ഗവ. യു പി എസ് ബീമാപ്പള്ളി/അംഗീകാരങ്ങൾ/യു.പി.അറബിക് ഓവറോൾ

Schoolwiki സംരംഭത്തിൽ നിന്ന്

തിരുവനന്തപുരം സൗത്ത് ഉപജില്ലാ കലോത്സവത്തിന്റെ നിരവധി മത്സരയിനങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കി ഞങ്ങളുടെ കൊച്ചു മിടുക്കർ 2023-24 ൽഅറബിക് ഓവറോൾ ഒന്നാംസ്ഥാനം നിലനിർത്തി.