ആശ്രമം ഹയർസെക്കൻററി സ്കൂൾ, മലമ്പുഴ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ആശ്രമം  എച്ച്.എസ്സ്.എസ്സ് മലമ്പുഴ/ എന്റെ ഗ്രാമം 

  • മലമ്പുഴ
മലമ്പുഴ ഡാം

മലമ്പുഴ അണക്കെട്ടിൽ നിന്ന് ഏകദേശം 3.5 കിലോമീറ്ററും (2.2 മൈൽ) പാലക്കാട് നഗരത്തിൽ നിന്ന് 14 കിലോമീറ്ററും (8.7 മൈൽ) ആണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്‌ത്രം

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മലമ്പുഴ. മലമ്പുഴയിലെ പ്രധാന ആകർഷണങ്ങൾ 1955-ൽ നിർമ്മിച്ച മലമ്പുഴ ഡാം, മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാർക്ക്, റോക്ക് ഗാർഡൻ, മത്സ്യ ഉദ്യാനം (അക്വേറിയം), എന്നിവയാണ്. മലമ്പുഴ ഡാം നൂൽ പാലത്തിന് സമീപം കാനായി കുഞ്ഞിരാമൻ തീർത്ത യക്ഷി എന്ന വലിയ സിമന്റ് ശില്പം സ്ഥിതി ചെയ്യുന്നു. കേരളത്തിലെ ഏറ്റവും വലിയ ജലസേചന ശൃംഖലയാണ് മലമ്പുഴ ഡാമിനോട് സംബന്ധിച്ചുള്ള കനാൽ സംവിധാനം

പൊതുസ്ഥാപനങ്ങൾ

  • ആശ്രമം ഹൈസ്കൂൾ മലമ്പുഴ
  • ‍ജി.വി.എച്ച്.എസ്സ്,മലമ്പൂഴ
  • ഗ്രാമപ‍ഞ്ചായത്ത്

ആരാധനാലങ്ങൾ

  • സെന്റ് .ജൂഡ് ചർച്ച് ,മലമ്പുഴ
  • വനദുർഗ ദേവിക്ഷേത്രം

വിനോദ സഞ്ചാരകേന്ദ്രങ്ങൾ

  • മലമ്പുഴ ഡാം
  • ഫാന്റസി പാർക്ക്