"ഗവ. എൽ.പി.എസ്. മേക്കടമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 55: | വരി 55: | ||
|പ്രധാന അദ്ധ്യാപിക=സുനിത എം എൽ | |പ്രധാന അദ്ധ്യാപിക=സുനിത എം എൽ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രാഹുൽ കെ സുകുമാരൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു വിമൽ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=28404school pic.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 65: | വരി 65: | ||
}} | }} | ||
<u>'''ചരിത്രം'''</u> | |||
ചരിത്രം | |||
വാളകം ഗ്രാമപഞ്ചായത്ത് 10 വാർഡിൽ ധനുഷ് കോടി ദേശിയ പാതയിൽ നിന്നും 900 മീറ്റർ തെക്കു മാറി മേക്കടമ്പിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .1955 ൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിൽ മേക്കടമ്പ് പള്ളിയുടെ സൺഡേ സ്കൂളിൽ ഈ സ്ഥാപനം ആരംഭിച്ചു .1957 ൽ നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച് ഇപ്പോഴത്തെ കെട്ടിടത്തിലേക്ക് മാറി . വഴി സൗകര്യം കുറവായതിനാൽ മുവാറ്റുപുഴയാറിൽ കൂടി വള്ളത്തിൽ തടി കൊണ്ടുവന്ന് ചുമന്ന് സ്കൂളിൽ എത്തിക്കുകയായിരുന്നു .ശ്രീമതി അന്നമ്മ കുറ്റിക്കാട്ട് പ്രഥമ പ്രധാനാധ്യാപിക .112 കുട്ടികളുമായിട്ടാണ് സ്കൂൾ ആരംഭിച്ചത് | വാളകം ഗ്രാമപഞ്ചായത്ത് 10 വാർഡിൽ ധനുഷ് കോടി ദേശിയ പാതയിൽ നിന്നും 900 മീറ്റർ തെക്കു മാറി മേക്കടമ്പിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .1955 ൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിൽ മേക്കടമ്പ് പള്ളിയുടെ സൺഡേ സ്കൂളിൽ ഈ സ്ഥാപനം ആരംഭിച്ചു .1957 ൽ നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച് ഇപ്പോഴത്തെ കെട്ടിടത്തിലേക്ക് മാറി . വഴി സൗകര്യം കുറവായതിനാൽ മുവാറ്റുപുഴയാറിൽ കൂടി വള്ളത്തിൽ തടി കൊണ്ടുവന്ന് ചുമന്ന് സ്കൂളിൽ എത്തിക്കുകയായിരുന്നു .ശ്രീമതി അന്നമ്മ കുറ്റിക്കാട്ട് പ്രഥമ പ്രധാനാധ്യാപിക .112 കുട്ടികളുമായിട്ടാണ് സ്കൂൾ ആരംഭിച്ചത് | ||
വരി 102: | വരി 100: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=9.96967|lon=76.53455|zoom=18|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
11:36, 19 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ്. മേക്കടമ്പ് | |
---|---|
വിലാസം | |
മേക്കടമ്പ് GOVT LPS MEKKADAMPU , മേക്കടമ്പ് പി.ഒ. , 682316 , എറണാകുളം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0485 2207104 |
ഇമെയിൽ | govtlpsmekkadampu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28404 (സമേതം) |
യുഡൈസ് കോഡ് | 32080900106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മൂവാറ്റുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനിത എം എൽ |
പി.ടി.എ. പ്രസിഡണ്ട് | രാഹുൽ കെ സുകുമാരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു വിമൽ |
അവസാനം തിരുത്തിയത് | |
19-10-2024 | Amruthamrajan |
ചരിത്രം
വാളകം ഗ്രാമപഞ്ചായത്ത് 10 വാർഡിൽ ധനുഷ് കോടി ദേശിയ പാതയിൽ നിന്നും 900 മീറ്റർ തെക്കു മാറി മേക്കടമ്പിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .1955 ൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിൽ മേക്കടമ്പ് പള്ളിയുടെ സൺഡേ സ്കൂളിൽ ഈ സ്ഥാപനം ആരംഭിച്ചു .1957 ൽ നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച് ഇപ്പോഴത്തെ കെട്ടിടത്തിലേക്ക് മാറി . വഴി സൗകര്യം കുറവായതിനാൽ മുവാറ്റുപുഴയാറിൽ കൂടി വള്ളത്തിൽ തടി കൊണ്ടുവന്ന് ചുമന്ന് സ്കൂളിൽ എത്തിക്കുകയായിരുന്നു .ശ്രീമതി അന്നമ്മ കുറ്റിക്കാട്ട് പ്രഥമ പ്രധാനാധ്യാപിക .112 കുട്ടികളുമായിട്ടാണ് സ്കൂൾ ആരംഭിച്ചത്
ഭൗതികസൗകര്യങ്ങൾ
പൂർണമായ ചുറ്റുമതിൽ , കളിസ്ഥലം , ശുദ്ധജല സംവിധാനം , ഫാൻ ,ലൈറ്റ് , കമ്പ്യൂട്ടർ ലാബ് , പാചകപ്പുര , ലൈബ്രറി , മൈക് സെറ്റ് , വേണ്ടത്ര ടോയലെറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- റെയ്നി കെ സി
- ജെസ്സി സി എബ്രഹാം
- കുര്യാക്കോസ് പി വി
നേട്ടങ്ങൾ
കമ്പ്യൂട്ടർ പഠനം സബ് ജില്ലയിൽ ആദ്യം ആരംഭിച്ച സ്കൂളാണിത് .തുടർച്ചയായി 6 വർഷം എൽ എസ് എസ് സ്കോളർഷിപ് നേടിയിട്ടുണ്ട് . 2013 - 14 ലെ ഏറ്റവും നല്ല പി ടി എ യ്ക്കുള്ള " റെയിൻബോ " വിദ്യാഭ്യാസ പദ്ധതിയുടെ അവാർഡ് ഈ സ്കൂളിന് ലഭിച്ചു .കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് വിഷമില്ലാത്ത പച്ചക്കറി കൃഷി വൻ വിജയമായി .2021- 22 ൽ മുവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ പാഠ്യ പാഠ്യേതര മികവുകളുടെ അവതരണത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി . 2021-22 ൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയ സ്വച്ഛ് വിദ്യാലയ പുരസ്‌കാരം ലഭിച്ചു .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 28404
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ