ്ഞ എന്നിവ എടുത്തു.
*3-11-2016 മുതല്‍ 5-11-2016 വരെ പയമ്പ്ര സ്കൂളില്‍ നടന്ന ഉപജില്ലാ കായിക മത്സരത്തില്‍ പങ്കെടുത്തു.
*.
*8-12-2016 ന് ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി ചേര്‍ന്നു.
*3-1-2017 ന് സ്കൂളില്‍ ന്യൂ ഇയര്‍ ആഘോഷം സംഘടിപ്പിച്ചു.
*15-1-2017 ന് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്, മുഹമ്മദന്‍സ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ഫുട്ബോള്‍ മത്സരത്തില്‍ എല്‍.പി., യു.പി. വിഭാഗത്തില്‍ പങ്കെടുത്തു.
*27-1-2017 ന് സ്കൂള്‍ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി പൂര്‍വ്വ വിദ്യാര്‍ത്തകിളുടെയും നാട്ടുകാരുടെയും സ്കൂള്‍ സംര&ണ പ്രതിജ്ഞ എന്നിവ നടന്നു.
* പ്ളാനറ്റോറിയം ബേപ്പൂര്‍ എന്നിവിടങ്ങളിലേക്ക് കുട്ടികളുമായി പഠനയാത്ര നടത്തി.
 
പ്രവേശനോത്സവംചെണ്ടവാദ്യമേളങ്ങളോടെ നവാഗതരെ സ്വീകരിച്ചു. കളിപ്പാട്ടങ്ങള്‍ നല്‍കി അവരെ ഉല്ലാസ ഭരിതരാക്കി. പ്രശസ്ത നാടന്‍ പാട്ടുകാരനായ പ്രേമന്‍ ചേളന്നൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.അദ്ദേഹത്തിന്‍െറ നാടന്‍ പാട്ട് ഉത്സവത്തിന് അഴക് കൂട്ടി.
 
==അദ്ധ്യാപകർ==
[[പ്രമാണം:47238tr.jpg|400px||left||]]
 
1923 ൽ സ്ഥാപിതമായി. 2024 25 വർഷത്തിൽ 345 വിദ്യാർഥികളാണ് പ്രീ പ്രൈമറി മുതൽ ഏഴ് വരെ ഇവിടെ പഠനം നടത്തുന്നത്. പിന്നിട്ട വഴികൾ തിരിഞ്ഞു നോക്കുമ്പോൾ ആയിരക്കണക്കിന് വ്യക്തിത്വങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് സാക്ഷ്യം വഹിച്ചതാണ് ഈ "സരസ്വതി ക്ഷേത്രം". അക്ഷരങ്ങളെ ആയുധമാക്കി പ്രതീക്ഷകളും സ്വപ്നങ്ങളുമായി സമൂഹമാധ്യമത്തിൽ ഇന്നും ജ്വലിച്ചു നിൽക്കുന്ന ഈ സ്ഥാപനത്തിന്റെ ഉയർച്ചയ്ക്ക് പിന്നിൽ മൺമറഞ്ഞതും ഇന്നുള്ളതുമായ ധാരാളം വ്യക്തിത്വങ്ങളുടെ ആത്മസമർപ്പണം കാലത്തിനൊരിക്കലും  മായ്ക്കാൻ ആവുന്നതല്ല.

പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് സർക്കാർ നൽകുന്ന എല്ലാ സൗകര്യങ്ങളും സമയബന്ധിതമായി നമ്മുടെ വിദ്യാലയത്തിലും എത്തിച്ചുകൊടുക്കാൻ കഴിയുന്നുണ്ട് ഇതിനായി എല്ലാ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് ഊർജസ്വലരായ പിടിഎ,എം പി ടി എ,പൂർവ വിദ്യാർത്ഥികൾ, സഹപ്രവർത്തകർ എന്നിവരുടെ നസീമമായ സഹകരണവും ലഭ്യമാണ്. എല്ലാത്തിലും ഉപരി വിദ്യാലയത്തിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങളെ ഏറ്റവും മികവുറ്റ രീതിയിൽ കുട്ടികൾക്ക് നൽകുന്നതിന് സദാ ജാഗരൂകരാണ് ബഹുമാന്യരായ മാനേജ്മെന്റ്.

1‍ഷര്‍മിള  ടി.സി.
പഠനത്തിൽ പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് പഠന പ്രവർത്തനത്തിൽ താല്പര്യമുണർത്തുന്ന വിധം ആഹ്ലാദവും ആസ്വാദകരവുമായ അനുഭവങ്ങൾ നൽകി മികവിലേക്ക് ഉണർത്തുന്ന രീതിയിൽ ചിട്ടപ്പെടുത്തിയുള്ള പ്രത്യേക പരിഹാരബോധന ക്ലാസുകൾ കുന്നമംഗലം ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ വിദ്യാലയത്തിൽ  നടപ്പിലാക്കി വരുന്നുണ്ട്. കുട്ടികളിൽ സഹകരണ മനോഭാവവും ഒപ്പം അച്ചടക്ക ശീലങ്ങളും വളർത്തിയെടുക്കുന്നതിനായി കർമ്മനിരതരായ ഒരു JRC ടീം സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്. ഇന്ന് നാം നേരിടുന്ന വൻ ഭീഷണിയായ പ്ലാസ്റ്റിക്കിനെതിരെ പ്രവർത്തിക്കുന്നതിനായി "ഹരിത സഭയും,സീഡ് ക്ലബ്" പ്രവർത്തനങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. അക്കാദമിക മികവിനായി എൽഎസ്എസ്, യുഎസ്എസ് പരിശീലന ക്ലാസുകളും നടപ്പിലാക്കുന്നു. വ്യത്യസ്ത ഭാഷ (അറബി,ഉറുദു, മലയാളം, സംസ്കൃതം )ഏറ്റവും മികച്ച പ്രവർത്തനങ്ങളുമായി ഉന്നതിയിലേക്ക് കുതിക്കുകയാണ്. സബ്ജില്ലാ മേളകളിൽ ഉന്നത സ്ഥാനങ്ങൾ ലഭിച്ചത് ഇതിനൊരു ഉദാഹരണമാണ്.
2.ഗീതാഭീയ് ടി.കെ.
3കോമളവല്ലി കെ.എം.
4പ്രകാശന്‍ കെ.
5ജനാര്‍ദ്ദനന്‍
6 ജമീല എം.
7.ബബിത കെ.
8അഹമ്മദ് ശരീഫ്
19അനിത മണ്ണത്തൂ‍‍ര്‍
10റജി ഇ

===ഗണിത ക്ളബ്=കോമളവല്ലി കെ.എം.==
പാഠ്യേതര വിഷയങ്ങളിൽ പ്രധാനമായ കായികമേളയിലും വിദ്യാർത്ഥികൾ സബ് ജില്ലയിൽ മുന്നിട്ടുനിൽക്കുന്നു. രക്ഷിതാക്കളുടെ പൂർണ പങ്കാളിത്തത്തോടെ കൂടി സബ്ജില്ലാ കലാമേളയിൽ വിവിധങ്ങളായ സ്റ്റേജിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് വിദ്യാർത്ഥികൾക്ക് കഴിയാറുണ്ട്. വിവരസാങ്കേതികവിദ്യയുടെ പഠനം കാര്യക്ഷമമാക്കുന്നതിന് മാനേജ്മെന്റിന്റെയും രക്ഷിതാക്കളുടെയും ഇടപെടലുകളിലൂടെ കമ്പ്യൂട്ടർലാബ് സജീവമായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു.

===ഹെൽത്ത് ക്ളബ്===47238.2.jpg
== ചരിത്രം ==
1920 കാലഘട്ടം വിദ്യാഭ്യാസപരമായി കേവലം വളരെയധികം പിന്നോക്കമായി രുന്നു പൊതുവെ നമ്മുടെ സംസ്ഥാനവും അതുപോലെ ഈ പ്രദേശവുമെല്ലാം. കേവലം എഴുത്തുപള്ളിക്കൂടത്തെ ആശ്രയിച്ചായിരുന്നു വിദ്യ അല്ലസിച്ചിരുന്നത്. ഉയർന്ന നിലയിൽ വിദ്യ അഭ്യസിച്ചിരുന്നവർ തുലോം കുറവായിരുന്നു.

[[പ്രമാണം:/home/pragash/Desktop/Parisaram.jpg|ലഘുചിത്രം|കുുട്ടികള്‍ നട്ട പച്ചക്കറി]]
ഇങ്ങനെയുള്ള അവസരത്തിലാണ് പരേതനായ ആപ്പുറത്ത കൃഷ്‌ണൻനായർ നടത്തിയിരുന്ന കുന്ദമംഗലം പഞ്ചായത്തിലെ 3-ാം വാർഡിൽ പിലാശ്ശേരി എന്ന സ്ഥലത്ത് ഒരു വിദ്യാലയം അദ്ദേഹത്തിൽ നിന്നും പരേതനായ കുറിഞ്ഞിപിലാക്കൽ ആണ്ടി മാനേജർ എന്ന ആൾ വിലയ്ക്ക് വാങ്ങി കളരി ക്കണ്ടണ്ടിയിലേക്ക് മാറ്റി സ്ഥാപിച്ചത്. ഇന്ന് ഈ വിദ്യാലയം കളരിക്കണ്ടി എ എൽ പി സ്‌കൂൾ എന്ന പേരിലറിയപ്പെടുന്നു. ആണ്ടി മാനേജർ പിന്നീട് ഈ വിദ്യാലയം നെടുംകണ്ടണ്ടത്തിൽ ഇമ്പിച്ചിപെരവന് കൈമാറി പിലാശ്ശേരിയിൽ ഒരു വിദ്യാലയ ത്തിൻ്റെ കുറവു വന്നപ്പോൾ കൃഷ്‌ണൻ നായർ വീണ്ടണ്ടും അവിടെ ഒരു സ്‌കൂൾ സ്ഥാപിച്ചു . 9.6.1930ൽ 1 മുതൽ 3 വരെ ക്ലാസ്സുകൾക്ക് അംഗീകാരമുണ്ടാ യിരുന്ന ആ വിദ്യാലയം 1931ൽ ജൂലൈ 4-ാം തിയ്യതി മേൽപറഞ്ഞ കുറിഞ്ഞിപിലാക്കൽ ആണ്ടി എന്നവർക്ക് തന്നെ തീറെഴുതിക്കൊടുത്തു. പുതിയ മാനേജരുടെ ശ്രമഫലമായി 285,286/01.11.37 നമ്പർ ഉത്തരവു പ്രകാരം 4,5 ക്ലാസ്സു കൾക്ക് അംഗീകാരം ലഭിക്കുകയും ചെയ്‌തു.ആ കാലത്ത് ഇത് പിലാശേരി ലോവർ എലിമെ ണ്ടൻ്ററി സ്‌കൂൾ എന്ന പേരിലറിയ പ്പെട്ടിരുന്നു.
[[പ്രമാണം:/home/pragash/Desktop/parisaram.jpg|ലഘുചിത്രം|കുുട്ടികള്‍ നട്ട കാബേജ്]]
[[പ്രമാണം:/home/pragash/Desktop/krishi.jpg|ലഘുചിത്രം|അടുക്കളത്തേട്ടം]]
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖ്യത്തിൽ കുട്ടികൾ നട്ട പച്ചക്കറികള്‍ കായ്ചു
[[പ്രമാണം:/home/pragash/Desktop/cabage.jpg|ലഘുചിത്രം|നടുവിൽ|കാബേജ്]]
[[പ്രമാണം:ഹരിത പരിസ്ഥിതിparisaramjpgthumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
[[പ്രമാണം:/home/pragash/Desktop/Haritha.jpg|ലഘുചിത്രം|നടുവിൽ|കാര്‍ഷിക ക്ളബ്ഭ്]]

===ഹിന്ദി ക്ളബ്=ജനാര്‍ദ്ദനന്‍ ==
വിദ്യാഭ്യാസ തല്‌പരനായ ശ്രീ കുറിഞ്ഞിപിലാക്കൽ ആണ്ടി എന്നവർക്ക് കളരിക്കണ്ടണ്ടി, പിലാശ്ശേരി എന്നീ സ്‌കൂളുകൾ കൂടാതെ വേറെയും വിദ്യാലയങ്ങൾ ഉണ്ടണ്ടായിരുന്നു.1941 വരെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിലായിരുന്ന മലയമ്മയുള്ള ഒരു വിദ്യാലയം കുട്ടികളുടെ കുറവുമൂലം അംഗീകാരം നഷ്‌ടപ്പെട്ടു പോയി. അവിടെ മേപ്പടി ആണ്ടി മാനേജർ ഒരു എയ്‌ഡഡ് സ്‌കൂൾ സ്ഥാപിച്ചു. പിൽക്കാലത്ത് 1944 ൽ അതിന് 1 മുതൽ 5 വരെ ക്ലാസ്സുകൾക്ക് അംഗീകാരം ലഭി ച്ചു. പിന്നീട് ശ്രീ ആണ്ടി മാനേജർ ഈ വിദ്യാലയം പരേതനായ ശ്രീ കെ.പി ചാത്തു മാസ്റ്റർക്ക് കൈമാറി. ഇന്ന് ഈ വിദ്യാലയം മലയമ്മ എ.യു.പി. സ്കൂ‌ൾ എന്ന പേരിലറിലറിയ പ്പെടുന്നു. ശ്രീ ആണ്ടി മാനേജറുടെ മറ്റൊരു സ്‌കൂളായി രുന്നു കുന്ദമംഗലം ഹയർ എലിമൻ്റണ്ടറി സ്‌കൂൾ, പരേതനായ ശ്രീ പറച്ചിത്തോട്ടിൽ കുഞ്ഞിക്കണ്ടൻ എന്നവരിൽ നിന്നാണ് ആണ്ടണ്ടി ഈ സ്‌കൂൾ വാങ്ങി നട ത്തിയിരുന്നത്. പിലാശ്ശേരി സ്‌കൂളിൻ്റെ കൂടെ മാനേജരായിരുന്ന ശ്രീ.കെ.ആണ്ടി പിലാശ്ശേരിയിൽ ഉണ്ടണ്ടായിരുന്ന പ്രഗത്ഭനായ ഒരധ്യാ പകനായിരുന്ന കൂടാ ലിൽ ശങ്കരൻ മാസ്റ്ററെ കുന്ദമംഗലം സ്‌കൂളിലേക്ക് മാറ്റി കൊണ്ടണ്ടുവന്നു. സ്‌കൂൾ നടത്തിക്കൊണ്ടണ്ടു പോകാൻ പ്രയാസം വന്നപ്പോൾ ശ്രീ.ആണ്ടി ഈ വിദ്യാ ലയം ശ്രീ.കെ.പി. ചന്തപ്പന് വിറ്റു. ഇന്ന് ഈ സ്‌കൂൾ കുന്ദമംഗലം എ.യു.പിസ്കൂ‌ൾ എന്ന പേരിലറിയപ്പെടുന്നു. ഈ നാലു വിദ്യാലയങ്ങളെ കൂടാതെ ഒരു വിദ്യാലയം വെണ്ണക്കാട്ടും ശ്രീ ആണ്ടി മേനേജർക്കുണ്ടണ്ടായിരുന്നു. കുട്ടികളുടെ ലഭ്യത വളരെ കുറഞ്ഞതിനാൽ ആയതിന് അംഗീകാരം ഇല്ലാതെയായി. വിദ്യാലയ കെട്ടിട നിർമ്മാണവും റിപ്പയറും, ഫർണ്ണിച്ചർ, റജിസ്റ്ററുകൾ, മറ്റെല്ലാ ചെല വുകളും കൂടാതെ അധ്യാപകരുടെ ശമ്പളവും മാനേജർ തന്നെ വഹിക്കേണ്ടണ്ട ഒരു കാലഘട്ടത്തിലാണ് ശ്രീ ആണ്ടി മാനേജർ ഈ അഞ്ച് സ്‌കൂളുകൾ നടത്തി യിരുന്നത് എന്ന കാര്യം നാം പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാഭ്യാസ തൽപ്പരൻ എന്നതിലുപരി ഒരു സാമൂഹ്യപരിഷ്‌കർത്താവു കൂടിയായിരുന്നു അദ്ദേഹമെന്ന് മനസ്സിലാക്കണം. ഇന്നത്തെപ്പോലെ വിദ്യാഭ്യാസം കച്ചവട ചരക്കായ ഒരു കാലമല്ലായിരുന്നു അന്ന്. പത്തും പന്ത്രണ്ടണ്ടും വയസ്സായിട്ടാണ് പലരും ഒന്നാം തരത്തിൽ കുട്ടികളെ ചേർത്തിയിരുന്നത്. സമൂഹത്തിന് വിദ്യാഭ്യാസബോധം താര. തന കുറവായിരുന്നു. ഒരു വിദ്യാലയം സ്ഥാപിച്ച് മാനേജർ സമൂഹത്തോട് പറ യാതെ പറയുകയാണ് "ഞാനിതാ ഒരു വിദ്യാലയം സ്ഥാപിച്ചിരിക്കുന്നു. കുട്ടികളെ അയച്ച് അവർ വിദ്യ അഭ്യസിക്കട്ടെ !" സമൂഹം നന്നായി വളരട്ടെ എന്ന് അക്കാല ത്തുള്ള മാനേജർമാരുടെ സൻമനസ്സിനെ മാനിക്കാതിരി ക്കാൻ നിർവ്വാഹമില്ല.

===അറബി ക്ളബ്==ജമീല എം=
പിലാശ്ശേരി ലോവർ എലിമെൻ്ററി സ്‌കൂൾ പിന്നീട് എ.എൽ.പി. സ്‌കൂൾ എന്ന പേരുമാറി. ഇത് 1962 ൽ ആണ്ടി മാനേജറുടെ കഠിന പരിശ്രമത്തിന്റെ ഫലമായി യു.പി. സ്‌കൂളായി ഉയർത്തി. അങ്ങനെ കുട്ടികൾക്ക് 7-ാം തരം വരെ പഠിക്കാൻ സൗകര്യമുണ്ടണ്ടായി. മലയാള ത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബി, ഉറുദു എന്നീ ഭാഷകളും മറ്റു വിഷയത്തോടൊപ്പം പഠിപ്പിച്ചു വരുന്നു. ഇന്ന് ഇത് എ. എൽ.പി. & എ.യു.പി. സ്‌കൂൾ പിലാശ്ശേരി എന്ന പേരിൽ അറിയ പ്പെടുന്നു. 1985 വരെ പ്രധാന കെട്ടിടം വർഷം തോറും കെട്ടിമേയേണ്ടണ്ട യിരുന്നു. ആണ്ടി മാനേജരുടെ ഭരണകാലത്ത് കെട്ടിമേച്ചിൽ നാട്ടുകാർക്ക് ഒരു ഉത്സവം പോലെയായിരു ന്നു എന്നു പറഞ്ഞു കേട്ടിട്ടുണ്ടണ്ട്. 1972 ജൂൺ 4 ന് അദ്ദേഹം ഇഹലോകവാസം വെടിയുന്ന തു വരെ അദ്ദേഹം തന്നെയായിരുന്നു ഈ സ്‌കൂളിൻ്റെ മാനേജർ. മരണ ശേഷം അദ്ദേഹത്തിൻ്റെ പുത്രി ശ്രീമതി.സി.എ.ലക്ഷ്‌മിയാണ് മാനേജറായത്, ലക്ഷ്മി മാനേജർ പദവി ഏറ്റെടുത്തതിന് ശേഷമാണ് കെട്ടിടമെല്ലാം ഓടുമേഞ്ഞ് ഫർണ്ണീച്ച റുകളെല്ലാം മികവുറ്റതാക്കിയത്.
ഉറുദു ക്ളബ്===. അഹമ്മദ് ശരീഫ്
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്=ബബിത കെ.==
{{#multimaps:11.3274571,75.8968732|width=800px|zoom=12}}       
                                                                                    പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതി
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി രാവിലെ തന്നെ സ്കൂൾ അസംബ്ലി ചേർന്നു.പദ്ധതിയുടെ വിശദീകരണം നടത്തി പ്രതിജ്ഞയെടുത്തു തുടർന്ന് 11 മണിക്ക് രക്ഷിതാക്കൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ സാമൂഹ്യ സംഘടനാ പ്രതിനിധികൾ തുടങ്ങി 75 ഓളം ആളുകൾ കണ്ണികളായിരുന്നു.
വാർഡ് മെമ്പർ  ആരിഫാ റഷീദ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
                                              മലയാളത്തിളക്കം                                         
  മലയാളത്തിളക്കം സ്കൂളില്‍ ആരംഭിച്ചു HM ഇന്‍ ചാര്‍ജ്ജ് ജയശ്റി ടീച്ചര്‍ ഉല്‍ഘാടനം ചെയ്തു  ഗീതാഭായ് ടീച്ചര്‍ ക്ലാസ് നയിച്ചു
/home/pragash/Desktop/47238.2.jpg
.  
ജൂനിയര്‍ റെഡ് ക്രോസ്2017\6 മുതല്‍ സ്കൂളില്‍ ജൂനിയര്‍ റെഡ്ക്രോസ് വിഭാഗം പ്രവര്‍ത്തിച്ചുവരുന്നു.(അംഗത്വ നമ്പര്‍ 156/96-97). സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ദിനാചരണങ്ങള്‍ തുടങ്ങിയവയില്‍ ജെ.ആര്‍.സി വിദ്യാര്‍ത്ഥികള്‍ ഡ്രില്‍ അവതരിപ്പിക്കുന്നു. വര്‍ഷം തോറും നടത്തുന്ന ബേസിക് പരീക്ഷയിലും ഏകദിന ക്യാമ്പിലും കേഡറ്റുകള്‍ പങ്കെടുക്കുന്നു. ശൂചീകരണ പ്രവര്‍ത്തനങ്ങള്‍, ആതുരാലയ സന്ദര്‍ശനം, യുദ്ധ വിരുദ്ധ ബോധവല്‍ക്കരണം, ജുവനൈല്‍ ഹോം സന്ദര്‍ശനം, തുടങ്ങിയവയിലൂടെ സേവന മനോഭാവമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതില്‍ സ്കൂള്‍ ജെ.ആര്‍.സി യൂണിറ്റ് സുപ്രധാനമായ പങ്കുവഹിക്കുന്നു.

ശ്രീ.ആണ്ടി സ്‌കൂൾ മാനേജർ എന്നതിലുപരി ഒരു പൊതു പ്രവർത്തകൾ കൂടിയായിരുന്നു. കുന്ദമംഗലം ഉപജില്ല മാനേജേഴ്‌സ് അസോസിയേഷൻ സെക്രട്ടറി, മുൻ താലൂക്ക് ബോർഡ് മെമ്പർ എന്നീ നിലയിലും സേവനമനുഷ്‌ടിച്ചിട്ടുണ്ടണ്ട്. നല്ല ഒരു ശിക്കാരിയു മായിരുന്നു അദ്ദേഹം. പിലാശ്ശേരി, കളരിക്കണ്ടണ്ടി, കുന്ദമംഗ ലം, ചെത്തുകടവ് എന്നിവിടങ്ങളിൽ അന്നുള്ള മിക്ക അധ്യാപകരും ആണ്ടിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തവരാണ്. വിപുലമായ ഒരു അധ്യാപക സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടണ്ട്. പ്രഗത്ഭരായ നിരവധി അധ്യാപകർ മേൽ പറഞ്ഞ വിദ്യാലയങ്ങളിൽ ശ്രീ.ആണ്ടണ്ടി മാനേജരുടെ കീഴിൽ ജോലി ചെയ്തിട്ടുണ്ടണ്ട്. ഒരു വീട്ടിൽ നിന്നു തന്നെ അഞ്ചും ആറും പേർ ഈസ്ഥാപനത്തിൽ അദ്ധ്യാപകരായി സേവനം ചെയ്‌തിട്ടുണ്ടണ്ട്. പിലാശ്ശേരിയുടെ സാംസ്‌കാരിക വളർച്ചയിൽ ഒരു ഭദ്രദീപം പോലെ വെളിച്ചമേകാൻ ഈ സരസ്വതി ക്ഷേത്രത്തിന് സാധിച്ചിട്ടുണ്ടണ്ട് എന്ന് നിസ്സംശയം പറയാം. അതു കൊണ്ടണ്ട് തന്നെ ശ്രീ. ആണ്ടിമാനേജരെ ക്കുറിച്ചുള്ള ഓർമ്മകളും നിലനിൽക്കുമെന്ന് പ്രത്യാശിക്കാം.

. സ്കൂള്‍ തലത്തില്‍ ഇംഗ്ലീഷ് ഫെസ്റ്റ് നടന്നു
== അധ്യാപകർ ==
* ജയശ്രീ ടീച്ചർ  ( ഹെഡ്മിസ്ട്രെസ്സ്)
* മനോജ് സാർ 
* ഷെറി ടീച്ചർ 
* അനിത ടീച്ചർ 
* റെജി ടീച്ചർ
* അജിത്ത് സാർ
* മേഘ ടീച്ചർ 
* ജിൻഷ ടീച്ചർ 
* അശ്വതി ടീച്ചർ
* ശരീഫ് സാർ
* പ്രബിത ടീച്ചർ 
* നസീബ ടീച്ചർ 
* മായ ടീച്ചർ 
* ഷീമ ടീച്ചർ 
* മനീഷ്
<gallery>
പ്രമാണം:47238 hm.jpg
പ്രമാണം:47238 ajith.jpg
</gallery>

14:39, 22 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എ.യു.പി.എസ് പിലാശ്ശേരി

എ യു പി എസ് പിലാശ്ശേരി
വിലാസം
പിലാശ്ശേരി

പിലാശ്ശേരി പി.ഒ.
,
673571
,
കോഴിക്കോട് ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ0495 2994421
ഇമെയിൽaupspilassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്47238 (സമേതം)
യുഡൈസ് കോഡ്32040601006
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകുന്ദമംഗലം പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ120
പെൺകുട്ടികൾ138
ആകെ വിദ്യാർത്ഥികൾ258
അദ്ധ്യാപകർ. 17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ
പി.ടി.എ. പ്രസിഡണ്ട്സമീർ അഹമ്മദ്‌ എ പി
എം.പി.ടി.എ. പ്രസിഡണ്ട്റിജി ഷാജു
അവസാനം തിരുത്തിയത്
22-12-2024Meghamp

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കുന്നമംഗലം പഞ്ചായത്തിലെ ഹരിതഭമായ അതിസുന്ദരമായ പിലാശ്ശേരി എന്ന കൊച്ചു ഗ്രാമത്തിന്റെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന എഎൽപി & എയുപി സ്കൂൾ പിലാശ്ശേരി

1923 ൽ സ്ഥാപിതമായി. 2024 25 വർഷത്തിൽ 345 വിദ്യാർഥികളാണ് പ്രീ പ്രൈമറി മുതൽ ഏഴ് വരെ ഇവിടെ പഠനം നടത്തുന്നത്. പിന്നിട്ട വഴികൾ തിരിഞ്ഞു നോക്കുമ്പോൾ ആയിരക്കണക്കിന് വ്യക്തിത്വങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് സാക്ഷ്യം വഹിച്ചതാണ് ഈ "സരസ്വതി ക്ഷേത്രം". അക്ഷരങ്ങളെ ആയുധമാക്കി പ്രതീക്ഷകളും സ്വപ്നങ്ങളുമായി സമൂഹമാധ്യമത്തിൽ ഇന്നും ജ്വലിച്ചു നിൽക്കുന്ന ഈ സ്ഥാപനത്തിന്റെ ഉയർച്ചയ്ക്ക് പിന്നിൽ മൺമറഞ്ഞതും ഇന്നുള്ളതുമായ ധാരാളം വ്യക്തിത്വങ്ങളുടെ ആത്മസമർപ്പണം കാലത്തിനൊരിക്കലും  മായ്ക്കാൻ ആവുന്നതല്ല.

പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് സർക്കാർ നൽകുന്ന എല്ലാ സൗകര്യങ്ങളും സമയബന്ധിതമായി നമ്മുടെ വിദ്യാലയത്തിലും എത്തിച്ചുകൊടുക്കാൻ കഴിയുന്നുണ്ട് ഇതിനായി എല്ലാ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് ഊർജസ്വലരായ പിടിഎ,എം പി ടി എ,പൂർവ വിദ്യാർത്ഥികൾ, സഹപ്രവർത്തകർ എന്നിവരുടെ നസീമമായ സഹകരണവും ലഭ്യമാണ്. എല്ലാത്തിലും ഉപരി വിദ്യാലയത്തിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങളെ ഏറ്റവും മികവുറ്റ രീതിയിൽ കുട്ടികൾക്ക് നൽകുന്നതിന് സദാ ജാഗരൂകരാണ് ബഹുമാന്യരായ മാനേജ്മെന്റ്.

പഠനത്തിൽ പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് പഠന പ്രവർത്തനത്തിൽ താല്പര്യമുണർത്തുന്ന വിധം ആഹ്ലാദവും ആസ്വാദകരവുമായ അനുഭവങ്ങൾ നൽകി മികവിലേക്ക് ഉണർത്തുന്ന രീതിയിൽ ചിട്ടപ്പെടുത്തിയുള്ള പ്രത്യേക പരിഹാരബോധന ക്ലാസുകൾ കുന്നമംഗലം ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ വിദ്യാലയത്തിൽ  നടപ്പിലാക്കി വരുന്നുണ്ട്. കുട്ടികളിൽ സഹകരണ മനോഭാവവും ഒപ്പം അച്ചടക്ക ശീലങ്ങളും വളർത്തിയെടുക്കുന്നതിനായി കർമ്മനിരതരായ ഒരു JRC ടീം സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്. ഇന്ന് നാം നേരിടുന്ന വൻ ഭീഷണിയായ പ്ലാസ്റ്റിക്കിനെതിരെ പ്രവർത്തിക്കുന്നതിനായി "ഹരിത സഭയും,സീഡ് ക്ലബ്" പ്രവർത്തനങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. അക്കാദമിക മികവിനായി എൽഎസ്എസ്, യുഎസ്എസ് പരിശീലന ക്ലാസുകളും നടപ്പിലാക്കുന്നു. വ്യത്യസ്ത ഭാഷ (അറബി,ഉറുദു, മലയാളം, സംസ്കൃതം )ഏറ്റവും മികച്ച പ്രവർത്തനങ്ങളുമായി ഉന്നതിയിലേക്ക് കുതിക്കുകയാണ്. സബ്ജില്ലാ മേളകളിൽ ഉന്നത സ്ഥാനങ്ങൾ ലഭിച്ചത് ഇതിനൊരു ഉദാഹരണമാണ്.

പാഠ്യേതര വിഷയങ്ങളിൽ പ്രധാനമായ കായികമേളയിലും വിദ്യാർത്ഥികൾ സബ് ജില്ലയിൽ മുന്നിട്ടുനിൽക്കുന്നു. രക്ഷിതാക്കളുടെ പൂർണ പങ്കാളിത്തത്തോടെ കൂടി സബ്ജില്ലാ കലാമേളയിൽ വിവിധങ്ങളായ സ്റ്റേജിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് വിദ്യാർത്ഥികൾക്ക് കഴിയാറുണ്ട്. വിവരസാങ്കേതികവിദ്യയുടെ പഠനം കാര്യക്ഷമമാക്കുന്നതിന് മാനേജ്മെന്റിന്റെയും രക്ഷിതാക്കളുടെയും ഇടപെടലുകളിലൂടെ കമ്പ്യൂട്ടർലാബ് സജീവമായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു.

ചരിത്രം

1920 കാലഘട്ടം വിദ്യാഭ്യാസപരമായി കേവലം വളരെയധികം പിന്നോക്കമായി രുന്നു പൊതുവെ നമ്മുടെ സംസ്ഥാനവും അതുപോലെ ഈ പ്രദേശവുമെല്ലാം. കേവലം എഴുത്തുപള്ളിക്കൂടത്തെ ആശ്രയിച്ചായിരുന്നു വിദ്യ അല്ലസിച്ചിരുന്നത്. ഉയർന്ന നിലയിൽ വിദ്യ അഭ്യസിച്ചിരുന്നവർ തുലോം കുറവായിരുന്നു.

ഇങ്ങനെയുള്ള അവസരത്തിലാണ് പരേതനായ ആപ്പുറത്ത കൃഷ്‌ണൻനായർ നടത്തിയിരുന്ന കുന്ദമംഗലം പഞ്ചായത്തിലെ 3-ാം വാർഡിൽ പിലാശ്ശേരി എന്ന സ്ഥലത്ത് ഒരു വിദ്യാലയം അദ്ദേഹത്തിൽ നിന്നും പരേതനായ കുറിഞ്ഞിപിലാക്കൽ ആണ്ടി മാനേജർ എന്ന ആൾ വിലയ്ക്ക് വാങ്ങി കളരി ക്കണ്ടണ്ടിയിലേക്ക് മാറ്റി സ്ഥാപിച്ചത്. ഇന്ന് ഈ വിദ്യാലയം കളരിക്കണ്ടി എ എൽ പി സ്‌കൂൾ എന്ന പേരിലറിയപ്പെടുന്നു. ആണ്ടി മാനേജർ പിന്നീട് ഈ വിദ്യാലയം നെടുംകണ്ടണ്ടത്തിൽ ഇമ്പിച്ചിപെരവന് കൈമാറി പിലാശ്ശേരിയിൽ ഒരു വിദ്യാലയ ത്തിൻ്റെ കുറവു വന്നപ്പോൾ കൃഷ്‌ണൻ നായർ വീണ്ടണ്ടും അവിടെ ഒരു സ്‌കൂൾ സ്ഥാപിച്ചു . 9.6.1930ൽ 1 മുതൽ 3 വരെ ക്ലാസ്സുകൾക്ക് അംഗീകാരമുണ്ടാ യിരുന്ന ആ വിദ്യാലയം 1931ൽ ജൂലൈ 4-ാം തിയ്യതി മേൽപറഞ്ഞ കുറിഞ്ഞിപിലാക്കൽ ആണ്ടി എന്നവർക്ക് തന്നെ തീറെഴുതിക്കൊടുത്തു. പുതിയ മാനേജരുടെ ശ്രമഫലമായി 285,286/01.11.37 നമ്പർ ഉത്തരവു പ്രകാരം 4,5 ക്ലാസ്സു കൾക്ക് അംഗീകാരം ലഭിക്കുകയും ചെയ്‌തു.ആ കാലത്ത് ഇത് പിലാശേരി ലോവർ എലിമെ ണ്ടൻ്ററി സ്‌കൂൾ എന്ന പേരിലറിയ പ്പെട്ടിരുന്നു.

വിദ്യാഭ്യാസ തല്‌പരനായ ശ്രീ കുറിഞ്ഞിപിലാക്കൽ ആണ്ടി എന്നവർക്ക് കളരിക്കണ്ടണ്ടി, പിലാശ്ശേരി എന്നീ സ്‌കൂളുകൾ കൂടാതെ വേറെയും വിദ്യാലയങ്ങൾ ഉണ്ടണ്ടായിരുന്നു.1941 വരെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിലായിരുന്ന മലയമ്മയുള്ള ഒരു വിദ്യാലയം കുട്ടികളുടെ കുറവുമൂലം അംഗീകാരം നഷ്‌ടപ്പെട്ടു പോയി. അവിടെ മേപ്പടി ആണ്ടി മാനേജർ ഒരു എയ്‌ഡഡ് സ്‌കൂൾ സ്ഥാപിച്ചു. പിൽക്കാലത്ത് 1944 ൽ അതിന് 1 മുതൽ 5 വരെ ക്ലാസ്സുകൾക്ക് അംഗീകാരം ലഭി ച്ചു. പിന്നീട് ശ്രീ ആണ്ടി മാനേജർ ഈ വിദ്യാലയം പരേതനായ ശ്രീ കെ.പി ചാത്തു മാസ്റ്റർക്ക് കൈമാറി. ഇന്ന് ഈ വിദ്യാലയം മലയമ്മ എ.യു.പി. സ്കൂ‌ൾ എന്ന പേരിലറിലറിയ പ്പെടുന്നു. ശ്രീ ആണ്ടി മാനേജറുടെ മറ്റൊരു സ്‌കൂളായി രുന്നു കുന്ദമംഗലം ഹയർ എലിമൻ്റണ്ടറി സ്‌കൂൾ, പരേതനായ ശ്രീ പറച്ചിത്തോട്ടിൽ കുഞ്ഞിക്കണ്ടൻ എന്നവരിൽ നിന്നാണ് ആണ്ടണ്ടി ഈ സ്‌കൂൾ വാങ്ങി നട ത്തിയിരുന്നത്. പിലാശ്ശേരി സ്‌കൂളിൻ്റെ കൂടെ മാനേജരായിരുന്ന ശ്രീ.കെ.ആണ്ടി പിലാശ്ശേരിയിൽ ഉണ്ടണ്ടായിരുന്ന പ്രഗത്ഭനായ ഒരധ്യാ പകനായിരുന്ന കൂടാ ലിൽ ശങ്കരൻ മാസ്റ്ററെ കുന്ദമംഗലം സ്‌കൂളിലേക്ക് മാറ്റി കൊണ്ടണ്ടുവന്നു. സ്‌കൂൾ നടത്തിക്കൊണ്ടണ്ടു പോകാൻ പ്രയാസം വന്നപ്പോൾ ശ്രീ.ആണ്ടി ഈ വിദ്യാ ലയം ശ്രീ.കെ.പി. ചന്തപ്പന് വിറ്റു. ഇന്ന് ഈ സ്‌കൂൾ കുന്ദമംഗലം എ.യു.പിസ്കൂ‌ൾ എന്ന പേരിലറിയപ്പെടുന്നു. ഈ നാലു വിദ്യാലയങ്ങളെ കൂടാതെ ഒരു വിദ്യാലയം വെണ്ണക്കാട്ടും ശ്രീ ആണ്ടി മേനേജർക്കുണ്ടണ്ടായിരുന്നു. കുട്ടികളുടെ ലഭ്യത വളരെ കുറഞ്ഞതിനാൽ ആയതിന് അംഗീകാരം ഇല്ലാതെയായി. വിദ്യാലയ കെട്ടിട നിർമ്മാണവും റിപ്പയറും, ഫർണ്ണിച്ചർ, റജിസ്റ്ററുകൾ, മറ്റെല്ലാ ചെല വുകളും കൂടാതെ അധ്യാപകരുടെ ശമ്പളവും മാനേജർ തന്നെ വഹിക്കേണ്ടണ്ട ഒരു കാലഘട്ടത്തിലാണ് ശ്രീ ആണ്ടി മാനേജർ ഈ അഞ്ച് സ്‌കൂളുകൾ നടത്തി യിരുന്നത് എന്ന കാര്യം നാം പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാഭ്യാസ തൽപ്പരൻ എന്നതിലുപരി ഒരു സാമൂഹ്യപരിഷ്‌കർത്താവു കൂടിയായിരുന്നു അദ്ദേഹമെന്ന് മനസ്സിലാക്കണം. ഇന്നത്തെപ്പോലെ വിദ്യാഭ്യാസം കച്ചവട ചരക്കായ ഒരു കാലമല്ലായിരുന്നു അന്ന്. പത്തും പന്ത്രണ്ടണ്ടും വയസ്സായിട്ടാണ് പലരും ഒന്നാം തരത്തിൽ കുട്ടികളെ ചേർത്തിയിരുന്നത്. സമൂഹത്തിന് വിദ്യാഭ്യാസബോധം താര. തന കുറവായിരുന്നു. ഒരു വിദ്യാലയം സ്ഥാപിച്ച് മാനേജർ സമൂഹത്തോട് പറ യാതെ പറയുകയാണ് "ഞാനിതാ ഒരു വിദ്യാലയം സ്ഥാപിച്ചിരിക്കുന്നു. കുട്ടികളെ അയച്ച് അവർ വിദ്യ അഭ്യസിക്കട്ടെ !" സമൂഹം നന്നായി വളരട്ടെ എന്ന് അക്കാല ത്തുള്ള മാനേജർമാരുടെ സൻമനസ്സിനെ മാനിക്കാതിരി ക്കാൻ നിർവ്വാഹമില്ല.

പിലാശ്ശേരി ലോവർ എലിമെൻ്ററി സ്‌കൂൾ പിന്നീട് എ.എൽ.പി. സ്‌കൂൾ എന്ന പേരുമാറി. ഇത് 1962 ൽ ആണ്ടി മാനേജറുടെ കഠിന പരിശ്രമത്തിന്റെ ഫലമായി യു.പി. സ്‌കൂളായി ഉയർത്തി. അങ്ങനെ കുട്ടികൾക്ക് 7-ാം തരം വരെ പഠിക്കാൻ സൗകര്യമുണ്ടണ്ടായി. മലയാള ത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബി, ഉറുദു എന്നീ ഭാഷകളും മറ്റു വിഷയത്തോടൊപ്പം പഠിപ്പിച്ചു വരുന്നു. ഇന്ന് ഇത് എ. എൽ.പി. & എ.യു.പി. സ്‌കൂൾ പിലാശ്ശേരി എന്ന പേരിൽ അറിയ പ്പെടുന്നു. 1985 വരെ പ്രധാന കെട്ടിടം വർഷം തോറും കെട്ടിമേയേണ്ടണ്ട യിരുന്നു. ആണ്ടി മാനേജരുടെ ഭരണകാലത്ത് കെട്ടിമേച്ചിൽ നാട്ടുകാർക്ക് ഒരു ഉത്സവം പോലെയായിരു ന്നു എന്നു പറഞ്ഞു കേട്ടിട്ടുണ്ടണ്ട്. 1972 ജൂൺ 4 ന് അദ്ദേഹം ഇഹലോകവാസം വെടിയുന്ന തു വരെ അദ്ദേഹം തന്നെയായിരുന്നു ഈ സ്‌കൂളിൻ്റെ മാനേജർ. മരണ ശേഷം അദ്ദേഹത്തിൻ്റെ പുത്രി ശ്രീമതി.സി.എ.ലക്ഷ്‌മിയാണ് മാനേജറായത്, ലക്ഷ്മി മാനേജർ പദവി ഏറ്റെടുത്തതിന് ശേഷമാണ് കെട്ടിടമെല്ലാം ഓടുമേഞ്ഞ് ഫർണ്ണീച്ച റുകളെല്ലാം മികവുറ്റതാക്കിയത്.

ശ്രീ.ആണ്ടി സ്‌കൂൾ മാനേജർ എന്നതിലുപരി ഒരു പൊതു പ്രവർത്തകൾ കൂടിയായിരുന്നു. കുന്ദമംഗലം ഉപജില്ല മാനേജേഴ്‌സ് അസോസിയേഷൻ സെക്രട്ടറി, മുൻ താലൂക്ക് ബോർഡ് മെമ്പർ എന്നീ നിലയിലും സേവനമനുഷ്‌ടിച്ചിട്ടുണ്ടണ്ട്. നല്ല ഒരു ശിക്കാരിയു മായിരുന്നു അദ്ദേഹം. പിലാശ്ശേരി, കളരിക്കണ്ടണ്ടി, കുന്ദമംഗ ലം, ചെത്തുകടവ് എന്നിവിടങ്ങളിൽ അന്നുള്ള മിക്ക അധ്യാപകരും ആണ്ടിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തവരാണ്. വിപുലമായ ഒരു അധ്യാപക സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടണ്ട്. പ്രഗത്ഭരായ നിരവധി അധ്യാപകർ മേൽ പറഞ്ഞ വിദ്യാലയങ്ങളിൽ ശ്രീ.ആണ്ടണ്ടി മാനേജരുടെ കീഴിൽ ജോലി ചെയ്തിട്ടുണ്ടണ്ട്. ഒരു വീട്ടിൽ നിന്നു തന്നെ അഞ്ചും ആറും പേർ ഈസ്ഥാപനത്തിൽ അദ്ധ്യാപകരായി സേവനം ചെയ്‌തിട്ടുണ്ടണ്ട്. പിലാശ്ശേരിയുടെ സാംസ്‌കാരിക വളർച്ചയിൽ ഒരു ഭദ്രദീപം പോലെ വെളിച്ചമേകാൻ ഈ സരസ്വതി ക്ഷേത്രത്തിന് സാധിച്ചിട്ടുണ്ടണ്ട് എന്ന് നിസ്സംശയം പറയാം. അതു കൊണ്ടണ്ട് തന്നെ ശ്രീ. ആണ്ടിമാനേജരെ ക്കുറിച്ചുള്ള ഓർമ്മകളും നിലനിൽക്കുമെന്ന് പ്രത്യാശിക്കാം.

അധ്യാപകർ

  • ജയശ്രീ ടീച്ചർ ( ഹെഡ്മിസ്ട്രെസ്സ്)
  • മനോജ് സാർ
  • ഷെറി ടീച്ചർ
  • അനിത ടീച്ചർ
  • റെജി ടീച്ചർ
  • അജിത്ത് സാർ
  • മേഘ ടീച്ചർ
  • ജിൻഷ ടീച്ചർ
  • അശ്വതി ടീച്ചർ
  • ശരീഫ് സാർ
  • പ്രബിത ടീച്ചർ
  • നസീബ ടീച്ചർ
  • മായ ടീച്ചർ
  • ഷീമ ടീച്ചർ
  • മനീഷ്
"https://schoolwiki.in/index.php?title=എ_യു_പി_എസ്_പിലാശ്ശേരി&oldid=2620850" എന്ന താളിൽനിന്ന് ശേഖരിച്ചത്