"ബി.ഇ.എം. എച്ച്. എസ്. കാസർഗോഡ്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 33: | വരി 33: | ||
[[പ്രമാണം:11005 KITEMEMBERS 2023.jpg|ഇടത്ത്|ലഘുചിത്രം|286x286ബിന്ദു]] | |||
== പ്രിലിമിനറി ക്യാംപ് 2023-26 ബാച്ച് == | |||
=== പ്രിലിമിനറി ക്യാംപ് 2023-26 ബാച്ച് === | |||
<blockquote> | |||
2023-26 ബാച്ചിലെ കുട്ടികൾക്കായി 14/07/2023 തീയതിയിൽ പ്രിലിമിനറി ക്യാംപ് നടന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെക്കുറിച്ചും വിവിധ മോഡ്യൂളുകളെക്കുറിച്ചും ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിൽ അംഗത്വം ലഭിച്ച കുട്ടികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൈറ്റ് മാസ്റ്റർ ട്രെയ്നർസ് കോർഡിനേറ്റർ റോജി മാസ്റ്റർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഓപ്പൺ റ്റൂൺസ്, സ്കാച്ച്, മൊബൈൽ ആപ്പ് എന്നീ സോഫ്റ്റ് വെയറുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി. | 2023-26 ബാച്ചിലെ കുട്ടികൾക്കായി 14/07/2023 തീയതിയിൽ പ്രിലിമിനറി ക്യാംപ് നടന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെക്കുറിച്ചും വിവിധ മോഡ്യൂളുകളെക്കുറിച്ചും ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിൽ അംഗത്വം ലഭിച്ച കുട്ടികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൈറ്റ് മാസ്റ്റർ ട്രെയ്നർസ് കോർഡിനേറ്റർ റോജി മാസ്റ്റർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഓപ്പൺ റ്റൂൺസ്, സ്കാച്ച്, മൊബൈൽ ആപ്പ് എന്നീ സോഫ്റ്റ് വെയറുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി. | ||
[[പ്രമാണം:11005 PRELIMINARY CAMP.jpg|ഇടത്ത്|ലഘുചിത്രം|PRELIMINARY CAMP 2023-26 BATCH| | </blockquote>[[പ്രമാണം:11005 PRELIMINARY CAMP.jpg|ഇടത്ത്|ലഘുചിത്രം|PRELIMINARY CAMP 2023-26 BATCH|297x297px]] | ||
[[പ്രമാണം:11005 PRELIMINARY CAMP2.jpg|ലഘുചിത്രം| | [[പ്രമാണം:11005 PRELIMINARY CAMP2.jpg|ലഘുചിത്രം|332x332px]] | ||
== സ്കൂൾ തല ക്യാമ്പ് == | |||
'''സ്കൂൾ തല ക്യാമ്പ് 2023-24 ബാച്ച്''' | |||
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ യൂണിറ്റ് തല ക്യാമ്പ് ബി.ഇ.എം. എച്ച്. എസ്സില് '''സംഘടിപ്പിച്ചു.''' .രാവിലെ 9.30 മുതൽ ആരംഭിച്ച ക്യാമ്പിൽ സ്ക്രാച്ച് പ്രോഗ്രാമിൽ തയ്യാറാക്കിയ റിഥം കമ്പോസ്റ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഓണവുമായി ബന്ധപ്പെട്ട ഓഡിയോ ബീറ്റുകൾ, പൂക്കൾ ശേഖരിച്ച് പൂക്കളം ഒരുക്കുന്ന സ്ക്രാച്ച് പ്രോഗ്രാമിൽ തയ്യാറാക്കിയ കമ്പ്യൂട്ടർ ഗെയിം, സ്വതന്ത്ര അനിമേഷൻ സോഫ്റ്റ്‌വെയർ ആയ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് അനിമേഷൻ റീലുകൾ, പ്രമോ വീഡിയോ എന്നിവയുടെ പരിശീലനമാണ് നൽകിയത്.ഒമ്പതാം തരത്തിലെ 30 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. | |||
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ശ്രിമതി സൗരബ ക്യാമ്പിന്റെ റിസോഴ്സ് പേഴ്സൺ. യൂണിറ്റ് തല ക്യാമ്പിലെ കുട്ടികളുടെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് സബ്ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്നത്. | |||
[[പ്രമാണം:11005 camp2024.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:11005 | [[പ്രമാണം:11005 camp2.jpg|ലഘുചിത്രം|school level camp 2024]] |
19:02, 19 നവംബർ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
11005-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 11005 |
യൂണിറ്റ് നമ്പർ | LK/2028/11005 |
അംഗങ്ങളുടെ എണ്ണം | 32 |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
ഉപജില്ല | കാസറഗോഡ് |
ലീഡർ | .NAMAN NARAYAN SHENOY |
ഡെപ്യൂട്ടി ലീഡർ | THRUSHALI |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | THAJUNEESA M A |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | .SAPNA C H |
അവസാനം തിരുത്തിയത് | |
19-11-2024 | 11005 |
പ്രിലിമിനറി ക്യാംപ് 2023-26 ബാച്ച്
2023-26 ബാച്ചിലെ കുട്ടികൾക്കായി 14/07/2023 തീയതിയിൽ പ്രിലിമിനറി ക്യാംപ് നടന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെക്കുറിച്ചും വിവിധ മോഡ്യൂളുകളെക്കുറിച്ചും ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിൽ അംഗത്വം ലഭിച്ച കുട്ടികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൈറ്റ് മാസ്റ്റർ ട്രെയ്നർസ് കോർഡിനേറ്റർ റോജി മാസ്റ്റർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഓപ്പൺ റ്റൂൺസ്, സ്കാച്ച്, മൊബൈൽ ആപ്പ് എന്നീ സോഫ്റ്റ് വെയറുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി.
സ്കൂൾ തല ക്യാമ്പ്
സ്കൂൾ തല ക്യാമ്പ് 2023-24 ബാച്ച്
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ യൂണിറ്റ് തല ക്യാമ്പ് ബി.ഇ.എം. എച്ച്. എസ്സില് സംഘടിപ്പിച്ചു. .രാവിലെ 9.30 മുതൽ ആരംഭിച്ച ക്യാമ്പിൽ സ്ക്രാച്ച് പ്രോഗ്രാമിൽ തയ്യാറാക്കിയ റിഥം കമ്പോസ്റ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഓണവുമായി ബന്ധപ്പെട്ട ഓഡിയോ ബീറ്റുകൾ, പൂക്കൾ ശേഖരിച്ച് പൂക്കളം ഒരുക്കുന്ന സ്ക്രാച്ച് പ്രോഗ്രാമിൽ തയ്യാറാക്കിയ കമ്പ്യൂട്ടർ ഗെയിം, സ്വതന്ത്ര അനിമേഷൻ സോഫ്റ്റ്‌വെയർ ആയ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് അനിമേഷൻ റീലുകൾ, പ്രമോ വീഡിയോ എന്നിവയുടെ പരിശീലനമാണ് നൽകിയത്.ഒമ്പതാം തരത്തിലെ 30 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ശ്രിമതി സൗരബ ക്യാമ്പിന്റെ റിസോഴ്സ് പേഴ്സൺ. യൂണിറ്റ് തല ക്യാമ്പിലെ കുട്ടികളുടെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് സബ്ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്നത്.