ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
44,111
തിരുത്തലുകൾ
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background-color:#A1C2CF;width:30%; " | | |||
|}{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പുതുപ്പരിയാരം | |സ്ഥലപ്പേര്=പുതുപ്പരിയാരം | ||
വരി 62: | വരി 64: | ||
==ചരിത്രം== | ==ചരിത്രം== | ||
പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ പാനപ്പന്തൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എൽ പി സ്കൂൾ ആണ് ജി എൽ പി എസ് പുതുപ്പരിയാരം. പാലക്കാട് ജില്ലയിൽ നാലോ അഞ്ചോ ക്ഷേത്രങ്ങളിൽ മാത്രം നടന്നുവരുന്ന ഉത്സവമാണ് പാന. ഒരു പാല മരത്തിന്റെ തടി ഉപയോഗിച്ചാണ് ഈ ഉത്സവത്തിന് പന്തൽ തയ്യാറാക്കുന്നത് .പാന നടത്തുന്ന പന്തലാണ് പാനപന്തൽ .45 ദിവസം നീണ്ടു നിൽക്കുന്ന ഒരു ഉത്സവമാണിത് .2013 ലാണ് അവസാനമായി ഇവിടെ പാന നടന്നത്. ഈ സ്ഥലത്ത് പുത്തൻവീട്ടിൽ വേലുനായർ, കൃഷ്ണൻ നായർ മാധവൻ നായർ എന്നിവർ നാട്ടുകാരുടെ സഹായത്തോടെ അല്ലത്തു വീട്ടുകാർ സൗജന്യമായി നൽകിയ സ്ഥലത്ത് 1918ൽ ഒരു എലി മെന്റ്റി സ്കൂൾ തുടങ്ങി .പിന്നീട് കേരള സംസ്ഥാനം രൂപം കൊണ്ടതോടു കൂടി ജിഎൽപി സ്കൂൾ പുതുപ്പരിയാരം എന്ന പേരിലറിയപ്പെട്ടു .തുടക്കത്തിൽ ഒരു ബ്ലോക്ക് മാത്രമാണ് ഉണ്ടായിരുന്നത് .ആ സമയത്ത് നൂറോളം കുട്ടികളും ഇവിടെ പഠിച്ചിരുന്നു. പിന്നീട് കുട്ടികളുടെ എണ്ണം കൂടുകയും ബ്ലോക്ക് നമ്പർ മൂന്നിലെ കിഴക്ക് പടിഞ്ഞാറ് ഭാഗം കൂടി ഉണ്ടാവുകയും ചെയ്തു. കരിമ്പനകൾ നിറഞ്ഞുനിന്ന ഒരു പ്രദേശമായിരുന്നു ഇത് . 1944 ഉണ്ടായ കാറ്റിനെ തുടർന്ന് കരിമ്പനകൾ വീണ് ഈ കെട്ടിടം നിലം പതിച്ചു. പിന്നീടാണ് ഇപ്പോൾ കാണുന്ന എൽ ബ്ലോക്ക് കെട്ടിടം ഉണ്ടായത് അപ്പോഴേക്കും താണാവ് മുതൽ പന്നിയംപാടം വരെയും പറളി റെയിൽവേ വടക്ക് മുതൽ ധോണി മല വരെയുള്ള ഭാഗങ്ങളിൽ നിന്നും അഞ്ഞൂറിൽപരം കുട്ടികൾ എത്തിച്ചേർന്നു.ആദ്യകാലങ്ങളിൽ മലബാർ ഇൻഡസ്ട്രീസ് ബോർഡ് ആയിരുന്നു ഇവിടെ അധ്യാപകരെ നേരിട്ട് നിയമിക്കുകയും ശമ്പളം നൽകുകയും കെട്ടിടത്തിന് വാടക നൽകുകയും ചെയ്തിരുന്നത്. അന്നും ഇന്റർ ബോർഡ് ട്രാൻസ്ഫർ നടന്നിരുന്നു. ഇന്നും വാടക പഞ്ചായത്ത് നല്കി വരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഇപ്പോൾ ഈ സ്കൂൾ 3 കെട്ടിടങ്ങളിലായി ആണ് പ്രവർത്തിക്കുന്നത് .3 കെട്ടിടങ്ങളും സർക്കാർ വാടകയ്ക്ക് എടുത്തിരിക്കുകയാണ് .ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം കെട്ടിടത്തിന്റെ അഭാവമാണ് ഏറ്റവും വലിയ പ്രശ്നം .ക്ലാസ്മുറികൾ വേറെ വേറെ ഇല്ലാത്തതും ഒരു വലിയ പ്രയാസമാണ് .വായനാമൂല ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നതിന് വേണ്ട സൗകര്യം ഇല്ല എന്നത് ഒരു വലിയ പ്രയാസമാണ്. കുട്ടികൾക്ക് അത്യാവശ്യമായ പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ഞങ്ങൾ നന്നേ വിഷമിക്കുന്നു .നല്ല ക്ലാസ്സ് റൂം ഇരിപ്പിടങ്ങൾ ബ്ലാക്ക് ബോർഡ് എന്നിവയുടെ അപര്യാപ്തത നന്നേ വിഷമിപ്പിക്കുന്നു .എല്ലാം സർക്കാർ വാടക കെട്ടിടം എന്ന കുരുക്കിൽ കിടക്കുകയാണ് .100 വർഷത്തിൽ അധികം പഴക്കമുള്ള ഈ സ്കൂള് ഇനിയും സർക്കാർ ഏറ്റെടുക്കുന്നില്ല എന്നത് വളരെ ദുഃഖകരമാണ്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 79: | വരി 81: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : കൾ ,ഹരി അയ്യർ ,കുട്ടികൃഷ്ണൻ, തെയ്യുണ്ണി,ഈശ്വരൻ ,കരുണാകരൻ നായർ ,തിരുന്നാവായ കരശ് കുരുക്കൾ ''' | ||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
പൊതു വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന സ്കൂളാണ് ജി എൽ പി എസ് പുതുപ്പരിയാരം .പരിമിതികളുള്ള ഇച്ഛാശക്തി കൊണ്ട് മറി കടന്ന് പഠന രംഗത്തും കലാകായിക രംഗത്തും ഒട്ടേറെ നേട്ടങ്ങൾ ഈ സ്കൂൾ കൈവരിച്ചിട്ടുണ്ട് .പ്രത്യേകിച്ചും അറബിക് കലോത്സവങ്ങളിൽ .മത്സരപ്പരീക്ഷകളിലും ക്വിസ് പരിപാടികളിലും പങ്കെടുത്തു ധാരാളം സമ്മാനങ്ങൾ നേടിയിട്ടുള്ളവരാണ് ഈ സ്കൂളിലെ കുട്ടികൾ. എൽ എസ് എസ് പരീക്ഷയിൽ കുട്ടികൾ പല വർഷങ്ങളിലും വിജയികളായിട്ടുണ്ട് .കായികരംഗത്തും എടുത്തു പറയത്തക്ക നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട് .ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഭാഗമായിരുന്ന ബാദുഷ ഇതിനു ഉദാഹരണമാണ് . | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
സമൂഹത്തിലെ വ്യത്യസ്ത മണ്ഡലങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളവരും ഇപ്പോൾ പ്രവർത്തിക്കുന്നവരുമായ ധാരാളം വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു .ഉളിയഞ്ചേരി കാശു നായർ സഹോദരൻ കുമാരൻ നായർ എന്നിവർ എയർ ഫോഴ്സിൽ ഗ്രൂപ്പ് ക്യാപ്റ്റൻമാരായി പ്രവർത്തിച്ചവരാണ് .മൂലയിൽ ഭാസ്കരൻ എയർഫോഴ്‌സ് വിങ് കമാണ്ടർ ,തരവത്തു വീട്ടിൽ നന്ദകുമാർ ഐ എ എസ് [സെക്രട്ടറി ഗവണ്മെന്റ് ഓഫ് ഇൻഡ്യ ],മൂലയിൽചന്ദ്രൻ ബ്രിഗേഡിയർ ആർമി ,മൂലയിൽ നന്ദകുമാർ ,കേണൽ ഇൻഡ്യൻ ആർമി ഇദ്ദേഹം ഇന്ത്യൻ പീസ് കീപ്പിങ് ഫോഴ്‌സിന്റെ ശ്രീലങ്കൻ ചാർജുള്ള ഓഫീസർ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ വ്യക്‌തിമുദ്ര പതിപ്പിച്ച നിരവധി പേർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ് .ഇറാനിൽ വച്ചു നടന്ന ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെ ഗോൾ വല കാത്തത് നമ്മുടെ പൂർവവിദ്യാർത്ഥിയായിരുന്ന ബാദുഷ ആയിരുന്നു .ഈ സ്കൂളിലെ അധ്യാപകരായിരുന്ന മുഹമ്മദ് ഇബ്രാഹിം ,മുംതാജ് എന്നിവരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ് .ഇതുപോലെ സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സമൂഹത്തിന്റെ വ്യത്യസ്ത രംഗങ്ങളിലും പ്രവർത്തിക്കുന്നവരായ ധാരാളം വ്യക്തികൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി പട്ടികയിലുണ്ടെന്നതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*പാലക്കാട് കോഴിക്കോട് ഹൈവേയിൽ പുതുപ്പരിയാരം പുതിയ പഞ്ചായത്ത് ജംഗ്ഷനിൽ നിന്നും ഏകദേശം 200 മീറ്റർ വലത്തോട്ട് പോയാൽ സ്കൂളിൽ എത്തിച്ചേരാം | |||
{{Slippymap|lat=10.806144972770522|lon=76.62393285391367|zoom=22|width=800|height=400|marker=yes}} |
തിരുത്തലുകൾ