Schoolwiki സംരംഭത്തിൽ നിന്ന്
LK Main Home
LK Portal
LK Help
| 14006-ലിറ്റിൽകൈറ്റ്സ് |
|---|
| സ്കൂൾ കോഡ് | 14006 |
|---|
| ബാച്ച് | 2024-27 |
|---|
| അംഗങ്ങളുടെ എണ്ണം | 40 |
|---|
| റവന്യൂ ജില്ല | കണ്ണൂർ |
|---|
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
|---|
| ഉപജില്ല | തലശ്ശേരി സൗത്ത് |
|---|
| ലീഡർ | ഇശാനി ഷമിൻ |
|---|
| ഡെപ്യൂട്ടി ലീഡർ | നിരഞ്ജന എൻ വി |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | റുബീന വി പി |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സരശ്രീ കെ |
|---|
|
| 04-07-2025 | Rubeenavp |
|---|
| ലിറ്റിൽകൈറ്റ്സ് 2024-27
|
| നമ്പർ
|
പേര്
|
ക്ലാസ്
|
| 1
|
ആർഷ അനിൽകുമാർ
|
|
| 2
|
അമിന മേഹക് പി വി
|
|
| 3
|
അനന്യ കെ പി
|
|
| 4
|
ആൻഡ്രിത സുനിൽ
|
|
| 5
|
അനീന മജീഷ്
|
|
| 6
|
ആൻലിയ സി
|
|
| 7
|
അനുഷ്ക കെ
|
|
| 8
|
അനുഷ്ക എം എം
|
|
| 9
|
അനുഷ്ക മനേഷ്
|
|
| 10
|
അനുത്രയ കെ സി
|
|
| 11
|
അൻവിത ശ്രീജിത്ത്
|
|
| 12
|
ആവണി ഷിനോജ് കെ പി
|
|
| 13
|
അവന്യ പി പി
|
|
| 14
|
ചന്ദനദേവി എൻ പി
|
|
| 15
|
ദിയ വി
|
|
| 16
|
ഫാത്തിമ ഹയ അൻസാരി പി
|
|
| 17
|
ഫാത്തിമ എം
|
|
| 18
|
ഫാത്തിമ സാക്കിയ മുഹമ്മദ്
|
|
| 19
|
ഫാത്തിമ പി കെ
|
|
| 20
|
ഇഷാനി എസ്
|
|
| 21
|
ഇഷാനി ഷമിൻ
|
|
| 22
|
ജ്യോതിക നാമത്ത്
|
|
| 23
|
കൃഷ്ണ കെ
|
|
| 24
|
ലയകൃഷ്ണ ജെ
|
|
| 25
|
മനോമി ടി
|
|
| 26
|
മിനാൽ വയലിൽ പുരയിൽ
|
|
| 27
|
മിൻഹ ഫാത്തിമ പി
|
|
| 28
|
മിൻഹ മുനീർ
|
|
| 29
|
മിൻസനോണ സി
|
|
| 30
|
നക്ഷത്ര എം വി
|
|
| 31
|
നിഹാര പ്രേം
|
|
| 32
|
നിരഞ്ജന എൻ വി
|
|
| 33
|
നിവേദ്യ രാഗേഷ് പി വി
|
|
| 34
|
നിയ എം വിനീഷ്
|
|
| 35
|
ഋതിക പി കെ
|
|
| 36
|
ഷാസിയ സനം എഫ്
|
|
| 37
|
ശിവാനി കെ പി
|
|
| 38
|
ശ്രീലക്ഷ്മി കെ പി
|
|
| 39
|
ശ്രീലക്ഷ്മി ടി
|
|
| 40
|
വൈഖരി റാം
|
|
വളർച്ചയുടെ വേനൽക്കാലം ഒരു ലിറ്റിൽ കൈറ്റ് ക്യാമ്പ് അവലോകനം
2025 മെയ് 31 ശനിയാഴ്ച തിരുവങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സമ്മർ ക്യാമ്പ് നടന്നു. രാവിലെ 10 മണിക്ക് തുടങ്ങിയ ക്യാമ്പ് സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി.രജനി ഉദ്ഘാടനം നിർവഹിച്ചു. എങ്ങനെ ഒരു മികച്ച ഷോട്ട് വീഡിയോ (റീൽ )തയ്യാറാക്കാം എന്നതായിരുന്നു ക്യാമ്പിന്റെ ചർച്ച.സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ ചിഞ്ചു ടീച്ചർ ആണ് വിഷയം അവതരിപ്പിച്ചത്ഞങ്ങൾ ഓരോ എൽകെ ടീമുകളുടെയും വീഡിയോ പരിശോധിച്ച്, അതിലെ ഗുണവും ദോഷവും എല്ലാം ചർച്ച ചെയ്ത് അതിനെ മികവുറ്റതാക്കാനുള്ള എല്ലാ നിർദ്ദേശങ്ങളും നൽകി. ഒരു പ്രമോ വീഡിയോയുടെ ഷൂട്ടിങ്ങിനേയും എഡിറ്റിംഗിനെ കുറിച്ച് ധാരാളം പുതിയ അറിവുകൾ ഞങ്ങൾക്ക് ഈ ക്യാമ്പിലൂടെ ലഭ്യമായി. ശ്രീമതി. സുജയ നന്ദിയും പറഞ്ഞു നാലുമണിയോട് കൂടി ക്യാമ്പ് അവസാനിച്ചു.
പരിസ്ഥിതിയുടെ നിറങ്ങൾ-ഡിജിറ്റൽ പെയിൻ്റിങ്ങ് മത്സരം
ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ ചിത്രരചനാ മത്സരം ജൂൺ 5 നു നടന്നു. നിരവധി കുട്ടികൾ പങ്കെടുത്ത് പരിസ്ഥിതി വിഷയങ്ങൾ ആസ്പദമാക്കിയ ചിതങ്ങളിലൂടെ അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിച്ചു.