ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ്. മേക്കടമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
28404mekkadampu (സംവാദം | സംഭാവനകൾ)
സ്കൂൾ ചിത്രം
Amruthamrajan (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 55: വരി 55:
|പ്രധാന അദ്ധ്യാപിക=സുനിത  എം എൽ  
|പ്രധാന അദ്ധ്യാപിക=സുനിത  എം എൽ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഉണ്ണികൃഷ്ണൻ പി എൻ
|പി.ടി.എ. പ്രസിഡണ്ട്=രാഹുൽ കെ സുകുമാരൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിൻസി ജിബി
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു വിമൽ
|സ്കൂൾ ചിത്രം=28404_glps_mekkadampu.png
|സ്കൂൾ ചിത്രം=28404school pic.jpg
|size=350px
|size=350px
|caption=
|caption=
വരി 65: വരി 65:
}}  
}}  

<u>'''ചരിത്രം'''</u>

................................
== ചരിത്രം ==
വാളകം ഗ്രാമപഞ്ചായത്ത് 10 വാർഡിൽ ധനുഷ് കോടി ദേശിയ പാതയിൽ നിന്നും 900 മീറ്റർ തെക്കു മാറി മേക്കടമ്പിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .1955 ൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിൽ  മേക്കടമ്പ് പള്ളിയുടെ സൺ‌ഡേ സ്കൂളിൽ ഈ സ്ഥാപനം ആരംഭിച്ചു .1957 ൽ നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച് ഇപ്പോഴത്തെ കെട്ടിടത്തിലേക്ക് മാറി . വഴി സൗകര്യം കുറവായതിനാൽ മുവാറ്റുപുഴയാറിൽ കൂടി വള്ളത്തിൽ തടി  കൊണ്ടുവന്ന് ചുമന്ന് സ്കൂളിൽ എത്തിക്കുകയായിരുന്നു .ശ്രീമതി  അന്നമ്മ കുറ്റിക്കാട്ട് പ്രഥമ പ്രധാനാധ്യാപിക .112 കുട്ടികളുമായിട്ടാണ് സ്കൂൾ ആരംഭിച്ചത്

വരി 92: വരി 91:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
കമ്പ്യൂട്ടർ പഠനം സബ് ജില്ലയിൽ ആദ്യം ആരംഭിച്ച സ്കൂളാണിത് .തുടർച്ചയായി 6 വർഷം എൽ എസ് എസ്  സ്കോളർഷിപ് നേടിയിട്ടുണ്ട് .
കമ്പ്യൂട്ടർ പഠനം സബ് ജില്ലയിൽ ആദ്യം ആരംഭിച്ച സ്കൂളാണിത് .തുടർച്ചയായി 6 വർഷം എൽ എസ് എസ്  സ്കോളർഷിപ് നേടിയിട്ടുണ്ട് .
2013 - 14 ലെ  ഏറ്റവും നല്ല പി ടി എ യ്ക്കുള്ള " റെയിൻബോ " വിദ്യാഭ്യാസ പദ്ധതിയുടെ അവാർഡ് ഈ സ്കൂളിന് ലഭിച്ചു .കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് വിഷമില്ലാത്ത പച്ചക്കറി കൃഷി വൻ വിജയമായി .
2013 - 14 ലെ  ഏറ്റവും നല്ല പി ടി എ യ്ക്കുള്ള " റെയിൻബോ " വിദ്യാഭ്യാസ പദ്ധതിയുടെ അവാർഡ് ഈ സ്കൂളിന് ലഭിച്ചു .കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് വിഷമില്ലാത്ത പച്ചക്കറി കൃഷി വൻ വിജയമായി .2021- 22 ൽ മുവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ പാഠ്യ  പാഠ്യേതര  മികവുകളുടെ അവതരണത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി . 2021-22 ൽ  കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയ സ്വച്ഛ് വിദ്യാലയ പുരസ്‌കാരം ലഭിച്ചു .

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 99: വരി 98:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.96967,76.53455|zoom=18}}
{{Slippymap|lat=9.96967|lon=76.53455|zoom=18|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

11:36, 19 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവ. എൽ.പി.എസ്. മേക്കടമ്പ്
വിലാസം
മേക്കടമ്പ്

മേക്കടമ്പ് പി.ഒ.
,
682316
,
എറണാകുളം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0485 2207104
ഇമെയിൽgovtlpsmekkadampu@gmail.com
കോഡുകൾ
സ്കൂൾ കോഡ്28404 (സമേതം)
യുഡൈസ് കോഡ്32080900106
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മൂവാറ്റുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനിത എം എൽ
പി.ടി.എ. പ്രസിഡണ്ട്രാഹുൽ കെ സുകുമാരൻ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു വിമൽ
അവസാനം തിരുത്തിയത്
19-10-2024Amruthamrajan

പ്രോജക്ടുകൾ

ചരിത്രം

വാളകം ഗ്രാമപഞ്ചായത്ത് 10 വാർഡിൽ ധനുഷ് കോടി ദേശിയ പാതയിൽ നിന്നും 900 മീറ്റർ തെക്കു മാറി മേക്കടമ്പിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .1955 ൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിൽ മേക്കടമ്പ് പള്ളിയുടെ സൺ‌ഡേ സ്കൂളിൽ ഈ സ്ഥാപനം ആരംഭിച്ചു .1957 ൽ നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച് ഇപ്പോഴത്തെ കെട്ടിടത്തിലേക്ക് മാറി . വഴി സൗകര്യം കുറവായതിനാൽ മുവാറ്റുപുഴയാറിൽ കൂടി വള്ളത്തിൽ തടി കൊണ്ടുവന്ന് ചുമന്ന് സ്കൂളിൽ എത്തിക്കുകയായിരുന്നു .ശ്രീമതി അന്നമ്മ കുറ്റിക്കാട്ട് പ്രഥമ പ്രധാനാധ്യാപിക .112 കുട്ടികളുമായിട്ടാണ് സ്കൂൾ ആരംഭിച്ചത്

ഭൗതികസൗകര്യങ്ങൾ

പൂർണമായ ചുറ്റുമതിൽ , കളിസ്ഥലം , ശുദ്ധജല സംവിധാനം , ഫാൻ ,ലൈറ്റ് , കമ്പ്യൂട്ടർ ലാബ്‌ , പാചകപ്പുര , ലൈബ്രറി , മൈക് സെറ്റ് , വേണ്ടത്ര ടോയലെറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. റെയ്നി കെ സി
  2. ജെസ്സി സി എബ്രഹാം
  3. കുര്യാക്കോസ്‌ പി വി

നേട്ടങ്ങൾ

കമ്പ്യൂട്ടർ പഠനം സബ് ജില്ലയിൽ ആദ്യം ആരംഭിച്ച സ്കൂളാണിത് .തുടർച്ചയായി 6 വർഷം എൽ എസ് എസ് സ്കോളർഷിപ് നേടിയിട്ടുണ്ട് . 2013 - 14 ലെ ഏറ്റവും നല്ല പി ടി എ യ്ക്കുള്ള " റെയിൻബോ " വിദ്യാഭ്യാസ പദ്ധതിയുടെ അവാർഡ് ഈ സ്കൂളിന് ലഭിച്ചു .കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് വിഷമില്ലാത്ത പച്ചക്കറി കൃഷി വൻ വിജയമായി .2021- 22 ൽ മുവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ പാഠ്യ  പാഠ്യേതര  മികവുകളുടെ അവതരണത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി . 2021-22 ൽ  കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയ സ്വച്ഛ് വിദ്യാലയ പുരസ്‌കാരം ലഭിച്ചു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._മേക്കടമ്പ്&oldid=2579819" എന്ന താളിൽനിന്ന് ശേഖരിച്ചത്