"ആശ്രമം ഹയർസെക്കൻററി സ്കൂൾ, മലമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: Manual revert |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 32: | വരി 32: | ||
വിദ്യാർത്ഥികളുടെ എണ്ണം= 408| | വിദ്യാർത്ഥികളുടെ എണ്ണം= 408| | ||
അദ്ധ്യാപകരുടെ എണ്ണം= 21 | | അദ്ധ്യാപകരുടെ എണ്ണം= 21 | | ||
പ്രിൻസിപ്പൽ= | പ്രിൻസിപ്പൽ= ജോളി സെബാസ്റ്റ്യൻ | | ||
പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ=ജോളി സെബാസ്റ്റ്യൻ | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= മുരുകൻ | | ||
സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= | | ||
ഗ്രേഡ്=1| | ഗ്രേഡ്=1| | ||
വരി 53: | വരി 53: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
[[പ്രമാണം:ASM21122 KALIKKALAM.jpeg|thump|കളിക്കളം]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 61: | വരി 62: | ||
| style="background: #ccf; text-align: center; font-size:99%;width:70%;" | | | style="background: #ccf; text-align: center; font-size:99%;width:70%;" | | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=10.7776294|lon=76.6330576|zoom=16|width=800|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
വരി 74: | വരി 75: | ||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
11:03, 2 നവംബർ 2024-നു നിലവിലുള്ള രൂപം
ആശ്രമം ഹയർസെക്കൻററി സ്കൂൾ, മലമ്പുഴ | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
പാലക്കാട് എസ്, പി ലൈൻ, മലമ്പുഴ പി.ഒ, , പാലക്കാട് 678651 , പാലക്കാട് ജില്ല | |
സ്ഥാപിതം | 08 - 08 - 2000 |
വിവരങ്ങൾ | |
ഫോൺ | 04912815894 |
ഇമെയിൽ | ashramamhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21122 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | മോഡൽ റസിഡൻഷ്യൽ സ്ക്കൂൾ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജോളി സെബാസ്റ്റ്യൻ |
പ്രധാന അദ്ധ്യാപകൻ | ജോളി സെബാസ്റ്റ്യൻ |
അവസാനം തിരുത്തിയത് | |
02-11-2024 | RAGI R S |
കേരളത്തിലെ പ്രാക്തന ഗോത്രവിഭാഗങ്ങളായ കാടർ, കുറുമ്പർ, കാട്ടുനായ്കർ എന്നീ മൂന്ന് വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പാലക്കാട് ജില്ലയിൽ മലമ്പുഴയിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാഭ്യാസ സ്ഥാപനമാണ് 'ആശ്രമം ഹയർസെക്കൻറി സ്കൂൾ
ചരിത്രം
2000 ഓഗസ്ററ് മാസം 8 ന് ലോവർ പ്രൈമറി സ്കൂളായി തുടങ്ങി 2004-05 വർഷം അപ്പർ പ്രൈമറി സ്കൂളായും 2007-08 വർഷം ഹൈസ്കൂളായും 2014-15 ൽ ഹയർ സെക്കൻററി സ്കൂളായും അപ്ഗ്രേഡ് ചെയ്തു. 2000 ൽ ഈ സ്ഥാപനം പുതുപ്പെരിയാരം ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്ററൽ കെട്ടിടത്തിലാണ് ആദ്യം പ്രവർത്തനമാരംഭിച്ചത്. 2011 സെപ്ററംമ്പറിൽ മലമ്പുഴയിലെ പുതിയ കെട്ടിടത്തിലെയ്ക് മാറി. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ ഡാമിനു സമീപമാണ് ഈ സ്ഥപനം സ്ഥിതിചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 ക്ലാസ് മുറികളും സ്മാർട്ട് റൂമും കമ്പ്യൂട്ടർ ലാബും സയൻസ് ലാബുകളും ലൈബ്രറിയും അടങ്ങുന്ന സ്കൂൾ കെട്ടിടവും ആൺകുട്ടികൾക്കായുളള ഹോസ്ററലും പെൺകുട്ടികൾക്കായുളള ഹോസ്ററലും മെസ്സ് ഹാളും അടങ്ങുന്നതാണ് സ്കൂൾ ക്യാമ്പസ്, വളരെ പരിമിതമായ ഒരു കളിസ്ഥലമേ വിദ്യാലയത്തിനുളളൂ.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കേരള പട്ടികവർഗ്ഗ വികസന വകുുപ്പിനു കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കേരളത്തിലെ ആദിമഗോത്രവിഭാഗങ്ങളായ കാടർ, കുറുമ്പർ, കാട്ടുനായ്കർ വിഭാഗങ്ങളിലെ കുട്ടികൾക്ക് മാത്രമേ ഇവിടെ പ്രവേശനമുളളൂ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|