"ഗവ. എച്ച്.എസ്.എസ്. തിരുവങ്ങാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വായനാദിന പരിപാടിയുടെ വിശദീകരണം)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big>'''<u>ജൂൺ 19 വായനാദിനം</u>'''</big>
{{Lkframe/Pages}}
 
{{Infobox littlekites
'''<big>വാ</big>'''യനദിനത്തോടനുബന്ധിച്ച് തിരുവങ്ങാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന വായനദിനാചരണം വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ എം സത്യൻ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കോഡിനേറ്റർ ശ്രീ സി എച്ച് സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ശ്രീ ഹരിപ്രസാദ് കടമ്പൂർ വായനാദിന സന്ദേശം നൽകി. മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ വായിക്കുന്നത് പോലെ ഡിജിറ്റൽ വായനക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്നും പുസ്തകരൂപത്തിൽ ഇന്ന് ലഭ്യമല്ലാത്ത പഴയകാലത്തെ ആനുകാലികപ്രസിദ്ധീകരണങ്ങളും ഗ്രന്ഥങ്ങളും ഡിജിറ്റൽ രൂപത്തിൽ ഇന്ന് സുഗമമായി ലഭിക്കുന്നതുകൊണ്ട്,  ഡിജിറ്റൽ വായനയിലൂടെ പഴയകാല സാഹിത്യങ്ങളെ മനസ്സിലാക്കാൻ പരമാവധി സാധിക്കുന്നുണ്ടെന്നും അതിനെ ലഭ്യമായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും വായനാ സന്ദേശത്തിൽ സൂചിപ്പിച്ചു. വിവിധ ക്ലബ്ബ് അംഗങ്ങളായ ശ്രീ ഹാരിസ് കെ പി, സുജയ എ, ശ്രീജ എസ്, ജിനേഷ് പ്രസാദ്, ഫൈസൽ, ജീജതോമസ് എൽ യേശുദാസ് തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു[[പ്രമാണം:ജൂൺ 19 വായനാദിനം .jpg|ലഘുചിത്രം|[[പ്രമാണം:ക്ലബ്ബുകളുടെ ഉദ്ഘാടനം.jpg|ലഘുചിത്രം|ജൂൺ 19 വായനാദിനം]]]]
|സ്കൂൾ കോഡ്=14006
|ബാച്ച്=2024-27
|യൂണിറ്റ് നമ്പർ=
|അംഗങ്ങളുടെ എണ്ണം=40
|റവന്യൂ ജില്ല=കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|ഉപജില്ല=തലശ്ശേരി സൗത്ത്
|ലീഡർ=ഇശാനി ഷമിൻ
|ഡെപ്യൂട്ടി ലീഡർ=നിരഞ്ജന എൻ വി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=റുബീന വി പി  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സരശ്രീ കെ
|ചിത്രം=
|size=250px
}}

22:25, 2 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
14006-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്14006
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ലീഡർഇശാനി ഷമിൻ
ഡെപ്യൂട്ടി ലീഡർനിരഞ്ജന എൻ വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റുബീന വി പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സരശ്രീ കെ
അവസാനം തിരുത്തിയത്
02-10-2024Rubeenavp