"ഇ എം ജി എൽ പി എസ്, ഫോർട്ട്കൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| E.M.G.L.P.S Fortcochi}}
{{PSchoolFrame/Header}}{{prettyurl| E.M.G.L.P.S FortKOCHI VELI}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=  
|സ്ഥലപ്പേര്=ഫോർട്ടുകൊച്ചി, വെളി
| വിദ്യാഭ്യാസ ജില്ല=Ernakulam
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല= Ernakulam
|റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ കോഡ്= 26302
|സ്കൂൾ കോഡ്=26302
| സ്ഥാപിതവര്‍ഷം=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= Veli Fortkochiപി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=682001
|വിക്കിഡാറ്റ ക്യു ഐഡി=Q99509838
| സ്കൂള്‍ ഫോണ്‍=9446967028 
|യുഡൈസ് കോഡ്=32080802101
| സ്കൂള്‍ ഇമെയില്‍= emglpsfortkochi@gmail.com  
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=Mattancherry
|സ്ഥാപിതവർഷം=1932
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=ഫോർട്ട്കൊച്ചി വെളി
| ഭരണ വിഭാഗം=Government
|പോസ്റ്റോഫീസ്=ഫോർട്ടു കൊച്ചി
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=682001
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഇമെയിൽ=emglpsfortkochi@gmail.com
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in/26302
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=മട്ടാഞ്ചേരി
| ആൺകുട്ടികളുടെ എണ്ണം= 11
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
| പെൺകുട്ടികളുടെ എണ്ണം= 3
|വാർഡ്=27
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ലോകസഭാമണ്ഡലം=എറണാകുളം
| അദ്ധ്യാപകരുടെ എണ്ണം=    
|നിയമസഭാമണ്ഡലം=കൊച്ചി
| പ്രധാന അദ്ധ്യാപകന്‍= JUDIT SEQUERA       
|താലൂക്ക്=കൊച്ചി
| പി.ടി.. പ്രസിഡണ്ട്=          
|ബ്ലോക്ക് പഞ്ചായത്ത്=
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=38
|പെൺകുട്ടികളുടെ എണ്ണം 1-10=19
|വിദ്യാർത്ഥികളുടെ എണ്ണം 1-10=57
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സൈന പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷിബു
|എം.പി.ടി.. പ്രസിഡണ്ട്=സുചിത്ര
|സ്കൂൾ ചിത്രം=26302-school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
 
 
 
എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയിലെ ഫോർട്ട്കൊച്ചി വെളിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഇ. എം. ജി. എൽ. പി. എസ്.
== ചരിത്രം ==
== ചരിത്രം ==
മെട്രോപൊളിറ്റന്‍ സിറ്റിയായി ഉയര്‍ന്നു കൊണ്ടിരരിക്കുന്ന കൊച്ചിയുടെ പടിഞ്ഞാറന്‍ തീരപ്രദേശമായ ഫോര്‍ട്ടുകൊച്ചി പ്രദേശത്ത് ഗാംഭീരത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഇ.എം.ജി.എല്‍.പി.എസ് ബീച്ച് സ്ക്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് 1912-ലാണ്. ഫോര്‍ട്ടുകൊച്ചി മുന്‍സിപ്പാലിറ്റിയുടെ സാമൂഹ്യ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ചു തുടങ്ങിയ 12 സ്ക്കൂളുകളുടെ കൂട്ടത്തില്‍ വിശാലമായ വെളി മൈതാനിയില്‍ സ്ഥിതി ചെയ്തിരുന്ന ആര്‍മി ക്യാംപ് കെട്ടിടത്തിലേയ്ക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചത് 1921 ലാണ്. മുനിസിപ്പല്‍ എല്‍.പി.എസ്, വെളി എന്ന പേരില്‍ തുടര്‍ന്നു പ്രവര്‍ത്തിച്ച സ്ക്കൂളിന് 1932 നവംബര്‍ 21 ന് വിശാലമായ ഒരു കെട്ടിടം പണിതുയര്‍ത്തി. തുടര്‍ന്ന് ശ്രീ. സിദ്ധാര്‍ത്ഥന്‍ മാസ്റ്ററുടെ കാലയളവില്‍ പ്രസ്തുത സ്ക്കൂള്‍ യു.പി.സ്ക്കൂളായി ഉയര്‍ത്തുകയുണ്ടായി.  
മെട്രോപൊളിറ്റൻ സിറ്റിയായി ഉയർന്നു കൊണ്ടിരരിക്കുന്ന കൊച്ചിയുടെ പടിഞ്ഞാറൻ തീരപ്രദേശമായ ഫോർട്ടുകൊച്ചി പ്രദേശത്ത് ഗാംഭീരത്തോടെ തലയുയർത്തി നിൽക്കുന്ന ഇ.എം.ജി.എൽ.പി.എസ് ബീച്ച് സ്ക്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിക്കുന്നത് 1912-ലാണ്. ഫോർട്ടുകൊച്ചി മുൻസിപ്പാലിറ്റിയുടെ സാമൂഹ്യ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചു തുടങ്ങിയ 12 സ്ക്കൂളുകളുടെ കൂട്ടത്തിൽ വിശാലമായ വെളി മൈതാനിയിൽ സ്ഥിതി ചെയ്തിരുന്ന ആർമി ക്യാംപ് കെട്ടിടത്തിലേയ്ക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചത് 1921 ലാണ്. മുനിസിപ്പൽ എൽ.പി.എസ്, വെളി എന്ന പേരിൽ തുടർന്നു പ്രവർത്തിച്ച സ്ക്കൂളിന് 1932 നവംബർ 21 ന് വിശാലമായ ഒരു കെട്ടിടം പണിതുയർത്തി. തുടർന്ന് ശ്രീ. സിദ്ധാർത്ഥൻ മാസ്റ്ററുടെ കാലയളവിൽ പ്രസ്തുത സ്ക്കൂൾ യു.പി.സ്ക്കൂളായി ഉയർത്തുകയുണ്ടായി.  


നിലവിലുള്ള സ്ക്കൂള്‍ നാമകരണ ചരിത്രത്തിലേയ്ക്ക് കണ്ണോടിക്കുമ്പോള്‍ കൗതുകവും വിസ്മയാവഹവുമായ ചില ചരിത്രാംശങ്ങളിലേയ്ക്ക് ഗവേഷണകൗതുകികള്‍ ചെന്നെത്തിപ്പെടും. 1937 മേയ് മാസം 12-ാം തീയതി ബ്രിട്ടനില്‍ വെച്ച് എഡ്വേര്‍ഡ് ആറാമന്‍ രാജാവിന്റെ കീരിടധാരണചടങ്ങ് നടക്കുന്ന അവസരത്തില്‍ തത്സംബന്ധമായ ആഘോഷ ചടങ്ങുകള്‍ക്ക് ഫോര്‍ട്ടുകൊച്ചി മുന്‍സിപ്പാലിറ്റിയും വേദിയാക്കുകയുണ്ടായി. തദവസരത്തില്‍ മുന്‍സിപ്പാലിറ്റി സ്ക്കൂളുകളിലൊന്നായ ഈ സ്ക്കൂള്‍ എഡ്വേര്‍ഡ് മെമ്മോറിയല്‍ മുന്‍സിപ്പല്‍ യു.പി.എസ്. വെളി എന്ന് നാമകരണം ചെയ്യപ്പെട്ടു.  
നിലവിലുള്ള സ്ക്കൂൾ നാമകരണ ചരിത്രത്തിലേയ്ക്ക് കണ്ണോടിക്കുമ്പോൾ കൗതുകവും വിസ്മയാവഹവുമായ ചില ചരിത്രാംശങ്ങളിലേയ്ക്ക് ഗവേഷണകൗതുകികൾ ചെന്നെത്തിപ്പെടും. 1937 മേയ് മാസം 12-ാം തീയതി ബ്രിട്ടനിൽ വെച്ച് എഡ്വേർഡ് ആറാമൻ രാജാവിന്റെ കീരിടധാരണചടങ്ങ് നടക്കുന്ന അവസരത്തിൽ തത്സംബന്ധമായ ആഘോഷ ചടങ്ങുകൾക്ക് ഫോർട്ടുകൊച്ചി മുൻസിപ്പാലിറ്റിയും വേദിയാക്കുകയുണ്ടായി. തദവസരത്തിൽ മുൻസിപ്പാലിറ്റി സ്ക്കൂളുകളിലൊന്നായ ഈ സ്ക്കൂൾ എഡ്വേർഡ് മെമ്മോറിയൽ മുൻസിപ്പൽ യു.പി.എസ്. വെളി എന്ന് നാമകരണം ചെയ്യപ്പെട്ടു.  


1965 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടപ്പോള്‍ സ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റര്‍ ശ്രീ. പി. ഒ.  തോമസായിരുന്നു. 19. 11.1965 ലാണ് അദ്ദേഹം ഹെഡ്മാസ്റ്റര്‍ ആയി ചാര്‍ജെടുത്തത്. തുടര്‍ന്ന് 1800 ഓളം വിദ്യാര്‍ത്ഥികളെ അറിവിന്റെ വെളിച്ചം പകരുന്ന കൊച്ചിയിലെ മികച്ച സ്ക്കൂളുകളിലൊന്നായി ഈ സ്ക്കൂള്‍ വളര്‍ന്നു വികസിച്ചു. ഏറെക്കാലം കഴിയും മുമ്പുതന്നെ അപ്പര്‍ പ്രൈമറി/ഹൈസ്ക്കൂള്‍ നിലനിര്‍ത്തി ക്കൊണ്ട് എല്‍.പി.വിഭാഗം പ്രത്യേക ബ്ലോക്കായി പ്രവര്‍ത്തിച്ചു തുടങ്ങി. അന്നത്തെ ജി.സി.ഡി.എ ചെയര്‍മാന്‍ ശ്രീ. കൃഷ്ണകുമാറിന്റെ പ്രത്യേക താല്പര്യപ്രകാരം സ്ക്കൂളിന്റെ മുഖഛായതന്നെ മാറ്റിക്കൊണ്ട് ചുറ്റുമതില്‍ പണിയുകയും കുളങ്ങള്‍ നികത്തി വിശാലമായ സ്ക്കൂള്‍ മുറ്റം ഒരുക്കുകയും ചെയ്തു. വെളി മൈതാന സൗന്ദര്യവല്ക്കരണം എന്ന് പ്രത്യേകം വിഭാവനം ചെയ്ത ഫയലാണ് ഈ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ കരടുരേഖ.
1965 ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടപ്പോൾ സ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ. പി. ഒ.  തോമസായിരുന്നു. 19. 11.1965 ലാണ് അദ്ദേഹം ഹെഡ്മാസ്റ്റർ ആയി ചാർജെടുത്തത്. തുടർന്ന് 1800 ഓളം വിദ്യാർത്ഥികളെ അറിവിന്റെ വെളിച്ചം പകരുന്ന കൊച്ചിയിലെ മികച്ച സ്ക്കൂളുകളിലൊന്നായി ഈ സ്ക്കൂൾ വളർന്നു വികസിച്ചു. ഏറെക്കാലം കഴിയും മുമ്പുതന്നെ അപ്പർ പ്രൈമറി/ഹൈസ്ക്കൂൾ നിലനിർത്തി ക്കൊണ്ട് എൽ.പി.വിഭാഗം പ്രത്യേക ബ്ലോക്കായി പ്രവർത്തിച്ചു തുടങ്ങി. അന്നത്തെ ജി.സി.ഡി.എ ചെയർമാൻ ശ്രീ. കൃഷ്ണകുമാറിന്റെ പ്രത്യേക താല്പര്യപ്രകാരം സ്ക്കൂളിന്റെ മുഖഛായതന്നെ മാറ്റിക്കൊണ്ട് ചുറ്റുമതിൽ പണിയുകയും കുളങ്ങൾ നികത്തി വിശാലമായ സ്ക്കൂൾ മുറ്റം ഒരുക്കുകയും ചെയ്തു. വെളി മൈതാന സൗന്ദര്യവല്ക്കരണം എന്ന് പ്രത്യേകം വിഭാവനം ചെയ്ത ഫയലാണ് ഈ നിർമ്മാണപ്രവർത്തനങ്ങളുടെ കരടുരേഖ.


ഇന്നലെയു‍ടെ പ്രതീക്ഷയും ഇന്നിന്റെ യാഥാര്‍ത്ഥ്യവും നാളെയുടെ വാഗ്ദാനവുമായി മൂല്യബോധവും അച്ചടക്കവുമുള്ള ഭാവി തലമുറയെ വാര്‍ത്തെടുക്കാനും അതിലൂടെ സ്ക്കൂളിന്റെയും പ്രദേശത്തിന്റേയും അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിക്കാനും തുടര്‍ന്നുള്ള സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന ശുഭ പ്രതീക്ഷയിലാണ് സ്ക്കൂള്‍ കൂട്ടായ്മ...
ഇന്നലെയു‍ടെ പ്രതീക്ഷയും ഇന്നിന്റെ യാഥാർത്ഥ്യവും നാളെയുടെ വാഗ്ദാനവുമായി മൂല്യബോധവും അച്ചടക്കവുമുള്ള ഭാവി തലമുറയെ വാർത്തെടുക്കാനും അതിലൂടെ സ്ക്കൂളിന്റെയും പ്രദേശത്തിന്റേയും അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കാനും തുടർന്നുള്ള സ്ക്കൂൾ പ്രവർത്തനങ്ങൾക്ക് കഴിയുമെന്ന ശുഭ പ്രതീക്ഷയിലാണ് സ്ക്കൂൾ കൂട്ടായ്മ...


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂള്‍ കെട്ടിടങ്ങളുടെ എണ്ണം - 3
ക്ലാസ് മുറികളുടെ എണ്ണം - 4
ഓഫീസ് മുറികളുടെ എണ്ണം - 1
ടോയ് ലററ് - ആണ്‍കുട്ടികള്‍ -
ടോയ് ലററ് - പെണ്‍കുട്ടികള്‍ -
കംപ്യുട്ടര്‍ ലാബ് / ലൈബ്രറി - 1


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം - 3
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
* ക്ലാസ് മുറികളുടെ എണ്ണം - 4
 
* ഓഫീസ് മുറികളുടെ എണ്ണം - 1
 
* ടോയ് ലററ് - ആൺകുട്ടികൾ -
 
* ടോയ് ലററ് - പെൺകുട്ടികൾ -
 
* കംപ്യുട്ടർ ലാബ് / ലൈബ്രറി - 1
* റാമ്പ് ആന്റ് റെയിൽ
* എല്ലാ ക്ലാസ്സ് മുറിയിലും ഫാൻ & ലൈറ്റ് സൗകര്യം
* ഹരിത വിദ്യാലയം
 
* ശുദ്ധജലലഭ്യത
* കളിസ്ഥലം
 
* കളിയുപകരണ‍ങ്ങൾ
* ഊണുമുറി
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 56: വരി 109:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
 
#
1) ശ്രീ. വി. എൻ. അംബരീഷൻ ( - )
 
2) ശ്രീമതി. കെ. തങ്കമണി ( - )
 
3) ശ്രീമതി. പി. പി. ഏലിയാമ്മ ( - )
 
4) ശ്രീ. പി. കെ. മുഹമ്മദ് ബഷീർ (- )
 
== നേട്ടങ്ങൾ ==
2001 - 2002 ​​അധ്യയനവർഷത്തെ മികച്ച​ അധ്യാപകനുളള സംസ്ഥാന അവാർഡിന് ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായ ശ്രീ. പി. കെ. മുഹമ്മദ് ബഷീർ അർഹനായി.
2016 - 2017 അധ്യയനവർഷം കൊച്ചി നിയോജകമണ്ഡലത്തിൽ നിന്നും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തപ്പെടുന്ന സ്കൂളുകളുടെ പട്ടികയിലേക്ക് തെര‍ഞ്ഞെടുക്കപ്പെട്ടു.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
# ശ്രീ. കെ. ജെ. ആൻറണി  (കൗൺസിലർ, കൊച്ചിൻ കോർപറേഷൻ)
 
#ശ്രീമതി. ഷീബാലാൽ (കൗൺസിലർ, കൊച്ചിൻ കോർപറേഷൻ)
 
#
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
----
|-
*ഫോർട്ടുകൊച്ചി ബസ് സ്റ്റാന്റിൽനിന്നും 2കി.മി അകലം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
*
|----
----
* -- സ്ഥിതിചെയ്യുന്നു.
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
|}
{{Slippymap|lat=9.950697|lon= 76.244656 |zoom=18|width=800|height=400|marker=yes}}
|}
----
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

20:53, 15 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇ എം ജി എൽ പി എസ്, ഫോർട്ട്കൊച്ചി
വിലാസം
ഫോർട്ടുകൊച്ചി, വെളി

ഫോർട്ട്കൊച്ചി വെളി
,
ഫോർട്ടു കൊച്ചി പി.ഒ.
,
682001
,
എറണാകുളം ജില്ല
സ്ഥാപിതം1932
വിവരങ്ങൾ
ഇമെയിൽemglpsfortkochi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26302 (സമേതം)
യുഡൈസ് കോഡ്32080802101
വിക്കിഡാറ്റQ99509838
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്27
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൈന പി
പി.ടി.എ. പ്രസിഡണ്ട്ഷിബു
എം.പി.ടി.എ. പ്രസിഡണ്ട്സുചിത്ര
അവസാനം തിരുത്തിയത്
15-10-2024523152


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയിലെ ഫോർട്ട്കൊച്ചി വെളിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഇ. എം. ജി. എൽ. പി. എസ്.

ചരിത്രം

മെട്രോപൊളിറ്റൻ സിറ്റിയായി ഉയർന്നു കൊണ്ടിരരിക്കുന്ന കൊച്ചിയുടെ പടിഞ്ഞാറൻ തീരപ്രദേശമായ ഫോർട്ടുകൊച്ചി പ്രദേശത്ത് ഗാംഭീരത്തോടെ തലയുയർത്തി നിൽക്കുന്ന ഇ.എം.ജി.എൽ.പി.എസ് ബീച്ച് സ്ക്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിക്കുന്നത് 1912-ലാണ്. ഫോർട്ടുകൊച്ചി മുൻസിപ്പാലിറ്റിയുടെ സാമൂഹ്യ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചു തുടങ്ങിയ 12 സ്ക്കൂളുകളുടെ കൂട്ടത്തിൽ വിശാലമായ വെളി മൈതാനിയിൽ സ്ഥിതി ചെയ്തിരുന്ന ആർമി ക്യാംപ് കെട്ടിടത്തിലേയ്ക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചത് 1921 ലാണ്. മുനിസിപ്പൽ എൽ.പി.എസ്, വെളി എന്ന പേരിൽ തുടർന്നു പ്രവർത്തിച്ച സ്ക്കൂളിന് 1932 നവംബർ 21 ന് വിശാലമായ ഒരു കെട്ടിടം പണിതുയർത്തി. തുടർന്ന് ശ്രീ. സിദ്ധാർത്ഥൻ മാസ്റ്ററുടെ കാലയളവിൽ പ്രസ്തുത സ്ക്കൂൾ യു.പി.സ്ക്കൂളായി ഉയർത്തുകയുണ്ടായി.

നിലവിലുള്ള സ്ക്കൂൾ നാമകരണ ചരിത്രത്തിലേയ്ക്ക് കണ്ണോടിക്കുമ്പോൾ കൗതുകവും വിസ്മയാവഹവുമായ ചില ചരിത്രാംശങ്ങളിലേയ്ക്ക് ഗവേഷണകൗതുകികൾ ചെന്നെത്തിപ്പെടും. 1937 മേയ് മാസം 12-ാം തീയതി ബ്രിട്ടനിൽ വെച്ച് എഡ്വേർഡ് ആറാമൻ രാജാവിന്റെ കീരിടധാരണചടങ്ങ് നടക്കുന്ന അവസരത്തിൽ തത്സംബന്ധമായ ആഘോഷ ചടങ്ങുകൾക്ക് ഫോർട്ടുകൊച്ചി മുൻസിപ്പാലിറ്റിയും വേദിയാക്കുകയുണ്ടായി. തദവസരത്തിൽ മുൻസിപ്പാലിറ്റി സ്ക്കൂളുകളിലൊന്നായ ഈ സ്ക്കൂൾ എഡ്വേർഡ് മെമ്മോറിയൽ മുൻസിപ്പൽ യു.പി.എസ്. വെളി എന്ന് നാമകരണം ചെയ്യപ്പെട്ടു.

1965 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടപ്പോൾ സ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ. പി. ഒ. തോമസായിരുന്നു. 19. 11.1965 ലാണ് അദ്ദേഹം ഹെഡ്മാസ്റ്റർ ആയി ചാർജെടുത്തത്. തുടർന്ന് 1800 ഓളം വിദ്യാർത്ഥികളെ അറിവിന്റെ വെളിച്ചം പകരുന്ന കൊച്ചിയിലെ മികച്ച സ്ക്കൂളുകളിലൊന്നായി ഈ സ്ക്കൂൾ വളർന്നു വികസിച്ചു. ഏറെക്കാലം കഴിയും മുമ്പുതന്നെ അപ്പർ പ്രൈമറി/ഹൈസ്ക്കൂൾ നിലനിർത്തി ക്കൊണ്ട് എൽ.പി.വിഭാഗം പ്രത്യേക ബ്ലോക്കായി പ്രവർത്തിച്ചു തുടങ്ങി. അന്നത്തെ ജി.സി.ഡി.എ ചെയർമാൻ ശ്രീ. കൃഷ്ണകുമാറിന്റെ പ്രത്യേക താല്പര്യപ്രകാരം സ്ക്കൂളിന്റെ മുഖഛായതന്നെ മാറ്റിക്കൊണ്ട് ചുറ്റുമതിൽ പണിയുകയും കുളങ്ങൾ നികത്തി വിശാലമായ സ്ക്കൂൾ മുറ്റം ഒരുക്കുകയും ചെയ്തു. വെളി മൈതാന സൗന്ദര്യവല്ക്കരണം എന്ന് പ്രത്യേകം വിഭാവനം ചെയ്ത ഫയലാണ് ഈ നിർമ്മാണപ്രവർത്തനങ്ങളുടെ കരടുരേഖ.

ഇന്നലെയു‍ടെ പ്രതീക്ഷയും ഇന്നിന്റെ യാഥാർത്ഥ്യവും നാളെയുടെ വാഗ്ദാനവുമായി മൂല്യബോധവും അച്ചടക്കവുമുള്ള ഭാവി തലമുറയെ വാർത്തെടുക്കാനും അതിലൂടെ സ്ക്കൂളിന്റെയും പ്രദേശത്തിന്റേയും അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കാനും തുടർന്നുള്ള സ്ക്കൂൾ പ്രവർത്തനങ്ങൾക്ക് കഴിയുമെന്ന ശുഭ പ്രതീക്ഷയിലാണ് സ്ക്കൂൾ കൂട്ടായ്മ...

ഭൗതികസൗകര്യങ്ങൾ

  • സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം - 3
  • ക്ലാസ് മുറികളുടെ എണ്ണം - 4
  • ഓഫീസ് മുറികളുടെ എണ്ണം - 1
  • ടോയ് ലററ് - ആൺകുട്ടികൾ -
  • ടോയ് ലററ് - പെൺകുട്ടികൾ -
  • കംപ്യുട്ടർ ലാബ് / ലൈബ്രറി - 1
  • റാമ്പ് ആന്റ് റെയിൽ
  • എല്ലാ ക്ലാസ്സ് മുറിയിലും ഫാൻ & ലൈറ്റ് സൗകര്യം
  • ഹരിത വിദ്യാലയം
  • ശുദ്ധജലലഭ്യത
  • കളിസ്ഥലം
  • കളിയുപകരണ‍ങ്ങൾ
  • ഊണുമുറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1) ശ്രീ. വി. എൻ. അംബരീഷൻ ( - )

2) ശ്രീമതി. കെ. തങ്കമണി ( - )

3) ശ്രീമതി. പി. പി. ഏലിയാമ്മ ( - )

4) ശ്രീ. പി. കെ. മുഹമ്മദ് ബഷീർ (- )

നേട്ടങ്ങൾ

2001 - 2002 ​​അധ്യയനവർഷത്തെ മികച്ച​ അധ്യാപകനുളള സംസ്ഥാന അവാർഡിന് ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായ ശ്രീ. പി. കെ. മുഹമ്മദ് ബഷീർ അർഹനായി. 2016 - 2017 അധ്യയനവർഷം കൊച്ചി നിയോജകമണ്ഡലത്തിൽ നിന്നും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തപ്പെടുന്ന സ്കൂളുകളുടെ പട്ടികയിലേക്ക് തെര‍ഞ്ഞെടുക്കപ്പെട്ടു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ. കെ. ജെ. ആൻറണി (കൗൺസിലർ, കൊച്ചിൻ കോർപറേഷൻ)
  1. ശ്രീമതി. ഷീബാലാൽ (കൗൺസിലർ, കൊച്ചിൻ കോർപറേഷൻ)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • ഫോർട്ടുകൊച്ചി ബസ് സ്റ്റാന്റിൽനിന്നും 2കി.മി അകലം.

Map