"ഗവ. യു പി എസ് ബീമാപ്പള്ളി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഒരു കണ്ണി ശെരിയാക്കി) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 45: | വരി 45: | ||
ഗാന്ധിദർശൻ ക്ലബ് പ്രവർത്തനങ്ങൾക്കും മികച്ച റിപ്പോർട്ടിനുള്ള ഗാന്ധി സ്മാരക നിധി അവാർഡ് റാഷിദ് ടീച്ചറിന്റെ നേതൃത്വത്തിൽ നമ്മുടെ കുരുന്നുകൾ സ്വന്തമാക്കി. | ഗാന്ധിദർശൻ ക്ലബ് പ്രവർത്തനങ്ങൾക്കും മികച്ച റിപ്പോർട്ടിനുള്ള ഗാന്ധി സ്മാരക നിധി അവാർഡ് റാഷിദ് ടീച്ചറിന്റെ നേതൃത്വത്തിൽ നമ്മുടെ കുരുന്നുകൾ സ്വന്തമാക്കി. | ||
= 2024-2025 = | |||
== പരിസ്ഥിതി ദിനാചരണവുമായി ബന്ധപെട്ടു സമഗ്ര ശിക്ഷാ കേരളം യു ആർ സി സൗത്ത് സംഘടിപ്പിച്ച സബ്ജില്ലാതലത്തിൽ നടന്ന ഉപന്യാസ രചന മത്സരത്തിൽ ദിയ ഫാത്തിമ രണ്ടാം സ്ഥാനം കരസ്ഥമാക്കി. == | |||
[[പ്രമാണം:43240 EnvtDay4.jpg|ലഘുചിത്രം]] | |||
എസ്. എസ്. കെ, തിരുവനന്തപുരം ഡിസ്ട്രിക് പ്രൊജക്റ്റ് ഓഫീസർ ശ്രീ. ശ്രീകുമാരൻ. ബി യിൽ നിന്നും ഉപന്യാസ രചന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ദിയ ഫാത്തിമ സമ്മാനം സ്വീകരിച്ചു. | |||
'''<big>കരുത്തരായി ടീം ബീമാപള്ളി</big>''' | |||
ഓഗസ്റ്റ് 27ന് നടന്ന ഉപജില്ലാ ഖോ.. ഖോ..ടൂർണമെന്റിൽ രണ്ടാം സ്ഥാനവും | |||
'''ബിലാൽ , ആദിൽ , ഉനൈസ് , ഷൗക്കത്ത് അലി, അബൂ സൂഫിയാൻ''' | |||
തുടങ്ങിയ അഞ്ച് മിടുക്കന്മാർക്ക് ഉപജില്ല ടീമിലേക്ക് സെലക്ഷനും ലഭിച്ചു. | |||
<gallery> | |||
പ്രമാണം:43240 khokho1.jpg|alt= | |||
പ്രമാണം:43240 khokho2.jpg|alt= | |||
</gallery> | |||
== '''കായിക മത്സരത്തിൽ ഓവറോൾ''' == | |||
ഒക്ടോബർ 7,8,9 ദിവസങ്ങളിലായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന തിരുവനന്തപുരം സൗത്ത് ഉപജില്ലാ കായികമേളയിൽ യൂ. പി കിഡ്‌ഡിസ് പെൺകുട്ടികളുടെ വിഭാഗത്തിലും എൽ പി കിഡ്‌ഡിസ് പെൺകുട്ടികളുടെ വിഭാഗത്തിലും ഓവറോ ൾ നേടി 20 പോയിന്റുമായി '''പ്രൈമറി വിഭാഗത്തിൽ ഗവൺമെന്റ് യുപി ഒന്നാം സ്ഥാനം കരസ്ഥമാക്കി.'''<gallery> | |||
പ്രമാണം:43240 smeet4.jpg|alt= | |||
പ്രമാണം:43240 smeet1.jpg|alt= | |||
പ്രമാണം:43240 smeet2.jpg|alt= | |||
പ്രമാണം:43240 smeet6.jpg|alt= | |||
</gallery>'''<big>ഉപജില്ലാ കലോത്സവത്തിൽ മിന്നുന്ന വിജയം</big>''' | |||
തിരുവനന്തപുരം സൗത്ത് ഉപജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗത്തിലും യു പി വിഭാഗത്തിലും അറബിക് ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി . യു .പി വിഭാഗം ഒപ്പനയിലും ഒന്നാം സ്ഥാനം നേടി കലോത്സവത്തിൽ തിളക്കമാർന്ന പ്രകടനം നടത്തി . |
05:14, 14 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം സൗത്ത് ഉപജില്ലാ കലോത്സവത്തിന്റെ നിരവധി മത്സരയിനങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കി ഞങ്ങളുടെ കൊച്ചു മിടുക്കർ 2023-24 ൽഅറബിക് ഓവറോൾ ഒന്നാംസ്ഥാനം നിലനിർത്തി.
പി.ടി.എ.അവാർഡ്
തിരുവനന്തപുരം സൗത്ത് സബ് ജില്ലയിൽ 2022-23 അധ്യയന വർഷത്തിലെ മികച്ച പി.ടി.എ. അവാർഡ് നമ്മൾ നേടി. ഈ നേട്ടം മികച്ച അധ്യാപക-രക്ഷാകർതൃ കൂട്ടായ്മയുടെ സംഘടനാ നേതൃത്വത്തിലുള്ള അംഗീകാരമാണ്.
മാതൃഭൂമി ഹരിതജ്യോതിപുരസ്ക്കാരവും സീഡ് മികച്ച അധ്യാപക കോർഡിനേറ്റർ പുരസ്ക്കാരവും
2022-23അധ്യയനവർഷത്തെ മാതൃഭൂമി സീഡ് തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിലെ ഹരിതജ്യോതിപുരസ്ക്കാരവും മികച്ച അധ്യാപക കോർഡിനേറ്റർ പുരസ്ക്കാരം ശ്രീ.അജികുമാർ സാറിന് ലഭിച്ചതും സ്തുത്യർഹമായി. പച്ചക്കറിത്തോട്ടവും ഔഷധത്തോട്ടവും മികച്ച കുട്ടികർഷകരെ കണ്ടെത്തുന്ന പരിപാടികൾ സംഘടിപ്പിച്ചതിനുള്ള ആദരവമായി മാറി.
ശാസ്ത്രമേളയിൽ ഗവേഷണാത്മക പഠനപ്രോജക്ടിൽ ഒന്നാംസ്ഥാനം
തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമായി തീരശോഷണം സംഭവിച്ചു കൊണ്ടിരിക്കുന്നത് ആശങ്കയുളവാക്കുന്ന പ്രശ്നമാണ്. "തീരമലിനീകരണവും തീരശോഷണവും എങ്ങനെ തടയാം" എന്ന വിഷയത്തിൽ എക്കോബ്രിക്കുകൾ നിർമ്മിച്ച് കൊണ്ടുള്ള പഠനപ്രോജക്ടിന് സൗത്ത് ഉപജില്ലാ ശാസ്ത്രമേളയിൽ ഹിക്ക്മ, മിർഫത്ത് എന്നീ വിദ്യാർത്ഥിനികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഗണിതോത്സവം
തിരുവനന്തപുരം സൗത്ത് സബ് ജില്ലാ ഗണിതശാസ്ത്രമേളയിൽ എല്ലാ മത്സരയിനങ്ങളിലും പങ്കെടുത്തു. ഗെയിമിൽ രണ്ടാംസ്ഥാനം നൈമ ഹബീബുള്ള കരസ്ഥമാക്കി . ഗണിത മാഗസിൻ യു.പി.വിഭാഗം ഒന്നാം സ്ഥാനവും എൽ.പി.വിഭാഗം മൂന്നാം സ്ഥാനവും നേടിക്കൊണ്ട് അഭിമാനർഹമായ മത്സരം കാഴ്ച വയ്ക്കാൻ നമ്മുടെ വിദ്യാർത്ഥികൾക്ക് സാധിച്ചു.
ശാസ്ത്രമേള ഓവറോൾ മൂന്നാം സ്ഥാനം
തിരുവനന്തപുരം സൗത്ത് ഉപജില്ലാ ശാസ്ത്രമേളയിൽ ശാസ്ത്ര അധ്യാപിക സച്ചു ടീച്ചറുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത നമ്മുടെ സ്കൂളിലെ കഴിവുറ്റ കുട്ടികൾ സ്തുത്യർഹമായ നേട്ടം സ്കൂളിന് സമ്മാനിച്ചു.
ഗാന്ധി സ്മാരക നിധി അവാർഡ്
ഗാന്ധിദർശൻ ക്ലബ് പ്രവർത്തനങ്ങൾക്കും മികച്ച റിപ്പോർട്ടിനുള്ള ഗാന്ധി സ്മാരക നിധി അവാർഡ് റാഷിദ് ടീച്ചറിന്റെ നേതൃത്വത്തിൽ നമ്മുടെ കുരുന്നുകൾ സ്വന്തമാക്കി.
2024-2025
പരിസ്ഥിതി ദിനാചരണവുമായി ബന്ധപെട്ടു സമഗ്ര ശിക്ഷാ കേരളം യു ആർ സി സൗത്ത് സംഘടിപ്പിച്ച സബ്ജില്ലാതലത്തിൽ നടന്ന ഉപന്യാസ രചന മത്സരത്തിൽ ദിയ ഫാത്തിമ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
എസ്. എസ്. കെ, തിരുവനന്തപുരം ഡിസ്ട്രിക് പ്രൊജക്റ്റ് ഓഫീസർ ശ്രീ. ശ്രീകുമാരൻ. ബി യിൽ നിന്നും ഉപന്യാസ രചന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ദിയ ഫാത്തിമ സമ്മാനം സ്വീകരിച്ചു.
കരുത്തരായി ടീം ബീമാപള്ളി
ഓഗസ്റ്റ് 27ന് നടന്ന ഉപജില്ലാ ഖോ.. ഖോ..ടൂർണമെന്റിൽ രണ്ടാം സ്ഥാനവും
ബിലാൽ , ആദിൽ , ഉനൈസ് , ഷൗക്കത്ത് അലി, അബൂ സൂഫിയാൻ
തുടങ്ങിയ അഞ്ച് മിടുക്കന്മാർക്ക് ഉപജില്ല ടീമിലേക്ക് സെലക്ഷനും ലഭിച്ചു.
കായിക മത്സരത്തിൽ ഓവറോൾ
ഒക്ടോബർ 7,8,9 ദിവസങ്ങളിലായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന തിരുവനന്തപുരം സൗത്ത് ഉപജില്ലാ കായികമേളയിൽ യൂ. പി കിഡ്‌ഡിസ് പെൺകുട്ടികളുടെ വിഭാഗത്തിലും എൽ പി കിഡ്‌ഡിസ് പെൺകുട്ടികളുടെ വിഭാഗത്തിലും ഓവറോ ൾ നേടി 20 പോയിന്റുമായി പ്രൈമറി വിഭാഗത്തിൽ ഗവൺമെന്റ് യുപി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഉപജില്ലാ കലോത്സവത്തിൽ മിന്നുന്ന വിജയം
തിരുവനന്തപുരം സൗത്ത് ഉപജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗത്തിലും യു പി വിഭാഗത്തിലും അറബിക് ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി . യു .പി വിഭാഗം ഒപ്പനയിലും ഒന്നാം സ്ഥാനം നേടി കലോത്സവത്തിൽ തിളക്കമാർന്ന പ്രകടനം നടത്തി .